മുത്തപ്പനെ തൊഴുത് വണങ്ങി കണ്ണൂരിന്റെ മണ്ണിൽ പദയാത്രക്ക് തുടക്കം

#ModiyudeGuarantee
#KeralaPadayatra
🙏20👍5
എൻ. ഡി. എയുടെ കരുത്തരായ സാരഥികൾക്ക് വിജയാശംസകൾ. #ModiyudeGuarantee #EkBaarPhirSeModiSarkar
👍28🔥2🙏2
തൃശ്ശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കുക.

#ModiyudeGuarantee
#Vote4NDA
🙏27👍10💯5
മാറി മാറി വയനാടിനെ പ്രതിനിധീകരിച്ചവരുടെ അവഗണന മൂലം മുടങ്ങിക്കിടക്കുകയാണ് പൂഴിത്തോട് റോഡ്. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചിലവ് കുറഞ്ഞ ഈ ബദൽ റോഡ് യാഥാർത്ഥ്യമാക്കുക എന്നതാണ് വയനാടിനുള്ള മോദിയുടെ ഗ്യാരൻ്റി.

വിശ്വസിക്കാം ഇവിടെയുണ്ടാകും.

#ModiyudeGuarantee
#PhirEkBaarModiSarkar
#AbkiBaar400Paar
👍17
മാനന്തവാടിയിൽ ഇന്ന് നടന്ന റോഡ് ഷോ..
വിശ്വസിക്കാം ഇവിടെയുണ്ടാകും..

#ModiyudeGuarantee
#PhirEkBaarModiSarkar
#AbkiBaar400Paar
👍9
മേപ്പാടിയിൽ ഇന്ന് നടന്ന റോഡ് ഷോ
വിശ്വസിക്കാം ഇവിടെയുണ്ടാകും

#ModiyudeGuarantee
#PhirEkBaarModiSarkar
#AbkiBaar400Paar
👍5