വാർത്താസമ്മേളനം നാളെ കാലത്ത് 11 മണി ബി. ജെ. പി. സംസ്ഥാന കാര്യാലയം തൈക്കാട് തിരുവനന്തപുരം. എല്ലാവരും കാണുമല്ലോ...
👍17💯5🙏3
🙏12🔥2
https://youtu.be/8Omsr9R7sZY?si=yLGFNFf9p5cBCS_f
മഞ്ചേശ്വരം കേസ്: ഒത്തുതീർപ്പോ? ഗൂഢാലചയനയോ?
ഈ വീഡിയോ പൂർണമായി കേൾക്കു .
ആരോപണത്തിൻ്റെ പിന്നാമ്പുറം തുറന്ന് കാട്ടപെടുന്നു .
കേൾക്കു .
👌9
👍45🔥3🙏3👏1💯1
🙏24
വീരബലിദാനത്തിന്റെ ധീരസ്മരണകൾ... പ്രണാമം🙏
🙏6👍4
👍13🙏5🔥1
🙏16👍3
🙏16👍1
മലയാളത്തിന്റെ എം.ടിക്ക്
വിട.....
ജനുവരി 12,
സ്വാമി വിവേകാനന്ദ ജയന്തി
ദേശീയ യുവജന ദിനം
🙏9👍4👏2
👍16🙏4
👍28🔥7👏4🙏3
👍16🔥5
👍20🔥5👏2👌2
👍16🙏9
🙏2
ജി.സുധാകരൻ്റെ പ്രസ്താവന: ഇൻഡി മുന്നണി ഇവിഎമ്മിനെ എതിർക്കുന്നത് എന്തിനെന്ന് വ്യക്തമായി.

പോസ്റ്റൽ വോട്ടുകൾ തിരുത്തി ഇടതുപക്ഷം തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ്റെ പ്രസ്താവന ഗൗരവതരമാണ്. ഇൻഡി സഖ്യം ഇവിഎമ്മിനെ എന്തിനാണ് എതിർക്കുന്നതെന്ന് ജനങ്ങൾക്ക് ഇപ്പോൾ കൃത്യമായി മനസിലായി. പഠിച്ചതേ പാടൂ എന്ന് പറയുന്നത് പോലെയാണ് സിപിഎമ്മിൻ്റെ അവസ്ഥ. ബാലറ്റ് പേപ്പറുണ്ടായിരുന്നപ്പോൾ ഇതുപോലെയുള്ള കൃത്രിമങ്ങൾ കാണിച്ചും കള്ളവോട്ട് ചെയ്തുമാണ് സിപിഎം ജയിച്ചത്. അത് നടക്കാതെയായപ്പോഴാണ് അവർ ഇവിഎമ്മിനെ എതിർത്തു തുടങ്ങിയത്. കോൺഗ്രസും ഇതൊക്കെ തന്നെയായിരുന്നു ചെയ്തുവന്നത്. ഇവിഎം വന്നതോടെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ അവസാനിച്ചതാണ് ഇൻഡി മുന്നണിയെ അസ്വസ്ഥമാക്കുന്നത്. രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർ ഇവിഎമ്മിനെതിരെ വിദേശത്ത് പോയി ക്യാമ്പയിൻ നടത്തുന്നതും ഈ നിരാശയിൽ നിന്നാണ്. എന്നാൽ തപാൽ വോട്ടിൽ കോൺഗ്രസും സിപിഎമ്മും ഇപ്പോഴും ക്രമക്കേട് നടത്തുന്നുണ്ട്. അതിന് ചില ഉദ്യോഗസ്ഥരുടെ പിന്തുണയും ഇവർക്ക് ലഭിക്കുന്നുണ്ട്. ജി.സുധാകരൻ്റെ പ്രസ്താവന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണം. സിപിഎമ്മിൻ്റെ ജനാധിപത്യവിരുദ്ധത തുറന്നു കാണിക്കുകയാണ് സുധാകരൻ ചെയ്തത്. കോൺഗ്രസ് എല്ലാ കാലത്തും അതിന് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്.
👍12👌2
🔥3💯1