Kerala Police Cyberdome
✔
4.78K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
ഡിജിറ്റൽ സാങ്കേതികവിദ്യയിൽ വൈവിധ്യമാർന്ന ആശയങ്ങളും, ചിന്തകളും പങ്കുവയ്ക്കാനും, വികസിപ്പിക്കാനും വേദിയൊരുക്കി കേരളാ പോലീസിന്റെ അന്താരാഷ്ട്ര ഓൺലൈൻ ഹാക്കത്തോൺ 𝐇𝐚𝐜'𝐊𝐏 - HacKP- by Kerala Police.

ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട പൊലീസിംഗിനായി കേരള പോലീസിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യവും, നൂതനാശയങ്ങളും കൈമുതലായുള്ളവർക്ക് അവ പ്രകാശിപ്പിക്കുന്നതിനും, പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ഓൺലൈൻ സംരഭം ഒരുക്കുക എന്നതിലേക്കായാണ് കേരളാ പോലീസ് സൈബർഡോമിന്റെ നേതൃത്വത്തിൽ Hac'KP ഒരുക്കുന്നത്. പൊതുവായ ഏതെങ്കിലും ദൈനംദിന പ്രശ്‌നം പരിഹരിക്കുന്നതിനോ, പൊലീസിംഗിൽ നല്ല മാറ്റം സൃഷ്ടിക്കുന്നതിനോ അനുയോജ്യമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തങ്ങളുടെ യഥാർത്ഥ കഴിവുകളും ആശയങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് Hac’KP 2020 ഹാക്കത്തോൺ.
കൂടുതൽ വിവരങ്ങൾക്കായും, HacKP രെജിസ്റ്റർ ചെയ്യുന്നതിലേക്കായും താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക .
https://hackp.kerala.gov.in/

| To tide over the current and future challenges and to devise innovative solutions for the future, Kerala Police is coming forth with Hac'KP - International Online Hackathon 2020.The official inauguration of the Hac'KP website was done by the State Police Chief today at PHQ.
Partner us to code the future of policing. Win fabulous prizes worth Lakhs.
For more details, please visit : https://hackp.kerala.gov.in/

#hackp #keralapolice #cyberdome #hackathon #techevent #Code_the_Future_of_Polcing