🏅 പാരാ ഏഷ്യൻ ഗെയിംസ്:- ഒന്നാം ദിനം ഇന്ത്യക്ക് 11 മെഡലുകൾ
👉🏻 ഐച്ചി-നഗോയ പാരാ ഏഷ്യൻ ഗെയിംസിന്റെ ഒന്നാം ദിനം ഇന്ത്യ 4 സ്വർണവും 5 വെള്ളിയും 2 വെങ്കലവും ഉൾപ്പെടെ 11 മെഡലുകൾ നേടി നാലാം സ്ഥാനത്ത്
👉🏻 സ്വർണം നേടിയത്:- മോണ അഗർവാൾ (വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ), നിഷാദ് കുമാർ (ലോംഗ് ജംപ് ടി47), റിങ്കു (ജാവലിൻ എഫ്46), സൗമ്യ (1500 മീറ്റർ ടി12/ടി13)
#paraasiangames #india #sports
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC

❤10👍3
🏹 ശീതൾ ദേവി ലോക റെക്കോർഡിനൊപ്പം
👉🏻 പാരാ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ കോമ്പൗണ്ട് ആർച്ചറി യോഗ്യതാ റൗണ്ടിൽ 720-ൽ 704 പോയിന്റ് നേടി ഇന്ത്യയുടെ ശീതൾ ദേവി ലോക റെക്കോർഡ് തുല്യമാക്കി
👉🏻 തുർക്കിയുടെ ഓസ്നൂർ ഗിർദിയുടെ (പാരീസ് പാരാലിമ്പിക്സ് 2024) ലോക റെക്കോർഡാണ് തുല്യമായത്; പുതിയ ഏഷ്യൻ റെക്കോർഡും ശീതൾ ദേവിക്ക് സ്വന്തം
#sheetaldevi #archery #paraasiangames

❤7👍2
🤝 ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഇന്ന് മുതൽ( ഒക്ടോബർ 20,2026)
👉🏻 ഇന്ത്യയിൽനിന്നുള്ള 8,284 ഉൽപ്പന്നങ്ങൾ ഇനി ന്യൂസീലൻഡിലേക്ക് തീരുവരഹിതമായി കയറ്റിയക്കാം
👉🏻 കരാർ വഴി പ്രതിവർഷം 1,667 ഇന്ത്യക്കാർക്ക് 3 വർഷത്തെ താത്കാലിക തൊഴിൽ വിസ ലഭിക്കും
#fta #india #newzealand
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
👉🏻 ഇന്ത്യയിൽനിന്നുള്ള 8,284 ഉൽപ്പന്നങ്ങൾ ഇനി ന്യൂസീലൻഡിലേക്ക് തീരുവരഹിതമായി കയറ്റിയക്കാം
👉🏻 കരാർ വഴി പ്രതിവർഷം 1,667 ഇന്ത്യക്കാർക്ക് 3 വർഷത്തെ താത്കാലിക തൊഴിൽ വിസ ലഭിക്കും
#fta #india #newzealand
Follow us on:
📸 Instagram: https://instagram.com/pathravarthakal
💬 WhatsApp: https://whatsapp.com/channel/0029VbDPei3LikgBX2ZOcp32
🗞 Join @Pathravarthakal PSC
❤6👍2
⚖️ ലീഗൽ മെട്രോളജി അന്താരാഷ്ട്ര യോഗം ഇന്ത്യയിൽ
👉🏻 ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ലീഗൽ മെട്രോളജിയുടെ (സിഐഎംഎൽ) 61-ാം യോഗം ഒക്ടോബർ 26–28 തീയതികളിൽ ന്യൂഡൽഹിയിൽ; ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്നു
👉🏻 ഉപഭോക്തൃകാര്യ വകുപ്പ് ഒഐഎംഎല്ലുമായി ചേർന്ന് സംഘടിപ്പിക്കുന്നു; 100-ലധികം അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കും
#legalmetrology #india #oiml

❤12
❓ GK Today:- ചോദ്യോത്തരങ്ങൾ
👉🏻 'വെട്രി പയണം തിട്ടം' — സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര:- തമിഴ്നാട്
👉🏻 ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാൻഡ്മാസ്റ്റർ:- ബോധന ശിവാനന്ദൻ (11 വയസ്സ്)
👉🏻 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ:- 85 മെഡലുകൾ (21 സ്വർണം, 27 വെള്ളി, 37 വെങ്കലം), നാലാം സ്ഥാനം
👉🏻 ഇന്ത്യയിലെ ആദ്യ എൽഎൻജി ട്രെയിൻ പുറപ്പെട്ടത്:- സബർമതി, ഗുജറാത്ത്
#gktoday #quiz #psc

❤15👍2
📱 സ്കൂൾ കായികമേളയ്ക്ക് 'ഒളിമ്പിക്സ് എക്സ്പ്രസ്' ആപ്പ്
👉🏻 കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നവർക്ക് യാത്രാവിവരങ്ങൾ തത്സമയം അറിയാൻ 'ഒളിമ്പിക്സ് എക്സ്പ്രസ്' മൊബൈൽ ആപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പുറത്തിറക്കി
👉🏻 വാഹന സൗകര്യങ്ങൾ, റൂട്ടുകൾ, സമയവിവരങ്ങൾ, ട്രാഫിക് അപ്ഡേറ്റുകൾ എന്നിവ ആപ്പിലൂടെ ലഭ്യമാകും
#schoolsports #kerala #app

❤13👍4
🌐 ഐക്യരാഷ്ട്രസഭ:- ലോകം ഒന്നാണ്
👉🏻 ഐക്യരാഷ്ട്രസഭ നിലവിൽ വന്നത്:- 1945 ഒക്ടോബർ 24 (ഐക്യരാഷ്ട്ര ദിനം:- ഒക്ടോബർ 24)
👉🏻 ആദ്യ സെക്രട്ടറി ജനറൽ:- ട്രിഗ്വെ ലീ (നോർവേ); ഇന്ത്യ സ്ഥാപക അംഗമാണ്
#unitednations #unday #gk

❤4👍4
🦋 പീച്ചി വനമേഖലയിൽ 395 ചിറകുള്ള ജീവികൾ
👉🏻 പീച്ചി വനമേഖലയിൽ നാലുദിവസത്തെ സർവേയിൽ 395 ഇനം പക്ഷി-ശലഭ-തുമ്പി ജീവികളെ രേഖപ്പെടുത്തി (165 പക്ഷികൾ, 174 ശലഭങ്ങൾ, 56 തുമ്പികൾ)
👉🏻 നിലവിലെ ചെക്‌ലിസ്റ്റിൽ ഇല്ലാതിരുന്ന 36 ഇനങ്ങൾ പുതുതായി കണ്ടെത്തി; വനം-വന്യജീവി വകുപ്പും ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നാണ് സർവേ നടത്തിയത്
#wildlife #kerala #biodiversity

❓ കറന്റ് അഫേഴ്സ്
👉🏻 കേരളത്തിന്റെ പുതിയ ഗവർണർ:- ഓം പ്രകാശ് മാത്തൂർ
👉🏻 സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ:- എം.സി. മായിൻ ഹാജി
👉🏻 വനിതകളുടെ ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി സ്മൃതി മന്ദാന (790 പോയിന്റ്)
👉🏻 കേരള സ്പോർട്സ് കൗൺസിൽ ജി.വി. രാജ പുരസ്കാരം:- എൽദോസ് പോൾ, ട്രീസ ജോളി (മൂന്ന് ലക്ഷം രൂപ വീതം)
#currentaffairs #psc #quiz

❤13👍2
📚 ടി.എൻ. പ്രതാപന്റെ 'ഹൃദയം പറഞ്ഞത്' പ്രകാശനം ചെയ്തു
👉🏻 ടി.എൻ. പ്രതാപന്റെ പുതിയ പുസ്തകം 'ഹൃദയം പറഞ്ഞത്' ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു; യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പുസ്തകം സ്വീകരിച്ചു
👉🏻 സാഹിത്യ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ അധ്യക്ഷനായി
#books #kerala

🇮🇳 ഒക്ടോബർ 20:- ദേശീയ ഐക്യദാർഢ്യ ദിനം
👉🏻 1962-ലെ ചൈന-ഇന്ത്യ യുദ്ധത്തിൽ (1962 ഒക്ടോബർ 20-ന് ആരംഭിച്ചു) വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ ത്യാഗത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഒക്ടോബർ 20 ദേശീയ ഐക്യദാർഢ്യ ദിനമായി ആചരിക്കുന്നത്
👉🏻 ലഡാക്കിലെ അക്സായി ചിൻ മേഖലയിലും അരുണാചൽ പ്രദേശിലുമാണ് യുദ്ധം നടന്നത്
#nationalsolidarityday #india #history

❤14
India-New Zealand FTA comes into force today । 20 October 2026
NEWS ON AIR OFFICIAL
India-New Zealand FTA comes into force today । 20 October 2026
India-New Zealand Free Trade Agreement comes into force on the occasion of Vijay Dashami today.
External Affairs Minister S Jaishankar to hold separate talks with US Secretary of State Marco Rubio and UAE Deputy Prime Minister Sheikh Abdullah bin Zayed Al Nahyan in Mumbai today; Economic cooperation, regional stability and energy security likely to dominate the agenda.
Festival of Vijaya Dashmi and Dussehra which marks triumph of good over evil being celebrated today.
IMD forecasts heavy rainfall in Tamil Nadu, Puducherry and Karaikal during next three days.
French Open Super 750 Badminton tournament to begin today in Paris.

കന്നുകാലികളിൽ കണ്ടുവരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ ആദ്യമായി സ്ഥിരീകരിച്ചത് ഏത് രാജ്യത്താണ്?
🗞 @Pathravarthakal PSC
🗞 @Pathravarthakal PSC
Anonymous Quiz
14%
ബെൽജിയം
19%
ഗ്രീസ്സ്
59%
ഫ്രാൻസ്
8%
സ്വീഡൻ
❤11👏3👍2
👉🏻ഷാമോണ്ട വൈറസിന്റെ ആദ്യ മനുഷ്യ കേസ് സ്ഥിതീകരിച്ചത് :-ഫ്രാൻസ്
👉🏻 ഷാമോണ്ട വൈറസ് :-കന്നുകാലികൾ, ചെമ്മരിയാടുകൾ, ആടുകൾ, കുതിരകൾ എന്നിവയുൾപ്പെടെയുള്ള കന്നുകാലികളെ പ്രധാനമായും ബാധിക്കുന്ന ഒരു വൈറസാണ് ഷാമോണ്ട വൈറസ്
👉🏻1965-ൽ നൈജീരിയയിലെ കന്നുകാലികളിൽ ആദ്യമായി വേർതിരിച്ചെടുത്ത വൈറസ്, ഏഷ്യ ആഫ്രിക്ക യൂറോപ്പ് എന്നിവിടങ്ങളിലും തിരിച്ചറിഞ്ഞു
👉🏻കുലിക്കോയിഡ്സ് മിഡ്ജുകളുടെ (ചെറിയ, രണ്ട് ചിറകുള്ള ഈച്ച പോലുള്ള പ്രാണികൾ) കടിക്കുന്നതിലൂടെയാണ് ഇത് പടരുന്നതെന്ന് കരുതപ്പെടുന്നു
👉🏻പെരിബുന്യാവിരിഡേ കുടുംബത്തിലെ ഓർത്തോബുന്യാവൈറസ് ജനുസ്സിൽ പെടുന്ന ഒരു വെക്റ്റർ വഴി പകരുന്ന വൈറസാണ് ഷാമോണ്ട വൈറസ്
👉🏻രണ്ട് വ്യത്യസ്ത വകഭേദങ്ങൾ :-ഷാമോണ്ട വൈറസ് യൂറോപ്പ് 1 (SHAV-EU1), ഷാമോണ്ട വൈറസ് യൂറോപ്പ് 2 (SHAV-EU2)
#disease
#Shamonda virus
#virus
join 🗞 @Pathravarthakal PSC

❤15👌4👍3
👉🏻നാസയുടെ ബഹിരാകാശ ടെലിസ്കോപ്പ് ദൗത്യമായ പഫിൻസ് , PUFFINS ദൗത്യത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് :-രമ്യ ആഞ്ചെ( ഇന്ത്യൻ വംശജ bengaluru born എന്നാണ് ന്യൂസിൽ കാണുന്നെ )
( പഫിൻസ് ദൗത്യത്തിന് നേതൃത്വം നൽകുന്നു )
👉🏻PUFFINS:- stands for Polarimetry in the Ultraviolet to Find Features in INterStellar dust
(a SmallSat mission)
👉🏻നക്ഷത്രങ്ങൾക്കിടയിലുള്ള ഏറ്റവും ചെറിയ പൊടിപടലങ്ങളെക്കുറിച്ചായിരിക്കും പഫിൻസ് പഠനം നടത്തുക,
👉🏻യുവി സ്പെക്ട്രോപോളാരിമെട്രി ഉപയോഗിച്ച് ഇത് അവയെ നിരീക്ഷിക്കും
👉🏻നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും രൂപീകരണത്തിലും പരിണാമത്തിലും അവയുടെ സ്വാധീനം മനസ്സിലാക്കുക തുടങ്ങിയവ
👉🏻ഉപഗ്രഹ വിഭാഗം: SmallSat (ചെറിയ കൃത്രിമോപഗ്രഹം).
👉🏻നാസയുടെ 'ആസ്ട്രോഫിസിക്സ് പയനിയേഴ്സ്' പ്രോഗ്രാമിന്റെ ഭാഗമായുള്ള ഈ 'സ്മോൾസാറ്റ്' (SmallSat) ഉപഗ്രഹം 2030 ഏപ്രിലിൽ വിക്ഷേപിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്
#nasa
#spce