PSC 2020 ~ FREE COACHING
1.81K subscribers
324 photos
19 files
649 links
LP /UP Assistant 2020 ~ തീവ്രപരിശീലനം
Download Telegram
https://youtu.be/nlXWyZGckKk
👆👆👆👆👆
*2020 പുതിയ വിദ്യാഭ്യാസ നയം | NEW EDUCATION POLICY |NEP മത്സരപരീക്ഷക്ക് ചോദിക്കുന്ന സമ്പൂർണ വിവരങ്ങൾ || ചോദിക്കാൻ സാധ്യത ഉള്ള എല്ലാവിധ ചോദ്യങ്ങളും || LPSA / UPSA /TET / LDC*
👇👇👇👇
https://youtu.be/nlXWyZGckKk
https://youtu.be/G_uUNcdOdMQ
👆👆👆👆
*ഇന്ത്യൻ ഭരണഘടന || Part 2 || മോക്ക് ടെസ്റ്റ് || ഇതിൽ എത്ര ചോദ്യമറിയാം || LPSA/UPSA/LDC/LGS/POLICE*
👇👇👇👇
https://youtu.be/G_uUNcdOdMQ
*UPSA ഹാൾടിക്കറ്റ് സൈറ്റിൽ വന്നു തുടങ്ങിയിട്ടുണ്ട്... ഫോണിലും ടെക്സ്റ്റ് മെസേജ് ആയി വന്നിട്ടുണ്ടാവും... psc ഓഫീസിൽ നിന്നും അപ്ലോഡ് ചെയ്ത് തുടങ്ങിയിട്ടുണ്ട് എന്നെ ഉള്ളു... എല്ലാവരുടെയും പ്രൊഫൈലിൽ വരാൻ കുറച്ചു സമയം കൂടി എടുക്കും.... ക്ഷമാപൂർവം കുറച്ചു നേരം കഴിഞ്ഞശേഷം സൈറ്റ് നോക്കുക.... ഡൗണ്ലോഡ് ചെയ്‌തു വയ്ക്കുക....*

-TEACHER'S HELPER
ADMIN TEAM
*LPSA/UPSA ഉദ്യോഗസ്ഥികളുടെ പ്രത്യേക ശ്രദ്ധക്ക്......*
*👉UPSA ഹാൾടിക്കറ്റ് വന്ന വിവരം എല്ലാവരും അറിഞ്ഞുകാണുമല്ലോ....*
*👉നിബന്ധമായും ഹാൾടിക്കറ്റ് ഇന്ന് തന്നെ ഡൗൺലോഡ് ചെയ്യുക......*
👉 *പ്രിന്റ് എടുക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യുക... അല്ലെങ്കിൽ അത് നിങ്ങളുടെ e mail id യിലേക്ക് അയച്ചു വയ്ക്കുക.... പിന്നീടാണെങ്കിലും പ്രിന്റ് എടുക്കാവുന്നതാണ്....*
👉 *പിന്നീട് ഡൗൺലോഡ് ചെയ്യാം ഇപ്പോൾ ആവശ്യമല്ലാലോ എന്ന് കരുതി ഇരിക്കുകയാണെങ്കിൽ നിങ്ങൾക്ക് തെറ്റി... കാരണം കുറച്ചു പേരുടെ അപേക്ഷ കാണാനില്ല എന്ന പരാതി അറിഞ്ഞു കാണമല്ലോ... അതിന് ശേഷം PSC ഇറക്കിയ അറിയിപ്പിൽ പറയുന്ന പോലെ ഭാവിയിൽ നിങ്ങൾക്ക് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതി അറിയിക്കണമെങ്കിൽ എല്ലാറ്റിന്റെയും പ്രിന്റ് ആവശ്യമായി വരും.... അതും പോരാഞ്ഞിട്ട് പരീക്ഷ സമയത്ത് നിങ്ങൾ പ്രിന്റ് എടുക്കാൻ പോകുന്ന സമയത്ത് നിർഭാഗ്യവശാൽ നെറ്റവർക്ക് പ്രശനം ഉണ്ടെങ്കിൽ അത് ഡൗൺലോഡ് ചെയ്യാൻ പറ്റാത്ത അവസ്‌ഥ ഉണ്ടാക്കും.. പരീക്ഷ എഴുതാൻ കഴിയാത്ത അവസ്ഥക്ക് പോലും വഴിവയ്ക്കും... അതുകൊണ്ട് ശ്രദ്ധിക്കുക....*
👉 *ഇനി പരീക്ഷക്ക് ദിവസങ്ങൾ മാത്രം അനാവശ്യ യാത്രകൾ ഒഴിവാക്കുക.....*
👉 *ഇനിയുള്ള ദിവസങ്ങൾ പുതിയവ പഠിക്കുന്നതിന് സമയം ചിലവഴിക്കുന്നതിന് പകരം പഠിച്ചവ ഊട്ടി ഉറപ്പിക്കാൻ ഉപയോഗിക്കുക...*

*ഏവർക്കും വിജയാശംസകൾ...*💐
*-TEACHER'S HELPER-*
*ADMIN TEAM*
〰️〰️〰️〰️〰️〰️〰️〰️
*ഇതുവരെയുള്ള ക്ലാസുകൾ കണ്ടും കേട്ടും പഠിക്കാം....*

*LP/UP ASSISTANT 2020 Online പഠനം..*
👇👇👇👇 https://www.youtube.com/playlist?list=PLz1Yj3QNzWKMpzeq5O9goPKF53Dz5EonY
*കേരളപ്പിറവി ഓൺലൈൻ ക്വിസ് നവംബർ 1, 2 തീയതികളിൽ എപ്പോൾ വേണമെങ്കിലും ക്വിസിൽ പങ്കെടുക്കാം. ക്വിസിൽ പങ്കെടുക്കുവാൻ ഈ മെസേജിന് ഏറ്റവും താഴെയുള്ള അതാത് കാറ്റഗറിയിലുള്ള Quiz link ൽ നവംബർ 1ന് 11am ന് ശേഷം ക്ലിക്ക് ചെയ്യുക അത് വരെ നിങ്ങൾക്ക് പഠിക്കാവുന്നതാണ്*

*വിദ്യാർഥികൾക്കും , രക്ഷിതാക്കൾക്കും, മറ്റാർക്കും പങ്കെടുക്കാം LP/UP/HS/GENERAL വിഭാഗങ്ങളായി മത്സരം*.
*കേരളപ്പിറവി ക്വിസിൽ താഴെ ഉൾപ്പെടുത്തിയിട്ടുള്ള പഠനസഹായിയിൽ നിന്നുമുള്ള ചോദ്യങ്ങൾ മാത്രമേ ഉണ്ടാവൂ...*🤝*

*കേരളപ്പിറവി ക്വിസ് പഠനസഹായി (LP/UP/HS/GENERAL ) Part :1👇👇👇*
https://youtu.be/y0J5-IdLGhM

*പഠനസഹായി (LP/UP/HS/GENERAL ) Part :2👇👇👇*
https://youtu.be/6Raz5Fc5cD8

*പഠനസഹായി (LP/UP/HS/GENERAL ) Part :3👇👇👇*
https://youtu.be/Ljg2URb4Xzs

*പഠനസഹായി (LP/UP/HS/GENERAL ) Part :4👇👇👇*
https://youtu.be/z-MfQD9oPBU
〰️〰️〰️〰️〰️〰️〰️〰️
*👉നവംബർ 1 ന് രാവിലെ 11 മണിക്ക് മാത്രമെ Quiz ലിങ്ക് ഓപ്പൺ ആവുകയുള്ളൂ*

*LP LEVEL QUIZ LINK 👇*
https://forms.gle/bxLWfYDt1qBWrkBNA

*UP LEVEL QUIZ LINK 👇*
https://forms.gle/gpNfDLoKKLt5unXKA

*HS LEVEL QUIZ LINK 👇*
https://forms.gle/DuJ5ZWjVgpfyEDF47
*GENERAL LEVEL QUIZ LINK 👇*
https://forms.gle/piA4AFwmZnd5xpGZ9

*👉വിജയയികൾക്ക് സമ്മാനം നൽകുന്നതാണ്*
*👉ഫുൾമാർക്കുള്ളവർക്ക് നവംബർ 4ന്‌ ഫൈനൽ നടത്തി വിജയികളെ പ്രഖ്യാപിക്കും*
Forwarded from Sujeesh P
https://youtu.be/htdJKCiKmLg
👆👆👆
*വിദ്യാരംഭദിനത്തിൽ നിങ്ങൾക്കായൊരു സമ്മാനം || അറിവിന്റെ നാഴികക്കുടങ്ങളായ മുത്തശ്ശനും മുത്തശ്ശിയും || ഈ വിഡിയോ നിർബന്ധമായും കാണുക... || നമുക്കിലാതെ പോയല്ലോ ഇങ്ങനെയൊരു മുത്തശ്ശനും മിത്തശ്ശിയും ||*
👇👇👇