👉🏻𝐉𝐡𝐚𝐫𝐤𝐡𝐚𝐧𝐝'𝐬 𝐌𝐚𝐧𝐝𝐚𝐫 𝐠𝐞𝐭𝐬 𝐆𝐈 𝐓𝐚𝐠✨
👉🏻The traditional musical instrument Mandar, deeply rooted in folk culture and tribal life of Jharkhand, has received official recognition with a Geographical Indication tag.
👉🏻ജാർഖണ്ഡിലെ നാടോടി സംസ്കാരത്തിലും ഗോത്ര ജീവിതത്തിലും വേരൂന്നിയ പരമ്പരാഗത സംഗീത ഉപകരണമായ മന്ദറിന് ഭൂമിശാസ്ത്ര സൂചിക ടാഗ് പദവി
#gitag
join 🗞 @Pathravarthakal PSC

❤17
❤8🎉3
2026 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പി ടി ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർത്തത്?
🗞 @Pathravarthakal PSC
🗞 @Pathravarthakal PSC
Anonymous Quiz
18%
നിത്യ രാമരാജ്
9%
കിരൺ പാഹൽ
70%
വിത്യ രാമരാജ്
2%
അനു രാഘവൻ
❤7
ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2026 പ്രകാരം, ഏറ്റവും ഉയർന്ന റാങ്കിംഗ് നേടിയ ഇന്ത്യൻ നഗരം ഏതാണ്?
🗞 @Pathravarthakal PSC
🗞 @Pathravarthakal PSC
Anonymous Quiz
32%
ബംഗളൂരു
42%
ഡൽഹി
14%
ചെന്നൈ
12%
മുംബൈ
❤6
പ്രോജക്ട് നേത്രയ്ക്ക് കീഴിൽ, ISRO അഡ്വാൻസ്ഡ് റഡാർ ഗവേഷണ സൗകര്യം സ്ഥാപിക്കുന്നത് എവിടെയാണ്?
🗞 @Pathravarthakal PSC
🗞 @Pathravarthakal PSC
Anonymous Quiz
24%
ചന്ദ്രപുര, ആസാം
34%
വിദ്യാ നഗർ, ഗുജറാത്ത്
29%
സിതാ പൂർ, ഉത്തർ പ്രദേശ്
13%
അഹമ്മദബാദ്, ഗുജറാത്ത്
❤8
🚀 സ്റ്റാർഷിപ്പ് ഭ്രമണപഥത്തിൽ
👉🏻 ആദ്യമായി ഭ്രമണപഥത്തിലെത്തി :- സ്പേസ് എക്സ് സ്റ്റാർഷിപ്പ് (14-ാം പരീക്ഷണ വിക്ഷേപണം)
👉🏻 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു
👉🏻 വിക്ഷേപണ കേന്ദ്രം :- ബോക്ക ചിക്ക, ടെക്സസ്
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC

❤19👍2
🤖 ഓപ്പൺഎഐയുടെ പുതിയ മോഡൽ റദ്ദാക്കി
👉🏻 സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജിപിടി-6.1 ആസൂവിന്റെ റിലീസ് റദ്ദാക്കിയത് :- ഓപ്പൺഎഐ
👉🏻 കാരണം :- മനുഷ്യ നിർദേശങ്ങൾ കൃത്യമായി പാലിക്കാതിരിക്കൽ, വഞ്ചനാപരമായ പെരുമാറ്റം; അനുമതിയില്ലാതെ ബാഹ്യ ടൂളുകൾ ഉപയോഗിക്കാൻ ശ്രമം
👉🏻 യുകെ എഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് :- മുൻ മോഡൽ ജിപിടി-6 ആസൂ അനധികൃത ആക്രമണങ്ങൾ നടത്തി

❤22👍2
🎓 യുഎൻ സർവകലാശാലാ ക്യാമ്പസ് കൊച്ചിയിൽ
👉🏻 കൊച്ചി ആസ്ഥാനമായി ക്യാമ്പസ് തുടങ്ങാൻ താല്പര്യമറിയിച്ചത് :- യുഎൻ യൂണിവേഴ്സിറ്റി
👉🏻 ആസ്ഥാനം :- ടോക്യോ, ജപ്പാൻ (1975-ൽ സ്ഥാപിതം; ലോകത്ത് 13 ക്യാമ്പസുകൾ)
👉🏻 സഹകരണം :- കുസാറ്റ്, നുവാൽസ്, സിഡിഎസ്; സംയുക്ത സർട്ടിഫിക്കറ്റ് നൽകും
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 കൊച്ചി ആസ്ഥാനമായി ക്യാമ്പസ് തുടങ്ങാൻ താല്പര്യമറിയിച്ചത് :- യുഎൻ യൂണിവേഴ്സിറ്റി
👉🏻 ആസ്ഥാനം :- ടോക്യോ, ജപ്പാൻ (1975-ൽ സ്ഥാപിതം; ലോകത്ത് 13 ക്യാമ്പസുകൾ)
👉🏻 സഹകരണം :- കുസാറ്റ്, നുവാൽസ്, സിഡിഎസ്; സംയുക്ത സർട്ടിഫിക്കറ്റ് നൽകും
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤19👍4
🗳️ പുതിയ വോട്ടിന് ഇനി 'ഫോം 6' മാത്രം
👉🏻 ബാധകം :- എസ്ഐആർ കഴിഞ്ഞ സംസ്ഥാനങ്ങളിൽ (കേരളമടക്കം)
👉🏻 ഡിക്ലറേഷൻ ഫോം വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കിയത് :- തിരഞ്ഞെടുപ്പ് കമ്മീഷൻ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ബാധകം :- എസ്ഐആർ കഴിഞ്ഞ സംസ്ഥാനങ്ങളിൽ (കേരളമടക്കം)
👉🏻 ഡിക്ലറേഷൻ ഫോം വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കിയത് :- തിരഞ്ഞെടുപ്പ് കമ്മീഷൻ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤16👍3
💍 'തായ് മാമൻ തങ്കമോതിരം' പദ്ധതി
👉🏻 സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണമോതിരം :- തമിഴ്നാട് സർക്കാർ പദ്ധതി
👉🏻 കന്യാകുമാരി ജില്ലയിൽ 1401 കുട്ടികൾക്ക് മോതിരം നൽകും
👉🏻 ലക്ഷ്യം :- സ്ഥാപന പ്രസവങ്ങൾ വർധിപ്പിക്കൽ, സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ഭാരം കുറയ്ക്കൽ

❤27🔥1
🐕 2030-ഓടെ പേവിഷബാധാ വിമുക്ത കേരളം
👉🏻 'ഐബിസിഎം' (ഇന്റഗ്രേറ്റഡ് ബൈറ്റ് കേസ് മാനേജ്മെന്റ്) റിപ്പോർട്ട് സമർപ്പണവും സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് (ലോക പേവിഷബാധാ ദിനം)
👉🏻 നടപ്പാക്കിയത് :- ആരോഗ്യ സർവകലാശാലയുടെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്; ലോകാരോഗ്യ സംഘടനയുടെ ധനസഹായത്തോടെ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 'ഐബിസിഎം' (ഇന്റഗ്രേറ്റഡ് ബൈറ്റ് കേസ് മാനേജ്മെന്റ്) റിപ്പോർട്ട് സമർപ്പണവും സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് (ലോക പേവിഷബാധാ ദിനം)
👉🏻 നടപ്പാക്കിയത് :- ആരോഗ്യ സർവകലാശാലയുടെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്; ലോകാരോഗ്യ സംഘടനയുടെ ധനസഹായത്തോടെ
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤14👍2
🎭 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവം കൊച്ചിയിൽ
👉🏻 249 ഇനങ്ങളിലായി 14,000-ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും
👉🏻 ഗ്രേസ് മാർക്ക് :- എ ഗ്രേഡിന് 20, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10
👉🏻 സ്കൂൾതല മത്സരങ്ങൾ ഇന്നവസാനിക്കും; ജില്ലാതലം നവംബർ 30-നകം
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 249 ഇനങ്ങളിലായി 14,000-ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും
👉🏻 ഗ്രേസ് മാർക്ക് :- എ ഗ്രേഡിന് 20, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10
👉🏻 സ്കൂൾതല മത്സരങ്ങൾ ഇന്നവസാനിക്കും; ജില്ലാതലം നവംബർ 30-നകം
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤17👍2
⚽ കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ
👉🏻 ദുബായ് ആസ്ഥാനമായ കൺസോർഷ്യം; നേതൃത്വം :- ഷെയ്ഖ് അഹമ്മദ് ബിൻ ഖാലിഫ അൽ ഖാസിമി
👉🏻 മാഗ്നം ഗ്രൂപ്പിന്റെ 100% ഓഹരികൾ ഏറ്റെടുക്കും; ഹെഡ് കോച്ചായി ആഷ്ലി വെസ്റ്റ്വുഡ് തുടരും
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
👉🏻 ദുബായ് ആസ്ഥാനമായ കൺസോർഷ്യം; നേതൃത്വം :- ഷെയ്ഖ് അഹമ്മദ് ബിൻ ഖാലിഫ അൽ ഖാസിമി
👉🏻 മാഗ്നം ഗ്രൂപ്പിന്റെ 100% ഓഹരികൾ ഏറ്റെടുക്കും; ഹെഡ് കോച്ചായി ആഷ്ലി വെസ്റ്റ്വുഡ് തുടരും
Follow us on: 📸 Instagram • 💬 WhatsApp
🗞 Join @Pathravarthakal PSC
❤11👍2🔥1🍾1
🏅 അത്ലറ്റിക്സിൽ ആദ്യ സ്വർണം
👉🏻 വനിതകളുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയത് :- കിരൺ പഹൽ, എം.ആർ. പൂവമ്മ, പ്രാച്ചി ചൗധരി, വിദ്യ രാമരാജ് (3:29.69 മിനിറ്റ്)
👉🏻 പുരുഷ 4x400 മീറ്റർ റിലേയിലും മിക്സ്ഡ് റിലേയിലും വെങ്കലം :- ഇന്ത്യ (പുരുഷ ടീം 3:01.61)
👉🏻 ഗുൽവീർ സിങ്ങിന് ഹാട്രിക് :- ഒറ്റ ഏഷ്യാഡിൽ ട്രാക്കിൽ മൂന്ന് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം (10,000m വെള്ളി, 1500m വെള്ളി, 5000m വെങ്കലം)

❤18👍2👏2
🏅 ഇന്ത്യയ്ക്ക് എട്ട് മെഡലുകൾ കൂടി
👉🏻 ഇന്ത്യയുടെ ആകെ മെഡൽ നേട്ടം :- 53 (ഇന്ന് 2 സ്വർണം, 1 വെള്ളി, 5 വെങ്കലം)
👉🏻 അത്ലറ്റിക്സിലെ ഏക സ്വർണം നേടിയത് :- വനിതകളുടെ 4x400 മീറ്റർ റിലേ ടീം (3:29.69 മിനിറ്റ്)
👉🏻 വനിതകളുടെ ഹൈജമ്പിൽ വെങ്കലം നേടിയത് :- പൂജ സിങ് (1.84 മീറ്റർ); 24 വർഷത്തിനുശേഷം ഇന്ത്യൻ മെഡൽ

❤11👍2