പത്രവാർത്തകൾ
115K subscribers
38.9K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
⚽ യൂറോപ്യൻ ലീഗിലെ ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ വനിത: റിൻഷ മറിയം

👉🏻 തൃക്കരിപ്പൂർ സ്വദേശിനി(കാസർഗോഡ് )റിൻഷ മറിയം (18) യൂറോപ്യൻ ഫുട്ബോൾ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ വനിത
👉🏻 പോർച്ചുഗീസ് ക്ലബിന്റെ അണ്ടർ-19 ടീമിൽ; ഈ സീസണിൽ 4 ഗോൾ

#Football #Kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤7👍2
👴 വയോജനങ്ങളെ ഉപേക്ഷിച്ചാൽ 3 വർഷം തടവ്

👉🏻 മുതിർന്ന പൗരരെ വീട്ടുകാർ ഉപേക്ഷിച്ചാൽ 3 വർഷംവരെ തടവും 50,000 രൂപ പിഴയും; മുതിർന്ന പൗരരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബിൽ നിയമസഭയിൽ
👉🏻 വയോജന സംരക്ഷണത്തിന് രാജ്യത്ത് ആദ്യത്തെ സമഗ്ര നിയമം; പരിചരണ കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധം

#SeniorCitizens #Kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤5👍2
🚁 തീരസുരക്ഷയ്ക്ക് പോലീസിന്റെ സ്വന്തം ഡ്രോൺ

👉🏻 തീരസുരക്ഷയ്ക്കായി കേരള പോലീസിന്റെ സ്വന്തം വിടോൾ (VTOL) ഡ്രോണുകൾ; സൈബർഡോം വികസിപ്പിച്ചത്
👉🏻 വില 50-75 ലക്ഷം രൂപ; മൂന്ന് മാസത്തിനകം സേനയ്ക്ക് കൈമാറും

#KeralaPolice #Drone

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤12
🏃 68-ാം സ്കൂൾ കായികമേളയ്ക്ക് ഭാഗ്യചിഹ്നം 'കുട്ടു'

👉🏻 ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കുന്ന 68-ാം സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം 'കുട്ടു' പ്രകാശനം ചെയ്തു
👉🏻 ഭാഗ്യചിഹ്നത്തിന് 'കൂട്ടു' എന്ന് പേരിട്ടത് കൂട്ടായ്മയുടെ പ്രതീകമായി

#SchoolSports #Kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤7👍2
🏆 2025-26 ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

👉🏻 മികച്ച കായികതാരങ്ങൾ: എൽദോസ് പോൾ (പുരുഷം, ട്രിപ്പിൾ ജംപ്), ട്രീസ ജോളി (വനിത, ബാഡ്മിന്റൺ); കേരളത്തിന്റെ പരമോന്നത കായിക ബഹുമതി
👉🏻 ഒളിമ്പ്യൻ സുരേഷ് ബാബു സ്മാരക ലൈഫ്ടൈം അച്ചീവ്മെന്റ്:- പി.ടി. ജോസഫ് (കായിക ഭരണം); മികച്ച പരിശീലകൻ:- അനൂപ് ജോസഫ് (ആൻസി സോജന്റെ പരിശീലകൻ)
👉🏻 മികച്ച കോളേജ് കായിക അധ്യാപകൻ:- സദാനന്ദൻ സി.എസ്; മികച്ച കോളേജ്:- സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട; മികച്ച സ്പോർട്സ് ഹോസ്റ്റൽ താരങ്ങൾ:- എഡ്വിൻ പോൾ സിബി, അനാമിക പി (വോളിബോൾ)

#GVRaja #KeralaSports

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤7👍2
⚓ ഐഎൻഎസ് വിക്രാന്ത് മാതൃക തിരുവനന്തപുരത്ത്

👉🏻 ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ മാതൃക തിരുവനന്തപുരത്ത് സ്ഥാപിച്ചു
👉🏻 രാജ്യത്തെ വിവിധ നഗരങ്ങളിൽ മാതൃകകൾ സ്ഥാപിക്കുന്നതിന്റെ ഭാഗം

#INSVikrant #IndianNavy

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤7👍2
🚢 നാവികസേനയ്ക്ക് ഐഎൻഎസ് മംഗ്രോൾ

👉🏻 നാവികസേനയുടെ മൂന്നാമത്തെ അന്തർവാഹിനി പ്രതിരോധ (ആന്റി-സബ്മറൈൻ ഷാലോ വാട്ടർ) കപ്പലായ ഐഎൻഎസ് മംഗ്രോൾ കമ്മീഷൻ ചെയ്തു
👉🏻 കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മാണം; ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ മംഗ്രോൾ തീരദേശ പട്ടണത്തിന്റെ പേര്

#INSMangrol #IndianNavy

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤10👍2
🏏 ഐസിസി പ്ലെയർ ഓഫ് ദി മന്ത്: ഗില്ലിനും ഷെഫാലിക്കും

👉🏻 ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരങ്ങൾ ഇന്ത്യൻ താരങ്ങൾക്ക്: പുരുഷവിഭാഗത്തിൽ ശുഭ്മൻ ഗില്ലും വനിതാവിഭാഗത്തിൽ ഷെഫാലി വർമയും

#ICC #Cricket

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤8👍2
💧 സിന്ധു കരാർ മരവിപ്പിക്കൽ: പാകിസ്ഥാന് 22% ജലക്ഷാമം

👉🏻 സിന്ധു നദീജല കരാർ:- 1960-ൽ ഇന്ത്യ-പാകിസ്ഥാൻ തമ്മിൽ നിലവിൽ വന്നത്; ലോകബാങ്കിന്റെ മധ്യസ്ഥതയിൽ
👉🏻 കരാർ ഇന്ത്യ മരവിപ്പിച്ചതിനാൽ 2026-27 ഖാരിഫ് സീസണിൽ 22% ജലക്ഷാമമെന്ന് പാക് ജലവിഭവ മന്ത്രാലയം
👉🏻 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യ കരാർ മരവിപ്പിച്ചത്

#IndusTreaty #Pakistan

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤10🔥4
🌾 ലോക ഭക്ഷ്യദിനം: വിശപ്പിനെ തോൽപ്പിച്ച വിപ്ലവകിഴങ്ങ്

👉🏻 ഒക്ടോബർ 16 ലോക ഭക്ഷ്യദിനം; വിശപ്പിനെതിരായ പോരാട്ടത്തിൽ കേരളത്തെ കാത്ത മരച്ചീനി (കപ്പ/ടാപ്പിയോക്ക)

#WorldFoodDay #Tapioca

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤7👍3
⚖️ കർണാടകയിലെ എസ്സി-എസ്ടി അധിക സംവരണം റദ്ദാക്കി

👉🏻 പട്ടികജാതി-പട്ടികവർഗ സംവരണം വർധിപ്പിച്ച 2022-ലെ കർണാടക നിയമം ഹൈക്കോടതി റദ്ദാക്കി; 50% പരിധി ലംഘിച്ചെന്ന്
👉🏻 എസ്സി 15%-ൽനിന്ന് 17%-മായും എസ്ടി 3%-ൽനിന്ന് 7%-മായും ഉയർത്തിയിരുന്നു; ആകെ 56% ആയി

#Reservation #Karnataka

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤11👍4
🤖 എഐ വിപണി മാറ്റങ്ങൾ ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണി: ഐഎംഎഫ്

👉🏻 നിർമിതബുദ്ധി (എഐ) വിപണിയിലെ മാറ്റങ്ങൾ ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയെന്ന് ഐഎംഎഫ് മുന്നറിയിപ്പ്
👉🏻 എഐ ഓഹരികളിലെ കുതിപ്പും തിരുത്തലും സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക

#AI #IMF

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤10
🌍 2030-ഓടെ 13.2 കോടി പേർ കടുത്ത ദാരിദ്ര്യത്തിലാകും: യുഎൻ

👉🏻 കാലാവസ്ഥാ വ്യതിയാനംമൂലം 2030-ഓടെ ലോകത്ത് 13.2 കോടി പേർ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് യുഎൻ ഭക്ഷ്യ-കാർഷിക സംഘടന (എഫ്എഒ)
👉🏻 വരൾച്ചയും വെള്ളപ്പൊക്കവും ആഗോള കാർഷിക-ഭക്ഷ്യ സംവിധാനങ്ങളെ തകർക്കുന്നു

#UN #ClimateChange

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤4👍1
📍 ജന്തർമന്തർ ഇനി സമരകേന്ദ്രമല്ല

👉🏻 ഡൽഹിയിലെ ജന്തർമന്തർ ഇനി നിശ്ചയിച്ച സമരവേദിയല്ല; പ്രതിഷേധങ്ങൾക്ക് പുതിയ വേദികൾ പ്രഖ്യാപിച്ചു
👉🏻 പുതിയ സമരവേദികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ; എതിർപ്പുമായി പ്രതിപക്ഷം

#JantarMantar #Delhi

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤8👍2
📰 മാതൃഭൂമി വീക്കിലി കറന്റ് അഫയേഴ്സ്

👉🏻 നൊബേൽ ജേതാക്കൾ, ശാസ്ത്രം, കേരളം ഉൾപ്പെടെ
👉🏻 റിവിഷന് ഉപയോഗിക്കാം; Save ചെയ്ത് വെക്കൂ 📌

#CurrentAffairs #weeklyCA

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤7👍1
🛰️ തൃഷ്ണ: ഇന്ത്യ-ഫ്രാൻസ് സംയുക്ത ഭൗമ നിരീക്ഷണ ഉപഗ്രഹം

👉🏻 ഐഎസ്ആർഒയും ഫ്രാൻസിന്റെ സിഎൻഇഎസും ചേർന്ന് വികസിപ്പിക്കുന്ന തൃഷ്ണ ഉപഗ്രഹം; മേഘ-ട്രോപിക്സ്, സരൾ എന്നിവയ്ക്കുശേഷം ഇരു രാജ്യങ്ങളും ചേർന്നുള്ള മൂന്നാമത്തെ ഉപഗ്രഹം
👉🏻 TRISHNA:- Thermal InfraRed Imaging Satellite for High-resolution Natural Resource Assessment; ഭൗമോപരിതല താപനില നിരീക്ഷിക്കും
👉🏻 കൃഷി, ജലവിഭവം, വനം, ദുരന്ത നിവാരണം, കാലാവസ്ഥാ പഠനം എന്നിവയ്ക്ക്; വിക്ഷേപണം 12-16 മാസത്തിനുള്ളിൽ

#TRISHNA #ISRO #IndiaFrance

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤17👍1
🚨 ഹൂതികൾ സൗദി അരാംകോ ആസ്ഥാനം ആക്രമിച്ചു; ഇന്ത്യ അപലപിച്ചു

👉🏻 യെമൻ കേന്ദ്രമായ സായുധ രാഷ്ട്രീയ-മത ഗ്രൂപ്പായ ഹൂതികൾ സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ദഹ്റാനിലെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം
👉🏻 ബാബ് എൽ-മണ്ടേബ്:- ചെങ്കടലിനെയും ഏഡൻ ഗൾഫിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കടലിടുക്ക്; ഹൂതി ആക്രമണങ്ങളെത്തുടർന്ന് വാർത്തകളിൽ
👉🏻 ഓപ്പറേഷൻ ഡോൺ ഓഫ് യെമൻ:- ഹൂതികൾക്കെതിരെ സൗദി പിന്തുണയോടെ യെമൻ സർക്കാർ സൈന്യം (PLC) ആരംഭിച്ച സംയുക്ത സൈനിക നടപടി

#Houthis #SaudiArabia #Aramco

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤17👍1
Cabinet approves productivity-linked bonus of 78 days for over 11…
NEWS ON AIR OFFICIAL
Cabinet approves productivity-linked bonus of 78 days for over 11 lakh Railway employees

Prime Minister Narendra Modi to launch five major development projects worth around three thousand three hundred 50 crore rupees in Ladakh today.

Union Cabinet approves productivity linked bonus of 78 days for over 11 lakh Railway employees.

Government forms committee to examine issues raised by sugarcane farmers and recommend appropriate measures.

IMD forecasts heavy rain in Haryana, Punjab, Delhi, Keralam, Tamil Nadu and Puducherry today.

Men's Cricket, West Indies beat India by 24 runs in fourth T20 match to level series 2-2.


🗞 Join
@Pathravarthakal PSC
❤16