Kerala Police Cyberdome
✔
4.79K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 - 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀
കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക്അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനായി ഓൺലൈൻ പാസ്സിന് https://pass.bsafe.kerala.gov.in വെബ് സൈറ്റ് വഴിയോ , കേരളാ പോലീസിന്റെ മൊബൈൽ ആപ്പ്ളിക്കേഷനുകൾ ആയ POL-APP വഴിയോ BSafe വഴിയോ അപേക്ഷിക്കാവുന്നതാണ്.
App Install Link :
BSafe :
https://play.google.com/store/apps/details?id=com.cyberdome.bsafe

POL-APP:
https://play.google.com/store/apps/details?id=com.keralapolice

#BSafe #POL_APP #Covid19 #Travelpass #keralapolice #Lockdown #Cyberdome