പത്രവാർത്തകൾ
115K subscribers
38.9K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
🕐 ഒരു രാജ്യം, ഒരു സമയം

👉🏻 2027 മാർച്ച് മുതൽ IST നിർബന്ധിത ദേശീയ സമയമാനദണ്ഡം — Legal Metrology (IST) Rules, 2026
👉🏻 സർക്കാർ ഓഫീസുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, ബാങ്കിംഗ്-ധനകാര്യം തുടങ്ങി എല്ലാ മേഖലകളിലും IST മാത്രം
👉🏻 IST = UTC+5:30; ന്യൂഡൽഹിയിലെ CSIR-NPL പരിപാലിക്കുന്നു; വിദേശ സമയസ്രോതസ്സുകളെ (GPS) ആശ്രയിക്കുന്നത് കുറയ്ക്കും

#ist

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤13
🏏 T20-യിൽ ലോകറെക്കോർഡ്

👉🏻 റെക്കോർഡ് നേടിയത്:- ല്ഹുവാൻ-ഡ്രെ പ്രിട്ടോറിയസ് (ദക്ഷിണാഫ്രിക്ക) — പുരുഷ T20-യിൽ 188* (79 പന്തിൽ)
👉🏻 ക്രിസ് ഗെയ്ലിന്റെ 175* (2013 IPL) എന്ന 13 വർഷത്തെ റെക്കോർഡ് തകർത്തു; CSA T20 ചലഞ്ചിൽ ടൈറ്റൻസിന് വേണ്ടി (ഒക്ടോബർ 3)
👉🏻 15 ഫോറും 13 സിക്സും; സ്ട്രൈക്ക് റേറ്റ് 237.97

#sports #cricket #weeklyCA

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤6🔥2
📰 പഠിപ്പ് — കറണ്ട് അഫയേഴ്സ്

👉🏻 മലയാള മനോരമ 'പഠിപ്പ്' പംക്തിയിലെ പ്രതിവാര കറണ്ട് അഫയേഴ്സ് സമാഹാരം
👉🏻 PSC പരീക്ഷകൾക്ക് ഉപകാരപ്രദമായ 30 ചെറുവാർത്തകൾ — നഗോയ ഏഷ്യൻ ഗെയിംസ്, റഷ്യൻ തിരഞ്ഞെടുപ്പ് തുടങ്ങിയവ

#currentaffairs

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤10👍1
തൊഴിൽവീഥി കറണ്ട് അഫയേഴ്സ് #weeklyCA

🗞 Join
@Pathravarthakal PSC
❤7
തൊഴിൽ വാർത്ത കറണ്ട് അഫയേഴ്സ് #weeklyCA

🗞 Join @Pathravarthakal PSC
❤7👍1
Prime Minister Narendra Modi completes 25 years as head of a government।…
NEWS ON AIR OFFICIAL
Prime Minister Narendra Modi completes 25 years as head of a government। 07 October 2026

Prime Minister Narendra Modi completes 25 years as head of a government; Union Cabinet passes resolution to commemorate this landmark achievement.

Government notifies 375 permissible works under Viksit Bharat G RAM G scheme, marking 41 percent expansion from previous 266 works.

Prime Minister Modi interacts with Board members of Global System for Mobile Communications Association; Says, technology must become a tool for inclusive and sustainable development.

RBI to announce bi-monthly monetary policy this morning.

IMD forecasts heavy rain in Nagaland, Manipur, Mizoram and Tripura today.

Men's Cricket, India beat West Indies by eight wickets in first T20 International,

🗞 Join @Pathravarthakal PSC
❤3
📚 2026 Nobel Prize in Literature.

👉🏻2026 സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് :-ആനി കാർസൺ (Anne Carson)കാനഡ

👉🏻ക്ലാസിക്കൽ പാരമ്പര്യവുമായുള്ള കളിയായ സംവാദത്തിലൂടെ, സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ സൃഷ്ടിച്ച അവരുടെ ധീരവും കണ്ടുപിടുത്തപരവുമായ കൃതിക്ക്"

👉🏻 സമ്മാനത്തുക :- 120 ലക്ഷം സ്വീഡിഷ് ക്രോണർ (ഏക ജേതാവ്)
#nobel2026 #nobelprize #literature

Follow us on:
📸 Instagram • 💬 WhatsApp

🗞 Join @Pathravarthakal PSC
❤21👍1👏1
Pathravarthakal PSC #Nobel2026

2026-ലെ സാഹിത്യ നൊബേൽ ജേതാവ് ആൻ കാർസൺ പ്രധാനമായും അറിയപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതുമായാണ്?
Anonymous Quiz
12%
നാടക രചന
12%
ചലച്ചിത്ര സംവിധാനം
27%
ചരിത്ര ഗവേഷണം
50%
കവിതയും വിവർത്തനവും
❤6🎉4👍1🔥1
📰 ഒക്ടോബർ 08 | 2026 📰

👉🏻 വാർത്തകൾ 📰
📈 റിപ്പോ നിരക്ക് 5.50% ആയി

👉🏻 പണപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി — 5.25%-ൽനിന്ന് 5.50%-ലേക്ക്
👉🏻 2023 ഫെബ്രുവരിക്കുശേഷം ആദ്യ മാറ്റം; വളർച്ചാ അനുമാനം 7.1%, പണപ്പെരുപ്പം 5.2%
👉🏻 ഗവർണർ:- സഞ്ജയ് മൽഹോത്ര

#rbi #economy

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤15🔥1
⚗️ 2026 രസതന്ത്ര നോബൽ

👉🏻 നേടിയത്:- ഹെൻറി ബി. കഗാൻ (ഫ്രാൻസ്), കെൻസോ സോവായ് (ജപ്പാൻ)
👉🏻 കണ്ടെത്തൽ:- കണ്ണാടി പ്രതിബിംബ രൂപങ്ങളുള്ള (കൈറൽ) തന്മാത്രകളെക്കുറിച്ചുള്ള പഠനം; മരുന്ന് നിർമ്മാണത്തിൽ പ്രയോഗം
👉🏻 സമ്മാനത്തുക:- 1.2 കോടി സ്വീഡിഷ് ക്രോണർ

#nobel2026

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤21🔥1
🏳️ പാരാ ഗെയിംസ് പതാകവാഹകർ

👉🏻 ഏഷ്യൻ പാരാ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകർ:- പ്രമോദ് ഭഗത്, ഭവിന പട്ടേൽ
👉🏻 ഒക്ടോബർ 18-24, നഗോയ; പാരാ ബാഡ്മിന്റൺ താരം ഭഗത് 6 മെഡലുകളും ടേബിൾ ടെന്നീസ് താരം ഭവിന 2 മെഡലുകളും നേടിയിട്ടുണ്ട്

#asianparagames #sports

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤25👍2
🤖 നാവികസേനയ്ക്ക് അണ്ടർവാട്ടർ റോബോട്ട്

👉🏻 കേരള സ്റ്റാർട്ടപ്പ് ഐറോവ് വികസിപ്പിച്ച ആദ്യ മിലിട്ടറി ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് നാവികസേനയ്ക്ക് കൈമാറി
👉🏻 iDEX പദ്ധതിയിലൂടെ; തിരച്ചിൽ, നിരീക്ഷണം, രക്ഷാപ്രവർത്തനം എന്നിവയ്ക്ക് റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ

#defence #startup

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤19