Kerala Police Cyberdome
✔
4.78K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
| 𝐁𝐞𝐰𝐚𝐫𝐞 𝐨𝐟 𝐂𝐫𝐲𝐩𝐭𝐨𝐜𝐮𝐫𝐫𝐞𝐧𝐜𝐲 𝐛𝐚𝐬𝐞𝐝 𝐌𝐨𝐧𝐞𝐲 𝐂𝐡𝐚𝐢𝐧 𝐅𝐫𝐚𝐮𝐝 𝐜𝐢𝐫𝐜𝐮𝐥𝐚𝐭𝐞𝐝 𝐨𝐧 𝐬𝐨𝐜𝐢𝐚𝐥 𝐦𝐞𝐝𝐢𝐚 𝐩𝐫𝐨𝐦𝐢𝐬𝐢𝐧𝐠 𝐛𝐢𝐠 𝐫𝐞𝐭𝐮𝐫𝐧𝐬.|

സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന, വലിയ ലാഭം നൽകുന്നു എന്ന തരത്തിൽ ക്രിപ്റ്റോ കറൻസി അടിസ്ഥാനമായ മണി ചെയിൻ രീതിയിലുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തുക. യാതൊരുതരത്തിലുമുള്ള വിശ്വാസ്യതയില്ലാത്ത ഇത്തരം വാഗ്ദാനങ്ങളിൽ വിശ്വസിച്ചു വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക.
#cyberdome #moneychainfraud #Cryptocurrency #FinancialFraud
If you are a victim of online financial scams, you should immediately contact the Cybercrime Reporting Toll Free Number 1930. Essential information needed to be provided while reporting such cybercrime is given below.
#cybercrime #reportingportal #cyberdome #Keralapolice #financialfraud
നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായാൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയിട്ടുള്ള 1930 ൽ ബന്ധപ്പെടേണ്ടതും , ഇങ്ങനെ സൈബർ ക്രൈം റിപ്പോർട്ട് ചെയ്യുമ്പോൾ നൽകേണ്ടതായിട്ടുള്ള അത്യാവശ്യ വിവരങ്ങൾ പൊതു ജനങളുടെ അറിവിലേക്കായി നൽകുന്നു.
#cybercrime #reportingportal #cyberdome #Keralapolice #financialfraud #1930
Cyber security tips for preventing fraudsters from misusing of Bank Accounts...
#Cyberfraud #Cybercrime #financialfraud #cybersafety #Cyberdome