പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
2024 ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. #nobel #physics

🗞
@Pathravarthakal
👍58🔥10❤2👌1
👉🏻2024 ഭൗതികശാസ്ത്ര നൊബേൽ
👉🏻 2024 ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചത്:-ജോൺ ജെ ഹോപ്‌ഫീൽഡ്( യു എസ് )&ജിഫ്രി ഇ. ഹിൻ്റൺ (ജനനം യുകെ)ബ്രിട്ടൻ കനേഡിയൻ ശാസ്ത്രജ്ഞൻ )
👉🏻മെഷീൻ ലേണിങ്( യന്ത്ര പഠനം ) സാങ്കേതിക വിദ്യയ്ക്കുള്ള അടിസ്ഥാനമൊരുക്കിയ കണ്ടെത്തലുകൾ അവതരി പ്പിച്ചതിൽ ഇരുവരുടെയും സംഭാവനകൾ പുരസ്കാരം
(കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾ)
👉🏻 മെഷിൻ ലേണിംഗ്:- നിർമിതബുദ്ധിരംഗത്തെ ഒരു പഠനമേഖല
👉🏻 എ.ഐ യുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കുന്ന ശാസ്ത്രജ്ഞനാണ് ജിഫ്രി ഇ. ഹിൻ്റൺ( മുൻ ഗൂഗിൾ വൈസ് പ്രസിഡണ്ട് )
👉🏻(read full news)
#nobelprize
#physics

🗞
@Pathravarthakal
👍33❤3
2025 ഫിസിക്സ്‌ നൊബേൽ
#physics
#Nobelprize

join 🗞
@Pathravarthakal
❤55🫡13🔥11👍9🏆8
2025 ഫിസിക്സ്‌ നൊബേൽ ക്വാണ്ടം സാങ്കേതികവിദ്യക്ക്

"ഒരു ഇലക്ട്രിക് സർക്യൂട്ടിലെ മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും ഊർജ്ജ ക്വാണ്ടൈസേഷനും കണ്ടെത്തിയത്തിനു"

👉🏻ജോൺ ക്ലാർക്ക്:-ജനനം ബ്രിട്ടൻ( യൂണിവേഴ്സിറ്റി കാലിഫോർണിയ,USA)
👉🏻മമൈക്കൽ എച്ച്. ഡെവോറെറ്റ്:-ജനനം ഫ്രാൻസ്(യേൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ,USA)
👉🏻ജോൺ മാർട്ടിനീസ്:-U.S.A.(യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ )
👉🏻ക്വാണ്ടം മെക്കാനിക്കൽ ടണലിങ് പ്രതിഭാസം സൂക്ഷ്മ സംവിധാനങ്ങളിൽ മാത്രമല്ല, കാണാൻ കഴിയുന്നത്ര വലുപ്പമുള്ളവയിലും പ്രാവർത്തികമാകുമെന്നു തെളിയിച്ചതാണ് ഗവേഷണം
👉🏻പരമാണുതലത്തിൽ (മൈക്രോസ്കോപ്പിക്)ദ്രവ്യത്തിന്റെ പ്രവർത്തനങ്ങളും മറ്റും വിശദീകരിക്കുന്ന ശാഖയാണ് ക്വാണ്ടം മെക്കാനിക്സ്
👉🏻1984 ലും1985ലും 3 പേരും വൈദ്യുത പ്രതിരോധമില്ലാതെ വൈദ്യുതധാര കടത്തിവിടാൻ കഴിയുന്ന സൂപ്പർകണ്ടക്ടറുകൾ കൊണ്ട് നിർമ്മിച്ച ഇലക്ട്രോണിക് സർക്യൂട്ട് ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങൾ നടത്തി
👉🏻സർക്യൂട്ടിൽ സൂപ്പർകണ്ടക്റ്റിംഗ് ഘടകങ്ങളെ ജോസഫ്സൺ ജംഗ്ഷൻ എന്ന് അറിയപ്പെടുന്ന നേർത്തപാളി നോൺ കണ്ടക്റ്റീവ് മെറ്റീരിയൽ ഉപയോഗിച്ച് വേർതിരിച്ചു
#nobelprize
#physics

join 🗞
@Pathravarthakal
❤65👍2🆒2🏆1
2026 Nobel Prize in physics

👉🏻2026 ഫിസിക്സ്‌ നൊബേൽ പുരസ്‌കാരം ലഭിച്ചത് :-ഫ്രാൻസിസ് ഹാൽസെൻ

👉🏻ജനനം :-ബെൽജിയം

👉🏻അവാർഡ് നൽകുമ്പോഴുള്ള അഫിലിയേഷൻ:-യു.എസ്.എ

👉🏻IceCube Neutrino Observatory-ക്ക് നൽകിയ നിർണായക സംഭാവനകൾക്കും, ജ്യോതിശാസ്ത്രപരമായ ഉത്ഭവമുള്ള ഉയർന്ന ഊർജമുള്ള ന്യൂട്രിനോകളുടെ കണ്ടെത്തലിനുമാണ് പുരസ്‌കാരം
#nobel2026 #nobelprize #physics

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤32👍3🔥2