പത്രവാർത്തകൾ
115K subscribers
39K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
⚽ വിട പറഞ്ഞ് മെസ്സി

👉🏻 അർജന്റീനയ്ക്കായി 208-ാം (അവസാന) മത്സരം — ബെനിനെതിരായ (ആഫ്രിക്കൻ രാജ്യം) സൗഹൃദ മത്സരം, എസ്റ്റാഡിയോ മോണുമെന്റലിൽ (ബ്യൂണസ് അയേഴ്സ്, ഒക്ടോബർ 6)
👉🏻 207 മത്സരങ്ങളിൽ 125 ഗോളുകൾ — രണ്ടും അർജന്റീന റെക്കോർഡ്; 2022 ഖത്തർ ലോകകപ്പ് ജേതാവ്

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤21🔥3💔3
Polling begins for bye-elections in Tamil Nadu, Puducherry, West…
NEWS ON AIR OFFICIAL
Polling begins for bye-elections in Tamil Nadu, Puducherry, West Bengal and Assam । 06 October 2026

Polling begins for bye-elections to five Assembly constituencies in Tamil Nadu, Puducherry and West Bengal, and lone Lok Sabha seat in Assam.

BJP announces names of eight candidates from Uttar Pradesh for Rajya Sabha elections.

President Droupadi Murmu to be on a three-day visit to Himachal Pradesh beginning today.

India voices support for Afghanistan’s sovereignty, unity and territorial integrity; Reaffirms its commitment to welfare of Afghan people.

Yemen’s internationally recognised government launches major military offensive against Houthis.

🗞 Join @Pathravarthakal PSC
❤5
Pathravarthakal PSC

അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സിയുടെ വിരമിക്കൽ മത്സരത്തിലെ എതിരാളിയായ ബെനിൻ ഏത് വൻകരയിലാണ്?
Anonymous Quiz
5%
ഏഷ്യ
59%
ആഫ്രിക്ക
24%
യൂറോപ്പ്
13%
തെക്കേ അമേരിക്ക
❤6🔥3
Pathravarthakal PSC

നിലവിലെ സ്വിറ്റ്സർലൻഡ് പ്രസിഡന്റ്?
Anonymous Quiz
10%
കരിൻ കെല്ലർ-സട്ടർ
40%
ഗൈ പാർമലൈൻ
45%
ഇഗ്നാസിയോ കാസിസ്
5%
വിയോള അംഹെർദ്
❤12
Pathravarthakal PSC

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി?
Anonymous Quiz
6%
അമിത് ഷാ
17%
രാജ്നാഥ് സിംഗ്
5%
നിർമ്മല സീതാരാമൻ
72%
എസ്. ജയശങ്കർ
❤10🎉1
Pathravarthakal PSC

ചീഫ് ജസ്റ്റിസ് ഉൾപ്പെടെ നിലവിൽ പരമാവധി സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം?
Anonymous Quiz
11%
31
29%
34
54%
38
6%
36
❤8🔥4👏1
Pathravarthakal PSC

2032 ഒളിമ്പിക്സ് വേദി?
Anonymous Quiz
62%
ബ്രിസ്ബെയ്ൻ
14%
സിഡ്നി
22%
മെൽബൺ
2%
പെർത്ത്
❤8🔥3
Pathravarthakal PSC

കേരള ലളിതകലാ അക്കാദമി ചെയർമാനായി നിയമിതനായത്?
Anonymous Quiz
5%
വൈക്കം എം.കെ. ഷിബു
73%
പ്രൊഫ. പ്രകാശ് മൂർത്തി
16%
ടി.ആർ. ഉദയകുമാർ
7%
എം.പി. സുരേന്ദ്രൻ
❤9🔥3
This media is not supported in your browser
VIEW IN TELEGRAM
Media is too big
VIEW IN TELEGRAM
End of an Era 💔
❤25💔20🎃3💘1😎1
Media is too big
VIEW IN TELEGRAM
GOAT LAST DANCE 🥹

Watch Full Reel On Instagram 💔

https://www.instagram.com/reel/DeL4Ygnih4a/?stkn=eTd5bWlhc2E2Nnl3
💔24❤13🕊4🎃1
Please open Telegram to view this post
VIEW IN TELEGRAM
❤27👍7🔥3
2026 Nobel Prize in Chemistry

👉🏻2026 കെമിസ്ട്രി നൊബേൽ പുരസ്‌കാരം ലഭിച്ചത് :-ഹെൻറി ബി. കാഗൻ,( ഫ്രാൻസ് ),
കെൻസോ സോയി ജപ്പാൻ

👉🏻അസമമിതിപരമായ ഓർഗാനിക് സിന്തസിസിലെ (asymmetric organic synthesis) നോൺ-ലീനിയർ ഇഫക്റ്റുകളുടെയും ഓട്ടോകറ്റാലിസിസിന്റെയും (non-linear effects and autocatalysis) കണ്ടെത്തലിനാണ് പുരസ്കാരം

👉🏻 സമ്മാനത്തുക - 120 ലക്ഷം സ്വീഡിഷ് ക്രോണർ (രണ്ടുപേർക്കും പകുതി വീതം)
#nobel2026 #nobelprize #chemistry

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤20👏2🔥1🎉1
Pathravarthakal PSC

ഇന്ത്യൻ മാരത്തൺ ചരിത്രത്തിൽ ആദ്യമായി പങ്കെടുത്ത ഹ്യൂമനോയിഡ് റോബോട്ട് ഏത്?
Anonymous Quiz
13%
Mitra
28%
Sophia
49%
Pachu
10%
Vyom
🔥9❤5
Pathravarthakal PSC

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ യാത്രാവിമാനം ഏത്?
Anonymous Quiz
10%
Hansa-3
49%
Tejas
25%
Dornier 228
15%
Saras
❤6🔥4👏1🎉1
Pathravarthakal PSC

നിലവിലെ റിപ്പോ നിരക്ക് എത്ര? (2026 ഒക്ടോബർ 7-ലെ RBI പ്രഖ്യാപനത്തിനു ശേഷം)
Anonymous Quiz
3%
5.00%
34%
5.25%
56%
5.50%
6%
5.75%
❤13🔥4