പത്രവാർത്തകൾ
115K subscribers
38.9K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
🚩 പുന്നപ്ര-വയലാർ സമരത്തിന്റെ 80-ാം വാർഷികം

👉🏻 പുന്നപ്ര-വയലാർ സമരം:- 1946 ഒക്ടോബർ
👉🏻 80-ാം വാർഷികത്തോടനുബന്ധിച്ച് വലിയ ചുടുകാട്ടിൽ ഒക്ടോബർ 20 മുതൽ 27 വരെ വാരാചരണം
👉🏻 20-ന് പതാകദിനം; 15 കേന്ദ്രങ്ങളിൽ അനുസ്മരണ റാലികളും സമ്മേളനങ്ങളും

#punnapravayalar #kerala #history

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤9🔥1
🕌 വഖഫ് ബോർഡ് ചെയർമാൻ:- എം.സി. മായിൻ ഹാജി

👉🏻 പുനഃസംഘടിപ്പിച്ച കേരള സംസ്ഥാന വഖഫ് ബോർഡിന്റെ ചെയർമാനായി എം.സി. മായിൻ ഹാജി; 9 അംഗങ്ങളെ തിരഞ്ഞെടുത്തു
👉🏻 ബോർഡ് പുനഃസംഘടന യുഡിഎഫ് സർക്കാരിന്റെ തീരുമാനം

#waqf #kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤11
🎭 അരങ്ങിൽ 'ചൊറിയൻപുഴു യുദ്ധം'

👉🏻 വൈക്കം മുഹമ്മദ് ബഷീറിന്റെ 'ചൊറിയൻപുഴു യുദ്ധം' കോഴിക്കോട് തളി ജൂബിലി ഹാളിൽ അരങ്ങേറി; രചന:- ഹേമന്ത് കുമാർ, സംവിധാനം:- രാജേഷ് ഇരുളം
👉🏻 രാഷ്ട്രീയ ആക്ഷേപഹാസ്യവുമായി സാഹിതി തിയേറ്റേഴ്സിന്റെ അവതരണം

#theatre #basheer #kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤10
👁️ ലഹരിക്കെതിരെ 'പീപ്പിൾസ് ഐ ആപ്പ്'

👉🏻 ലഹരി വിവരം അറിയിക്കാൻ എക്സൈസിന്റെ 'പീപ്പിൾസ് ഐ' ആപ്പ്; പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും, നടപടി തത്സമയം
👉🏻 സംസ്ഥാന-ജില്ലാ തലങ്ങളിൽ 24 മണിക്കൂറും സജ്ജമായ ഇടപെടൽ സംവിധാനം

#drugs #excise #kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤14
India’s Ramsar site tally reaches 103 with inclusion of Chandigarh’s Sukhna Lake & UP’s Sauj Jheel

👉🏻2026 ഒക്ടോബറിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രണ്ട് പുതിയ തണ്ണീർത്തടങ്ങൾ കൂടി റംസാർ പട്ടികയിൽ ഉൾപ്പെടുത്തി
👉🏻ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകൾ :-103
👉🏻സുഖ്ന തണ്ണീർത്തടം (Sukhna Wetland):- ചണ്ഡീഗഢിൽ സ്ഥിതി ചെയ്യുന്ന മനുഷ്യനിർമ്മിത ശുദ്ധജല തടാകം
• ചണ്ഡീഗഢ് (ഷി വാലിക് കുന്നുകളുടെ താഴ്‌വാരത്തിൽ)

👉🏻സൗജ് ജീൽ (Sauj Jheel): ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന് തണ്ണീർത്തടം
👉🏻പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി :-കീർത്തി വർദ്ധൻ സിംഗ്

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤27
19 killed, 25 injured in stampede at Kolkata Durga Puja pandal |18…
NEWS ON AIR OFFICIAL
19 killed, 25 injured in stampede at Kolkata Durga Puja pandal | 18 October 2026

Nineteen people killed and 25 others injured in a stampede at a Durga Puja pandal in Kolkata; West Bengal government orders probe; Forms high-level panel to review safety at Puja pandals across state.

Union Home Minister Amit Shah takes stock of situation following the stampede.

Agriculture Minister Shivraj Singh Chouhan reviews preparations for upcoming Khet Bachao Abhiyan; Urges states to ensure active participation of farmers.

Food regulator FSSAI proposes residue limits for two pesticides in tea; Seeks ban on added sugars in food for infants up to six months.

Violent clashes, mass looting and arson rock cities across France as rioters set historic buildings ablaze; Over 1200 arrested.

🗞 Join @Pathravarthakal PSC
❤‍🔥1❤1
പത്രവാർത്തകൾ PSC

📑 മരുഭൂമിയിൽ നിന്ന് രക്ഷപ്പെട്ട് റിയാദിൽ എത്തുന്ന നജീബിനെ കാത്തുരക്ഷിക്കുകയും അവന് അഭയം നൽകുകയും ചെയ്യുന്ന കരുണാമയനായ മലയാളി ഹോട്ടലുടമ ആരാണ്?
Anonymous Quiz
34%
കുഞ്ഞിക്ക
27%
ഹംസ
26%
സൈനു
13%
അർബാബ്
❤10🔥7
📰 ഒക്ടോബർ 19 | 2026 📰

👉🏻 വാർത്തകൾ 📰
❤3
✊ ജീവിതച്ചെലവ്:- യൂറോപ്പിൽ ജനരോഷം

👉🏻 വർധിക്കുന്ന ജീവിതച്ചെലവുകൾക്കെതിരെ ഫ്രാൻസിൽ തുടങ്ങിയ സർക്കാർവിരുദ്ധ പ്രതിഷേധം ഇറ്റലി, പോർച്ചുഗൽ, ബെൽജിയം, അൽബേനിയ എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചു
👉🏻 ഫ്രാൻസിൽ ശനിയാഴ്ച 8 ലക്ഷം പേർ തെരുവിലിറങ്ങി; ഫ്രഞ്ച് നഗരങ്ങളിൽ വ്യാപക കൊള്ളയും തീവയ്പ്പും

#europe #france #protests

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤6
🌍 ഭരണകൂടങ്ങൾക്കെതിരെ ജനങ്ങൾ ഉണരുന്നു

👉🏻 ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിൽ വൻ പ്രതിഷേധങ്ങൾ; അമേരിക്കയിൽ ട്രംപിനെതിരെ 'നോ കിങ്സ്' പ്രതിഷേധത്തിൽ ആയിരങ്ങൾ തെരുവിലിറങ്ങി
👉🏻 ഉയർന്ന ജീവിതച്ചെലവും വിദ്യാഭ്യാസ ഫീസ് വർധനയും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം

#protests #world #usa

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤7🔥2
🇫🇷 കലാപഭൂമിയായി ഫ്രാൻസ്

👉🏻 വിദ്യാർത്ഥി പ്രതിഷേധം അക്രമാസക്തമായതോടെ ഫ്രാൻസിൽ 1,800 പേർ അറസ്റ്റിൽ; ലിമോഷിലെ 140 വർഷം പഴക്കമുള്ള സിറ്റി ഹാളിന് തീവച്ചു
👉🏻 പാരീസിൽ മാത്രം ഒരു ലക്ഷത്തിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു

#france #protests

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤7
🤝 എസ്സിഒ യോഗം:- രാജ്നാഥ് സിങ് താജിക്കിസ്ഥാനിൽ

👉🏻 ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) ഗവൺമെന്റ് മേധാവിമാരുടെ 25-ാം യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ
👉🏻 2025 നവംബർ 18-ന് മോസ്കോയിൽ നടന്ന മുൻ യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്

#sco #india #rajnathsingh

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤8
💉 ഇന്ത്യയിലെ ആദ്യ ഡെങ്കി വാക്സിൻ ഡ്രൈവ്

👉🏻 ഇന്ത്യയിലെ ആദ്യ ഡെങ്കിപ്പനി വാക്സിനേഷൻ പൈലറ്റ് അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കടയനല്ലൂരിൽ ആരംഭിച്ചു
👉🏻 ജാപ്പനീസ് കമ്പനി ടക്കെഡയുടെ 'ക്യുഡെങ്ക' വാക്സിൻ; മൂന്ന് മാസം ഇടവിട്ട് രണ്ട് ഡോസ് — 80% സംരക്ഷണം; 4–60 വയസ്സുകാർക്ക് സിഡിഎസ്സിഒ അനുമതി

#dengue #vaccine #health

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤13👍1
🚀 ഫോബോസിൽനിന്ന് സാമ്പിൾ:- ജപ്പാന്റെ ലോകത്താദ്യ ദൗത്യം

👉🏻 ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽനിന്ന് മണ്ണ് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ലോകത്തിലെ ആദ്യ ദൗത്യവുമായി ജാക്സ (എംഎംഎക്സ്)
👉🏻 എച്ച്-3 റോക്കറ്റിൽ വിക്ഷേപണം; ഫോബോസിനെ മൂന്ന് വർഷം പഠിച്ചശേഷം 2031-ൽ പേടകം മടങ്ങിയെത്തും

#mmx #jaxa #mars #space

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤13👍2
🏥 ലോക ആരോഗ്യ ഉച്ചകോടി 2026

👉🏻 'പ്രതിസന്ധിയിൽനിന്ന് പ്രതിരോധശേഷിയിലേക്ക്:- ആരോഗ്യത്തിനായി നവീകരണം' എന്ന പ്രമേയത്തിൽ നടന്ന ലോക ആരോഗ്യ ഉച്ചകോടി 2026 സമാപിച്ചു
👉🏻 130 രാജ്യങ്ങളിൽനിന്ന് 4,000-ത്തിലധികം പ്രതിനിധികൾ; 400-ലധികം പ്രഭാഷകർ, 76 സെഷനുകൾ

#worldhealthsummit #health

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤11
🗳️ പട്ടികയിൽനിന്ന് പുറത്തായവർക്ക് ഫോം 6

👉🏻 എസ്ഐആറിനെത്തുടർന്ന് വോട്ടർപട്ടികയിൽനിന്ന് പുറത്തായവർക്ക് വീണ്ടും പേരുചേർക്കാൻ 'ഫോം ആർ' പൂരിപ്പിച്ച് നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഡൽഹി ഹൈക്കോടതിയിൽ
👉🏻 ഫോം ആർ പൂരിപ്പിച്ച് നൽകുന്നവർ മുൻപ് പട്ടികയിൽ ഉണ്ടായിരുന്നില്ലെന്ന് പ്രഖ്യാപനം നടത്തേണ്ടിവരുമെന്നാണ് ഹർജിക്കാരുടെ ആശങ്ക

#electioncommission #voterlist

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤7👍1
🏃 സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്

👉🏻 68-ാം സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25-ന് കോഴിക്കോട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും; സമാപനം ഒക്ടോബർ 31-ന്
👉🏻 വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ സംഘാടക സമിതി; മെഡിക്കൽ കോളേജ് ഗ്രൗണ്ടും എൻഐടി സിന്തറ്റിക് ട്രാക്കും പ്രധാന വേദികൾ

#schoolsports #kerala #kozhikode

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤4👍2