പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
Please open Telegram to view this post
VIEW IN TELEGRAM
❤39🔥3👏2🎉2
🗞️ Current Affairs & Daily CA Quiz updates നിങ്ങൾക്ക് helpful ആകുന്നുണ്ടെങ്കിൽ reactions ഇടണേ.. 🥰🥰

നിങ്ങൾ ഇടുന്ന reactions-ലൂടെയാണ് ഇതെല്ലാം helpful ആണോ എന്ന് അറിയുന്നത്. 😚☺️
🔥282❤45💯21🥰19👍18🤗7💔2😎2
Please open Telegram to view this post
VIEW IN TELEGRAM
🔥31❤29👍9🥰1👏1👌1
2026 Nobel Prize in physics

👉🏻2026 ഫിസിക്സ്‌ നൊബേൽ പുരസ്‌കാരം ലഭിച്ചത് :-ഫ്രാൻസിസ് ഹാൽസെൻ

👉🏻ജനനം :-ബെൽജിയം

👉🏻അവാർഡ് നൽകുമ്പോഴുള്ള അഫിലിയേഷൻ:-യു.എസ്.എ

👉🏻IceCube Neutrino Observatory-ക്ക് നൽകിയ നിർണായക സംഭാവനകൾക്കും, ജ്യോതിശാസ്ത്രപരമായ ഉത്ഭവമുള്ള ഉയർന്ന ഊർജമുള്ള ന്യൂട്രിനോകളുടെ കണ്ടെത്തലിനുമാണ് പുരസ്‌കാരം
#nobel2026 #nobelprize #physics

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤32👍3🔥2
Pathravarthakal PSC #Nobel2026

2026-ലെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം നേടിയ ഫ്രാൻസിസ് ഹാൽസൻ താഴെ പറയുന്നവയിൽ ഏതിനുമായാണ് പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്?
Anonymous Quiz
8%
ക്വാണ്ടം കമ്പ്യൂട്ടിങ്ങിലെ പരീക്ഷണങ്ങൾ
10%
ഹിഗ്ഗ്സ് ബോസോൺ കണ്ടെത്തൽ
79%
IceCube ന്യൂട്രിനോ നിരീക്ഷണം
3%
ഗുരുത്വതരംഗ നിരീക്ഷണം (LIGO)
❤8🔥4👏1
📰 ഒക്ടോബർ 06 | 2026 📰

👉🏻 വാർത്തകൾ 📰
❤1
⚖️ വോട്ടർ പട്ടിക: സുപ്രീംകോടതി ഇടപെടൽ

👉🏻 പരിഷ്കരിച്ച ഫോം 6-ന് അംഗീകാരം നൽകിയിട്ടില്ലെന്ന് സുപ്രീംകോടതി — ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ 3 അംഗ ബെഞ്ച് (ഒക്ടോബർ 5)
👉🏻 തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനും നോട്ടീസ്; SIR-മായി ബന്ധപ്പെട്ട് ഫോമിൽ ഏകപക്ഷീയ മാറ്റം വരുത്തിയെന്ന പരാതിയിൽ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤16👍3
🤝 മോദി-സ്വിസ് പ്രസിഡന്റ് കൂടിക്കാഴ്ച

👉🏻 പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിസ് പ്രസിഡന്റ് ഗൈ പാർമലൈനുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി (ഹൈദരാബാദ് ഹൗസ്, ഒക്ടോബർ 5)
👉🏻 കുടിയേറ്റ-മൊബിലിറ്റി പങ്കാളിത്തം, യുവ പ്രൊഫഷണലുകളുടെ കൈമാറ്റം തുടങ്ങി 6 കരാറുകൾ; ഇന്ത്യ-EFTA കരാർ പ്രകാരം 15 വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളർ നിക്ഷേപ പ്രതിബദ്ധത

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤19🔥3
🌙 ചന്ദ്രനിൽ ആണവ റിയാക്ടറിന് മത്സരം

👉🏻 2030-ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാൻ അമേരിക്കയും റഷ്യയും ചൈനയും — നാസയുടെ ആർട്ടെമിസ് പദ്ധതിയുടെ ഭാഗം
👉🏻 ശേഷി:- 20 കിലോവാട്ട്; ചന്ദ്രനിൽ സ്ഥിരം 'ബേസ്ക്യാമ്പ്' (മൂൺ-ടു-മാർസ് ദൗത്യം) ലക്ഷ്യം

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤13🔥3
🇺🇳 യുഎന്നിനെ വിമർശിച്ച് ജയശങ്കർ

👉🏻 ഐക്യരാഷ്ട്രസഭയിൽ കാലോചിതമായ പരിഷ്കാരങ്ങൾ വേണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ (ന്യൂഡൽഹി)
👉🏻 ആഫ്രിക്കൻ രാജ്യങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യം

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤12🔥5
🇪🇸 സ്പെയിനിൽ നവംബർ 29-ന് തെരഞ്ഞെടുപ്പ്

👉🏻 ഭവന ബില്ലുകൾ പാർലമെന്റ് തള്ളിയതിനെത്തുടർന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു (ഒക്ടോബർ 5)
👉🏻 തെരഞ്ഞെടുപ്പ്:- 2026 നവംബർ 29 (ഞായർ) — നിശ്ചയിച്ചതിലും 8 മാസം മുൻപ്

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤17
⚖️ സുപ്രീംകോടതിയിൽ 3 പുതിയ ജഡ്ജിമാർ

👉🏻 സത്യപ്രതിജ്ഞ ചെയ്തത്:- ജസ്റ്റിസ് സുനിത അഗർവാൾ (ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ (ഡൽഹി), ജസ്റ്റിസ് അപരേഷ് കുമാർ സിംഗ് (തെലങ്കാന) — ഒക്ടോബർ 6
👉🏻 അഗർവാളിന്റെ നിയമനത്തോടെ കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം മൂന്നായി (ബി.വി. നാഗരത്ന, വെങ്കിട സുബ്രഹ്മണി മോഹന എന്നിവർക്കൊപ്പം); ജഡ്ജിമാരുടെ ആകെ എണ്ണം 34-ൽനിന്ന് 37 ആയി
👉🏻 ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്:- ഭരണഘടനയുടെ ആർട്ടിക്കിൾ 124(1) പ്രകാരം പാർലമെന്റ് നിയമം മുഖേന

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤18🔥3
👉🏻2026 വൈദ്യശാ
സ്ത്രത്തിനുള്ള ഈ വർഷ ത്തെ നൊബേൽ പുരസ്‌കാ രം മൂന്ന് ന്യൂറോ ശാസ്ത്ര ജ്ഞർക്ക്

👉🏻മസ്‌തിഷ്കത്തിലെ വ്യക്തിഗത നാഡീ കോശങ്ങളുടെ പ്രവർത്തന ങ്ങളെ വെളിച്ചം ഉപയോഗി ച്ചു നിയന്ത്രിക്കാൻ സഹായി ക്കുന്ന ഒപ്റ്റോജനറ്റിക്സ് എ ന്ന സാങ്കേതികവിദ്യ വിക സിപ്പിച്ചെടുത്ത ഗവേഷണ ത്തിനാണ് അംഗീകാരം.
👉🏻 അമേരിക്കൻ ശാസ്ത്രജ്ഞനായ കാൾ ഡെയ്സെറോത്ത്, ജർമൻ ശാസ്ത്രജ്ഞരായ പീറ്റർ ഹെഗെമാൻ,ജോർജ് നാഗെൽ,എന്നിവർക്കാണ്
പുരസ്കാരം

👉🏻ഏകകോശ ആൽഗ യിൽനിന്ന് 'ചാനൽറോഡോപ്‌സിൻ' എ ന്ന സവിശേഷ പ്രോട്ടീൻ പീറ്റർ ഹൈഗെമാനും ജോർജ് നാഗലും കണ്ടെത്തി.
കാൾ ഡെയ്സറോത്ത് ഈ പ്രോട്ടീനെ നാഡീകോശങ്ങളെ പ്രകാശം ഉപയോഗി ച്ച് നിയന്ത്രിക്കാവുന്ന സ്വിച്ചാക്കി മാറ്റി. പ്രകാശം ഉപയോഗിച്ച് നാഡീസന്ദേശങ്ങളെ നിയന്ത്രിക്കുന്ന ഈ രീതിയാണ് 'ഓ പ്റ്റോജെനെറ്റിക്സ്' എന്നറിയപ്പെടുന്നത്

👉🏻തലച്ചോറിലെ നാഡീകോശ ങ്ങളുടെ പ്രവർത്തനം ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ കഴിയുന്ന കണ്ടുപിടിത്തം എന്നാണ് നൊബേൽ അസം ബ്ലി സെക്രട്ടറി ജനറൽ തോമ സ് പേൾമാൻ (വൈദ്യശാ സ്ത്രം) ഇവരുടെ നേട്ടത്തെ വി ശേഷിപ്പിച്ചത്
#Nobelprize


join 🗞
@Pathravarthakal PSC
❤29
🌧️ തുലാവർഷത്തിന് പ്രതീക്ഷയോടെ കേരളം

👉🏻 തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങി; 2026-ൽ 1446.5 മി.മീ മഴ മാത്രം — 28% കുറവ്, 1901-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കാലവർഷം
👉🏻 തുലാവർഷം (വടക്കുകിഴക്കൻ കാലവർഷം) ഒക്ടോബർ 15-21-ഓടെ തുടങ്ങുമെന്ന് പ്രതീക്ഷ

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤8🔥2
🐦 ബ്രിസ്ബെയ്ൻ 2032-ൽ കോക്കാട്ടു പക്ഷി

👉🏻 2032 ബ്രിസ്ബെയ്ൻ ഒളിമ്പിക്സ്-പാരാലിമ്പിക്സിന്റെ ഔദ്യോഗിക ലോഗോയായി ഓസ്ട്രേലിയൻ കോക്കാട്ടു പക്ഷിയെ തിരഞ്ഞെടുത്തു
👉🏻 സമൂഹമാധ്യമങ്ങളിൽ ചിത്രം ചോർന്നതിനു പിന്നാലെ സംഘാടകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു; കാംഗാരു, കോല, 'ബിൻ ചിക്കൻ' എന്നിവയെ പിന്തള്ളി

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤15🔥3
🎨 ലളിതകലാ അക്കാദമിയിൽ പുതിയ ഭാരവാഹികൾ

👉🏻 ചെയർമാൻ:- പ്രൊഫ. പ്രകാശ് മൂർത്തി; വൈസ് ചെയർമാൻ:- ടി.ആർ. ഉദയകുമാർ; സെക്രട്ടറി:- വൈക്കം എം.കെ. ഷിബു
👉🏻 തൃശൂരിലെ അക്കാദമി ആസ്ഥാനത്ത് ചുമതലയേറ്റു

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤13🔥3
🚏 ബസ് ഡിപ്പോകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ

👉🏻 'WOMN' (Women on the Move and Menstrual Needs) പദ്ധതി — വനിതാ ശിശുവികസന വകുപ്പ്; 14 KSRTC ഡിപ്പോകളിൽ പൈലറ്റായി
👉🏻 3 നാപ്കിനടങ്ങിയ പാക്കറ്റിന് ₹10; ഇൻസിനറേറ്ററുകളും സ്ഥാപിക്കും; നാപ്കിനുകൾ നൽകുന്നത് HLL
👉🏻 മന്ത്രി:- ബിന്ദു കൃഷ്ണ (ഉദ്ഘാടനം ചൊവ്വാഴ്ച); സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗം

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤17🔥5