പത്രവാർത്തകൾ
115K subscribers
38.9K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
🚔 സംസ്ഥാന നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

👉🏻 രാജ്യത്ത് ആദ്യമായി എക്സൈസ് വകുപ്പിന് കീഴിൽ സംസ്ഥാന നർക്കോട്ടിക് കൺട്രോൾ ബ്യൂറോ — ലഹരി മാഫിയയ്ക്കെതിരെ പ്രവർത്തനം ആരംഭിച്ചു
👉🏻 നാല് വിഭാഗങ്ങൾ:- എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ്, റിസർച്ച് ആൻഡ് അനാലിസിസ്, സൈബർ ഇന്റലിജൻസ്

#kerala #excise

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤19👍1
👁️ ലഹരിക്കെതിരെ 'പീപ്പിൾസ് ഐ ആപ്പ്'

👉🏻 ലഹരി വിവരം അറിയിക്കാൻ എക്സൈസിന്റെ 'പീപ്പിൾസ് ഐ' ആപ്പ്; പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും, നടപടി തത്സമയം
👉🏻 സംസ്ഥാന-ജില്ലാ തലങ്ങളിൽ 24 മണിക്കൂറും സജ്ജമായ ഇടപെടൽ സംവിധാനം

#drugs #excise #kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤14