പത്രവാർത്തകൾ
115K subscribers
38.9K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
🏆 സാമ്പത്തിക ശാസ്ത്ര നൊബേൽ റോബർട്ട് ഹാളിനും മൈക്കിൾ വുഡ്ഫോർഡിനും

👉🏻 2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ അമേരിക്കൻ സാമ്പത്തിക വിദഗ്ധരായ റോബർട്ട് ഇ. ഹാളിനും മൈക്കിൾ വുഡ്ഫോർഡിനും
👉🏻 സാമ്പത്തിക ചക്രങ്ങളെക്കുറിച്ചുള്ള പഠനത്തിനും കേന്ദ്രബാങ്കുകളെ സഹായിച്ച മാതൃകകൾ വികസിപ്പിച്ചതിനും

#Nobel2026 #Economics

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤11🔥3
🌐 ബ്ലൂംബെർഗ് ഫോറത്തിൽ മോദി-സുനക് കൂടിക്കാഴ്ച

👉🏻 ന്യൂയോർക്കിലെ ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി
👉🏻 ആഗോള ശക്തിയായി ഭാരതം വളരുകയാണെന്ന് പ്രധാനമന്ത്രി

#Modi #Bloomberg

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤16
💳 യുപിഐ എംഡിആർ: വ്യാപാരികൾക്ക് താത്കാലിക ആശ്വാസം

👉🏻 2,000 രൂപയ്ക്കുമേലുള്ള യുപിഐ ഇടപാടുകൾക്ക് 0.4% എംഡിആർ ഈടാക്കാനുള്ള എൻപിസിഐ തീരുമാനം ദീപാവലിക്കുശേഷത്തേക്ക് മാറ്റി
👉🏻 എംഡിആർ:- Merchant Discount Rate (വ്യാപാരിയിൽനിന്ന് ബാങ്ക് ഈടാക്കുന്ന ഫീസ്)
👉🏻 ഒക്ടോബർ 15 മുതൽ നടപ്പാക്കാനിരുന്ന തീരുമാനമാണ് നീട്ടിയത്

#UPI #MDR

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤10
📈 ഐഎംഎഫ് പ്രവചനം: ഇന്ത്യ 7% വളരും

👉🏻 2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7% സാമ്പത്തിക വളർച്ച നേടുമെന്ന് ഐഎംഎഫ്; വളർച്ചാ പ്രവചനം പുതുക്കി
👉🏻 ആഗോള സാമ്പത്തിക വളർച്ചാ പ്രവചനവും ഐഎംഎഫ് ഉയർത്തി

#IMF #IndianEconomy

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤13🔥2
🏔️ ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം: ചൈനയുടെ എതിർപ്പ് തള്ളി

👉🏻 ലഡാക്കിലെ 28 സ്ഥലങ്ങളിൽ വ്യാവസായിക പാർക്കുകൾക്കെതിരായ ചൈനയുടെ എതിർപ്പ് ഇന്ത്യ തള്ളി
👉🏻 ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ

#Ladakh #IndiaChina

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤8
🎬 'നാസ' ഡോക്യുമെന്ററിക്ക് വെനീസിൽ പ്രത്യേക ജൂറി പുരസ്കാരം

👉🏻 ഗാസയിലെ ഇസ്രായേൽ സൈനിക നടപടികളെക്കുറിച്ചുള്ള 'നാസ' ഡോക്യുമെന്ററിക്ക് വെനീസ് ചലച്ചിത്രമേളയിൽ സ്പെഷ്യൽ ജൂറി പ്രൈസ്
👉🏻 സംവിധായകർ:- യുവാൽ എബ്രഹാമും റേച്ചൽ സോറും; ഇസ്രായേൽ സൈനികരുടെ വെളിപ്പെടുത്തലുകൾ അടിസ്ഥാനം

#VeniceFilmFestival #Documentary

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤14
🏔️ മോണ്ട് ബ്ലാങ്കിന് 2 മീറ്റർ ഉയരം കൂടി

👉🏻പടിഞ്ഞാറെ യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മോണ്ട് ബ്ലാങ്കിന്റെ ഉയരം 4,807.47 മീറ്ററായി; 2023-നെക്കാൾ 1.88 മീറ്റർ വർധന
👉🏻 ഫ്രഞ്ച് സർവേ പ്രകാരം; ജിപിഎസും ഡ്രോണുകളും ഉപയോഗിച്ചുള്ള അളവെടുപ്പ്

#MontBlanc #Geography

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤12
📊 ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഉയർന്നു

👉🏻 2026-ലെ ആദ്യ 9 മാസത്തിൽ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 100 ബില്യൺ ഡോളർ കടന്നു
👉🏻 ചൈനയിൽനിന്നുള്ള ഇറക്കുമതിയിൽ 40.7% വർധന

#TradeDeficit #IndiaChina

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤13
⚓ കേരളം തുറമുഖ നഗരമാകും: നിയമസഭയിൽ ബിൽ

👉🏻 കേരളത്തെ തുറമുഖ നഗരമാക്കാൻ ലക്ഷ്യമിട്ടുള്ള കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ 2026 മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു
👉🏻 മാരിടൈം ബോർഡിന്റെ ഘടനയും വ്യവസ്ഥകളും പരിഷ്കരിക്കും

#Kerala #MaritimeBill

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤14
🌾 കൃഷിഭൂമി വിവരങ്ങൾ അഗ്രിസ്റ്റാക്കിലേക്ക്

👉🏻 സംസ്ഥാനത്തെ 30 ലക്ഷം കർഷകരുടെ ഭൂമി വിവരങ്ങൾ അഗ്രിസ്റ്റാക്ക് രജിസ്ട്രിയിലേക്ക്; ആനുകൂല്യങ്ങൾ ഇനി യഥാർത്ഥ കർഷകർക്കുമാത്രം
👉🏻 പോർട്ടൽ:-
agri-stack.gov.in; കേരളത്തിന് klfr.agristack.gov.in

#AgriStack #Agriculture

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤6
⚓ ലോകത്തിലെ ഏറ്റവും പഴക്കമേറിയ കപ്പൽച്ചേതം കണ്ടെത്തി

👉🏻 തുർക്കി തീരത്ത് കെക്കോവ ദ്വീപിന് സമീപം 4,400-4,700 വർഷം പഴക്കമുള്ള കപ്പൽച്ചേതം; മെഡിറ്ററേനിയൻ കടലിൽ 30 മീറ്റർ താഴ്ചയിൽ
👉🏻 ഈജിപ്ഷ്യൻ പിരമിഡുകളുടെ കാലത്തേത്; 10 മീറ്റർ നീളമുള്ള വ്യാപാരക്കപ്പൽ

#Shipwreck #Archaeology

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤10
🏅 ഏഷ്യൻ പാരാ ഗെയിംസിന് ഇന്ത്യയുടെ 166 താരങ്ങൾ

👉🏻 ഐച്ചി-നഗോയ 2026 ഏഷ്യൻ പാരാ ഗെയിംസിന് ഇന്ത്യ 166 താരങ്ങളെ അയയ്ക്കും; ഷീതൾ ദേവിയും പ്രമോദ് ഭഗതും സംഘത്തിൽ
👉🏻 111 മെഡലുകളുടെ ചരിത്രനേട്ടം ആവർത്തിക്കാൻ ലക്ഷ്യം

#AsianParaGames #AichiNagoya2026

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤9
🇬🇧 ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ സൊമാലിയൻ അഭയാർത്ഥി വനിത

👉🏻 ലേബർ പാർട്ടിയുടെ സഗാൾ അബ്ദിവാലി ബ്രിട്ടീഷ് പാർലമെന്റിലേക്ക്; എംപിയാകുന്ന ആദ്യ സൊമാലിയൻ അഭയാർത്ഥി വനിത
👉🏻 ലണ്ടനിലെ ഹോൾബോൺ ആൻഡ് സെന്റ് പാൻക്രാസ് ഉപതിരഞ്ഞെടുപ്പിൽ 45.1% വോട്ടോടെ വിജയം; മുൻ പ്രധാനമന്ത്രി കിയർ സ്റ്റാർമർ രാജിവച്ച ഒഴിവിലേക്ക്

#UK #BritishParliament

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤9
🌧️ കാലവർഷം പിൻവാങ്ങുന്നു; തുലാവർഷം വരവായി

👉🏻 രാജ്യത്ത് കാലവർഷം പിൻവാങ്ങിത്തുടങ്ങി; കേരളത്തിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ആരംഭിക്കുന്നു
👉🏻 ഒക്ടോബർ 14, 15, 16 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 40-50 കി.മീ വേഗത്തിൽ കാറ്റ്

#Monsoon #Kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤8👍2
🚀 ചൊവ്വയിൽ ഏറ്റവും കൂടുതൽ സഞ്ചരിച്ച വാഹനമായി പെഴ്സിവിയറൻസ്

👉🏻 നാസയുടെ പെഴ്സിവിയറൻസ് റോവർ ചൊവ്വയിൽ 45.22 കി.മീ സഞ്ചരിച്ച് റെക്കോഡ്; ഓപ്പോർച്യുണിറ്റിയുടെ 45.16 കി.മീ എന്ന റെക്കോഡ് മറികടന്നു
👉🏻 2021 ഫെബ്രുവരിയിൽ ജെസീറോ ഗർത്തത്തിൽ ഇറങ്ങിയ റോവർ

#NASA #Mars

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤9👍2