🛢️ ട്രംപ്-പുടിൻ ഡീസൽ കരാർ
👉🏻 റഷ്യയിൽനിന്ന് ഡീസൽ ഇറക്കുമതി ചെയ്യാൻ അമേരിക്ക-റഷ്യ കരാർ; ഉടൻ 3 ലക്ഷം ടണ്ണിലധികം, തുടർന്ന് 30 ലക്ഷം ടൺ വരെ
👉🏻 ഉക്രൈൻ യുദ്ധത്തെത്തുടർന്ന് റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധനയത്തിൽ വലിയ തിരിച്ചടി
👉🏻 ഉക്രൈൻ പ്രസിഡന്റ് - സെലെൻസ്കി
#trump #usa #russia
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC

❤12👍2🐳2
📡 6ജിയിലേക്ക് ഇന്ത്യ
👉🏻 വാണിജ്യ 6ജി സേവനങ്ങൾ ആദ്യം നൽകുന്ന രാജ്യങ്ങളിലൊന്നാകാൻ ഇന്ത്യയ്ക്ക് സാധ്യത - ജിയോ
👉🏻 ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026-ൽ (ന്യൂഡൽഹി) പ്രീ-6ജി സ്റ്റാക്കും ഗിഗാ മൈമോ റേഡിയോയും പ്രദർശിപ്പിച്ചു
👉🏻 ആഗോള മാനദണ്ഡങ്ങൾ 2030-ൽ അന്തിമമാകുമ്പോൾ 6ജി വ്യാപനം; 5ജിയുടെ 5 മടങ്ങ് ശേഷി ലക്ഷ്യം
#6g #jio #technology

❤19👍2
🎵 മൃദംഗ വിദ്വാൻ ഗുരുവായൂർ ദൊരൈ അന്തരിച്ചു
👉🏻 പ്രശസ്ത മൃദംഗ വിദ്വാൻ ഗുരുവായൂർ ദൊരൈ (91) അന്തരിച്ചു - ഒക്ടോബർ 10
👉🏻 2025-ലെ പത്മശ്രീ ജേതാവ്; എട്ടാം വയസ്സിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരോടൊപ്പം അരങ്ങേറ്റം
👉🏻 എം.എസ്. സുബ്ബുലക്ഷ്മിയുടെ സ്ഥിരം മൃദംഗ അകമ്പടിക്കാരൻ
#obituary #music

❤12👍3
🤖 സിയാച്ചിന് കാവലിന് 'കർണ റോബോ'
👉🏻 സിയാച്ചിനിൽ കാവൽ ഡ്യൂട്ടിക്ക് കൊച്ചി നിർമിത ഹ്യൂമനോയിഡ് റോബോട്ട് 'കർണ'
👉🏻 കൊച്ചിയിലെ ഐ ഹബ് റോബോട്ടിക്സ് കരസേനക്കായി നിർമ്മിച്ചു നൽകിയ ജനറേഷൻ ത്രീ Humanoid റോബോട്ട് - കർണ
👉🏻 നാല് പാളി സുരക്ഷാ സംവിധാനം; ആറ് മാസത്തിനുള്ളിൽ സേനയിൽ ചേരും
#robotics #defence #kerala

❤13👍4
🚣 ചാമ്പ്യൻസ് ബോട്ട് ലീഗ്: മേല്പാടത്തിന് ജയം
👉🏻 കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന സിബിഎൽ-6 അഞ്ചാം മത്സരത്തിൽ മേല്പാടം ചുണ്ടന് ജയം
👉🏻 പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്പാടം വീയപുരം ചുണ്ടനെ മറികടന്നു
👉🏻 ഈ സീസണിലെ തുടർച്ചയായ മൂന്നാം ജയം (ഹാട്രിക്)
#boatrace #kerala #sports

❤13👍2
🗣️ ഗോത്രഭാഷകൾക്ക് 'ആദിവാണി'
👉🏻 ഇന്ത്യയിലെ ഗോത്രവർഗ്ഗ (ആദിവാസി) ഭാഷകൾക്കായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിനു കീഴിൽ IIT ഡൽഹി വികസിപ്പിച്ചെടുത്ത ആദ്യത്തെ കൃത്രിമബുദ്ധി (AI) അധിഷ്ഠിത വിവർത്തന പ്ലാറ്റ്ഫോം - 'ആദിവാണി' (Adi Vaani)
👉🏻 ഗോത്രസമൂഹങ്ങൾക്കും പൊതുസമൂഹത്തിനുമിടയിലെ ആശയവിനിമയ ദൂരം കുറയ്ക്കാനും, ഡിജിറ്റൽ ലോകത്ത് ഗോത്രഭാഷകൾക്ക് സ്ഥാനം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്
👉🏻 സന്താളി, ഭിലി, മുണ്ഡാരി, ഗോണ്ടി ഭാഷകളിൽ; കുയി, ഗാരോ എന്നിവ ഉടൻ
#tribal #ai #technology

❤21👍4
⚖️ കേരളം സ്പോർട്സ് ബിൽ
👉🏻 26 വർഷത്തിനുശേഷം കായിക നിയമം പൊളിച്ചെഴുതുന്നു; കേരളം സ്പോർട്സ് ബിൽ ഈയാഴ്ച സഭയിൽ
👉🏻 കായികതാരങ്ങളുടെ അവകാശലംഘനത്തിന് 5 ലക്ഷം മുതൽ 25 ലക്ഷം വരെ പിഴ
👉🏻 വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സ്പോർട്സ് ട്രൈബ്യൂണൽ; സ്കൂൾതലം മുതൽ സംരക്ഷണം
👉🏻 കായിക മന്ത്രി:- ഒ.ജെ. ജനീഷ്
#kerala #sports #bill

❤18👍3
Pradhan Mantri Dhan-Dhaanya Krishi Yojana completes one year today…
NEWS ON AIR OFFICIAL
Pradhan Mantri Dhan-Dhaanya Krishi Yojana completes one year today | 11 October 2026
Prime Minister Narendra Modi to launch development projects worth over 13,000 crore rupees in Chennai, Tamil Nadu this afternoon.
Pradhan Mantri Dhan-Dhaanya Krishi Yojana completes one year today.
Northern Railway says, all train services to operate as per their normal schedule today.
Navratri, 9-day long festival to worship Goddess Durga, begins with religious fervour and gaiety.
Saudi authorities say attack on Riyadh airport killed 12 people and wounded over 300.
In Men's cricket, India to take on West Indies in third T20 International in Indore this evening.

❤5
Pathravarthakal PSC
2026 ഒക്ടോബർ 10-ന് അന്തരിച്ച പ്രശസ്ത മൃദംഗ വിദ്വാൻ ആര്?

Anonymous Quiz
11%
ഉമയാൾപുരം ശിവരാമൻ
17%
കാരയ്ക്കുടി മണി
66%
ഗുരുവായൂർ ദൊരൈ
6%
തിരുവാരൂർ ഭക്തവത്സലം
❤10👍1
Pathravarthakal PSC
സിയാച്ചിനിൽ കാവൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 'കർണ' ഹ്യൂമനോയിഡ് റോബോട്ട് നിർമ്മിക്കുന്ന കൊച്ചി ആസ്ഥാനമായ കമ്പനി ഏത്?
സിയാച്ചിനിൽ കാവൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 'കർണ' ഹ്യൂമനോയിഡ് റോബോട്ട് നിർമ്മിക്കുന്ന കൊച്ചി ആസ്ഥാനമായ കമ്പനി ഏത്?
Anonymous Quiz
28%
ഐഹബ് റോബോട്ടിക്സ്
43%
ഐറോവ് ടെക്നോളജീസ്
22%
കെൽട്രോൺ
7%
ടോറസ് റോബോട്ടിക്സ്
❤10🎉3👍2
Pathravarthakal PSC
'ആദിവാണി'യെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
'ആദിവാണി'യെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
Anonymous Quiz
4%
കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഡ്രോൺ പദ്ധതിയാണ്
9%
ഐഐടി മദ്രാസ് വികസിപ്പിച്ച റോബോട്ടാണ്
85%
ഗോത്രഭാഷകൾക്കായുള്ള ഇന്ത്യയിലെ ആദ്യ എഐ അധിഷ്ഠിത വിവർത്തന പ്ലാറ്റ്ഫോമാണ്
2%
ബഹിരാകാശ ഗവേഷണത്തിനുള്ള ഉപകരണമാണ്
❤9👍1
Pathravarthakal PSC
കേരളത്തിലെ നിലവിലെ കായിക മന്ത്രി ആര്?
കേരളത്തിലെ നിലവിലെ കായിക മന്ത്രി ആര്?
Anonymous Quiz
8%
വി. അബ്ദുറഹിമാൻ
11%
റോജി എം. ജോൺ
79%
ഒ.ജെ. ജനീഷ്
2%
പി.എ. മുഹമ്മദ് റിയാസ്
❤9👍3
🏆 2026-ലെ സാമ്പത്തികശാസ്ത്ര നൊബേൽ
👉🏻 നേടിയത് :- അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാൾ (സ്റ്റാൻഫോർഡ് സർവകലാശാല), മൈക്കൽ വുഡ്ഫോർഡ് (കൊളംബിയ സർവകലാശാല)
👉🏻 നൽകിയത് :- "for microeconomic foundations of macroeconomic stabilisation" — സാമ്പത്തിക മാന്ദ്യ-ഉയർച്ച ചക്രങ്ങൾ ലഘൂകരിക്കാൻ സഹായിച്ച, മൈക്രോ ഇക്കണോമിക് അടിസ്ഥാനമുള്ള മാക്രോ സാമ്പത്തിക മാതൃകകൾ വികസിപ്പിച്ചതിന്
👉🏻 സമ്മാനത്തുക :- 120 ലക്ഷം സ്വീഡിഷ് ക്രോണർ (ഇരുവരും തുല്യമായി പങ്കിടും)
#nobel2026
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
👉🏻 നേടിയത് :- അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാൾ (സ്റ്റാൻഫോർഡ് സർവകലാശാല), മൈക്കൽ വുഡ്ഫോർഡ് (കൊളംബിയ സർവകലാശാല)
👉🏻 നൽകിയത് :- "for microeconomic foundations of macroeconomic stabilisation" — സാമ്പത്തിക മാന്ദ്യ-ഉയർച്ച ചക്രങ്ങൾ ലഘൂകരിക്കാൻ സഹായിച്ച, മൈക്രോ ഇക്കണോമിക് അടിസ്ഥാനമുള്ള മാക്രോ സാമ്പത്തിക മാതൃകകൾ വികസിപ്പിച്ചതിന്
👉🏻 സമ്മാനത്തുക :- 120 ലക്ഷം സ്വീഡിഷ് ക്രോണർ (ഇരുവരും തുല്യമായി പങ്കിടും)
#nobel2026
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
❤22👍1👏1👌1
Nobel-2026-Complete-Guide-Pathravarthakal.pdf
1.7 MB
📕 നോബൽ പുരസ്കാരങ്ങൾ 2026 — Complete Guide
👉🏻 6 നോബൽ സമ്മാനങ്ങളുടെയും വിജയികൾ, പ്രധാന വസ്തുതകൾ — ഒറ്റ PDF-ൽ
👉🏻 അവസാനം 6 Practice MCQs (ഓരോ സമ്മാനത്തിൽ നിന്നും ഒന്ന്) + ഉത്തരസൂചിക
👉🏻 Revision-ന് save ചെയ്ത് വെക്കൂ 📌
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
👉🏻 6 നോബൽ സമ്മാനങ്ങളുടെയും വിജയികൾ, പ്രധാന വസ്തുതകൾ — ഒറ്റ PDF-ൽ
👉🏻 അവസാനം 6 Practice MCQs (ഓരോ സമ്മാനത്തിൽ നിന്നും ഒന്ന്) + ഉത്തരസൂചിക
👉🏻 Revision-ന് save ചെയ്ത് വെക്കൂ 📌
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
❤23👍4🥰3👏1😎1
🏛️ സിഇസിക്കെതിരെ നിയമസഭാ പ്രമേയം
👉🏻 മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി - രാജ്യത്ത് ആദ്യം
👉🏻 മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയത്തെ യുഡിഎഫും എൽഡിഎഫും പിന്തുണച്ചു; 3 ബിജെപി അംഗങ്ങൾ എതിർത്തു
👉🏻 വോട്ടർ പട്ടിക SIR ക്രമക്കേടുകൾ പരിഹരിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷണർ തെരഞ്ഞെടുപ്പ് സമിതിയിൽ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവർ വേണമെന്നും ആവശ്യം
#kerala #eci #assembly