പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
716 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
Pathravarthakal PSC (88/2026)

2026-27-ലെ കേരള ബജറ്റ് പ്രകാരം, സ്കൂൾ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പ്രഖ്യാപിച്ച പുതിയ പദ്ധതി ഏതാണ്?
Anonymous Quiz
7%
ആരോഗ്യ കിരണം
65%
സാർവത്രിക ജീവിത, ആരോഗ്യ ഇൻഷുറൻസ്
17%
സുരക്ഷിത കേരളം
12%
ജീവൻ രക്ഷാ പദ്ധതി
❤13
Pathravarthakal PSC (88/2026)

ഇലക്ഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിർമ്മിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം അറിയപ്പെടുന്നത് :
Anonymous Quiz
23%
ഇ-ഇലക്ടർ
32%
വൺ-വോട്ട്
38%
ഈസി നെറ്റ്
7%
ഇവയൊന്നുമല്ല
❤12🎃4👌1
Pathravarthakal PSC (88/2026)

ഐ.എസ്.ആർ.ഒ.യുടെ സഹായത്തോടെ വിക്ഷേപിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് :
Anonymous Quiz
67%
വിക്രം-എസ്
9%
ആർ.എൽ.വി.
13%
എരിയൻ സ്പേസ്
11%
എൽ.വി.എം. 3
❤7
Pathravarthakal PSC (88/2026)

2026-ലെ ലോകകപ്പ് ഫുട്ബോളിൽ ജേതാക്കളായ സ്പെയിൻ ഒരേയൊരു ഗോൾ മാത്രമാണ് വഴങ്ങിയത്. സ്പെയിനിനെതിരെ ഗോൾ നേടിയ ടീം ഏതാണ്?
Anonymous Quiz
16%
പോർച്ചുഗൽ
27%
ഫ്രാൻസ്
15%
ഉറുഗ്വേ
43%
ബെൽജിയം
❤8👏2
Pathravarthakal PSC (88/2026)

AI ടൂളുകൾക്ക് നമ്മൾ നൽകുന്ന നിർദ്ദേശമോ ചോദ്യമോ ______ എന്ന് അറിയപ്പെടുന്നു.
Anonymous Quiz
69%
പ്രോംപ്റ്റ്
13%
ടെക്സ്റ്റ്
7%
കീ
11%
സെർച്ച് സ്ട്രിംഗ്
❤10
Pathravarthakal PSC (88/2026)

ഒറ്റയാനെ കണ്ടെത്തുക :
Anonymous Quiz
2%
ചാറ്റ് GPT
4%
ജെമിനൈ
15%
ക്ലോഡ്
79%
ജാവ
❤6🎉1
📝 ഇന്ന് 88/2026 Amenities Assistant (MLA Hostel) പരീക്ഷ എഴുതിയവർ — എക്സാം എങ്ങനെ ഉണ്ടായിരുന്നു? അഭിപ്രായങ്ങൾ comment-ൽ പങ്കുവെക്കൂ 👇
👍25🎉3❤2
👉🏻2026 ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യൻ പുരുഷ വനിതാ ടീമുകൾക്ക് സ്വർണം
👉🏻ഇറാനെ പരാജയപ്പെടുത്തിയാണ് പുരുഷ വനിത ടീമുകൾ സ്വർണം നേടിയത്
#aichinagoya2026
#asiangames2026

join 🗞
@Pathravarthakal
PSC
❤16🔥4🎉2
📑 2025-ൽ ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന് (KIWG) ആതിഥേയത്വം വഹിച്ച സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം ഏതാണ്?

ആസാം PSC 2026
Anonymous Quiz
17%
ഉത്തരാഖണ്ഡ്
55%
ലഡാക്ക്
24%
ഹിമാചൽ പ്രദേശ്
4%
അമൃത്സർ
🔥5❤4
📑 അടുത്തിടെ വാർത്തകളിൽ കണ്ട 'അധായി ദിൻ കാ ജോൻപ്ര' ഏത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്?

ആസാം PSC 2026
Anonymous Quiz
13%
അസം
29%
മധ്യപ്രദേശ്
52%
ജമ്മുകാശ്മീർ
6%
രാജസ്ഥാൻ
❤6🔥6
📑 സമഗ്ര നെല്ല് തരിശുനില പരിപാലന പദ്ധതി' അടുത്തിടെ ആരംഭിച്ച സംസ്ഥാന സർക്കാർ?

ആസാം PSC 2026
Anonymous Quiz
13%
ബീഹാർ
54%
ഉത്തർപ്രദേശ്
28%
ഒഡീഷ
5%
ജാർഖണ്ഡ്
❤7🔥4👍1
https://t.me/Pathravarthakal

📑 'സോറ' എന്ന പേരിൽ AI വീഡിയോ ജനറേഷൻ മോഡൽ ആരംഭിച്ച സ്ഥാപനം ഏതാണ്?
Anonymous Quiz
36%
ഓപ്പൺ എ. ഐ
17%
ഗൂഗിൾ
21%
മെറ്റാ
27%
മൈക്രോസോഫ്റ്റ്
🔥6❤3👍1
📑 ഏത് സംസ്ഥാനത്താണ് കേന്ദ്ര ഗോത്ര സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്?

ആസാം PSC 2026
Anonymous Quiz
24%
കേരളം
35%
ബീഹാർ
30%
തെലങ്കാന
11%
ത്രിപുര
❤5🔥4🎃3👍1
Pathravarthakal PSC

📑 നിലവിൽ ( 2026 ) കേരള സംസ്ഥാന സാഹിത്യ അക്കാദമിയുടെ ചെയർമാൻ ആരാണ്?
Anonymous Quiz
6%
എം.പി സുരേന്ദ്രൻ
79%
കൽപ്പറ്റ നാരായണൻ
12%
പ്രേംകുമാർ
3%
ആലപ്പി അഷ്റഫ്
🔥5❤3