പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
716 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
📰 സെപ്റ്റംബർ 26 | 2026 📰

👉🏻 വാർത്തകൾ 📰
❤2👍1👌1
👉🏻 ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിൽ സ്വർണം - സുരുചി ഇന്ദർ സിംഗ്, കമൽജീത്ത് (ഏഷ്യൻ റെക്കോർഡ്: 484.6 പോയിന്റ്)
👉🏻 50 മീറ്റർ റൈഫിൾ 3 പൊസിഷൻ പുരുഷ ടീമിന് വെള്ളി
👉🏻 ഇന്ത്യയുടെ ആകെ മെഡൽ നേട്ടം - 23 (2 സ്വർണം, 9 വെള്ളി, 12 വെങ്കലം)

Follow us on:
📸 Instagram • 💬 WhatsApp

🗞 Join
@Pathravarthakal PSC
❤12
👉🏻 വനിതാ പോൾവാൾട്ടിൽ ചരിത്ര വെങ്കലം - ബരാണിക്ക ഇലങ്കോവൻ (4.15 മീറ്റർ; ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ)
👉🏻 10,000 മീറ്ററിൽ വെള്ളി - ഗുൽവീർ സിംഗ് (28:29.38)
👉🏻 വനിതാ ഷോട്ട്പുട്ടിൽ വെങ്കലം - മൻപ്രീത് കൗർ (17.17 മീറ്റർ)

Follow us on:
📸 Instagram • 💬 WhatsApp

🗞 Join
@Pathravarthakal PSC
❤10
👉🏻 വനിതാ പോൾവാൾട്ടിൽ വെങ്കലം - ബരാണിക്ക ഇലങ്കോവൻ (4.15 മീറ്റർ)
👉🏻 പോൾവാൾട്ടിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join
@Pathravarthakal PSC
❤12
👉🏻 സി.ബി.എസ്.ഇയുടെ പുതിയ ചെയർമാൻ - മന്ദീപ് ഭണ്ഡാരി (2001 ബാച്ച് AGMUT IAS)

Follow us on:
📸 Instagram • 💬 WhatsApp

🗞 Join
@Pathravarthakal PSC
❤10👍1
👉🏻 ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക് പ്രതിസന്ധിയിൽ - 2 ഉപഗ്രഹങ്ങൾ കാലാവധി കഴിഞ്ഞ് നിശ്ചലം
👉🏻 എൻ.വി.എസ്-03 അടിയന്തര വിക്ഷേപണം - ജി.എസ്.എൽ.വി എഫ്-18, ശ്രീഹരിക്കോട്ട

Follow us on:
📸 Instagram • 💬 WhatsApp

🗞 Join
@Pathravarthakal PSC
❤13
👉🏻 ലോകായൻ 26 ദൗത്യവുമായി ഐ.എൻ.എസ് സുദർശിനി ഈജിപ്തിലെ അലക്സാണ്ഡ്രിയയിൽ
👉🏻 കൊച്ചിയിൽ നിന്ന് ജനുവരി 20-ന് തുടങ്ങിയ 10 മാസത്തെ സമുദ്രയാത്ര; 22,000 നോട്ടിക്കൽ മൈൽ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join
@Pathravarthakal PSC
❤19
👉🏻 പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശം 8,590.69 ച.കി.മീ ആയി ചുരുക്കണം - കേന്ദ്രത്തിന് നിർദ്ദേശം നൽകി കേരളം
👉🏻 ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കണം; 33 വില്ലേജുകൾ ഒഴിവാക്കും

Follow us on:
📸 Instagram • 💬 WhatsApp

🗞 Join
@Pathravarthakal PSC
❤8
👉🏻 ചലച്ചിത്ര അക്കാദമി ചെയർമാൻ - രവീന്ദ്രൻ; വൈസ് ചെയർപേഴ്സൺ - പ്രിയങ്ക നായർ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join
@Pathravarthakal PSC
❤14
👉🏻 വള്ളക്കടവിൽ കേരള റിവർ മ്യൂസിയം ഒരുങ്ങുന്നു - 44 നദികളുടെ ജലഗ്യാലറി
👉🏻 സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പദ്ധതി

Follow us on:
📸 Instagram • 💬 WhatsApp

🗞 Join
@Pathravarthakal PSC
❤15
👉🏻 മേക്ക് ഇൻ ഇന്ത്യക്ക് 12 വയസ്സ് (തുടക്കം 2014 സെപ്റ്റംബർ 25)
👉🏻 2025-26ൽ റെക്കോർഡ് വിദേശ നിക്ഷേപം - 94.53 ബില്യൺ ഡോളർ
👉🏻 മൊബൈൽ ഫോൺ ഉൽപ്പാദനം 18,900 കോടിയിൽ നിന്ന് 6.3 ലക്ഷം കോടിയായി

Follow us on:
📸 Instagram • 💬 WhatsApp

🗞 Join
@Pathravarthakal PSC
❤14
👉🏻 സിയാലിന്റെ വിമാനത്താവള കൺസൾട്ടൻസി സർവീസ് 'ACES' ആരംഭിച്ചു - കൊച്ചി

Follow us on:
📸 Instagram • 💬 WhatsApp

🗞 Join
@Pathravarthakal PSC
❤9🔥2👍1
👉🏻 പഠിതാക്കൾക്കുള്ള 40 സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ - നിയമം നടപ്പാക്കി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി
👉🏻 നിയമം പ്രാബല്യത്തിലാകുന്ന ആദ്യ സർവകലാശാല

Follow us on:
📸 Instagram • 💬 WhatsApp

🗞 Join
@Pathravarthakal PSC
❤14👍1