ട്രംപിന്റെ ഇന്ത്യാസന്ദർശനം - കെം ചോ ട്രംപ് #tramp #modi #sports
👉🏻 ഹൗഡി മോഡി പരിപാടി നടന്നിരുന്നത് :- ഹൂസ്റ്റൺ, അമേരിക്ക
👉🏻കെം ചോ ട്രംപ് -പരിപാടി വേദി - സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയം, ഗുജറാത്ത്
👉🏻 ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം :- മൊട്ടേരാ,( അഹമ്മദാബാദ് ഗുജറാത്ത്)
👉🏻 സർദാർ വല്ലഭായി പട്ടേലിന്റെ പേരിലാണ് ഈ സ്റ്റേഡിയം
@pathravarthakal

👍1
#pls_note
കെം ചോ ട്രംപ് ഇല്ലാ പകരം നമസ്തേ ട്രംപ്
👉🏻നമസ്തേ ട്രംപ് പരിപാടിയുടെ വേദി :- സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയം, അഹമ്മദാബാദ് #trump #modi

❤1
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യാസന്ദർശനം (24-02-2020)
👉🏻 നമസ്തേ ട്രംപ് പരിപാടി അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ #trump #modi
Join @pathravarthakal | Share

ഇന്ത്യയും അമേരിക്കയും ഇന്ന് വിവിധ കരാറുകളിൽ ഒപ്പുവെക്കും - ഡൽഹിയിലെ അഹമ്മദാബാദ് ഹൗസിലാണ് കൂടിക്കാഴ്ച #trump #modi
Join @pathravarthakal | Share
Join @pathravarthakal | Share
🌐 ബ്ലൂംബെർഗ് ഫോറത്തിൽ മോദി-സുനക് കൂടിക്കാഴ്ച
👉🏻 ന്യൂയോർക്കിലെ ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി
👉🏻 ആഗോള ശക്തിയായി ഭാരതം വളരുകയാണെന്ന് പ്രധാനമന്ത്രി
#Modi #Bloomberg
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC

❤16
✈️ പ്രധാനമന്ത്രി മോദി ക്യാനഡയിലേക്ക്
👉🏻 ഡിസംബർ 11, 12 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാനഡ സന്ദർശിക്കും; ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണത്തെത്തുടർന്ന്
👉🏻 2015-ൽ സ്റ്റീഫൻ ഹാർപ്പർ പ്രധാനമന്ത്രിയായിരിക്കെ മോദി ഒട്ടാവ സന്ദർശിച്ചതിനുശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദർശനം
#canada #modi

❤11❤🔥1👏1
🏔️ ലഡാക്കിന് 3,350 കോടിയുടെ പദ്ധതികൾ
👉🏻 ലഡാക്കിൽ 3,350 കോടി രൂപയുടെ വികസനപദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
👉🏻 ലേ-ഹിമാചൽ ദാർച്ചയെ ബന്ധിപ്പിക്കുന്ന 298 കിലോമീറ്റർ നിമ്മു-പദം-ദാർച്ച റോഡ്; കുശോക് ബകുല റിംപോച്ചെ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ; സിന്ധു ഘട്ടിൽ ഇന്ത്യയിലെ ആദ്യ ശിലാചിത്ര സംരക്ഷണ പാർക്ക്
#ladakh #modi #development

❤4👍2