ഇന്ത്യാ-പാക് താത്ക്കാലിക വെടിനിർത്തലിൽ ഇടപെട്ടിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെ കൊങ്ങികളുടെ മൂന്നാം കക്ഷി ഇടപെടലും ചൈനീസ് മിസൈൽ പോലെ ചീറ്റിപ്പോയിരിക്കുകയാണ്. രാജ്യം ലോകത്തിന് മുമ്പിൽ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന സന്ദർഭത്തിലും കോൺഗ്രസിൻ്റെ നെറികെട്ട രാഷ്ട്രീയ പ്രചരണം കല്ലുകടിയായിരുന്നു. പാക് ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ വിളിച്ച് കാല് പിടിച്ചിട്ടാണ് വെടിനിർത്തൽ വന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടും കോൺഗ്രസുകാർ ആ ക്രഡിറ്റ് അമേരിക്കയ്ക്ക് നൽകുകയായിരുന്നു. വിദേശകാര്യ സെക്രട്ടറിയും സാക്ഷാൽ പ്രധാനമന്ത്രി നേരിട്ടും കാര്യങ്ങൾ വ്യക്തമാക്കിയിട്ടും കോൺഗ്രസ് നേതാക്കൾ രാജ്യത്തിൻ്റെ മഹാവിജയത്തെ അവഹേളിച്ച് കൊണ്ടിരുന്നു. സത്യം തുറന്ന് പറഞ്ഞ ശശി തരൂരിനെ ഭീഷണിപ്പെടുത്താനാണ് എഐസിസി നേതൃത്വം ശ്രമിച്ചത്. മുംബൈ ആക്രമണത്തിന് പ്രതികാരം ചെയ്യാനുള്ള സൈന്യത്തിൻ്റെ തീരുമാനം അമേരിക്ക കണ്ണുരുട്ടിയപ്പോൾ വേണ്ടെന്നു വെച്ച കോൺഗ്രസിന് മോദി സർക്കാരിൻ്റെ ഇച്ഛാശക്തി മനസിലാക്കാൻ നൂറുജന്മം ഗംഗയിൽ മുങ്ങിക്കുളിച്ചാലും സാധിക്കില്ല. നമ്മുടെ സൈന്യത്തിൻ്റെ പോരാട്ടവീര്യത്തിനെ വരെ തള്ളിപ്പറഞ്ഞ കോൺഗ്രസിനും അവർക്ക് വേണ്ടി വാളെടുത്ത് ഉറഞ്ഞു തുള്ളിയവർക്കുമുള്ള മറുപടിയാണ് ഇന്ന് ലഭിച്ചിട്ടുള്ളത്. പ്രതിസന്ധിഘട്ടത്തിൽ പിന്നിൽ നിന്നും കുത്തുന്നവർക്ക് ഒറ്റ പേരേയുള്ളൂ, ''ഒറ്റുകാർ" എന്നാണത്.
ജയ്ഹിന്ദ്
ജയ്ഹിന്ദ്
👍11💯3
ആശാവർക്കർമാരുടെ സമരത്തിന്റെ
നീതിയില്ലാത്ത 100 ദിനങ്ങളാണ് കടന്നുപോകുന്നത്...
പിണറായി തമ്പ്രാന്റെ നീതി നിഷേധത്തിന്റെ നേർക്കാഴ്ചയാണ് ആശ സമരം. പാവപ്പെട്ട അമ്മമാർ വീടുവിട്ട് തെരുവിൽ കഴിയാൻ തുടങ്ങിയിട്ട് ഇന്നേക്ക് 100 ദിവസം കഴിയുന്നു. ഈ കേരളത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ആശമാരെ തെരുവിൽ കിടത്തുന്നുന്ന പിണറായി വിജയനും കൊള്ള സംഘവും സ്വന്തം കുടുംബക്കാർക്കു മുഴുവൻ ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഒരുക്കുകയും കൂടെ പോകുന്നിടത്തെല്ലാം കൊണ്ട് നടക്കുകയും ചെയ്യുമ്പോൾ അവരെപ്പോലെ ആശമാരും സ്ത്രീകളാണെന്ന് ഓർക്കുക മിസ്റ്റർ പിണറായി വിജയൻ...

👍2
വാക്കുകളിലല്ല പ്രവർത്തിയിലാണ് നരേന്ദ്ര മോദി സർക്കാരെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. വടകര റെയിൽവേ സ്റ്റേഷൻ 22കോടി ചിലവാക്കിയും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ 12കോടി ചിലവാക്കിയും ലോകോത്തര നിലവാരത്തിൽ അത്യാധുനിക സംവിധാനങ്ങളോട് ഇന്ന് രാജ്യത്തിന് സമർപ്പിക്കുകയാണ് മോദി സർക്കാർ. ഭാരതത്തിലെമ്പാടും 103 റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു.ഈ പദ്ധതിയിലൂടെ,കേരളത്തിലെ വടകര, ചിറയിൻകീഴ് സ്റ്റേഷനുകൾക്ക് പുറമെ കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, വർക്കല, ശിവഗിരി, ഷൊർണൂർ ജംഗ്ഷൻ തുടങ്ങി 35 റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
🙏5👍1
റോഡ് പണിതാൽ അമ്മായി അപ്പനും മരുമോനും. റോഡ് ഇടിഞ്ഞാൽ മോദി. കാപട്യമേ നിന്റെ പേരോ....
ചരിത്രം കുറിച്ച് ഭാരതീയ പ്രതിരോധ സേന...
വരുന്ന മേയ് 30 ന് നാഷണൽ ഡിഫൻസ് അക്കാദമി ചരിത്രപരമായ ഒരു നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. അക്കാദമിയിൽ നിന്നും ത്രിതല പരിശീലനം (ആർമി-നേവി-എയർ ഫോഴ്‌സ്) വിജയകരമായി പൂർത്തിയാക്കിയ ആദ്യ വനിതാ കേഡറ്റുകളുടെ ബാച്ച് അന്ന് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ മുൻനിര പോരാളികളായി മാറും.
17 വനിതാ കേഡറ്റുകളാണ് ഈ ആദ്യ ബാച്ചിൽ ഉള്ളത്. 300 പുരുഷ കേഡറ്റുകൾക്കൊ പ്പമാണ് ഇവർ പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാകുന്നത്!
രണ്ടാം നരേന്ദ്രമോദി സർക്കാറിന്റെ കാലത്ത് 2022 ലാണ് സ്ത്രീകൾക്ക് ആദ്യമായി നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം അനുവദിക്കപ്പെട്ടത്.
സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ വനിതകൾക്ക് പ്രാമുഖ്യം ലഭിക്കുന്ന അപൂർവ്വ അവസരമാണിതെങ്കിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം കേവലം ഞങ്ങളുടെ സാധാരണ പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണിത്. നിയമനിർമ്മാണ സഭാംഗങ്ങൾ, കേന്ദ്ര സംസ്ഥാന മന്ത്രിസഭാംഗങ്ങൾ, സംസ്ഥാന മുഖ്യമന്ത്രിമാർ, ഗവർണർമാർ, മറ്റ് നിർണായക ഭരണഘടനാ പദവികൾ, പ്രതിരോധ സേനയിലെ പങ്കാളിത്തം തുടങ്ങി ഭാരതത്തിന്റെ സകല മേഖലകളിലും വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തിയത് ബിജെപി സർക്കാരുകൾ ഭരിക്കുന്ന സമയത്താണെന്ന് ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് വ്യക്തമാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ നിശ്ചയദാർഢ്യവും നേതൃമികവും ഭാരതത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോവുകയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.യഥാർത്ഥ നവോത്ഥാനവും നവീകരണവും എന്താണെന്ന് ഭാരതം മനസ്സിലാക്കിയത് കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ടാണ്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണത്തിനാണ് മേയ് 30 ന് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്!
ഈ ചരിത്രപ്രസിദ്ധമായ പാസിംഗ് ഔട്ട് പരേഡ് കേവലം കേഡറ്റുകളുടെ വ്യക്തിപരമായ നേട്ടത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, ഭാരതീയ സായുധ സേനയുടെ ഒരു പുതിയ അധ്യായം തന്നെ തുറക്കപ്പെടുകയാണ്.
ഭരണ പ്രതിരോധ നയതന്ത്ര മേഖലകളിലെ ലിംഗഭേദമില്ലാത്ത ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിലൂടെ ലോകത്തിന് മാതൃകയായി ഒരു പുതിയ ഭാരതം തന്നെ സൃഷ്ടിക്കപ്പെടുകയാണ്! #NariShakthi

👏7🔥3💯1
പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ കൂട്ടുകാർക്കും ആശംസകൾ....
🙏6👍1
കടലാസ് കമ്പനികൾ ഉണ്ടാക്കി വിദേശരാജ്യങ്ങളിൽ നിന്നടക്കം ശതകോടിക്കണക്കിന് പണം സിപിഎം നേതാക്കൾക്കും ലഭിച്ചു.
ഇപ്പോൾ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക് നേരയാണ് ഏറ്റവും ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.
ഇതുന്നയിച്ചത് ബിജെപിയോ മാധ്യമങ്ങളോ അല്ല അവരുടെ പാർട്ടിക്കാർ തന്നെയാണ്.