പത്രവാർത്തകൾ PSC
📑 ജന്തർ മന്തർ ഏത് വർഷമാണ് നിർമ്മിക്കപ്പെട്ടത്?

Anonymous Quiz
18%
1981
48%
1858
25%
1724
9%
1955
❤9👌8🔥4
പത്രവാർത്തകൾ PSC
📑 എന്താണ് 'ജന്തർ മന്തർ' എന്ന വാക്കിന്റെ അർത്ഥം?
📑 എന്താണ് 'ജന്തർ മന്തർ' എന്ന വാക്കിന്റെ അർത്ഥം?
Anonymous Quiz
39%
സമരങ്ങളുടെ വേദി
26%
കണക്കുകൂട്ടലുകൾ നടത്താനുള്ള ഉപകരണം
15%
സമയം തെറ്റുന്ന സമരവിളികൾ
20%
അലറി വിളിക്കുന്ന മുദ്രവാക്യങ്ങൾ
❤7🔥7👌5👍1
പത്രവാർത്തകൾ PSC
📑 യുനെസ്കോയുടെ (UNESCO) ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ജന്തർ മന്തർ ഏതാണ്?
📑 യുനെസ്കോയുടെ (UNESCO) ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ജന്തർ മന്തർ ഏതാണ്?
Anonymous Quiz
56%
ന്യൂഡൽഹി
20%
വാരണാസി
19%
ജയ്പൂർ
5%
ഉജ്ജയിൻ
❤8🔥7
പത്രവാർത്തകൾ PSC
📑 ഡൽഹിയിലെ ജന്തർ മന്തറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് എന്നാണ്?
📑 ഡൽഹിയിലെ ജന്തർ മന്തറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് എന്നാണ്?
Anonymous Quiz
19%
2026 ഒക്ടോബർ 13
31%
2026- സെപ്റ്റംബർ 11
44%
2026 - ഒക്ടോബർ 12
6%
2026- സെപ്റ്റംബർ 22
❤7🔥5
പത്രവാർത്തകൾ PSC
📑 നിലവിൽ ആരാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (CEC?
📑 നിലവിൽ ആരാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (CEC?
Anonymous Quiz
2%
എ. ഷാജഹാൻ
8%
എൻ. ശേഷരി
88%
ഗ്യാനേഷ് കുമാർ
1%
പഞ്ചാവടി രാധാകൃഷ്ണൻ
🔥3❤1🐳1
പത്രവാർത്തകൾ PSC
📑 നിലവിലെ ലോക സഭ പ്രതിപക്ഷ നേതാവിനെയും, കേരളത്തിലെ പ്രതിപക്ഷ നേതാവിനെയും തിരിച്ചറിയുക :?
📑 നിലവിലെ ലോക സഭ പ്രതിപക്ഷ നേതാവിനെയും, കേരളത്തിലെ പ്രതിപക്ഷ നേതാവിനെയും തിരിച്ചറിയുക :?
Anonymous Quiz
2%
സന്തോഷ് പണ്ഡിറ്റ്, അപർണ ബാലമുരളി
94%
രാഹുൽ ഗാന്ധി, പിണറായി വിജയൻ
3%
രാഹുൽ ഗാന്ധി, രമേശ് പിശാരടി
1%
രാഹുൽ ഗാന്ധി, മുഹമ്മദ് റിയാസ്
🔥5❤2🤗1😎1
പത്രവാർത്തകൾ PSC
📑 ജന്തർ മന്തർ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സിജെപി എന്നാൽ എന്താണ്?
📑 ജന്തർ മന്തർ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സിജെപി എന്നാൽ എന്താണ്?
Anonymous Quiz
2%
കോൺറോഡ് ജനത പാർട്ടി
94%
കോക്രോച് ജനതാ പാർട്ടി
3%
കോൺസ്റ്റബിൾ ജയിൽ പ്രൊട്ടക്ഷൻ
2%
കോൺഗ്രസ് ജനതാ പാർട്ടി
❤7🔥3🐳2
📑 Class-I (Junior Grade) Home Guards, Assam Home Guards Services, Home and Political Department (Advt. No. 02/2026 dtd. 05-05-2026 പരീക്ഷയിൽ വന്ന ചോദ്യങ്ങളും ഉത്തരങ്ങളും 👇
❤2
📑 നിരവധി അഗ്നിപർവ്വത ദ്വീപുകൾ ചേർന്ന ഒരു ആഫ്രിക്കൻ രാജ്യമായ കേപ്പ് വെർഡെ അഥവാ കാബോ വെർഡെ സമീപകാലത്ത് പ്രശസ്തി നേടി. ഇനിപ്പറയുന്ന കാരണങ്ങൾ പരിഗണിക്കുക? ശരിയായത് കണ്ടെത്തുക.
✅സി) (iii) മാത്രം ( (iii) ഫിഫ 2026 ലോകകപ്പിലെ പ്രകടനം)
https://t.me/Pathravarthakal

❤13🔥3👍2
📑 താഴെപ്പറയുന്നവയിൽ ഏതാണ് 2026 ഫിഫ ലോകകപ്പിന്റെ ഭാഗ്യചിഹ്നം അല്ലാത്തത്?
✅ (ഡി) ടാംഗോ
https://t.me/Pathravarthakal
✅ (ഡി) ടാംഗോ
https://t.me/Pathravarthakal
❤4🔥4👍1
📑 2026 ജൂണിൽ പ്രശസ്തമായ നോർവേ ചെസ് ടൂർണമെന്റ് വിജയിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ച 20 വയസ്സുള്ള ഇന്ത്യൻ പ്രതിഭ?
✅ എ) ആർ. പ്രഗ്നാനന്ദ
https://t.me/Pathravarthakal
✅ എ) ആർ. പ്രഗ്നാനന്ദ
https://t.me/Pathravarthakal
❤10👍3🎉3🔥2
54. 2024 ൽ നാറ്റോയിൽ ഏറ്റവും പുതിയ അംഗമായ രാജ്യം ഏത്?
✅ സ്വീഡൻ
55. 2026 ലെ ആഗോള അസമത്വ ഗവേഷണ അവാർഡ് ലഭിച്ചത്?
✅(സി) ജീൻ ഡ്രീസ്
56. 2025-ൽ COP30 (ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം) ആതിഥേയത്വം വഹിച്ച രാജ്യം?
✅ എ ) ബ്രസീൽ
https://t.me/Pathravarthakal
✅ സ്വീഡൻ
55. 2026 ലെ ആഗോള അസമത്വ ഗവേഷണ അവാർഡ് ലഭിച്ചത്?
✅(സി) ജീൻ ഡ്രീസ്
56. 2025-ൽ COP30 (ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം) ആതിഥേയത്വം വഹിച്ച രാജ്യം?
✅ എ ) ബ്രസീൽ
https://t.me/Pathravarthakal
❤13🔥2👍1
📑 പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മാഝി വസുന്ധര കാമ്പെയ്ൻ 6-0 ആരംഭിച്ച ഇന്ത്യയിലെ ഏത് സംസ്ഥാന സർക്കാരാണ്?
✅ ബി ) മഹാരാഷ്ട്ര
https://t.me/Pathravarthakal
✅ ബി ) മഹാരാഷ്ട്ര
https://t.me/Pathravarthakal
❤6👍4🔥3
60. 2026-ലെ ലോക പരിസ്ഥിതി ദിനത്തിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡൽഹിയിലുടനീളം എത്ര നമോ ഓക്സിജൻ പാർക്കുകൾ ഉദ്ഘാടനം ചെയ്തു?
✅ ബി ) 18
📑61. ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ 'ഗ്രീൻ ഹൈഡ്രജൻ നയം' ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ്?
✅ എ ) ഉത്തർപ്രദേശ്
https://t.me/Pathravarthakal
✅ ബി ) 18
📑61. ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ 'ഗ്രീൻ ഹൈഡ്രജൻ നയം' ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ്?
✅ എ ) ഉത്തർപ്രദേശ്
https://t.me/Pathravarthakal
❤8🔥7
മലയാളത്തിന്റെ നെല്ലച്ചൻ വിട വാങ്ങി
👉🏻 പാരമ്പര്യ നെല്ലുവിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു( 1952-2026 ഒക്ടോബർ 14)
👉🏻സ്വദേശം:-വയനാട് ജില്ലയിലെ മാനന്തവാടിക്ക് സമീപമുള്ള കമ്മന
👉🏻കുറിച്യ സമുദായ അംഗം
👉🏻 2023ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു
👉🏻 സംസ്ഥാന കൃഷി വകുപ്പിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം
👉🏻 കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് കീഴിലുള്ള നാഷണൽ പ്ലാന്റ് ജിനോം സേവിയർ അവാർഡ്
👉🏻സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രഥമ ഭക്ഷ്യ ഭദ്രത പുരസ്കാരം
👉🏻ചെറുവയലും നൂറു മേനിയും" എന്നത് ആത്മ കഥയാണ്
👉🏻 ബ്രസീലിൽ നടന്ന ട്രൈബൽ കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു
#Nellachan #Wayanad #obituary
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC

❤15🔥3
🏛️ ബ്രിക്സ് ഉച്ചകോടിയിൽനിന്ന് വിട്ടുനിന്നതിനെതിരെ ഷെയ്ഖ് ഹസീന
👉🏻 ഇന്ത്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽനിന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ വിട്ടുനിന്നതിനെതിരെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
👉🏻 വ്യക്തിപരമായ താൽപര്യങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് മീതെ വരരുതെന്ന് ഹസീന; ഡൽഹിയിൽ കഴിയുന്ന ഹസീനയുടെ പ്രതികരണം
#BRICS #Bangladesh
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
👉🏻 ഇന്ത്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽനിന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ വിട്ടുനിന്നതിനെതിരെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
👉🏻 വ്യക്തിപരമായ താൽപര്യങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് മീതെ വരരുതെന്ന് ഹസീന; ഡൽഹിയിൽ കഴിയുന്ന ഹസീനയുടെ പ്രതികരണം
#BRICS #Bangladesh
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
❤11👍4
🤝 ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ
👉🏻 നിർണായക വ്യാപാര കരാറുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
👉🏻 ഇരുരാജ്യങ്ങൾക്കും അഭികാമ്യമായ നിലയിലേക്ക് ചർച്ചകൾ അടുക്കുകയാണെന്നും മന്ത്രി
#IndiaUS #TradeDeal

❤7