പത്രവാർത്തകൾ
115K subscribers
38.9K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
നിർമ്മിത ബുദ്ധി ഉപയോഗിച്ച് മനുഷ്യരുമായി സംസാരിക്കാൻ ഗൂഗിൾ അവതരിപ്പിച്ച അസിസ്റ്റന്റ്:- മീന
#google #technology

@pathravarthakal
നൂതന സാങ്കേതിക വിദ്യകളിൽ ഉള്ള സഹകരണതിനായി കേരളം ഏത് രാജ്യവുമായാണ് ധാരണാ പത്രം ഒപ്പു വെക്കുന്നത് :- നെതർലാൻഡ് #technology #kerala

Join @pathravarthakal | Share
കമ്പ്യൂട്ടറിലെ കോപ്പി-പേസ്റ്റ് കമാൻഡ്കൾ കണ്ടെത്തിയ ലാറി ടെസ്ല അന്തരിച്ചു
Copy command -- Ctrl+C
Paste command -- Ctrl+V #obituary #technology

Join @pathravarthakal | Share
ഭാഷാ സാങ്കേതികവിദ്യാ മികവിന് മലയാളം മിഷൻ ഏർപ്പെടുത്തിയ പ്രഥമ ഭാഷ പ്രതിഭാ പുരസ്കാരം നേടിയത് :- ICFOSS(ഐസിഫോസ്-ഇത് ഒരു software ആണു) -CEO-PM ശശി (just read)
👉🏻ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം:-മലയാളം മിഷൻ
👉🏻മുദ്രാവാക്യം:- എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം
👉🏻ഉദ്ഘാടനം ചെയ്തത്: 2009 ഒക്ടോബർ 22 ( വിഎസ് അച്യുതാനന്ദൻ)
#award #technology #malayalam

Join
@pathravarthakal | Share
👉🏻കമ്പ്യൂട്ടറിലെ കോപ്പി-പേസ്റ്റ് കമാൻഡ്കൾ കണ്ടെത്തിയത്:- ലാറി ടെസ്ലർ
Copy command -- Ctrl+C
Paste command -- Ctrl+V
#obituary #technology

Join @Pathravarthakal | Share
🔹 മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടർ ബോർഡ് വിട്ടു #microsoft #technology

👉🏻 മൈക്രോസോഫ്റ്റ് സ്ഥാപകർ :- ബിൽ ഗേറ്റ്സ്, പോൾ അലൻ(1975)

👉🏻 മൈക്രോസോഫ്റ്റ് വിൻഡോസ് പുറത്തിറക്കിയ വർഷം :- 1985(pyq)

Join @Pathravarthakal | Share
👉🏻 ഗൂഗിൾ ക്ലൗഡ് ഇന്ത്യയെ ഇനി കിരൺ ബജ്‌വ നയിക്കും (just read) #google #technology

Join
@Pathravarthakal | Share
👉🏻കേരളത്തിന്റെ ഈ ഓട്ടോ പദ്ധതി :- കേരള നീംജി #technology

Join
@Pathravarthakal | Share
👉🏻 നാസയുടെ ചൊവ്വ പര്യവേക്ഷണ ദൗത്യം :- ക്യൂരിയോസിറ്റി #nasa #technology

Join @Pathravarthakal | Share
👉🏻 ചന്ദ്രനെ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പുതിയ പേടകം :- ഓറിയോൺ #nasa #technology

Join @Pathravarthakal | Share
👍1
ശരീര ഊഷ്മാവ് പരിശോധിക്കാനും,വിവിധ ആവശ്യങ്ങൾക്കുമായി ഗരുഡ് ഡ്രോൺ (വായിക്കുക) #technology

Join @Pathravarthakal | Share
ഇന്ത്യയിൽ ആദ്യമായി അണ്ടർവാട്ടർ ഡ്രോൺ നിർമിച്ച കേരളം ആസ്ഥാനമായ ഐറോവ് ടെക്നോളജീസിന് കേന്ദ്ര ബഹുമതി (just read) #technology

👉🏻 ദേശീയ സാങ്കേതിക വിദ്യ ദിനം : മെയ് 11 #imp #days

🗞@Pathravarthakal
🔥1
👉🏻 അടുത്തിടെ പൂർണമായും പ്രവർത്തനം അവസാനിപ്പിക്കുന്ന മൈക്രോസോഫ്റ്റിന്റെ വെബ് ബ്രൌസർ :- ഇന്റർനെറ്റ് എസ്പ്ലോറർ #technology

👉🏻 ഇനി മുതൽ മൈക്രോസോഫ്റ്റിൽ എഡ്ജ് ആകും വെബ് ബ്രൌസർ

🗞
@Pathravarthakal
👉മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് 11 #technology
👉ജൂണ്‍ 24 ന് പുറത്തിറക്കിയേക്കും

🗞@Pathravarthakal
👍2🔥1
ഭീകരവാദത്തെ ചെറുക്കാൻ നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്ന പേരിൽ ഇലക്ട്രോണിക് ഡാറ്റാബേസ് പുറത്തിറക്കും #technology

🗞@Pathravarthakal
👍3
ഉമിനീർ പരിശോധിച്ച് ജനിതക ഘടന അറിയാൻ സഹായിക്കുന്ന നൂതന സംവിധാനം : സാജിനോം #technology

🗞@Pathravarthakal
👍3🔥1🎉1
ഫേസ്ബുക്ക് പുതിയ മാതൃകമ്പനി രൂപീകരിക്കാൻ ഒരുങ്ങുന്നു

👉🏻 ഫേസ്ബുക് സ്ഥാപകൻ : മാർക് സക്കർബർഗ് #pyq

👉🏻 വിർച്വൽ ലോകത്തിൽ കഥാപാത്രമായി ഇടപഴകാൻ സാധിക്കുന്ന സംവിധാനം : മെറ്റാവേഴ്‌സ് #technology

🗞@Pathravarthakal
👍5
📱 ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026

👉🏻 10-ാം പതിപ്പ് ഒക്ടോബർ 8-ന് യശോഭൂമിയിൽ (ന്യൂഡൽഹി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
👉🏻 18,000+ അന്താരാഷ്ട്ര പ്രതിനിധികൾ, 600+ സ്റ്റാർട്ടപ്പുകൾ, 1.5 ലക്ഷത്തിലധികം സന്ദർശകർ
👉🏻 നാല് സ്തംഭങ്ങൾ:- സൃഷ്ടി, സംവർധൻ, സശക്ത്, സുരക്ഷ

#technology #imc2026

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤21
📡 6ജിയിലേക്ക് ഇന്ത്യ

👉🏻 വാണിജ്യ 6ജി സേവനങ്ങൾ ആദ്യം നൽകുന്ന രാജ്യങ്ങളിലൊന്നാകാൻ ഇന്ത്യയ്ക്ക് സാധ്യത - ജിയോ
👉🏻 ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026-ൽ (ന്യൂഡൽഹി) പ്രീ-6ജി സ്റ്റാക്കും ഗിഗാ മൈമോ റേഡിയോയും പ്രദർശിപ്പിച്ചു
👉🏻 ആഗോള മാനദണ്ഡങ്ങൾ 2030-ൽ അന്തിമമാകുമ്പോൾ 6ജി വ്യാപനം; 5ജിയുടെ 5 മടങ്ങ് ശേഷി ലക്ഷ്യം

#6g #jio #technology

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤19👍2
🗣️ ഗോത്രഭാഷകൾക്ക് 'ആദിവാണി'

👉🏻 ഇന്ത്യയിലെ ഗോത്രവർഗ്ഗ (ആദിവാസി) ഭാഷകൾക്കായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിനു കീഴിൽ IIT ഡൽഹി വികസിപ്പിച്ചെടുത്ത ആദ്യത്തെ കൃത്രിമബുദ്ധി (AI) അധിഷ്ഠിത വിവർത്തന പ്ലാറ്റ്ഫോം - 'ആദിവാണി' (Adi Vaani)
👉🏻 ഗോത്രസമൂഹങ്ങൾക്കും പൊതുസമൂഹത്തിനുമിടയിലെ ആശയവിനിമയ ദൂരം കുറയ്ക്കാനും, ഡിജിറ്റൽ ലോകത്ത് ഗോത്രഭാഷകൾക്ക് സ്ഥാനം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്
👉🏻 സന്താളി, ഭിലി, മുണ്ഡാരി, ഗോണ്ടി ഭാഷകളിൽ; കുയി, ഗാരോ എന്നിവ ഉടൻ

#tribal #ai #technology

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤21👍4