👉🏻2024 ജനുവരിയിൽ ജി ഐ ടാഗ് പദവി ലഭിച്ച കായ് ചട്ണി/ റെഡ് ആന്റ് ചട്ണി ഏത് സംസ്ഥാനത്ത് നിന്നുള്ള വിഭവമാണ്:- ഒഡീഷ( മയൂർ ബഞ്ച് ജില്ല )
#GITAG
🗞 @Pathravarthakal
#GITAG
🗞 @Pathravarthakal
👍73🕊10🆒4❤3
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഏഴ് ഉത്പന്നങ്ങള്ക്ക് ജിഐ ടാഗ് പദവി
👉🏻നിക്കോബറീസ് മാറ്റ്/ പായ
👉🏻നിക്കോബാരി തവി-ഇ-ംഗൈച്ച് (വെർജിൻ കോക്കനട്ട് ഓയിൽ)
👉🏻ആൻഡമാൻ & നിക്കോബാർ നാളികേരം
👉🏻നിക്കോബാരി ഹട്ട്(നിക്കോബാർ ദ്വീപുകളിലെ തദ്ദേശീയരായ നിക്കോബാരീസ് ജനതയുടെ പരമ്പരാഗത വാസസ്ഥലം
👉🏻ഹൊടി ( ഔട്ട് റിഗ്ഗർ തോണി)
👉🏻കാരെൻ മുസ്ലി റൈസ്
👉🏻പഡൗക്ക് വുഡ് ക്രാഫ്റ്റ്
#gitag

👍35❤5🎉2⚡1👏1
👉🏻 2025 ഏപ്രിൽ ഭൂമിശാസ്ത്ര സൂചിക (ജിഐ) ടാഗ് പദവി ലഭിച്ച മേഘാലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ :- മേഘാലയ കൈത്തറി ഉൽപ്പന്നങ്ങൾ& റിൻഡിയ( സംസ്ഥാനത്തിന്റെ കൈകൊണ്ട് നെയ്ത, കൈകൊണ്ട് നൂൽപ്പിച്ച, പ്രകൃതിദത്തമായി ചായം പൂശിയ, ജൈവ രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന തുണിത്തരം )
#gitag
join 🗞 @Pathravarthakal
#gitag
join 🗞 @Pathravarthakal
👍49❤10🎉4👌3⚡2🔥2
തമിഴ്നാട്ടിലെ 6 കാർഷിക ഉൽപ്പന്നങ്ങൾക്ക് പദവി
👉🏻Panruti palappazham (jackfruit), Panruti cashew, Puliyankudi acid lime, Virudhunagar samba vathal (sun dried red chillies), Chettikulam small onion
👉🏻 ഏറ്റവും കൂടുതൽ gi tag പദവി ലഭിച്ചത് ഉത്തർപ്രദേശ് 79
#Gitag

👍30❤3🏆1
👉🏻വാറങ്കൽ മേഖലയിൽ വളരുന്ന തക്കാളി മുളക് എന്നും അറിയപ്പെടുന്ന ചപ്പാത മുളകിന് ജിഐ ടാഗ് പദവി
#Gitag
join 🗞 @Pathravarthakal
#Gitag
join 🗞 @Pathravarthakal
👍30❤1🎉1
👉🏻മേഘാലയയിൽനിന്നുള്ള പരമ്പരാഗത കൈത്തറി സിൽക്കായ റൈൻഡിയക്ക്(Ryndia) GI ടാഗ് പദവി
#gitag
join 🗞 @Pathravarthakal
#gitag
join 🗞 @Pathravarthakal
👍34❤3👏1
👉🏻ആസോമിയ ഗൊഹോണ (axomiya gohona) എന്നറിയപ്പെടുന്ന ആസാമീസ് ജ്വല്ലറിക്ക് gi ടാഗ് പദവി
,#gitag
join 🗞 @Pathravarthakal
,#gitag
join 🗞 @Pathravarthakal
👍29
👉🏻ഇടുക്കി ആദിവാസി കരകൗശല വിദഗ്ധർ ന മുളകൊണ്ട് നിർമ്മിച്ച കണ്ണാടിപ്പായ,gi ടാഗ് പദവി ലഭിച്ചു
👉🏻കേരളത്തിൽ നിന്ന് ജിഐ ടാഗ് ലഭിച്ച ഏക കൈകൊണ്ട് നിർമ്മിച്ച ഏക കരകൗശലവസ്തു
#gitag
join 🗞 @Pathravarthakal
👉🏻കേരളത്തിൽ നിന്ന് ജിഐ ടാഗ് ലഭിച്ച ഏക കൈകൊണ്ട് നിർമ്മിച്ച ഏക കരകൗശലവസ്തു
#gitag
join 🗞 @Pathravarthakal
👍37❤5🔥2
കണ്ണാടി പായക്കും തല നാടൻ ഗ്രാമ്പൂവിനും ഭൗമസൂചിക പദവി
👉🏻 ഭൗമസൂചിക പദവി ലഭിക്കുന്ന ആദ്യ ആദിവാസി ഉൽപന്നം:- കണ്ണാടിപ്പായ
#gitag
join 🗞 @Pathravarthakal
👉🏻 ഭൗമസൂചിക പദവി ലഭിക്കുന്ന ആദ്യ ആദിവാസി ഉൽപന്നം:- കണ്ണാടിപ്പായ
#gitag
join 🗞 @Pathravarthakal
👍43❤4🔥2
പശ്ചിമബംഗാളിലെ 7 പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് ഭൗമ സൂചിക പദവി
#gitag
👉🏻ഗുരേർ സന്ദേശ്',(food item) ബരുയിപൂർ പേരക്ക
👉🏻മാൾഡയുടെ നിസ്താരി സിൽക്ക് നൂൽ
👉🏻രാധുനിപാഗൽ അരി
(Read full news)
join 🗞 @Pathravarthakal
#gitag
👉🏻ഗുരേർ സന്ദേശ്',(food item) ബരുയിപൂർ പേരക്ക
👉🏻മാൾഡയുടെ നിസ്താരി സിൽക്ക് നൂൽ
👉🏻രാധുനിപാഗൽ അരി
(Read full news)
join 🗞 @Pathravarthakal
👍33❤7
ബനാറസി തബല, ഭർവൻ മിർച്ച്,ബനാറസി ഷെഹ്നായി,റെഡ് സ്റ്റഫ്ഡ് മുളക് എന്നിവയുൾപ്പെടെ ഉത്തർപ്രദേശിലെ 21 ഉൽപ്പന്നങ്ങൾക്ക് GI ടാഗ് പദവി
#gitag
👉🏻 നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനം:-
യുപി
join 🗞 @Pathravarthakal
#gitag
👉🏻 നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനം:-
യുപി
join 🗞 @Pathravarthakal
👍30❤12👌2
കരകൗശല വസ്തുക്കൾക്കും ഉൽപ്പന്നങ്ങൾക്കും ജിഐ ടാഗ് സെര്ടിഫിക്കറ് നൽകി
👉🏻കേരളത്തിലെ കണ്ണാടിപ്പായ (മുള പായ),
👉🏻 അരുണാചൽ പ്രദേശിലെ അപതാനി തുണിത്തരങ്ങൾ,
👉🏻മാർത്താണ്ഡം തേൻ:-തമിഴ്നാട്
👉🏻സിക്കിമിലെ ലെപ്ച, തുങ്ബുക്ക്, (രണ്ട് പരമ്പരാഗത ലെപ്ച സംഗീത ഉപകരണങ്ങൾ)
👉🏻അസമിലെ ബോഡോ അരോണൈ, (തുണിത്തരം)
👉🏻ഗുജറാത്തിലെ അംബാജി വെളുത്ത മാർബിൾ,
👉🏻ഉത്തരാഖണ്ഡിലെ ബേഡു, ബാദ്രി പശു നെയ്യ്
#GItag

❤45👍4🔥2⚡1
👉🏻പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലെ കുന്നുകളിൽ വളരുന്നതും ഗുണനിലവാരത്തിനും മധുരത്തിനും പേരുകേട്ടതുമായ മന്ദാരിൻ ഓറഞ്ചിന് ഭൂമിശാസ്ത്ര സൂചിക (ജിഐ) പദവി ലഭിച്ചു
#gitag
join 🗞 @Pathravarthakal
#gitag
join 🗞 @Pathravarthakal
❤53👍14🔥2
👉🏻 അടുത്തിടെ ജി ഐ ടാഗ് പദവി ലഭിച്ച മന്ദാരിൻ ഓറഞ്ച് ഏത് സംസ്ഥാനത്ത് നിന്നുള്ളതാണ് :- പശ്ചിമബംഗാൾ ഡാർജിലിംഗ്
👉🏻പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലെ കുന്നുകളിൽ ഗുണനിലവാരത്തിനും മധുരത്തിനും
പേരുകേട്ടതുമായ മന്ദാരിൻ ഓറഞ്ചിന് ഭൂമിശാസ്ത്ര സൂചിക (ജിഐ) പദവി ലഭിച്ചു
#gitag
join 🗞 @Pathravarthakal
👉🏻പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലെ കുന്നുകളിൽ ഗുണനിലവാരത്തിനും മധുരത്തിനും
പേരുകേട്ടതുമായ മന്ദാരിൻ ഓറഞ്ചിന് ഭൂമിശാസ്ത്ര സൂചിക (ജിഐ) പദവി ലഭിച്ചു
#gitag
join 🗞 @Pathravarthakal
❤38👍5🔥1
👉🏻ആന്ധ്രാപ്രദേശിൽ നിന്നുള്ള തുണിത്തരമായ പോണ്ടുരു ഖാദിക്ക് ഭൂമിശാസ്ത്ര സൂചിക രജിസ്ട്രി ഭൂമിശാസ്ത്ര സൂചിക (ജിഐ) ടാഗ്
#gitag
join 🗞 @Pathravarthakal
#gitag
join 🗞 @Pathravarthakal
❤25👍3
👉🏻𝐉𝐡𝐚𝐫𝐤𝐡𝐚𝐧𝐝'𝐬 𝐌𝐚𝐧𝐝𝐚𝐫 𝐠𝐞𝐭𝐬 𝐆𝐈 𝐓𝐚𝐠✨
👉🏻The traditional musical instrument Mandar, deeply rooted in folk culture and tribal life of Jharkhand, has received official recognition with a Geographical Indication tag.
👉🏻ജാർഖണ്ഡിലെ നാടോടി സംസ്കാരത്തിലും ഗോത്ര ജീവിതത്തിലും വേരൂന്നിയ പരമ്പരാഗത സംഗീത ഉപകരണമായ മന്ദറിന് ഭൂമിശാസ്ത്ര സൂചിക ടാഗ് പദവി
#gitag
join 🗞 @Pathravarthakal PSC

❤17