പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
707 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
✈️ ഫ്ലൈദുബായ് വിമാനത്തിൽ ആക്രമണം

👉🏻 ദുബായ്-ടെൽ അവീവ് ഫ്ലൈദുബായ് FZ 1073 (ബോയിങ് 737 മാക്സ് 8) വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ കുത്തി
👉🏻 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് - ക്യാപ്റ്റൻ സ്മിത്ത് മച്ചാർ; സൗദിയിലെ തബൂക്കിൽ അടിയന്തര ലാൻഡിങ്


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
🔥13❤7👍5
📚 കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ

👉🏻 പ്രസിഡന്റായി ചുമതലയേറ്റത് - കല്പറ്റ നാരായണൻ
👉🏻 സെക്രട്ടറിയായി ചുമതലയേറ്റത് - എം.പി. സുരേന്ദ്രൻ


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤9👍9
🤝 പുതിയ നിയമനങ്ങൾ

👉🏻 5-ാം ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ - എം.കെ. മുനീർ (ക്യാബിനറ്റ് പദവി)
👉🏻 ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി - ജി. ദേവരാജൻ (ക്യാബിനറ്റ് പദവി)
👉🏻 വയോജന കമ്മീഷൻ ചെയർമാനായി പി.ജെ. ജോസഫിനെ പരിഗണിക്കുന്നു

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤19👍8
💻 ഡിജിറ്റൽ ഗവേണൻസ്

👉🏻 ഐ.ടി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു - നമ്മുടെ കേരളം 2.0, സി.എക്സ് ഇൻഡക്സ്, വാട്സ്ആപ്പ് സർവീസസ്, എ.ഐ. ചാറ്റ്ബോട്ട്, കെ-എ.ഐ.
👉🏻 സംഘാടനം - കേരള ഐ.ടി. മിഷൻ


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤18👍4
🏔️ വർക്കേഷൻ സൗകര്യം

👉🏻 ഗവിയിലും സൂര്യനെല്ലിയിലും വർക്കേഷൻ സൗകര്യം; ബ്രാൻഡ് - 'ഷോള' (SHOLA)
👉🏻 വനവികസന കോർപ്പറേഷന്റെ തേയില-കാപ്പി ബ്രാൻഡ് - 'ആത്മ'
👉🏻 വാഗമണ്ണിൽ പ്രീമിയം പോഡുകൾ (ഡിസംബറിൽ പൂർത്തിയാകും)


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤9👍7
🏖️ സാഹസിക ടൂറിസം

👉🏻 സാഹസിക ടൂറിസത്തിൽ ഗോവയെ പിന്തള്ളി കേരളം മുന്നിൽ
👉🏻 2025-ൽ 60 ലക്ഷത്തോളം സഞ്ചാരികൾ സാഹസിക വിനോദങ്ങളിൽ ഏർപ്പെട്ടു
👉🏻 44 നദികൾ, ജലാശയങ്ങൾ, 600 കിലോമീറ്റർ കടൽത്തീരം എന്നിവ സാഹസിക ടൂറിസത്തിന് അനുയോജ്യം


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤19👍6
🌧️ എൽ നിനോ ശക്തിപ്പെടുന്നു

👉🏻 എൽ നിനോ: മധ്യ-കിഴക്കൻ പസഫിക് സമുദ്രജലം അസാധാരണമായി ചൂടാകുന്ന കാലാവസ്ഥാ പ്രതിഭാസം (2-7 വർഷത്തിലൊരിക്കൽ)
👉🏻 ഇതിന്റെ ഫലമായി രാജ്യത്തെ മൺസൂൺ മഴ 12% കുറഞ്ഞു (സെപ്റ്റംബർ 28 വരെ 757 മില്ലിമീറ്റർ); ദക്ഷിണേന്ത്യയിൽ 24% കുറവ്
👉🏻 സമുദ്രതാപനില സാധാരണയേക്കാൾ 3°C ഉയർന്നു; 1950-നുശേഷമുള്ള ഏറ്റവും ശക്തമായ എൽ നിനോയ്ക്ക് 75% സാധ്യത (NOAA)


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤10👍4🔥4
🎬 18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി മേള

👉🏻 മികച്ച ലോങ് ഡോക്യുമെന്ററി - 'ക്ലോസ് അപ്പ് അപ്പ് ക്ലോസ്' (സംവിധാനം: കമൽ കെ.എം.)
👉🏻 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് - മുഖ്യമന്ത്രി വി.ഡി. സതീശൻ


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤16👍7
❤️ 'ഹൃദ്യം' പദ്ധതി

👉🏻 ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി
👉🏻 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പരിശോധന, ശസ്ത്രക്രിയ, തുടർപരിചരണം എന്നിവ സൗജന്യം


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤18👍7
⚽ ബ്രസീൽ വരുന്നു

👉🏻 കൊൽക്കത്തയിൽ ഇന്ത്യ-ബ്രസീൽ സൗഹൃദ ഫുട്ബോൾ മത്സരം
👉🏻 ഫിഫ റാങ്കിങ് - ബ്രസീൽ 6-ാം സ്ഥാനത്ത്, ഇന്ത്യ 138-ാം സ്ഥാനത്ത്


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤13👍8
🚂 പാലക്കാട് റെയിൽവേ ഡിവിഷൻ

👉🏻 ഡിവിഷനിലെ മംഗളൂരു ഭാഗം വെട്ടിമാറ്റി മൈസൂരു ഡിവിഷനിൽ ലയിപ്പിച്ചു
👉🏻 കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടിയെന്ന് വിലയിരുത്തൽ


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤17👍5
🏦 റിസർവ് ബാങ്ക് ജാഗ്രതാ നിർദ്ദേശം

👉🏻 സഹകരണ സംഘങ്ങൾ പേരിൽ 'ബാങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നത് ബി.ആർ. ആക്ട് 1949 സെക്ഷൻ 7 പ്രകാരം നിരോധനം
👉🏻 അത്തരം സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് ഡി.ഐ.സി.ജി.സി. പരിരക്ഷ ലഭിക്കില്ല


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤15👍7
🏏 ഗില്ലിന്റെ അതിവേഗ ഡബിൾ സെഞ്ചുറി

👉🏻 117 പന്തിൽ ഡബിൾ സെഞ്ചുറി - ഏകദിനത്തിലെ അതിവേഗം; ഇഷാൻ കിഷന്റെ റെക്കോഡ് (126 പന്ത്, 2022) തകർത്ത് ശുഭ്മാൻ ഗിൽ 223 റൺസുമായി പുറത്താകാതെ നിന്നു
👉🏻 വെസ്റ്റ് ഇൻഡീസിനെതിരെ 406 റൺസ് പിന്തുടർന്ന് ഇന്ത്യ 8 വിക്കറ്റിന് ജയം (ഗുവാഹത്തി)
👉🏻 വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ - ദക്ഷിണ കൊറിയയെ 2-0-ന് തോൽപ്പിച്ചു


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤12👍4
🏹 അമ്പെയ്ത്തിൽ സ്വർണ ഹാട്രിക്

👉🏻 സ്വർണം നേടിയത് :- കോമ്പൗണ്ട് പുരുഷ ടീം (കുശാൽ ദലാൽ, സാഹിൽ ജാദവ്, ഗണേഷ് മണി രത്നം), വനിതാ ടീം (ജ്യോതി സുരേഖ വെണ്ണം, ചികിത തനിപാർത്തി, പ്രിതിക പ്രദീപ്), മിക്സ്ഡ് ടീം (ചികിത തനിപാർത്തി, സാഹിൽ ജാദവ്)
👉🏻 മിക്സ്ഡ് ടീം സ്വർണത്തോടെ ലോസ് ഏഞ്ചൽസ് 2028 ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചു (ഒളിമ്പിക്സിൽ കോമ്പൗണ്ട് മിക്സ്ഡ് ടീം ഇനം ആദ്യം)


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤15👍4
🔫 നീരു ധണ്ഡയ്ക്ക് രണ്ടാം സ്വർണം

👉🏻 സ്വർണം നേടിയത് :- ഷൂട്ടിങ് ട്രാപ്പ് മിക്സ്ഡ് ടീം ഇനത്തിൽ നീരു ധണ്ഡ-കെയ്നാൻ ചെനായി സഖ്യം
👉🏻 ഒറ്റ ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണമടക്കം മൂന്ന് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടർ - നീരു ധണ്ഡ
👉🏻 വെങ്കലം നേടിയത് :- ഗുസ്തിയിൽ സുനിൽ കുമാർ (പുരുഷ 87 കിലോ ഗ്രീക്കോ-റോമൻ)


Follow us on: 📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤20👍4
ആകാശവാണി വാർത്തകൾ | 7.25 AM | 01-10-2026 | All India Radio News…
ആകാശവാണി വാർത്തകൾ | 01-10-2026 | All India Radio News

🗞 Join @Pathravarthakal PSC