🏟️ പാരാ ഏഷ്യൻ ഗെയിംസിനു മിഴിതുറന്നു
👉🏻 5-ാം ഏഷ്യൻ പാരാ ഗെയിംസ് ഐച്ചി-നഗോയയിൽ ഉദ്ഘാടനം; ഇന്ത്യക്ക് 168 അംഗ സംഘം (112 പുരുഷന്മാർ, 56 വനിതകൾ)
👉🏻 2022 ഹാങ്ചൗ ഗെയിംസിലെ 108 മെഡൽ എന്ന റെക്കോർഡ് മറികടക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു
#paraasiangames #india #sports
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC

❤7
🇮🇷 ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി
👉🏻 ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയായി മെഹർദാദ് അബ്ലാഗി നിയമിതനായി; പാർലമെന്റ് അംഗീകാരം നൽകി
👉🏻 മുൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ ഫെബ്രുവരി 28-ന് കൊല്ലപ്പെട്ട് എട്ട് മാസങ്ങൾക്കുശേഷമാണ് നിയമനം
#iran #world

❤6🐳3
⛽ എഥനോൾ നയത്തിൽ തിരുത്ത്
👉🏻 പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കരിമ്പ് ജ്യൂസ്, ഷുഗർ സിറപ്പ്, ബി-ഹെവി മൊളാസസ് എന്നിവയിൽനിന്നുള്ള എഥനോൾ പുതിയ ടെൻഡറിൽനിന്ന് ഒഴിവാക്കി കേന്ദ്രസർക്കാർ
👉🏻 ചോള എഥനോളിനുള്ള ഇൻസെന്റീവ് ലിറ്ററിന് 5.79 രൂപയിൽനിന്ന് 2.79 രൂപയായി കുറച്ചു; സംഭരണ വില 71.86-ൽനിന്ന് 68.86 രൂപയായും
#ethanol #policy #india

❤8
📚 കാക്കനാടന്റെ 'ഒറോത്' — ചെമ്പേരിയുടെ കഥ
👉🏻 നോവലിസ്റ്റ് ജോർജ് വർഗീസ് കാക്കനാടന്റെ പ്രശസ്ത നോവലായ 'ഒറോതി'ന്റെ പശ്ചാത്തലം കണ്ണൂരിലെ കിഴക്കൻ മലയോര കുടിയേറ്റ ഗ്രാമമായ ചെമ്പേരി
👉🏻 ചെമ്പേരിപ്പുഴയുടെ തീരത്തുനിന്നാണ് കാക്കനാടന് 'ഒറോത്' എന്ന കഥാപാത്രത്തെ ലഭിച്ചത്
#literature #kerala #kakkanadan

❤10👏3👍2
തൊഴിൽ വീഥി കറണ്ട് അഫയേഴ്സ്
👉🏻 കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമം:- കീഴ്മോട് (എറണാകുളം ജില്ല); ഔദ്യോഗിക അംബാസഡർ:- അഭിനേതാവ് സാജു കൊടിയൻ
👉🏻 2025-ലെ അർജുന അവാർഡ് നേടിയ മലയാളികൾ:- ട്രീസ ജോളി (ബാഡ്മിന്റൺ), മുഹമ്മദ് അജ്മൽ (അത്ലറ്റിക്സ്)
👉🏻 2026 ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ചൈന (341 മെഡലുകൾ)
#currentaffairs #quiz #psc

❤8👍1
👥 നിയമനങ്ങൾ
👉🏻 മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി:- ഫാത്തിമ അൽ മൻസൂരി; അറബ് ലോകത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിത
👉🏻 ആപ്പിളിന്റെ പുതിയ സിഇഒ:- ജോൺ ടെർണസ് (സെപ്റ്റംബർ 1 മുതൽ); ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാനാകും
👉🏻 ഇന്ത്യയുടെ ആദ്യ വനിതാ എയർ വൈസ് മാർഷൽ:- ശക്തി ശർമ
👉🏻 സിആർപിഎഫ് ജംഗിൾ വാർഫെയർ കമാൻഡോ (കോബ്ര) വിഭാഗത്തിന്റെ ആദ്യ വനിതാ ഐജി:- സഞ്ജുക്ത പരാശർ
👉🏻 കേരള സാഹിത്യ അക്കാദമി ചെയർമാൻ:- കൽപ്പറ്റ നാരായണൻ; കെഎസ്എഫ്ഡിസി ചെയർമാൻ:- പ്രേംകുമാർ; സംഗീത നാടക അക്കാദമി ചെയർമാൻ:- ജി. വേണുഗോപാൽ; ചലച്ചിത്ര അക്കാദമി ചെയർമാൻ:- രവീന്ദ്രൻ
#appointments #currentaffairs

❤15👍1
🌉 മാക്കേക്കടവ്-നേരേകടവ് പാലം ഇന്ന് തുറന്നു
👉🏻 ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നാടിനു സമർപ്പിച്ചു
👉🏻 വേമ്പനാട്ട് കായലിന് കുറുകെ നിർമ്മിച്ച പാലത്തിന് 800 മീറ്റർ നീളം; ചെലവ് 98.09 കോടി രൂപ
#bridge #kerala #alappuzha

❤12👍2
Govt caps trade margins on 137 anti-cancer drugs at 30% | 19 October…
NEWS ON AIR OFFICIAL
Govt caps trade margins on 137 anti-cancer drugs at 30% | 19 October 2026
Government caps trade margins on 137 anti-cancer drugs at 30 percent; Prices to reduce by 70 percent from November 9.
Amit Shah criticises Punjab government over drug menace, to meet families of anti-drug activists killed in the state tomorrow.
Defence Minister Rajnath Singh to attend 25th SCO Council of Heads of Government meeting, beginning today in Tajikistan.
External Affairs Minister Dr. S. Jaishankar to hold talks on trade and investments with his UAE counterpart in Mumbai.
Maha Ashtami and Navmi being celebrated across the country with religious fervour and devotion.

❤4
🇫🇷 ഫ്രാൻസിൽ പ്രക്ഷോഭം:- 1200ലധികം പേർ അറസ്റ്റിൽ
👉🏻 ഫ്രാൻസിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ 1200ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു; 150ലധികം പോലീസുകാർക്ക് പരിക്കേറ്റു
👉🏻 140 വർഷം പഴക്കമുള്ള ലിമോഷ് ടൗൺ ഹാൾ ഉൾപ്പെടെ ചരിത്ര സ്മാരകങ്ങൾ തീപിടിത്തത്തിൽ നശിച്ചു
#france #protests
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
👉🏻 ഫ്രാൻസിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ 1200ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു; 150ലധികം പോലീസുകാർക്ക് പരിക്കേറ്റു
👉🏻 140 വർഷം പഴക്കമുള്ള ലിമോഷ് ടൗൺ ഹാൾ ഉൾപ്പെടെ ചരിത്ര സ്മാരകങ്ങൾ തീപിടിത്തത്തിൽ നശിച്ചു
#france #protests
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
❤5👍3
⚠️ മണിപ്പൂരിൽ വീണ്ടും സംഘർഷം
👉🏻 മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, കാങ്പോക്പി ജില്ലകളിലുണ്ടായ വെടിവയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടു
👉🏻 മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് വീണ്ടും പൊട്ടിപ്പുറപ്പെട്ടത്
#manipur #india

❤8👍2
🤝 ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ
👉🏻 ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ
👉🏻 ആഗോള ഇന്ധന വിതരണത്തെയും വിലയെയും ബാധിക്കാതിരിക്കാൻ ചില ഉപാധികളിൽ യുഎസിന് ഇളവുകൾ നൽകേണ്ടി വന്നിട്ടുണ്ടെന്നും റൂബിയോ
#india #usa #trade

❤3👍3
🗺️ മണ്ഡല പുനർനിർണ്ണയം:- പ്രതിപക്ഷവുമായി കൂടിക്കാഴ്ച നടത്തി
👉🏻 മണ്ഡല പുനർനിർണ്ണയ ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു (പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു)
👉🏻 ബില്ല് പാസാക്കുന്നതിന് പ്രാദേശിക പാർട്ടികളുടെ (ഡിഎംകെ, വൈഎസ്ആർസിപി) പിന്തുണ നിർണായകം
#delimitation #parliament #polity
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
👉🏻 മണ്ഡല പുനർനിർണ്ണയ ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു (പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു)
👉🏻 ബില്ല് പാസാക്കുന്നതിന് പ്രാദേശിക പാർട്ടികളുടെ (ഡിഎംകെ, വൈഎസ്ആർസിപി) പിന്തുണ നിർണായകം
#delimitation #parliament #polity
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
❤6👍3
🏅 പാരാ ഏഷ്യൻ ഗെയിംസ്:- ഒന്നാം ദിനം ഇന്ത്യക്ക് 11 മെഡലുകൾ
👉🏻 ഐച്ചി-നഗോയ പാരാ ഏഷ്യൻ ഗെയിംസിന്റെ ഒന്നാം ദിനം ഇന്ത്യ 4 സ്വർണവും 5 വെള്ളിയും 2 വെങ്കലവും ഉൾപ്പെടെ 11 മെഡലുകൾ നേടി നാലാം സ്ഥാനത്ത്
👉🏻 സ്വർണം നേടിയത്:- മോണ അഗർവാൾ (വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ), നിഷാദ് കുമാർ (ലോംഗ് ജംപ് ടി47), റിങ്കു (ജാവലിൻ എഫ്46), സൗമ്യ (1500 മീറ്റർ ടി12/ടി13)