https://youtu.be/oXioozTb9Uw
👆👆👆👆
*Sports Current Affairs | കായികം ആനുകാലികം | മൽസര പരീക്ഷക്ക് ഉപകാരപ്രരം | LPSA / UPSA / LDC / PART2 || വേഗം പഠിച്ചെടുക്കു....*
👇👇👇👇

YouTube
Sports Current Affairs | കായികം ആനുകാലികം | മൽസര പരീക്ഷക്ക് ഉപകാരപ്രരം | LPSA / UPSA / LDC / PART2
CURRENT AFFAIRS PART 1
👇👇👇👇
https://youtu.be/VkH8vo7ZxKc
👇👇👇👇
https://youtu.be/VkH8vo7ZxKc
https://youtu.be/5qRL347Ht3k
👆👆👆👆
*ഗണിതം മധുരം || കണക്കിലെ വിശദീകരണങ്ങളോടെയുള്ള മോക്ക് ടെസ്റ്റ് || എല്ലാ മത്സരപരീക്ഷക്കും ഉപകാരപ്രദം ||*
👇👇👇

ഗണിതം മധുരം || കണക്കിലെ വിശദീകരണങ്ങളോടെയുള്ള മോക്ക് ടെസ്റ്റ് || എല്ലാ മത്സരപരീക്ഷക്കും ഉപകാരപ്രദം ||
#മോക്ക് ടെസ്റ്റ് #MockTest #maths
https://youtu.be/TqBsGaxcGhI
👆👆👆👆
*സിലബസ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ മോക്ക് ടെസ്റ്റ് 32 || ഇതിൽ എത്ര ചോദ്യമറിയാം || Mock Test 32||*

സിലബസ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ മോക്ക് ടെസ്റ്റ് 32 || ഇതിൽ എത്ര ചോദ്യമറിയാം || Mock Test 32 ||
#LPSA #UPSA #TET
*MOCK TEST FOR LPSA /UPSA / TET പഠനസഹായിയായും, പഠനം സ്വയം വിലയിരുത്തൽ സഹായിയായും ഉപയോഗപ്പെടുത്താം || 46 മോക്ക് ടെസ്റ്റുകൾ 1200 ചോദ്യങ്ങൾ ||*:
👇👇👇👇
https://www.youtube.com/playlist?list=PLz1Yj3QNzWKPxgdMgN5ClZ6h0eeY7evS2
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️…

👆👆👆
*1250 Questions || 50 MOCK TEST FOR LPSA /UPSA / TET പഠനസഹായിയായും, പഠനം സ്വയം വിലയിരുത്തൽ സഹായിയായും ഉപയോഗപ്പെടുത്താം || 50 മോക്ക് ടെസ്റ്റുകൾ 1250 ൽ അധികം ചോദ്യങ്ങൾ ||*
👇👇👇 https://www.youtube.com/playlist?list=PLz1Yj3QNzWKPxgdMgN5ClZ6h0eeY7evS2

*MOCK TEST FOR LPSA /UPSA / TET പഠനസഹായിയായും, പഠനം സ്വയം വിലയിരുത്തൽ സഹായിയായും ഉപയോഗപ്പെടുത്താം || 50 മോക്ക് ടെസ്റ്റുകൾ ||1250…
Forwarded from Sujeesh P
https://youtu.be/J2RzP3DNjT0
👆👆👆
*കേരളപ്പിറവി ക്വിസ് മൽസര Result || DIGITAL CERTIFICATE*

കേരളപ്പിറവി ക്വിസ് മൽസര Result || DIGITAL CERTIFICATE || LP / UP / HS / GENERAL
DIGITAL CERTIFICATE
👇👇👇👇
https://drive.google.com/file/d/1bfb_AWCYoWfe6WAa7yUo4dvoFBqUbKsH/view?usp=drivesdk
LP തലം Result
👇👇👇
https://drive.google.com/file/d/1bd3eB6528Pm19Nge1MIYQUe56uMXcwLc/view?usp=drivesdk
UP തലം Result
👇👇👇
https://drive.google.com/file/d/1bf6…

https://youtu.be/O-bTm40NnXI
👆👆👆👆
*കേരളപ്പിറവി ഫൈനൽ ക്വിസ് മത്സരം || നിർദ്ദേശങ്ങളും ക്വിസ് മത്സര ലിങ്കുകളും || LP/UP/HS/GENERAL*

കേരളപ്പിറവി ഫൈനൽ ക്വിസ് മത്സരം || നിർദ്ദേശങ്ങളും ക്വിസ് മത്സര ലിങ്കുകളും || LP/UP/HS/GENERAL
*ലിങ്ക് ഓപ്പൺ ആവുന്നത് നവംബർ 4ന് LP-7.30PM , UP-7.45, HS-8.00 , General-8.45*
〰️〰️〰️〰️〰️〰️〰️
*കേരളപ്പിറവി ക്വിസ് പഠനസഹായി (LP/UP/HS/GENERAL ) Part :1👇👇👇*
https://youtu.be/y0J5-IdLGhM
*പഠനസഹായി 2* 👇
https://youtu.be/6Raz5Fc5cD8
*പഠനസഹായി -3*👇
https:…

https://www.youtube.com/playlist?list=PLz1Yj3QNzWKPVcZZK6JiWOnydTfYsHAnA
👆👆👆👆
*MOCK TEST FOR SCERT TEXT BOOK:*
〰️〰️〰️〰️〰️〰️〰️〰️
*കേരള നവോത്ഥാനം*
✴✴✴✴
✴ *നിരീശ്വരവാദികളുടെ ഗുരു* എന്നറിയപ്പെടുന്ന സമൂഹ്യപരിഷ്കർത്താവ്❓
ബ്രഹ്മാനന്ദ ശിവയോഗി✅
✴ *സാക്ഷരതയുടെ പിതാവ്* എന്നറിയപ്പെടുന്ന മലയാളി❓
ചവറ കുരിയാക്കോസ് ഏലിയാസ്✅
✴ AKG പട്ടിണി ജാഥ നയിച്ചത് എവിടെ നിന്ന് എവിടേക്ക് ആയിരുന്നു❓
കണ്ണൂർ-മദ്രാസ്✅
✴ “ഉണരുവിൻ അഖിലേശ്വരനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപിൻ അനീതിയോടെതിർപിൻ “എന്ന പ്രശസ്തമായ സന്ദേശം ആരുടെയാണ്❓
വാഗ്ഭടാനന്ദൻ✅
✴ അയ്യൻകാളിയുടെ നേതൃത്വത്തിൽ എവിടെവച്ച് നടന്ന സമ്മേളനത്തിലാണ് ജാതിയുടെ ചിഹ്നമായ കല്ലുമാല അറുത്തുമാറ്റാൻ സ്ത്രീകളോട് ആവശ്യപ്പെട്ടത്❓
കൊല്ലം✅
✴ *സാധുജന പരിപാലന സംഘം* രൂപീകരിച്ച സാമൂഹിക പരിഷ്‌കർത്താവ്❓
അയ്യൻകാളി✅
✴ സി.വി കുഞ്ഞിരാമൻ ഏത് ദിനപത്രവുമായി ബന്ധപ്പെട്ട വ്യക്തിയാണ്❓
കേരള കൗമുദി✅
✴ സംഘടിച്ച് ശക്തരാകനും വിദ്യകൊണ്ട് പ്രബുദ്ധരാക്കുവാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സാമൂഹ്യചര്യൻ❓
ശ്രീനാരായണ ഗുരു✅
✴ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം അനുവധിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നല്കിയാതാര്❓
വൈകുണ്ട സ്വാമികൾ✅
✴വിദ്യാധി രാജൻ എന്ന നാമധേയം സ്വീകരിച്ചതാര്❓
ചട്ടമ്പി സ്വാമികൾ✅
✴ *മുത്തുകുട്ടി സ്വാമി* എന്ന നാമത്തിൽ അറിയപ്പെട്ടിരുന്നത്❓
വൈകുണ്ടസ്വാമികൾ✅
✴ *കൊച്ചിൻ പുലയ മഹാസഭ* രൂപീകരിച്ചത്❓
പണ്ഡിറ്റ് കറുപ്പൻ✅
✴ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത്❓
കുമറഗുരുദേവൻ(പൊയ്കയിൽ യോഹന്നാൻ)✅
✴ ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര്❓
കുഞ്ഞൻ പിള്ള✅
✴ ശ്രീ നാരായണ ധർമ പരിപാലന യോഗം സ്ഥപിതമായ വർഷം❓
1903✅
✴ ബ്രിട്ടീഷ് സാമ്രാജ്യത്തെ *വെളുത്ത ഡേവിൾ* എന്ന് വിളിച്ചതാര്❓
വൈകുണ്ട സ്വാമി✅
✴ INC വാർഷിക പൊതുയോഗത്തിൽ ആദ്യമായി പങ്കെടുത്ത മലയാളി❓
ജി.പി പിള്ള✅
✴ *അദ്വൈദചിന്താപദ്ധതി* എന്ന കൃതി യുടെ കർത്താവ്❓
ചട്ടമ്പി സ്വാമികൾ✅
✴ പേരിയാനാട്ട് ലഹള എന്നറിയപ്പെടുന്ന സമരം❓
കല്ലുമാല സമരം✅
✴ ഉരാളുങ്കൽ ലേബർ കണ്സ്ട്രക്ഷൻ സൊസൈറ്റി സ്ഥാപിച്ചത്❓
വാഗ്ഭടാനന്ദൻ✅
✴ ലാളിതോപഹാരം കിളിപ്പാട്ട് ആരുടെ രചനയാണ്❓
പണ്ഡിറ്റ് കറുപ്പൻ✅
✴ മലബാർ,കൊച്ചി ,തിരുവിതാംകൂർ പ്രദേശങ്ങൾ യോജിപ്പിച്ച് കൊണ്ട് 1921 ൽ രൂപീകരിച്ച കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി ആര്❓
കെ മാധവൻ നായർ✅
✴ മന്നത്ത് പത്മനാഭന്റെ ആത്മകഥ❓
എന്റെ ജീവിതസ്മാരണകൾ✅
✴ ചട്ടമ്പി സ്വാമികളെ പ്രകീർത്തിച്ചുകൊണ്ട് ശ്രീനാരായണ ഗുരു രചിച്ച കൃതി❓
നവമഞ്ചരി✅
✴ ‘സാധുജനദൂതൻ’ മാസികയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ്❓
പാമ്പാടി ജോണ് ജോസഫ്✅
✴ മൂക്കുത്തി സമരം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു❓
ആറട്ടുപ്പുഴ വേലായുധപണിക്കർ✅
✴ പുലയലഹള,ഊരുട്ടമ്പലം ലഹള എന്നിങ്ങനെ അറിയപ്പെടുന്ന സമരം❓
തൊണ്ണൂറാമാണ്ട് ലഹള(1915)✅
✴ ശ്രീനാരായണ ഗുരു രചിച്ച ഏത് കൃതിയുടെ ശദാബ്ദിയാണ് 2014 ൽ ആഘോഷിച്ചത്❓
ദൈവദശകം✅
✴ 1918 ൽ ആനന്ദ മഹാസഭ സ്ഥാപിച്ചത്❓
ബ്രമന്ദ ശിവയോഗി✅
✴ പാലക്കാട് നിന്നുള്ള ഉപ്പ് സത്യഗ്രഹത്തിന് നേതൃത്വം നൽകിയതാര്❓
ടി ആർ കൃഷ്ണസ്വാമി അയ്യർ✅
✴ 1910 സ്വദേശാഭിമാനി പത്രം നിരോധിച്ച ദിവാൻ❓
പി രാജഗോപാലചരി✅
✴ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം എഴുതിയത്❓
വി.ട്ടി ഭട്ടത്തിരിപ്പാട്✅
✴ മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പ് വച്ചത്❓
Dr. പൽപ്പു✅
✴ പ്രാചീന മലയാളം എന്ന കൃതിയുടെ കർത്താവ്❓
ചട്ടമ്പി സ്വാമികൾ✅
✴ ‘വേല ചെയ്താൽ കൂലി കിട്ടണം’ എന്ന് ആഹ്വാനം ചെയ്തത്❓
വൈകുണ്ട സ്വാമി✅
✴ 1947 മുതുകുളം പ്രസംഗം നടത്തിയത്❓
മന്നത്ത് പത്മനാഭൻ✅
✴ വൈക്കം സത്യഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച് ‘സവർണ ജാഥസംഘടിപ്പിച്ചത്❓
മന്നത്ത് പത്മനാഭൻ✅
✴ *ശ്രീഭട്ടാരകൻ* എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്‌കർത്താവ്❓
ചട്ടമ്പിസ്വാമി✅
✴ കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകൃതമായ വർഷം❓
1941✅
✴ വാഗ്ഭടാനന്ദനന്റെ യഥാർഥ നാമം❓
വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ✅
✴ കുമാര ഗുരുദേവന്റെ ജന്മസ്ഥലം❓
ഇരവിപേരൂർ✅
✴ തൈക്കാട് അയ്യയുടെ യഥാർത്ഥ നാമം❓
സുബ്ബരായൻ✅
✴ ‘ജാതിനാശിനി സഭ ‘ സ്‌ഥാപിച്ചത്❓
ആനന്ദതീർത്തൻ✅
✴ *ജാതിക്കുമ്മി* രചിച്ചത്❓
പണ്ഡിറ്റ് കറുപ്പൻ✅
✴ വൈകുണ്ട സ്വാമികൾ ജനിച്ചതെന്ന്❓
1809(സ്വാമിതോപ്പ്)✅
✴ *കൊട്ടിയൂർ ഉത്സവപാട്ട് * രചിച്ചത്❓
വാഗ്‌ഭടാനനന്ദ✅
✴ എഡ്വിൻ ആർണോള്ഡിന്റെ ലൈറ്റ് ഓഫ് ഏഷ്യയിൽ എന്ന കൃതിയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് കുമാരനാശാൻ രചിച്ച കൃതി❓
ശ്രീ ബുദ്ധ ചരിതം✅
✴ വി ട്ടി ഭട്ടത്തിരിപ്പാട് 1931 ൽ യാചനയാത്ര നടത്തിയത് എവിടെനിന്ന് എവിടെവരെ ആയിരുന്നു❓
തൃശ്ശൂർ-കാസർകോട്✅
✴ *പാണ്ടിപറയൻ* എന്ന് അറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ്❓
തൈക്കാട് അയ്യ✅

MOCK TEST FOR SCERT TEXT BOOK - YouTube
*LP/UP ASSISTANT 2020 Online പഠനം.. || കണ്ടും കേട്ടും പഠിക്കാം... ഉറപ്പായും നേടാം...*
👇👇👇👇 https://www.youtube.com/playlist?list=PLz1Yj3QNzWKMpzeq5O9goPKF53Dz5EonY
👆👆👆
〰️〰️〰️〰️〰️〰️〰️〰️
📝 *ബലം* 📝
♦️ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിലുണ്ടാക്കുന്ന ആഘാതം :
✅ ബലം
♦️ പ്രവൃത്തിയെ സ്വാധീനിക്കുന്ന ഒരു ഘടകം :
✅ ബലം(Force)
♦️ബലത്തിൻറെ യുണിറ്റ് :
✅ ന്യൂട്ടൻ (CGS യുണിറ്റ് : ഡൈൻ)
♦️ ബലം പ്രയോഗിക്കപ്പെട്ട ദിശയിൽ ഉണ്ടാകുന്ന സ്ഥാന ചലനമാണ് :
✅ പ്രവൃത്തി (ബലം x സ്ഥാനാന്തരം)
♦️ പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം :
✅ ന്യൂക്ലിയർ ബലം
♦️ ആറ്റത്തിലെ പ്രോട്ടോണിൻറെയും ന്യൂട്രോണിന്റെയും ഇടയിലുള്ള ബലം :
✅ ന്യൂക്ലിയർ ബലം
♦️ ന്യൂക്ലിയർ ബലത്തിൻറെ യുണിറ്റ് :
✅ ഫെർമി
♦️ പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം :
✅ ഭൂഗുരുത്വാകർഷണ ബലം

LP/UP ASSISTANT 2020 Online പഠനം.. || കണ്ടും കേട്ടും പഠിക്കാം... ഉറപ്പായും നേടാം... - YouTube
*LPSA/UPSA മൽസര പരീക്ഷക്കായി ചോദിക്കാൻ സാധ്യതയുള്ള CURRENT AFFAIRS &GK 2019-2020 അടങ്ങുന്ന 22 ൽ അധികം വിഡിയോ ക്ലാസ്സുകൾ.....*
👇👇👇👇 https://www.youtube.com/playlist?list=PLz1Yj3QNzWKO3OwlwkLraQ9l_NjAXYbGE

CURRENT AFFAIRS 2020 - YouTube
https://youtu.be/NHq6ZF2Leys
👆👆👆👆
*സിലബസ് അടിസ്ഥാനത്തിൽ 100മാർക്ക് മോക്ക് ടെസ്റ്റ് | MOCKTEST ഇതിൽ എത്ര മാർക്ക് ലഭിച്ചു | LPSA / UPSA*

സിലബസ് അടിസ്ഥാനത്തിൽ 100മാർക്ക് മോക്ക് ടെസ്റ്റ് | MOCKTEST ഇതിൽ എത്ര മാർക്ക് ലഭിച്ചു | LPSA / UPSA
#MOCKTEST #LPSA #UPSA
സിലബസ് അടിസ്ഥാനത്തിൽ 100 മാർക്ക് മോക്ക് ടെസ്റ്റ് || ഇതിൽ എത്ര മാർക്ക് ലഭിച്ചു || LPSA / UPSA /TET

*UPSAക്ക് അവസാന വട്ട മിനുക്കിപണിക്കായി ഒരു മോക്ക് ടെസ്റ്റ് കൂടി അറ്റൻഡ് ചെയ്യാം... 100ചോദ്യങ്ങൾ അടങ്ങിയ മോക്ക് ടെസ്റ്റ്... 75മിനിറ്റ് കണക്കാക്കി അറ്റൻഡ് ചെയ്യുക... All the best....*
- *Teacher's Helper*

https://youtu.be/7sqXME2Ms5I
👆👆👆
*സിലബസ് അടിസ്ഥാനത്തിൽ 100മാർക്ക് മോക്ക് ടെസ്റ്റ് 2 || MOCK TEST ഇതിൽ എത്ര മാർക്ക് ലഭിച്ചു || LPSA / UPSA*

സിലബസ് അടിസ്ഥാനത്തിൽ 100മാർക്ക് മോക്ക് ടെസ്റ്റ് 2 MOCK TEST ഇതിൽ എത്ര മാർക്ക് ലഭിച്ചു LPSA / UPSA
#MockTest #മോക്ക് ടെസ്റ്റ് #LPSA
100 QUESTIONS സിലബസ് അടിസ്ഥാനത്തിലുള്ള MOCK TEST
👇👇👇
https://youtu.be/NHq6ZF2Leys
〰️〰️〰️〰️〰️〰️〰️〰️
MOCK TEST FOR LPSA /UPSA / TET പഠനസഹായിയായും, പഠനം സ്വയം വിലയിരുത്തൽ സഹായിയായും ഉപയോഗപ്പെടുത്താം || 50 മോക്ക് ടെസ്റ്റുകൾ ||1250…

https://youtu.be/2zzUeeCJI2w
👆👆👆👆
*Current Affairs || മൽസര പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ഒരു പിടി ചോദ്യങ്ങൾ || LPSA / PRELIMINARY*

Current Affairs || മൽസര പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ഒരു പിടി ചോദ്യങ്ങൾ || LPSA / PRELIMINARY
CURRENT AFFAIRS 2019-2020:
👇👇👇 https://www.youtube.com/playlist?list=PLz1Yj3QNzWKO3OwlwkLraQ9l_NjAXYbGE

https://youtu.be/55uH5dK9AeU
👆👆👆👆
*B.Ed / M.Ed ഉള്ളവർക്ക് LPSA എഴുതാമോ ? ഇനി എന്ത് ചെയ്യാം ? നിങ്ങളെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി.... || TTC കോഴ്‌സ് പൂർത്തിയാക്കാതെ LPSA എഴുതാൻ പോകുന്നുണ്ടെങ്കിൽ അവരും ശ്രദ്ധിക്കുക....*

B.Ed / M.Ed ഉള്ളവർക്ക് LPSA എഴുതാമോ ? ഇനി എന്ത് ചെയ്യാം ?
#LPSA #B.Ed #M.Ed
https://www.youtube.com/playlist?list=PLz1Yj3QNzWKPxgdMgN5ClZ6h0eeY7evS2
👆👆👆
*1750 Questions || 57 MOCK TEST FOR LPSA / UPSA / TET പഠനസഹായിയായും, പഠനം സ്വയം വിലയിരുത്തൽ സഹായിയായും ഉപയോഗപ്പെടുത്താം || 57 മോക്ക് ടെസ്റ്റുകൾ 1750 ൽ അധികം ചോദ്യങ്ങൾ ||*
👇👇👇 https://www.youtube.com/playlist?list=PLz1Yj3QNzWKPxgdMgN5ClZ6h0eeY7evS2
👆👆👆
👆👆👆
*1750 Questions || 57 MOCK TEST FOR LPSA / UPSA / TET പഠനസഹായിയായും, പഠനം സ്വയം വിലയിരുത്തൽ സഹായിയായും ഉപയോഗപ്പെടുത്താം || 57 മോക്ക് ടെസ്റ്റുകൾ 1750 ൽ അധികം ചോദ്യങ്ങൾ ||*
👇👇👇 https://www.youtube.com/playlist?list=PLz1Yj3QNzWKPxgdMgN5ClZ6h0eeY7evS2
👆👆👆
YouTube
*MOCK TEST FOR LPSA /UPSA / TET പഠനസഹായിയായും, പഠനം സ്വയം വിലയിരുത്തൽ സഹായിയായും ഉപയോഗപ്പെടുത്താം || 50 മോക്ക് ടെസ്റ്റുകൾ ||1250…
https://www.youtube.com/playlist?list=PLz1Yj3QNzWKMpzeq5O9goPKF53Dz5EonY
〰️〰️〰️〰️〰️〰️〰️〰️
*LPST പരീക്ഷക്ക് ഇനി മണിക്കൂറുകൾ മാത്രം... നമുക്ക് കൺഫ്രട്ടബിൾ ആയിട്ടുള്ളത് മാത്രം ചെയ്യുക. രാവിലെ 10.30 ആണ് പരീക്ഷ സമയം എന്ന കാര്യം പ്രത്യേകമായി ഓർക്കുക... ( TTC / Dled & TET എന്നിവ പാസായവർ മാത്രമേ പരീക്ഷക്ക് പോകാവൂ... TTC ഇല്ലാതെ B.Ed / M.Ed മാത്രം ഉള്ളവരും , Notification സമയത്ത് കോഴ്സ് പൂർത്തിയാക്കാത്തവരും ഒത്തിരിപ്പേർ ഒരു എക്സ്‌പീരിയൻസിന് വേണ്ടി LPSA അപേക്ഷിക്കുകയും കൺഫാര്മേഷൻ കൊടുക്കുകയും ചെയ്തിട്ടുള്ളതായി അറിയാൻ കഴിഞ്ഞു , അവർ ആരും യാതൊരു കാരണവശാലും പരീക്ഷ എഴുതരുത് . എഴുതിയാൽ അവർക്ക് ഇനി വേറൊരു Psc യും എഴുതാൻ കഴിയാത്ത വിധം അവരുടെ Psc profile ബ്ലോക്ക് ചെയ്യുമെന്ന് Psc അറിയിച്ചിട്ടുണ്ട് . സൂക്ഷിക്കുക.... ) അതോടൊപ്പം ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ...*
1 . ഗ്ലൗസ് psc നിർബന്ധം പറഞ്ഞിട്ടില്ല... ചിലർക്ക് glows ഇട്ടാൽ Irritation, കൈ ചൂടാവുക എന്നിവ ഉണ്ടാക്കും അങ്ങനെ ഉള്ളവർ ഒഴിവാക്കുക. ഇടക്ക് സാനിറ്റൈറസർ ഉപയോഗിച്ചാൽ മതി അവരവരുടെ സൗകര്യം പോലെ ആവാം....
2.ഇനിയുള്ള സമയങ്ങൾ വിട്ടു പോയ ഭാഗങ്ങൾ നോക്കാൻ സമയം കണ്ടെത്തുക. രാത്രി സാധാരണ പോലെ ഉറങ്ങുക. അധികം വൈകി ഉറങ്ങിയാൽ നാളത്തെ ഉൻമേഷത്തെ ബാധിക്കും.
3.തികഞ്ഞ ആത്മവിശ്വാസത്തോടെ ഇരിക്കുക. മറ്റു പലരുമായി അനാവശ്യ ചർച്ചകൾ ഒഴിവാക്കുക കാരണം ചിലപ്പോൾ നിങ്ങളുടെ കോൺഫിഡൻസിനെ അത് ബാധിച്ചേക്കാം.
4. പരീക്ഷാ കേന്ദ്രത്തിൽ നേരത്തേ എത്തിച്ചേരുക. തിരക്കിട്ട് അവസാന നിമിഷം ഓടിയെത്തുന്നത് നിങ്ങളെ ദോഷകരമായി ബാധിക്കാം.
5.റിസൽട്ടിനെക്കുറിച്ചും റാങ്ക് ലിസ്റ്റിനെക്കുറിച്ചും വേക്കൻസിയെക്കുറിച്ചും കട്ടോഫിനേക്കുറിച്ചും ഒന്നും ഇനി പരീക്ഷ കഴിയുന്നത് വരെ ആലോചിക്കരുത് ' ഇപ്പോൾ പഠിക്കാനുള്ളവ മാത്രം ചിന്തിക്കുക
6. അവസാനവട്ട വായനയിൽ അനാവശ്യ തിരക്കും ടെൻഷനും ഒഴിവാക്കുക. മനസ്സ് ശാന്തമായി വളരെ C00L ആയി പരീക്ഷ എഴുതാൻ പോകുക.
7 . സാനിറ്ററസർ വലിയ കുപ്പി ഒന്നും എടുകേണ്ട,😉 ചെറിയത് എടുതാൽ മതി. exam Tension കാരണം OMR ൽ തട്ടി വീഴും😉
8 . Examനും കേറുന്നതിന് മുന്നേ സാനിറ്റെസർ ഇട്ടാൽ മതി, Exam നു ശേഷവും Use it.Examinte ഇടയിൽ ഇതൊന്നും കൈയിൽ തേച്ച് പ്പിടിപ്പിച്ച് . OMR അലങ്കോലമാക്കേണ്ട .
9 . വെള്ള കുപ്പി Exam hall നുള്ളിൽ എടുക്കുകയാണെങ്കിൽ Bottle ബെൻഞ്ചിൽ വച്ചാൽ മതി. ഇല്ലേൽ തട്ടിവീഴും.
10 . നമ്മളിൽ കുറെ പേർ കുറേ കാലത്തിനു ശേഷം long root സഞ്ചരിക്കുന്നവരാകും അങ്ങനെയുള്ളർ, നാരങ്ങ, ഓറഞ്ച്, Medicin എന്നിവ എടുക്കുക.
11. കയ്യിൽ കരുതേണ്ട ID proof ഏതൊക്കെ എന്ന് സംശയം ഉണ്ടോ...
1) Voters ID issued by Election Commission 2)Driving Licence 3) Passport 4) ID Card issued by Social Welfare Dept. of Govt. of Kerala to Differently Abled persons 5) Photo affixed Passbook issued by Nationalised Banks 6) PAN Card 7) ID Cards issued to Govt. 8) Aadhar
12. Id പ്രൂഫിലെ അഡ്രസും , hall ticket ലെ അഡ്രസും വേറെ ആണോ ? അത് പ്രശനം ആവുമോ എന്ന പേടി ഉണ്ടോ...? എങ്കിൽ പേടി വേണ്ട... യാതൊരു കുഴപ്പവും ഇല്ല... ID proof ആണ് അവർ വെരിഫൈ ചെയ്യുന്നത് . അഡ്രസ് പ്രൂഫ് അല്ല.. അതിലെ ഫോട്ടോ, പേര് , ഇനീഷ്യൽ എന്നിവ മാത്രമേ നോക്കുകയുള്ളൂ...
13.മാസ്ക്ക് ഇടുന്നവർ ശ്രദ്ധക്ക് ..നമ്മുക്ക് Protection വേണ്ടി യാണെന്ന ചിന്ത ഉണ്ടാവണം..മൂക്കും വായും മൂടും വിധം ഉപയോഗിക്കുക... പൊങ്ങച്ചം😉 കാണിക്കാൻ വേണ്ടി ഇടരുത്.
14. . Hall ticket , ID ,Pen എന്നിവ ഇപ്പോൾ തന്നെ നാളെ കൊണ്ടുപോക്കുന്ന bag ൽ എടുത്തു വക്കുക. ഇല്ലേൽ മറക്കും.😁
Hall ticket ആദ്യപേജ് മാത്രം മതി... 3പേജ് വേണം എന്നത് വ്യാജം ആണ്... അനാവശ്യ കാര്യങ്ങൾക്ക് ടെൻഷൻ ആവരുത്.
15 . Exam എഴുതുമ്പോൾ അപ്പുറത്ത് ഉള്ളവരെ നോക്കരുത്. വെറുതെ എന്തിനാ Tension വരുത്തുന്നത്. നമ്മുക്ക് അറിയാവുന്നത് മാത്രം എഴുതുക.
"ഞാൻ പാതി ദൈവം പാതി എന്നല്ലേ "
We do our best......
വിജയം നമ്മുടെ ഒപ്പമുണ്ട്...
*ഒന്നകൂടി പറയട്ടെ.......*
*ചോദ്യം നന്നായി വായിക്കുക.*
*അറിയാവുന്നത് മാത്രം എഴുതുക.*
*_എത്ര ചോദ്യത്തിന് അറ്റൻഡ് ചെയ്തു എന്നല്ല.... 75 മിനുട്ടിൽ എത്ര ശരിയായി എന്നതാണ് വിജയം*
🙏🙏🙏
*എല്ലാവർക്കും വിജയാശംസങ്ങൾ*
💓💓💓💓💓💓💓
*നിങ്ങളുടെ സ്വന്തം*
*-Teacher's Helper-*
👇👇👇
https://www.youtube.com/channel/UC3J_HjQLDIskz5OkTroEhJQ

https://youtu.be/eOG7joon0JY
👆👆👆
*LPST MALAYALAM ANSWER KEY 24-11-2020 || 516 / 2019*

ഇന്ന് നടന്ന LPST / LPSA MALAYALAM ANSWER KEY 24-11-2020 || 516 / 2019
#LPSA #ANSWERKEY
*ഇന്ന് നടന്ന LPST മലയാളം PSC പരീക്ഷയിടെ A code PSC Provisional ANSWER KEY.. PSC സൈറ്റിൽ വന്നു..... എല്ലാവരും നന്നായി വിലയിരുത്തിയ ശേഷം അതിൽ ഉള്ള തെറ്റുകൾ 5ദിവസത്തിനുള്ളിൽ Psc സൈറ്റിലൂടെ റിപ്പോർട്ട് ചെയ്യുക....*
*-വിജയാശംസകളോടെ...*
*TEACHER'S HELPER*
*-വിജയാശംസകളോടെ...*
*TEACHER'S HELPER*