റാൻസംവെയർ അറ്റാക്കുകൾക്കെതിരെ ജാഗ്രത പാലിക്കുക.
ഈ അടുത്ത സമയങ്ങളിൽ ഹോസ്പിറ്റലുകൾ , ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷനുകൾ , ഫോട്ടോ /വീഡിയോ സ്റ്റുഡിയോകൽ മുതലായ സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയുള്ള റാൻസംവെയർ അറ്റാക്കുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . ഇത്തരം വൈറസുകൾ നമ്മുടെ കമ്പ്യൂട്ടറിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവ നമ്മുടെ കമ്പ്യൂട്ടറിലുള്ള ഫയലുകൾ, ചിത്രങ്ങൾ, വീഡിയോ മുതലായവ എൻക്രിപ്റ്റ് ചെയ്യുകയും, അവ നമുക്ക് ഉപയോഗിക്കാൻ സാധിക്കാത്ത ഫോർമാറ്റിലേക്കു മാറ്റപ്പെടുകയും ചെയ്യും. കൂടാതെ ഇത്തരം തട്ടിപ്പുകാർ എൻക്രിപ്റ്റ് ചെയ്യപ്പെട്ട ഫയൽ വീണ്ടെടുക്കുവാനായി റാൻസം ( മോചന ദ്രവ്യം ) ആവശ്യപ്പെടുകയും ചെയ്യും . വളരെ വലിയ തുക ആയിരിക്കും ഇത്തരത്തിലുള്ള തട്ടിപ്പു സംഘങ്ങൾ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ തുക നൽകിയാൽപോലും ഫയലുകൾ വീണ്ടെടുക്കാം എന്നതിന് യാതൊരു ഉറപ്പുമില്ല . നമ്മുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ, നെറ്റ് വർക്ക് എന്നിവയിലെ സുരക്ഷാ ന്യൂനത മൂലമോ, പൈറേറ്റഡ് സോഫ്ട് വെയർ ഉപയോഗിക്കുന്നതുമൂലമോ, സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റികളിൽ നിന്നും സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യുന്നത് മൂലമോ, ഇമെയിൽ വഴി വരുന്ന ലിങ്ക് ക്ലിക്ക് ചെയ്യന്നത് മൂലമോ ഇത്തരം വൈറസുകൾ നമ്മുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യപ്പെടാം. ഇത്തരത്തിൽ എൻക്രിപ്റ്റ് ചെയ്യപ്പെടുന്ന ഫയൽ വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവായതിനാൽ നമ്മുടെ കമ്പ്യൂട്ടറിൽ ഇത്തരത്തിലുള്ള വൈറസുകൾ ബാധിക്കാതിരിക്കുവാൻ പൊതുജനങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്:
1 . സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നിന്നും സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യാതിരിക്കുക . ഗൂഗിൾ സെർച്ച് ചെയ്തു കിട്ടുന്ന ലിങ്കുകളിൽ നിന്നും സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യുമ്പോൾ പ്രസ്തുത സോഫ്ട്‍വെയറുമായി ബന്ധപ്പെട്ട വെബ്സൈറ്റാണെന്നു ഉറപ്പുവരുത്തുക .
2 . ഇമെയിൽ വഴി വരുന്ന വിശ്വാസ യോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അറ്റാച്ച്മെന്റുകൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.
3 . അപ്ഡേറ്റഡ് ആന്റി മാൽവെയർ സൊല്യൂഷൻസ് / ആൻറിവൈറസ് കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക .
4 . പൈറേറ്റഡ് സോഫ്റ്റ്‌വെയർ ഉപയോഗിക്കാതിരിക്കുക. കൂടാതെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പ്ളികേഷനുകളും, ഓപ്പറേറ്റിംഗ് സിസ്റ്റവും എല്ലായിപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണം.
5 . കമ്പ്യൂട്ടർ, വെബ്സൈറ്റ് എന്നിവക്ക് സ്‌ട്രോങ് പാസ്സ്‌വേർഡ് ഉപയോഗിക്കേണ്ടതാണ്.
6 . നമ്മുടെ പ്രധാനപ്പെട്ട എല്ലാ ഫയലുകളുടെയും എക്സ്റ്റേണൽ/ ക്‌ളൗഡ് ബാക്കപ്പ് നിരന്തരമായ ഇടവേളകളിൽ ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
#Cyberdome #Cybersecurity #ransomwareattack #NoMoreRansom #cybersafety #CyberCrime #keralapolice

𝗕𝗲𝘄𝗮𝗿𝗲 𝗼𝗳 𝗥𝗮𝗻𝘀𝗼𝗺𝘄𝗮𝗿𝗲 𝗔𝘁𝘁𝗮𝗰𝗸𝘀.
മറ്റു മാൽവെയർ/ വൈറസ് - കളിൽ നിന്നും വിഭിന്നമായി ഇത്തരം വൈറസുകൾ നമ്മുടെ കമ്പ്യൂട്ടറിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവ നമ്മുടെ കമ്പ്യൂട്ടറിലുള്ള ഫയലുകൾ, ചിത്രങ്ങൾ, വീഡിയോ മുതലായവ എൻക്രിപ്റ്റ് ചെയ്യുകയും, അവ നമുക്ക് ഉപയോഗിക്കാൻ സാധിക്കാത്ത ഫോർമാറ്റിലേക്കു മാറ്റപ്പെടുകയും ചെയ്യും. കൂടാതെ എൻക്രിപ്റ്റ് ചെയ്യപ്പെട്ട ഫയൽ വീണ്ടെടുക്കുവാനായി റാൻസം ( മോചന ദ്രവ്യം ) ആവശ്യപ്പെടുകയും ചെയ്യും. നമ്മുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ, നെറ്റ് വർക്ക് എന്നിവയിലെ സുരക്ഷാ ന്യൂനത മൂലമോ, പൈറേറ്റഡ് സോഫ്ട് വെയർ ഉപയോഗിക്കുന്നതുമൂലമോ, സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റികളിൽ നിന്നും സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യുന്നത് മൂലമോ, ഇമെയിൽ വഴി വരുന്ന ലിങ്ക് ക്ലിക്ക് ചെയ്യന്നത് മൂലമോ ഇത്തരം വൈറസുകൾ നമ്മുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യപ്പെടാം. ഇത്തരത്തിൽ എൻക്രിപ്റ്റ് ചെയ്യപ്പെടുന്ന ഫയൽ വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവായതിനാൽ നമ്മുടെ കമ്പ്യൂട്ടറിൽ ഇത്തരത്തിലുള്ള വൈറസുകൾ ബാധിക്കാതിരിക്കുവാൻ പൊതുജനങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്:

#Cyberdome #Cybersecurity #ransomwareattack #BSafe #october2021 #National_Cybersecurity_AwarenessMonth #BeCyberSmart