പത്രവാർത്തകൾ
115K subscribers
38.9K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
👉🏻ഒക്ടോബർ 16:-ലോക ഭക്ഷ്യ ദിനം
👉🏻2026 പ്രമേയം :-നവീകരിക്കുക; നാളെയെ പരിപോഷിപ്പിക്കുക"
( Innovate today. Nourish tomorrow)
#WorldFoodDay
#day


join 🗞
@Pathravarthakal PSC
❤18👍3
📰 ഒക്ടോബർ 16,17 | 2026 📰

👉🏻 വാർത്തകൾ 📰
❤2
🏛️ ഓംപ്രകാശ് മാഥൂർ 23-ന് ഗവർണറായി ചുമതലയേൽക്കും

👉🏻 കേരളത്തിന്റെ പുതിയ ഗവർണറായി ഓംപ്രകാശ് മാഥൂർ 23-ന് ചുമതലയേൽക്കും; ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും
👉🏻 തമിഴ്നാടിന്റെ പൂർണ ചുമതലയിലുണ്ടായിരുന്ന ഗവർണർ രാജേന്ദ്ര ആർലേക്കർ 22-ന് ലോക്ഭവനിൽ യാത്രയയപ്പ്; മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കും

#kerala #governor

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤8❤‍🔥3👌2
✈️ പ്രധാനമന്ത്രി മോദി ക്യാനഡയിലേക്ക്

👉🏻 ഡിസംബർ 11, 12 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാനഡ സന്ദർശിക്കും; ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണത്തെത്തുടർന്ന്
👉🏻 2015-ൽ സ്റ്റീഫൻ ഹാർപ്പർ പ്രധാനമന്ത്രിയായിരിക്കെ മോദി ഒട്ടാവ സന്ദർശിച്ചതിനുശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദർശനം

#canada #modi

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤11❤‍🔥1👏1
🚀 ജപ്പാന്റെ ദൗത്യം ചൊവ്വയുടെ ചന്ദ്രനിലേക്ക്

👉🏻 ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങൾ:- ഫോബോസ്, ഡീമോസ്
👉🏻 ഫോബോസിൽനിന്ന് പാറക്കഷ്ണങ്ങൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ചരിത്രദൗത്യവുമായി ജപ്പാൻ (ജാക്സയുടെ എംഎംഎക്സ് ദൗത്യം)
👉🏻 ഫോബോസിനെക്കുറിച്ചുള്ള പഠനം ചൊവ്വയുടെ ഉത്ഭവരഹസ്യം തെളിയിക്കാൻ സഹായിക്കും

#japan #space #jaxa

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤11
🏦 ഐഎംഎഫ്-ലോകബാങ്ക് അധ്യക്ഷസ്ഥാനത്തേക്ക് പാകിസ്ഥാൻ

👉🏻 2027-ൽ അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും ഭരണസമിതികളുടെ അധ്യക്ഷസ്ഥാനം പാകിസ്ഥാന്; 1953-നുശേഷം ആദ്യം
👉🏻 ബാങ്കോക്കിൽ നടന്ന വാർഷികയോഗത്തിൽ പാക് ധനമന്ത്രി അഹദ് ഖാൻ ചീമയാണ് പ്രഖ്യാപനം നടത്തിയത്

#imf #worldbank #pakistan

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤9
🌉 ചൈന-ഉത്തരകൊറിയ പുതിയ പാലം തുറന്നു

👉🏻 യാലു നദിക്ക് കുറുകെ പുതിയ യാലു നദി പാലം (ന്യൂ യാലു റിവർ ബ്രിഡ്ജ്) തുറന്നു; ചൈനയിലെ ഡാൻഡോങ് — ഉത്തരകൊറിയയിലെ സിനുയിജു
👉🏻 3 കിലോമീറ്റർ നീളം, നാല് പാതകൾ; ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ശക്തമാക്കാൻ സഹായിക്കും

#china #northkorea

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤6
🌍 പശ്ചിമേഷ്യൻ സംഘർഷം ആശങ്കാജനകമെന്ന് ഇന്ത്യ

👉🏻 പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നത് അതീവ ആശങ്കാജനകമാണെന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ; നിലപാട് വ്യക്തമാക്കിയത് സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി
👉🏻 സൗദി വിമാനത്താവളങ്ങൾക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും വാണിജ്യക്കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു

#unsc #westasia #india

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤5
🏆 റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം

👉🏻 ഇന്ത്യൻ സാമൂഹികപ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം; സേവ (സ്വയംതൊഴിൽ വനിതാ സംഘടന) ഡയറക്ടറാണ്
👉🏻 വനിതകളുടെ സാമ്പത്തിക ശാക്തീകരണം, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊർജം എന്നീ മേഖലകളിലെ പ്രവർത്തനത്തിനാണ് അംഗീകാരം; 2013-ൽ പത്മശ്രീ ലഭിച്ചിരുന്നു

#award #sewa

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤9
⚓ ഐഎൻഎസ് സമർഥക് കമ്മിഷൻ ചെയ്തു

👉🏻 നാവികസേനയുടെ ആദ്യ മൾട്ടി-പർപ്പസ് വെസ്സൽ ഐഎൻഎസ് സമർഥക് കർണാടകയിലെ ഐഎൻഎസ് കദംബ നേവൽ ബേസിൽ കമ്മിഷൻ ചെയ്തു; ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
👉🏻 L&T നിർമ്മിച്ചത് — സ്വകാര്യ കപ്പൽശാല നിർമ്മിച്ച ആദ്യ പ്രധാന യുദ്ധക്കപ്പൽ; 75 ശതമാനത്തിലധികം തദ്ദേശീയ ഉള്ളടക്കം

#indiannavy #inssamarthak #defence

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤10
🚗 ലോകത്തെ ആദ്യ പറക്കും കാറുമായി മസ്ക്

👉🏻 സ്പേസ് എക്സിന്റെ റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ടെസ്ല റോഡ്സ്റ്റർ 2 പറക്കും കാർ ഇലോൺ മസ്ക് അവതരിപ്പിച്ചു; ടെക്സസിൽ ഡെമോ
👉🏻 നിശ്ചലാവസ്ഥയിൽനിന്ന് മണിക്കൂറിൽ 97 കിലോമീറ്റർ വേഗത്തിലെത്താൻ ഒരു സെക്കൻഡിൽ താഴെ മതി; 2028-ൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം

#tesla #elonmusk #flyingcar

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤10🔥2👌1
💥 കിഫ്ബി റിപ്പോർട്ട് നിയമസഭയിൽ

👉🏻 കിഫ്ബിയുടെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ (അധ്യക്ഷ:- മുൻ ഐഎഎസ് ഉദ്യോഗസ്ഥ സുധാ പിള്ള) റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു
👉🏻 കിഫ്ബി വഴി 13,103 കോടി രൂപയുടെ അധികച്ചെലവ്, വരുമാനത്തിന്റെ 99.4 ശതമാനവും വായ്പാതിരിച്ചടവിന് എന്നീ കണ്ടെത്തലുകൾ; കിഫ്ബി വായ്പ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണം — പ്രധാന നിർദ്ദേശം

#kifb #kerala #economy

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤6💔6👍1🔥1
🍚 പട്ടിണി സൂചിക:- ഇന്ത്യ നൂറാമത്

👉🏻 2026-ലെ ആഗോള പട്ടിണി സൂചികയിൽ (ജിഎച്ച്ഐ) 122 രാജ്യങ്ങളിൽ ഇന്ത്യ 100-ാം സ്ഥാനത്ത്(24.1സ്കോർ നേടി )
👉🏻 അയൽരാജ്യങ്ങളായ ബംഗ്ലാദേശും (19.2) നേപ്പാളും (14.5) ഇന്ത്യയേക്കാൾ മെച്ചം; പാകിസ്ഥാനും (25.6) അഫ്ഗാനിസ്ഥാനും (28.6) പിന്നിൽ
👉🏻 ലോകമെമ്പാടും 64.5 കോടി ജനങ്ങൾ കടുത്ത പട്ടിണിയിൽ

#hungerindex #india

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤5💔5
🏅 പാരാ ഏഷ്യൻ ഗെയിംസ്:- ഇന്ത്യ റെഡി

👉🏻 2026 പാരാ ഏഷ്യൻ ഗെയിംസ് (5-ാം പതിപ്പ്) ജപ്പാനിലെ ഐച്ചി-നഗോയയിൽ ഒക്ടോബർ 18 മുതൽ 24 വരെ; 19 ഇനങ്ങൾ, 45 രാജ്യങ്ങൾ
👉🏻 നിലവിലെ ചാമ്പ്യന്മാരായ സുമിത് ആന്റിലും (ജാവലിൻ ത്രോ എഫ്64), അവനി ലേഖറയും (10 മീ. എയർ റൈഫിൾ എസ്എച്ച്1) ഇന്ത്യയുടെ സ്വർണപ്രതീക്ഷകൾ

#paraasiangames #india #sports

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤8
🎬 മലയാളത്തിലെ ആദ്യ ഹൈബ്രിഡ് എഐ സിനിമ

👉🏻 'ഫാൻസി ഡ്രസ്സ്' — മലയാളത്തിലെ ആദ്യ ഹൈബ്രിഡ് എഐ സിനിമ; നായകൻ സംഗീതസംവിധായകൻ ബിജിബാൽ, നായിക എഐ കഥാപാത്രം
👉🏻 സംവിധാനം:- വിനോദ് കൃഷ്ണൻ; വെറും 10 ദിവസത്തെ ചിത്രീകരണം

#cinema #ai #malayalam

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤9