PSC TRICKS
929 subscribers
179 photos
1 video
37 files
310 links
This channel is for education purpose, all the information provided here is helpful for upcoming kerala psc

Follow us on youtube ::

https://www.youtube.com/channel/UCsp2eAmkYZw2VsK8sUKIcOg
Download Telegram
DAMS IN KERALA
------------------------------

🌸മുല്ലപ്പെരിയാർ, പൊന്മുടി, മാട്ടുപെട്ടി, ചെറുതോണി : ഇടുക്കി

🌸ഇടമലയാർ, നേരിയമംഗലം, ഭൂതത്താൻകെട്ട് : എറണാകുളം

🌸പീച്ചി, വാഴാനി, ഷോളയാർ, പെരിങ്ങൽകുത്ത് : തൃശ്ശൂർ

🌸മലമ്പുഴ, വാളയാർ, മംഗലം, ചുള്ളിയാർ, പോത്തുണ്ടി, തൂണക്കടവ് : പാലക്കാട്

🌸തെന്മല : കൊല്ലം

🌸 കുറ്റ്യാടി ഡാം, കക്കയം ഡാം : കോഴിക്കോട്

🌸 കക്കി, പമ്പ : പത്തനംതിട്ട

🌸 പേപ്പാറ, അരുവിക്കര, നെയ്യാർ : തിരുവനന്തപുരം

🌸 പഴശ്ശി ഡാം : കണ്ണൂർ

🌸 ബാണാസുര സാഗർ ഡാം, കാരപ്പുഴ ഡാം : വയനാട്

#damsinkerala
ഭാഷ

ആദ്യത്തെ മലയാളം അച്ചടി ശാല
🌸 CMS പ്രസ് കോട്ടയം(1821)

സ്ഥാപിച്ചത്
🌸 ബെഞ്ചമിൻ ബെയിലി

ആദ്യത്തെ മലയാളം ഇംഗ്ലീഷ് നിഘണ്ടു
🌸 ബെഞ്ചമിൻ ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു(1846)

ആദ്യത്തെ മലയാളം മലയാളം നിഘണ്ടു
🌸 റിച്ചാർഡ് കോളിൻസ് തയ്യാറാക്കിയത്(1865)

മലയാളം ലിപി അച്ചടിച്ച പുസ്തകം
🌸 ഹോർത്തൂസ് മലബാറിക്കസ്
(1678)

ആദ്യത്തെ മലയാള പുസ്തകം
🌸 സംക്ഷേപവേദാർത്ഥം
( റോമിൽ അച്ചടിച്ചു, 1772)

ആദ്യത്തെ മലയാള ചെറുകഥ
🌸 വാസനാവികൃതി
( വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ)

ആദ്യത്തെ സാഹിത്യ മാസിക
🌸 വിദ്യാവിലാസിനി (തിരുവനന്തപുരം)

ആദ്യത്തെ മലയാള കാവ്യം
🌸 രാമചരിതം പാട്ട്
പത്ത് ചോദ്യം,
ഒരു ഉത്തരം !


1. ഒസാക്ക എന്ന നഗരം ഏത് രാജ്യത്തിലാണ് ?

2. ‘ സമുറായ് ‘എന്ന പോരാളികൾ ഏത് രാജ്യക്കാരാണ് ?

3. സുമോ ഗുസ്തിക്ക് പ്രസിദ്ധിയാർജിച്ച രാജ്യമേത് ?

4. ഹരാകിരി എന്ന ആത്മഹത്യാ രീതിയിലുള്ള രാജ്യം ഏത് ?

5. ഒറിഗാമി എന്ന കടലാസുകലാരൂപം ഉത്ഭവിച്ച രാജ്യം ഏത് ?

6. ഹിരോ ഹിതോ ചക്രവർത്തി ഭരിച്ചിരുന്ന രാജ്യമേത് ?

7. നിപ്പോൺ എന്നറിയപ്പെടുന്ന രാജ്യമേത് ?

8. ജൂഡോ എന്ന കായികയിനം ഉത്ഭവിച്ച രാജ്യം ഏതാണ് ?

9. മൌണ്ട് ഫ്യുജി എന്ന അഗ്‌നിപർവതം ഏതു രാജ്യത്താണ് ?

10.ഹോന്ശു,ക്യുഷു ,ഹോക്കൈടോ ദ്വീപുകൾ ഏത് രാജ്യത്താണ് ?

➖➖➖➖➖➖➖➖➖➖➖

ഉത്തരം : ജപ്പാൻ

● കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ .

● മൂവായിരത്തിലേറെ ദ്വീപുകൾ ചേരുന്ന ഈ രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്.

● തലസ്ഥാനം - ടോക്കിയോ

➖➖➖➖➖➖➖➖➖➖➖
#gk #qp #LDC NOTES

🏅 ഭാരത രത്നം നേടിയ ഇന്ത്യൻ പ്രധാനമന്ത്രിമാർ🏅

CODE: ജ_ലാൽ ഇ_ന്നലെ രാ_ത്രി മോ_ഷ്ടിച്ചത് നന്ദ_ന്റെ വാച്ച്.

💎 ജവഹർലാൽ നെഹ്റു

💎 ലാൽ ബഹാദൂർ ശാസ്ത്രി

💎 ഇന്ദിരാഗാന്ധി

💎 രാജീവ് ഗാന്ധി

💎 മൊറാർജി ദേശായി

💎 ഗുൽസാരിലാൽ നന്ദ

💎 അടൽ ബിഹാരി വാജ്പേയ്
പി എസ് സി പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ

1.ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത് ?
ബാലഗംഗാധര തിലകൻ

2.മറാത്താ സിംഹം എന്നറിയപ്പെടുന്നത് ?
ബാലഗംഗാധര തിലകൻ

3.പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത് ?
a.ലാല ലജ്പത് റോയ്
b. മഹാരാജ രഞ്ജിത്ത് സിംഗ്‌

4.ഹരിയാന സിംഹം എന്നറിയപ്പെടുന്നത് ?
ദേവിലാൽ

5.കാശ്മീർ സിംഹം എന്നറിയപ്പെടുന്നത് ?
ഷെയ്ഖ് അബ്ദുള്ള

6.ബീഹാർ സിഹം എന്നറിയപ്പെടുന്നത് ?
കാൻവർ സിംഗ്

7.സത്താറ സിംഹം എന്നറിയപ്പെടുന്നത് ?
അച്യുത് പട്‌വർദ്ധൻ

8.കേരള സിംഹം എന്നറിയപ്പെടുന്നത് ?
പഴശ്ശിരാജ

9.സിംഹള സിംഹം എന്നറിയപ്പെടുന്നത് ?
സി കേശവൻ

10.പുരുഷ സിംഹം എന്നറിയപ്പെടുന്നത് ?
ബ്രാഹ്മന്ദ ശിവയോഗി

11.ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത് ?
ശ്യാമപ്രസാദ് മുഖർജി

12.ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത് ?
ഫിറോസ് ഷാ മേത്ത

13.മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത് ?
സർ.സി.പി. രാമസാമി അയ്യർ
🌿 Environment Related Days 🌿


🌵World Wetlands Day - 02 Feb

🌵World Wildlife Day - 03 March

🌵International Day of Action for Rivers - 14 March

🌵International Day of Forests - 21 March

🌵World Water Day - 22 March

🌵World Meteorological Day - 23 March

🌵Earth Day - 22 Apr

🌵International Day for Biological Diversity - 22 May

🌵World Environment Day - 05 June

🌵World Oceans Day - 08 June

🌵International Climate Change Day - 21 June

🌵World Rainforest Day - 22 June

🌵World Nature Conservation Day
- 28 July

🌵Ozone Day - 16 Sep

🌵World Environmental Health Day - 26 Sep

🌵World Rivers Day - Last Sunday of September

🌵World Animal Day - 4 Oct

🌵International Day of Climate Action - 24 Oct

🌵World Fisheries Day - 21 Nov

🌵World Soil Day - 05 Dec

🌵International Mountain Day - 11 Dec
#days
✨LAKSHYAM KERALA PSC ✨


Psc Malayalam Code: 05

ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങൾ

MT യും MGR ഉം JCB വാങ്ങി

M Madhya Pradesh
T Tripura
M Mizoram
G Gujrat
R Rajasthan
J Jharkhand
C Chattisgarh
B Bengal
അപരനാമങ്ങൾ - മധ്യ ഇന്ത്യ
-----------------------------------------------

1. രണ്ടാം അലക്സാണ്ടർ -അലാവുദ്ദീൻ ഖിൽജി

2. പേർഷ്യൻ ഹോമർ -ഫിർദൗസി

3. ഇന്ത്യയുടെ തത്ത - അമീർ ഖുസ്രു

4. ഗാസി മാലിക്ക് - ഗിയാസുദ്ദീൻ തുഗ്ലക്ക്

5. ഖലീഫയുടെ പ്രതിപുരുഷൻ - ഫിറോഷ് ഷാ തുഗ്ലക്ക്

6. ഗുൽരുഖ് - സിക്കന്ദർ ലോദി

7. ജഗദ്ഗുരു (മധ്യ ഇന്ത്യ) - ഇബ്രാഹിം ആദിൽഷാ

8. ആന്ധ്രാ ഭോജൻ - കൃഷ്ണദേവരായർ

9. അഭിനവ ഭോജൻ -കൃഷ്ണദേവരായർ

10. ആന്ധ്രാ പിതാമഹൻ -കൃഷ്ണദേവരായർ



അപരനാമങ്ങൾ - മധ്യ ഇന്ത്യ
---------------------------------------------

1. മുഹി സുദ്ദീൻ മുഹമ്മദ് ബിൻസം - മുഹമ്മദ് ഗോറി

2. ലാക് ഭക്ഷ് - കുത്തബ്ദീൻ ഐബക്ക്

3. അടിമകളുടെ അടിമ - ഇൽത്തുമിഷ്

4. ദൈവഭൂമിയുടെ സംരക്ഷകൻ -ഇൽത്തുമിഷ്

5. ഭഗവത്ദാസന്മാരുടെ സഹായി -ഇൽത്തുമിഷ്

6. ഉല്ലുഖ്ഖാൻ - ഗിയാസുദ്ദീൻ ബാൽബൻ

7. ദൈവത്തിന്റെ പ്രതിപുരുഷൻ -ഗിയാസുദ്ദീൻ ബാൽബൻ

8. സിക്കന്തരി സൈയിനി - അലാവുദ്ദീൻ ഖിൽജി

9. അലി ഗുർഷാസ്പ് - അലാവുദ്ദീൻ ഖിൽജി

10. ഇന്ത്യയുടെ അലക്സാണ്ടർ -അലാവുദ്ദീൻ ഖിൽജി



അപരനാമങ്ങൾ - പുരാതന ഇന്ത്യ
-------------------------------------------------------

1. മഹാരാജാധിരാജ - ചന്ദ്രഗുപ്തൻ ഒന്നാമൻ

2. ഇന്ത്യൻ നെപ്പോളിയൻ - സമുദ്രഗുപ്തൻ

3. കവിരാജ് - സമുദ്രഗുപ്തൻ

4. വിക്രമാംഗ - സമുദ്രഗുപ്തൻ

5. സാഹസാംഗൻ - ചന്ദ്രഗുപ്തൻ രണ്ടാമൻ

6. ശകാരി - ചന്ദ്രഗുപ്തൻ രണ്ടാമൻ

7. വിക്രമാദിത്യൻ - ചന്ദ്രഗുപ്തൻ രണ്ടാമൻ

8. മഹേന്ദ്രാദിത്യൻ -കുമാരഗുപ്തൻ

9. രജപുത്ര ശിലാദിത്യൻ - ഹർഷവർധനൻ

10. തലൈങ്കാനത്തു വിജയം പൂണ്ട പാണ്ഡ്യൻ -നെടുംചേഴിയൻ
💘 തുടയിലെ അസ്ഥി- ഫീമർ
💘 കൈവിരലിലെ അസ്ഥികൾ- ഫലോഞ്ചസ്
💘 കൈകളിലെ അസ്ഥികൾ- അൾന, റേഡിയസ്
💘 കാൽമുട്ടിലെ അസ്ഥികൾ- പറ്റെല്ല
💘 കണങ്കാലിലെ അസ്ഥികൾ- ടിബിയ, ഫിബുല
💘 ചെവിയിലെ അസ്ഥികൾ- മാലിയസ്, ഇൻകസ്, സ്റ്റേപിസ്
✨ LAKSHYAM KERALA PSC✨

Prepositions: ON

🥦 ദിവസങ്ങൾ,തീയതികൾ എന്നിവയ്ക്ക് മുന്നിൽ ഉപയോഗിക്കുന്നു.

🥦 ഒരു പ്രതലത്തിനു മുകളിൽ ഇരിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

🥦 സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിലെ ആൾക്കാരെ സൂചിപ്പിക്കുമ്പോൾ ഉപയോഗിക്കുന്നു.

🥦 മൃഗങ്ങളെ വാഹനമായി ഉപയോഗിക്കുമ്പോൾ ഉപയോഗിക്കുന്നു.

🥦 Phone,computer തുടങ്ങിയ ഉപകരണങ്ങളെ സൂചിപ്പിക്കുമ്പോൾ ഉപയോഗിക്കുന്നു.

🥦 ജോലി ചെയ്യുന്ന സ്ഥലം ഒരു കെട്ടിടത്തിൽ അല്ലെങ്കിൽ ഉപയോഗിക്കുന്നു.

🥦 നദിയോട് ചേർന്ന് വരുന്ന പ്രദേശങ്ങളിളെ കാണിക്കാൻ ഉപയോഗിക്കുന്നു.
● കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ?

പീതബിന്ദു (Yellow Spot)

● കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം ആണ് ?

അന്ധ ബിന്ദു

● വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ?

റോഡ് കോശങ്ങള്‍

● മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?

റോഡ് കോശങ്ങള്‍

● രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ?

നിശാന്തത (Night Blindness)

● തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?

കോണ്‍ കോശങ്ങള്‍

● പ്രാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ?

കോണ്‍ കോശങ്ങള്‍

● നിറങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ?

വര്‍ണ്ണാന്ധത (Daltanism)

● കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ?

പ്രസ്ബയോപ്പിയ

● കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ?

തിമിരം

● കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ?

ഗ്ലോക്കോമ

● കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?

സീറോതാല്‍മിയ
#eye
നേതാജിയുടെ മഹത് വചനങ്ങൾ

🌹“എനിക്ക് രക്തം തരു ഞാൻ നിങ്ങൾക്ക് സ്വാതന്ത്യംതരാം ”

🌹“ദില്ലി ചലോ”

🌹“ജയ്ഹിന്ദ്'

🌹ഗാന്ധിജിയുടെദണ്ഡിമാർച്ചിനെ "നെപ്പോളിയന്റെ
എൽബദ്വീപിൽനിന്ന്
പാരീസിലേയ്ക്കുള്ള മടക്കയാത്ര 'എന്ന് വിശേഷിപ്പിച്ചു.

🌹നിസഹകരണ പ്രസ്ഥാനം പിൻവലിച്ച ഗാന്ധിജിയുടെ
നടപടിയെ “ദേശീയ ദുരന്തം' എന്ന് വിശേഷിപ്പിച്ചു.
||ഭാരത രത്നം നേടിയ ഇന്ത്യൻ പ്രധാനമന്ത്രിമാർ||


🌀 ജവഹർലാൽ നെഹ്റു

🌀 ലാൽ ബഹാദൂർ ശാസ്ത്രി

🌀 ഇന്ദിരാഗാന്ധി

🌀 രാജീവ് ഗാന്ധി

🌀 മൊറാർജി ദേശായി

🌀 ഗുൽസാരിലാൽ നന്ദ

🌀 അടൽ ബിഹാരി വാജ്പേയ്
അന്ത്യ വിശ്രമസ്ഥലങ്ങൾ

💎രാജീവ് ഗാന്ധി -വീർഭൂമി( വീരനായ രാജീവും)

💎നെഹറു - ശാന്തീവനം (ശാന്തനായ നെഹറുവും)

💎ഇന്ദിരാഗാന്ധി -ശക്തീസ്ഥൽ(ശക്തിയുള്ള ഇന്ദിര)

💎ചരൺ സിംഗ് - കിസാൻ ഘട്ട്( ചരിഞ്ഞു നിന്ന് കിസ്സ് )

💎ജഗജീവൻ റാം - സമതാസ്ഥൽ( ജഗന്റെ സമനില)

💎കിഷൻ കാന്ത് - നിഗംബോധ്ഘട്ട്( കൃഷ്ണന്റെ ബോധവും)

💎ഗുത്സാരിലാൽ നന്ദ - നാരായൺഘട്ട് ( നന്ദ നാരായണ പാടി)

💎മൊറാർജി ദേശായി - അഭയ്ഘട്ട്( ദേശത്ത് അഭയം തേടി)

💎ചൈത്ര ഭൂമി (ചൈതന്യ ഭൂമി) -അംബേദ്കറുടെ അന്ത്യവിശ്രമ സ്ഥലമാണ്

💎ഏകതാസ്ഥലിൽ അന്ത്യ വിശ്രമംകൊള്ളുന്നത്- സെയിൽസിംഗ്,ചന്ദ്രശേഖർ, ശങ്കർദ്ദയാൽ ശർമ്മ എന്നിവരാണ്

💎 കെ. ആർ. നാരായണൻ - കർമ്മഭൂമി(ഉദയഭൂമി)

💎 നരസിംഹറാവു -ബുദ്ധപൂർണ്ണിമ പാർക്കിലും,

💎 ഗാന്ധിജി -രാജ്ഘട്ടിലും വിശ്രമം കൊള്ളുന്നു
#gk #qp #LDC NOTES

💎പാവങ്ങളുടെ പടയാളി  എന്നറിയപ്പെടുന്നത്:-
അയ്യങ്കാളി

💎പാവങ്ങളുടെ പടത്തലവൻ: എ.കെ.ജി

💎പാവങ്ങളുടെ അമ്മ: മദർ തെരേസ

💎പാവങ്ങളുടെ പെരുന്തച്ഛൻ: ലാറിബെക്കർ

💎പാവങ്ങളുടെ ബാങ്കർ: മുഹമ്മദ് യൂനിസ്

💎പാവങ്ങളുടെ താജ് മഹൽ: ബീബി കാ മക്ബറ

💎പാവങ്ങളുടെ ഊട്ടി: നെല്ലിയാമ്പതി

💎പാവങ്ങളുടെ സർവ്വകലാശാല: പബ്ലിക് ലൈബ്രറി

💎പാവങ്ങളുടെ കഥകളി: ഓട്ടം തുള്ളൽ

💎പാവങ്ങളുടെ മൽസ്യം: ചാള

💎പാവങ്ങളുടെ പശു: ആട്

💎പാവങ്ങളുടെ മാംസം: പയറു വർഗങ്ങൾ

💎പാവങ്ങളുടെ വെള്ളി: അലൂമിനിയം

💎പാവങ്ങളുടെ തടി: മുള

💎പാവങ്ങളുടെ ആപ്പിൾ: തക്കാളി

💎പാവങ്ങളുടെ ഓറഞ്ച്: പേരയ്ക്ക
✍🏻പി.എസ്.സി യുടെ സ്ഥിരം ചോദ്യ വർഷങ്ങൾ?

🎯ആറ്റിങ്ങൽ കലാപം - 1721
🎯കുളച്ചൽ യുദ്ധ - 1741
🎯കുണ്ടറ വിളംബരം 1809
🎯കുറിച്ച്യർ ലഹള - 1812
🎯ചാന്നാർ ലഹള - 1859
🎯പണ്ടാരപ്പാട്ട വിളംബരം - 1865
🎯വൈക്കം സത്യാഗ്രഹം - 1924
🎯ഗുരുവായൂർ സത്യാഗ്രഹം 1931
🎯നിവർത്തന പ്രക്ഷോഭം 1932
പ്രധാന കൊട്ടാരങ്ങളും സ്ഥാപിച്ചവരും


🍁ഡച്ച് കൊട്ടാരം - പോർച്ചുഗീസുകാർ

🍁 അനന്ത വിലാസം കൊട്ടാരം- വിശാഖം തിരുനാൾ

🍁 ഭജന പുരം കൊട്ടാരം- ഉത്രംതിരുനാൾ

🍁 രംഗവിലാസം കൊട്ടാരം, പുത്തൻ മാളിക- സ്വാതി തിരുനാൾ

🍁 ശംഖുമുഖം കൊട്ടാരം- ആയില്യം തിരുനാൾ

🍁 കനകക്കുന്ന് കൊട്ടാരം, കവടിയാർ കൊട്ടാരം - ശ്രീമൂലം തിരുനാൾ

🍁 നെടുമങ്ങാട് കോയിക്കൽ കൊട്ടാരം - ഉമയമ്മ റാണി

🍁 കായംകുളം കൃഷ്ണപുരം കൊട്ടാരം - മാർത്താണ്ഡവർമ്മ

🍁 ബോൾഗാട്ടി പാലസ്- ഡച്ചുകാർ
🌓സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടി വരുന്ന ദിവസം❓
🌈 അപ് ഹിലിയൻ (ജൂലായ് 4 )

🌓സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം❓
🌈ഹൈഡ്രജൻ

🌓സൂര്യന്റെ ഏറ്റവും ആന്തരികമായ മണ്ഡലം അറിയപ്പെടുന്നത്❓
🌈ഫോട്ടോസ് ഫിയർ

🌓സൂര്യനിലേക്കു പോയ ആദ്യ പര്യവേക്ഷണ വാഹനം❓
🌈പയനിയർ 5 (നാസ)

🌓സൗരയൂഥ സിദ്ധാന്തം ആവിഷ്ക്കരിച്ചത്❓
🌈കോപ്പർനിക്കസ്

🌓സൂര്യന്റെ ബാഹ്യാവരണം❓
🌈കൊറോണ

🌓സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ് വരുന്ന ദിവസം❓
🌈പെരിഹിലിയൻ (ജനവരി-3)

🌓ഗ്യാലക്സികൾ തമ്മിലുള്ള ദൂരം കണക്കാക്കാൻ ഉപയോഗിക്കുന്ന ഏകകം❓
🌈പാർസെക്

🌓പ്ലാനറ്റ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം❓
🌈 അലഞ്ഞു തിരിയുന്നവൻ

🌓ലോസ് ഓഫ് പ്ലാനറ്ററി മോഷൻ (Lawട of Planteary Motion) ആ വിഷ്ക്കരിച്ചത്❓
🌈ജോഹന്നസ് കെപ്ലർ

🌓ഭൗമ ഗ്രഹങ്ങളിൽ ഏറ്റവും വലുത്❓
🌈ഭൂമി

🌓ബുധനിൽ കാണപ്പെടുന്ന മുഖ്യ മൂലകം❓
🌈ഇരുമ്പ്

#astronomy
|| വ്യക്തി വിശേഷണം ||

♦️പുലയ രാജ :
അയ്യങ്കാളി

♦️വലിയ ദിവാൻജി :
രാജകേശവദാസ്

♦️ദേവനാം പ്രിയൻ :
അശോകൻ

♦️ രണ്ടാം അശോകൻ :
കനിഷ്കൻ

♦️കവി രാജ :
സമുദ്ര ഗുപ്തൻ

♦️ ഇന്ത്യയുടെ വാനമ്പാടി :
സരോജിനി നായ്ഡു

♦️കേരള അശോകൻ :
വിക്രമാദിത്യ വരഗുണൻ

♦️കേരള സ്കോട്ട് :
സി.വി. രാമൻപിളള

♦️കേരള മോപ്പസാങ് :
തകഴി ശിവശങ്കരപിളള

♦️കേരള ഹെമിംങവേ :
എം ടി വാസുദേവൻ നായർ

♦️കേരള പാണിനി :
എ ആർ രാജരാജവർമ്മ

♦️കേരള വാല്മീകി :
വളളത്തോൾ

♦️കേരള സിംഹം :
പഴശ്ശി രാജ

♦️മൈസൂർ കടുവ :
ടിപ്പു സുൽത്താൻ

♦️വൈക്കം ഹീറോ :
രാമസ്വാമി നായ്ക്കർ

♦️ആധുനി ഇന്ത്യയുടെ ശില്പി :
ഡൽഹൗസി

♦️അഗതികളുടെ അമ്മ :
മദർ തെരേസ
*ആധാർ*


🌀 നിലവിൽ വന്നത് : 2010 സെപ്റ്റംബർ 29

🌀 നിലവിൽ വന്ന ആദ്യ സംസ്ഥാനം : മഹാരാഷ്ട്ര

🌀 മഹാരാഷ്ട്രയിലെ തെംബ്ലി വില്ലേജ് ലാണ് ആധാർ ആദ്യമായി നിലവിൽ വന്നത്

🌀 ആധാർ നമ്പർ നേടിയ ആദ്യ വ്യക്തി : രജ്ഞന സോനാവാല

🌀 ആധാർ ലോഗോ തയ്യാറാക്കിയത് : അതുൽ സുധാകർ റാവു പാണ്ഡെ

🌀 ആധാർ ഇമ്പ്ലിമെന്റിങ് ഏജൻസി : UIDAI

🌀 UIDAI ചീഫ് എക്സിക്യൂട്ടീവ് : അജയ് ഭൂഷൺ പാണ്ഡെ

🌀 കേരളത്തിൽ സമ്പൂർണ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് : അമ്പലവയൽ (വയനാട് )

👉 100 കോടി പേർ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ വർഷം : 2016 ഏപ്രിൽ