Pathravarthakal PSC (88/2026)
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ആരാണ്?
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ആരാണ്?
Anonymous Quiz
3%
എം. എസ്. ജോസഫ്
6%
എൻ. മോഹൻ ദാസ്
6%
കെ. ശശിധരൻ നായർ
85%
എൻ. ശേഷാദ്രിനാഥൻ
❤8👏2
Pathravarthakal PSC (88/2026)
'ഡിമാൻഡ്-ഡ്രിവൺ' എന്ന പദം MGNREGS-ന് ബാധകമാക്കുമ്പോൾ അതിന്റെ അർത്ഥമെന്ത്?
'ഡിമാൻഡ്-ഡ്രിവൺ' എന്ന പദം MGNREGS-ന് ബാധകമാക്കുമ്പോൾ അതിന്റെ അർത്ഥമെന്ത്?
Anonymous Quiz
78%
ഗ്രാമങ്ങളിൽ തൊഴിൽ ആവശ്യപ്പെടുന്നവർക്ക് നിയമപ്രകാരം തൊഴിൽ നൽകണമെന്ന വ്യവസ്ഥ
9%
വിദേശ നിക്ഷേപകരുടെ ആവശ്യപ്രകാരം പണി
6%
പഞ്ചായത്ത് പ്രസിഡന്റിന്റെ തീരുമാനപ്രകാരം മാത്രം
7%
കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം മാത്രം പണി നൽകുക
❤6
Pathravarthakal PSC (88/2026)
2026-27-ലെ കേരള ബജറ്റ് പ്രകാരം, സ്കൂൾ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പ്രഖ്യാപിച്ച പുതിയ പദ്ധതി ഏതാണ്?
2026-27-ലെ കേരള ബജറ്റ് പ്രകാരം, സ്കൂൾ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പ്രഖ്യാപിച്ച പുതിയ പദ്ധതി ഏതാണ്?
Anonymous Quiz
7%
ആരോഗ്യ കിരണം
65%
സാർവത്രിക ജീവിത, ആരോഗ്യ ഇൻഷുറൻസ്
17%
സുരക്ഷിത കേരളം
12%
ജീവൻ രക്ഷാ പദ്ധതി
❤13
Pathravarthakal PSC (88/2026)
ഇലക്ഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിർമ്മിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം അറിയപ്പെടുന്നത് :
ഇലക്ഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിർമ്മിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം അറിയപ്പെടുന്നത് :
Anonymous Quiz
23%
ഇ-ഇലക്ടർ
32%
വൺ-വോട്ട്
38%
ഈസി നെറ്റ്
7%
ഇവയൊന്നുമല്ല
❤12🎃4👌1
Pathravarthakal PSC (88/2026)
ഐ.എസ്.ആർ.ഒ.യുടെ സഹായത്തോടെ വിക്ഷേപിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് :
ഐ.എസ്.ആർ.ഒ.യുടെ സഹായത്തോടെ വിക്ഷേപിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് :
Anonymous Quiz
67%
വിക്രം-എസ്
9%
ആർ.എൽ.വി.
13%
എരിയൻ സ്പേസ്
11%
എൽ.വി.എം. 3
❤7
Pathravarthakal PSC (88/2026)
2025 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് കണ്ടെത്തലിനാണ്?
2025 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് കണ്ടെത്തലിനാണ്?
Anonymous Quiz
8%
അറ്റോസെക്കൻഡ് പൾസുകൾ സൃഷ്ടിക്കുന്ന പരീക്ഷണ രീതികൾക്ക്
57%
ഇലക്ട്രിക് സർക്യൂട്ടിലെ മാക്രോസ്കോപിക് ക്വാണ്ടം ടണലിംഗ് കണ്ടെത്തലിന്
14%
ബെൽ അസമത്വ ലംഘനവും ക്വാണ്ടം എൻടാൻഗിൾഡ് ഫോട്ടോൺ പരീക്ഷണങ്ങളും
21%
കൃത്രിമ ന്യൂറൽ നെറ്റ്വർക്കുകൾ ഉപയോഗിച്ച മെഷീൻ ലേണിംഗ് കണ്ടെത്തലുകൾക്ക്
❤7
Pathravarthakal PSC (88/2026)
2026-ലെ ലോകകപ്പ് ഫുട്ബോളിൽ ജേതാക്കളായ സ്പെയിൻ ഒരേയൊരു ഗോൾ മാത്രമാണ് വഴങ്ങിയത്. സ്പെയിനിനെതിരെ ഗോൾ നേടിയ ടീം ഏതാണ്?
2026-ലെ ലോകകപ്പ് ഫുട്ബോളിൽ ജേതാക്കളായ സ്പെയിൻ ഒരേയൊരു ഗോൾ മാത്രമാണ് വഴങ്ങിയത്. സ്പെയിനിനെതിരെ ഗോൾ നേടിയ ടീം ഏതാണ്?
Anonymous Quiz
16%
പോർച്ചുഗൽ
27%
ഫ്രാൻസ്
15%
ഉറുഗ്വേ
43%
ബെൽജിയം
❤8👏2
Pathravarthakal PSC (88/2026)
AI ടൂളുകൾക്ക് നമ്മൾ നൽകുന്ന നിർദ്ദേശമോ ചോദ്യമോ ______ എന്ന് അറിയപ്പെടുന്നു.
AI ടൂളുകൾക്ക് നമ്മൾ നൽകുന്ന നിർദ്ദേശമോ ചോദ്യമോ ______ എന്ന് അറിയപ്പെടുന്നു.
Anonymous Quiz
69%
പ്രോംപ്റ്റ്
13%
ടെക്സ്റ്റ്
7%
കീ
11%
സെർച്ച് സ്ട്രിംഗ്
❤10
Pathravarthakal PSC (88/2026)
ഒറ്റയാനെ കണ്ടെത്തുക :
ഒറ്റയാനെ കണ്ടെത്തുക :
Anonymous Quiz
2%
ചാറ്റ് GPT
4%
ജെമിനൈ
15%
ക്ലോഡ്
79%
ജാവ
❤6🎉1
Pathravarthakal PSC (88/2026)
എസ്.ഐ.ആർ. എന്ന പദത്തിന്റെ പൂർണ്ണരൂപം എന്ത്?
എസ്.ഐ.ആർ. എന്ന പദത്തിന്റെ പൂർണ്ണരൂപം എന്ത്?
Anonymous Quiz
6%
സ്പെഷ്യൽ ഇന്ത്യൻ രജിസ്റ്റർ
75%
സ്പെഷ്യൽ ഇൻടെൻസീവ് റിവിഷൻ
4%
സ്റ്റേറ്റ് ഇന്റേണൽ റിവ്യൂ
16%
സിസ്റ്റമാറ്റിക് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്
❤7
Pathravarthakal PSC (88/2026)
സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് ഏത്?
സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് ഏത്?
Anonymous Quiz
69%
2025-26 സന്തോഷ് ട്രോഫി ഫൈനലിൽ കേരളം സർവ്വീസസിനോട് പരാജയപ്പെട്ടു
13%
2025-26 സന്തോഷ് ട്രോഫി ഫൈനൽ കേരളത്തിൽ നടന്നു
8%
സന്തോഷ് ട്രോഫി ചരിത്രത്തിൽ കേരളം ഇതുവരെ ജേതാക്കളായിട്ടില്ല
10%
2025-26 സന്തോഷ് ട്രോഫിയിൽ ആസ്സാം ജേതാക്കളായി
❤8👍2
📝 ഇന്ന് 88/2026 Amenities Assistant (MLA Hostel) പരീക്ഷ എഴുതിയവർ — എക്സാം എങ്ങനെ ഉണ്ടായിരുന്നു? അഭിപ്രായങ്ങൾ comment-ൽ പങ്കുവെക്കൂ 👇
👍25🎉3❤2
👉🏻2026 ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യൻ പുരുഷ വനിതാ ടീമുകൾക്ക് സ്വർണം
👉🏻ഇറാനെ പരാജയപ്പെടുത്തിയാണ് പുരുഷ വനിത ടീമുകൾ സ്വർണം നേടിയത്
#aichinagoya2026
#asiangames2026
join 🗞 @Pathravarthakal
PSC
👉🏻ഇറാനെ പരാജയപ്പെടുത്തിയാണ് പുരുഷ വനിത ടീമുകൾ സ്വർണം നേടിയത്
#aichinagoya2026
#asiangames2026
join 🗞 @Pathravarthakal
PSC
❤16🔥4🎉2
📑 2025-ൽ ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന് (KIWG) ആതിഥേയത്വം വഹിച്ച സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം ഏതാണ്?
ആസാം PSC 2026
ആസാം PSC 2026
Anonymous Quiz
17%
ഉത്തരാഖണ്ഡ്
55%
ലഡാക്ക്
24%
ഹിമാചൽ പ്രദേശ്
4%
അമൃത്സർ
🔥5❤4
📑 അടുത്തിടെ വാർത്തകളിൽ കണ്ട 'അധായി ദിൻ കാ ജോൻപ്ര' ഏത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്?
ആസാം PSC 2026
ആസാം PSC 2026
Anonymous Quiz
13%
അസം
29%
മധ്യപ്രദേശ്
52%
ജമ്മുകാശ്മീർ
6%
രാജസ്ഥാൻ
❤6🔥6
📑 സമഗ്ര നെല്ല് തരിശുനില പരിപാലന പദ്ധതി' അടുത്തിടെ ആരംഭിച്ച സംസ്ഥാന സർക്കാർ?
ആസാം PSC 2026
ആസാം PSC 2026
Anonymous Quiz
13%
ബീഹാർ
54%
ഉത്തർപ്രദേശ്
28%
ഒഡീഷ
5%
ജാർഖണ്ഡ്
❤7🔥4👍1
Anonymous Quiz
36%
ഓപ്പൺ എ. ഐ
17%
ഗൂഗിൾ
21%
മെറ്റാ
27%
മൈക്രോസോഫ്റ്റ്
🔥6❤3👍1
📑 ഏത് സംസ്ഥാനത്താണ് കേന്ദ്ര ഗോത്ര സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്?
ആസാം PSC 2026
ആസാം PSC 2026
Anonymous Quiz
24%
കേരളം
35%
ബീഹാർ
30%
തെലങ്കാന
11%
ത്രിപുര
❤5🔥4🎃3👍1
Pathravarthakal PSC
📑 നിലവിൽ ( 2026 ) കേരള സംസ്ഥാന സാഹിത്യ അക്കാദമിയുടെ ചെയർമാൻ ആരാണ്?
📑 നിലവിൽ ( 2026 ) കേരള സംസ്ഥാന സാഹിത്യ അക്കാദമിയുടെ ചെയർമാൻ ആരാണ്?
Anonymous Quiz
6%
എം.പി സുരേന്ദ്രൻ
79%
കൽപ്പറ്റ നാരായണൻ
12%
പ്രേംകുമാർ
3%
ആലപ്പി അഷ്റഫ്
🔥5❤3