PSC TRICKS
929 subscribers
179 photos
1 video
37 files
310 links
This channel is for education purpose, all the information provided here is helpful for upcoming kerala psc

Follow us on youtube ::

https://www.youtube.com/channel/UCsp2eAmkYZw2VsK8sUKIcOg
Download Telegram
PSC ആവർത്തിച്ച അറ്റോമിക നമ്പർ

ഹൈഡ്രജൻ - 1
കാർബൺ - 6
നൈട്രജൻ - 7
ഓക്സിജൻ - 8
അലുമിനിയം - 13
സിലിക്കൺ - 14
മാംഗനീസ് - 25
ഇരുമ്പ് - 26
വെള്ളി - 47
ടിൻ - 50
സ്വർണ്ണം -79
യുറേനിയം - 92
ഐൻസ്റ്റീനിയം - 99
ഫെർമിയം - 100
മെൻഡലിവിയം - 101.
🖍 ഇന്ത്യയിലെ സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും

🖍 കേരളം
💓 pinaryi vijayan

🖍 തമിഴ്നാട്
💓 Edappadi k. Palaniswamy

🖍 കർണാടക
💓 B.s.Yedyurappa

🖍 മഹാരാഷ്ട്ര
💓Uddav Thackeray

🖍 തെലുങ്കാന
💓k. Chandrasehkara Rao

🖍 ആന്ധ്ര പ്രദേശ്
💓 Y. S. Jaganmohan Reddy

🖍 ഗോവ
💓pramod pandurang sawant

🖍 ഒഡീഷ
💓Naveen Patnaik

🖍 മധ്യപ്രദേശ്
💓shivarj sing chouhan

🖍 ഡൽഹി
💓 Arvind kejrwal

🖍 ഗുജറാത്ത്
💓vijay Roopani

🖍 രാജസ്ഥാൻ
💓 Ashok Geholt

🖍 ഉത്തർപ്രദേശ്
💓Yogi Adityanath

🖍 ബീഹാർ
💓Nitish kumar

🖍 ജാർഖണ്ഡ്
💓hemant soren

🖍 ഛത്തീസ്ഗഡ്
💓bhupesh bagel

🖍 ബംഗാൾ
💓 mamata banerjee

🖍 പഞ്ചാബ്
💓 captain. Amarinder singh

🖍 ഹരിയാന
💓manohar lal khatter

🖍 മേഘാലയ
💓 konard kongkal sangama

🖍 ത്രിപുര
💓biblev dev kumar

🖍 മിസോറാം
💓zoram thanga

🖍 സിക്കിം
💓prem singtamang

🖍 ആസാം
💓sarbanda sonowal

🖍 നാഗാലാൻഡ്
💓Neiphiu Rio

🖍 മണിപ്പൂര്
💓Nongthombam
Birensingh

🖍 ഉത്തരാഖണ്ഡ്
💓Trivender Sing Rawat

🖍 അരുണാചൽ പ്രദേശ്
💓pema gandu

🖍 ഹിമാചൽ പ്രദേശ്
💓Jai Ram Takur

#cm
സംശയം വേണ്ട ഈ നദികള്‍

➡ചുവന്ന നദി, ആസ്സാമിന്റെ ദുഃഖം - ബ്രഹ്മപുത്ര

➡ബീഹാറിന്റെ ദുഃഖം - കോസി

➡ബംഗാളിന്റെ ദുഃഖം - ദാമോദര്‍

➡ദക്ഷിണ ഗംഗ - കാവേരി

➡ഒഡിഷായുടെ ദുഃഖം - മഹാനദി

➡ഭക്രാനംഗല്‍ പദ്ധതി ഏതുനദിയില്‍ - സത്ലജ്

➡ഭക്രാ അണക്കെട്ട് ഏതു സംസ്ഥാനത്ത്- ഹിമാചല്‍പ്രദേശ്

➡സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഏതു നദിയില്‍ - നര്‍മദ

➡സാള്‍ട്ട് റിവര്‍ എന്നറിയപ്പെടുന്നത് - ലൂണി

➡ഇന്ത്യയെ വടക്കെ ഇന്ത്യ , തെക്കേ ഇന്ത്യ എന്നിങ്ങനെ വേര്‍തിരിക്കുന്ന നദി - നര്‍മദ

➡ടിബറ്റില്‍ 'സങ്പോ' എന്നറിയപെടുന്ന നദി - ബ്രഹ്മപുത്ര

➡അരുണാചലില്‍ 'ദിഹാങ്ങ്‌' എന്നറിയപ്പെടുന്ന നദി - ബ്രഹ്മപുത്ര
||കേരളവർമ്മ പഴശ്ശിരാജ||

🎭 മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ് ?
- പഴശ്ശി കലാപങ്ങൾ.

🎎 ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
- 1793 – 1797

🎭 രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
- 1800 – 1805

🎎 പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ്?
- എടചേന കുങ്കൻ.

🎭 പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്?
- തലയ്ക്കൽ ചന്തു.

🎎 തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
- പനമരം

🎭 പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ ആരായിരുന്നു?
- തോമസ്‌ ഹർവെ ബാബർ

🎎 പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം?
- കേരളവർമ്മ പഴശ്ശിരാജ

🎭 കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?
- ഹരിഹരൻ

🎎 പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം ?
- 1805 നവംബർ 30

🎭 പഴശ്ശിയുടെ യുദ്ധഭൂമി?
- പുരളിമല

🎎 പഴശ്ശി വിപ്ലവം അടിച്ചമർത്തിയത്?
- കേണൽ ആർതർ വെല്ലസ്ലി

🎭 പഴശ്ശിരാജയെ ‘കേരളസിംഹം’ എന്ന് വിശേഷിപ്പിച്ചത്?
- സർദാർ.കെ.എം.പണിക്കർ

🎎 പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
- മാനന്തവാടി

🎭 പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
ഈസ്റ്റ്‌ ഹിൽസ്

🎎 പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ?
- വളപട്ടണം പുഴ

🎭 പഴശ്ശി രാജ എൻ എസ് എസ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?
- മട്ടന്നൂർ
||നദികളും അതിന്റെ പതനവും||

● ഗോദാവരി → ബംഗാൾ ഉൾക്കടൽ

● കൃഷ്ണ → ബംഗാൾ ഉൾക്കടൽ

● കാവേരി → ബംഗാൾ ഉൾക്കടൽ

● മഹാനദി → ബംഗാൾ ഉൾക്കടൽ

● നർമദ → അറബിക്കടൽ

● ബ്രഹ്മപുത്ര → ബംഗാൾ ഉൾക്കടൽ
അളവുകളും യൂണിറ്റും

❓സമയം - സെക്കന്റ്

❓വൈദ്യുത ചാർജ്ജ് - കൂളോം

❓വ്യാപ്തം - ഘനമീറ്റർ

❓ ആവൃത്തി - ഹെർട്സ്

❓വൈദ്യുതധാര - ആമ്പിയർ

❓താപം - ജൂൾ

❓പ്രവൃത്തി - ജൂൾ

❓ശബ്ദം - ഡെസിബൽ

❓ ബലം - ന്യൂട്ടൺ

❓വൈദ്യുതരോധം - ഓം

❓ഇലക്ട്രിക് പവർ - വാട്ട്

❓യന്ത്രങ്ങളുടെ പവർ - കുതിരശക്തി

❓ഊഷ്മാവ് - കെൽവിൻ/
ഡിഗ്രി സെൽഷ്യസ്
പത്താം ക്ലാസ്സ്‌ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് കിട്ടിയ ചില gk ചോദ്യങ്ങൾ നോക്കാം... 😊

1. അമേരിക്കൻ സ്വാതന്ത്ര്യസമര മുദ്രാവാക്യമായ "പ്രാതിനിധ്യമില്ലാതെ നികുതി ഇല്ല "എന്ന മുദ്രാവാക്യത്തിനു രൂപം നൽകിയത്??

🌿ജെയിംസ് ഓട്ടിസ്

2. സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിൽ ആണ് എന്ന് പറഞ്ഞത്??

🌿റൂസോ

3. ടെന്നീസ് കോർട് പ്രതിജ്ഞ ബന്ധപ്പെട്ടിരിക്കുന്നത്??

🌿ഫ്രഞ്ച് വിപ്ലവം

4. എന്തിന്റെ സ്മരണായ്കയാണ് ടിപ്പു സുൽത്താൻ തന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ സ്വാതന്ത്ര്യത്തിന്റെ മരം നട്ടത്??

🌿ഫ്രഞ്ച് വിപ്ലവം

5. രക്തരൂഷിതമായ ഞായറാഴ്ച ബെന്ധപെട്ടിരിക്കുന്നത്??

🌿റഷ്യൻ വിപ്ലവം

6. പുരുഷന് യുദ്ധം സ്ത്രീയ്ക് മാതൃത്വം പോലെയാണ് എന്ന് പറഞ്ഞത്??

🌿മുസോളിനി

7. രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള വിഖ്യത ചിത്രം ഗോർണിക്ക ആരുടേതാണ്??

പിക്കാസോ

8. രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ചാർളി ചാപ്ലിന്റെ സിനിമ??

🌿The Great Dictator

9. രണ്ടാം ലോക മഹായുദ്ധത്തെ പ്രമേയം ആക്കി മണിമുഴങ്ങുന്നത് ആർക്കു വേണ്ടി എന്ന നോവൽ എഴുതിയത്??

🌿Earnest Hemingway

10.ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത്??

🌿ബെർണാഡ് ബറൂച്

11.സാന്താൾ കലാപം നടന്ന വർഷം??

🌿1855

12.ഇന്ത്യൻ കർഷകരുടെ രക്തം പുരളാത്ത ഒരു നുള്ള് നീലം പോലും യൂറോപ്പ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല എന്ന് പറഞ്ഞത്??

🌿D G Tendulkar

13. ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന്റെ നഴ്സറി??

🌿ബംഗാൾ

14.1857ലെ വിപ്ലവത്തിന്റെ യഥാർത്ഥ ശക്തിയായി പറയപ്പെടുന്നത്??

🌿ഹിന്ദു -മുസ്ലിം ഐക്യം

15.കൽക്കട്ട മദ്രസ സ്ഥാപിച്ചത്??

🌿വാറൻ ഹേസ്റ്റിംഗ്‌സ്

16.ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത്??

🌿ജോനാഥൻ ഡങ്കൻ

17.ബോംബെ സമാചർ എന്ന പത്രത്തിന്റെ സ്ഥാപകൻ??

🌿ഫർദുർജി മാർസ്ബൻ

18.ഷോംപ്രകാശ് എന്ന പത്രത്തിന്റെ സ്ഥാപകൻ???

🌿ഈശ്വരാചന്ദ്ര വിദ്യാസാഗർ

19.വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ് എന്ന് പറഞ്ഞത്???

🌿വീരേശലിംഗം

20.നീൽദർപൻ എന്ന നാടകത്തിന്റെ രചിയിതാവ്???

🌿ദീനബന്ധു മിത്ര

21. നിബന്തമാല എന്ന കൃതി രചിച്ചത്??

🌿വിഷ്ണു കൃഷ്ണ ചിപ്ലുങ്കർ

22. ഇന്ത്യയുടെ കരച്ചിൽ എന്ന കൃതി രചിച്ചത്??

🌿വള്ളത്തോൾ

23. ഭാരതമാതാ എന്ന ജലഛായ ചിത്രം വരച്ച ബംഗാളി ചിത്രകാരൻ??

🌿അബനീന്ദ്ര നാഥ ടാഗോർ
💦ജലം💦

💧മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം :
 
✔️ ജലം (H2O) 

💧ഒരു സാർവ്വക ലായനിയാണ് :

✔️ ജലം

💧 ഖരം, ദ്രവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ കഴിവുള്ള പദാർത്ഥം :

✔️ ജലം

💧 അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത് :

✔️ ജലം

💧 ശുദ്ധ ജലത്തിൽ അടങ്ങിയിരിക്കുന്ന ഓക്സസിജന്റെ അളവ് :

✔️ 89%

💧 ഭൂമിയിലെ ജലത്തിന്റെ എത്ര ശതമാനമാണ് ശുദ്ധജലം :

✔️ 3%

💧 ജലത്തിന്  ഏറ്റവും കൂടിയ സാന്ദ്രത :

✔️ 4 ℃

💧 പ്രകൃതി ജലത്തിൽ ഏറ്റവും ശുദ്ധമായത് :

✔️ മഴവെള്ളം 

💢 മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവാണ്.

💢 മനുഷ്യശരീരത്തിൽ  65 -70% ജലമാണ്.

💧ലോകജലദിനം  ആഘോഷിക്കുന്നത് 

✔️ മാർച്ച്  22 


#lgs
ഇനി Very വേണ്ട 🚫

Very smooth - Sleek
Very shy - Timid
Very small - Petite
Very slow - Sluggish
Very smelly - Pungent
Very tasty - Delicious
Very tight - Constricting
Very tired - Exhausted
Very unhappy - Miserable
Very upset - Distraught
Very mean - Cruel
Very nervous - Apprehensive
Very noisy - Deafening
Very often - Frequently
Very old - Ancient
Very calm - Serene
Very careful - Cautious
Very clean - Spotless
1. ഇന്ത്യയിലാദ്യമായി കോവിഡ് 19 തടയുന്നതിനായി സമ്പൂർണ്ണ ലോക്ക് ഡൗൺപ്രഖ്യാപിച്ച സംസ്ഥാനം?
🌹.രാജസ്ഥാൻ

2. കോവിഡ് 19 വാക്സിൻ ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ച രാജ്യം?
🌹 അമേരിക്ക

3. കേരള സർക്കാർ ആരംഭിച്ച കൊറോണ ഹെൽപ് ലൈൻ?
🌹. ദിശ 1056

4. കോവിഡ് 19 വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാൻ കേന്ദ്ര സർക്കാർ രൂപം കൊടുത്ത ടോൾ ഫ്രീ നമ്പർ?
🌹.1075

5. ഇന്ത്യയിലാദ്യമായി കോ വിഡ് 19 ചികിത്സക്കായി പ്ലാസ്മ തെറാപ്പി ട്രയൽ നടത്തിയ സ്ഥാപനം?
🌹. ശ്രീ ചിത്തിര തിരുനാൾ ആശുപത്രി തിരുവനന്തപുരം

6. കോവിഡ് 19 വ്യാപിക്കാതിരിക്കാൻ മാസ്ക് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ നഗരം?
🌹.മുംബെ

7. കൊറോണ ബാധയെ തുടർന്ന് ഇന്ത്യയിലാദ്യത്തെ മരണം സ്ഥിരീകരിച്ച സംസ്ഥാനം?
🌹. കർണാടക

8. ലോക് ഡൗൺ കാലത്ത് ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാൻ മോഡി കിച്ചൺ ആരംഭിച്ച സംസ്ഥാനം?
🌹. തമിഴ്നാട്

9. കോവിഡ് 19 ബാധിതരെ പരിചരിക്കുന്നതിനായി നടൻ മോഹൻലാൽ ന്റെ വിശ്വ ശാന്തി ഫൗണ്ടേഷൻ എറണാകുളം ഗവൺമെന്റ് ആശുപത്രിക്ക് സംഭാവന നൽകിയ റോബോട്ട്?
🌹. കർമി ബോട്ട്

10. കോവിഡ് 19 അപ്ഡേഷൻ നിർദ്ദേശങ്ങൾ എന്നിവയ്ക്കായി കേരള ഗവൺമെന്റ് ആരംഭിച്ച വാട്സ് ആപ് സംവിധാനം?🌹. ചാറ്റ് ബോട്ട്

11. ലോക് ഡൗൺ കാലഘട്ടത്തിൽ ഭക്ഷ്യ ലഭ്യത ഉറപ്പാക്കാൻ കമ്മൂണിറ്റി കിച്ചൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
🌹. കേരളം

12. ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ (അഞ്ചുകോടിയിലധികം ) ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പ്?
🌹. ആരോഗ്യസേതു

13. കോവിഡ് 19 നേരിടാൻ ഇന്ത്യൻ ആർമി ആരംഭിച്ച പദ്ധതി?
🌹.ഓപ്പറേഷൻ നമസ്തേ

14. കോവിഡ് 19 നെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ നാവികസേന കൈ കൊണ്ട നടപടി?
🌹.ഓപ്പറേഷൻ സമുദ്ര സേതു

15. കോവിഡ് 19 വ്യാപനം തടയാൻ ഓപറേഷൻ ഷീൽഡ് ദൗത്യം നടപ്പിലാക്കിയ സംസ്ഥാനം?
🌹. ഡൽഹി

16. കോവിഡ് കാലത്ത് മറ്റു രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ദൗത്യം?
🌹 വന്ദേ ഭാരത് മിഷൻ

17. കോ വിഡ് 19 പ്രതിരോധിക്കാൻ ആയുർവേദ ചികിത്സാ സംവിധാനങ്ങളെ കൂട്ടിയിണക്കിയ കേരള സർക്കാർ പദ്ധതി?
🌹 നിരാമയ

18. കോവിഡ് ഫാർമ മൊബൈൽ ആപ്ലിക്ഷേൻ ആരംഭിച്ച സംസ്ഥാനം?
🌹 ആന്ധ്രാപ്രദേശ്

19. ആയുഷ്‌കവച് ഏത് സംസ്ഥാനം രൂപം കൊടുത്ത കോവിഡ് പ്രതിരോധ ആപ് ആണ്?
🌹.യു പി

20. ഇന്ത്യയിൽ ഏറ്റവും വലിയ കോവിഡ് 19 ആശുപത്രി നിലവിൽ വരുന്ന സംസ്ഥാനം?
🌹 ഒഡിഷ

21. ജനങ്ങളെ സാനി റ്റൈസ് ചെയ്യിക്കാൻ വി സെയ്ഫ് ടണൽ ആരംഭിച്ച സംസ്ഥാനം?
🌹 തെലങ്കാന

22. കോവിഡ് 19 സ്ഥിരീകരിച്ച ആദ്യമൃഗം?
🌹. കടുവ

23. കോവിഡ് 19 പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആൽപ്സ്പർവ്വതനിരയിൽ ഇന്ത്യൻ പതാക പ്രദർശിപ്പിച്ച രാജ്യം?
🌹. സ്വിറ്റ്സർലന്റ്

24. കോവിഡ് പരിശേധനയ്ക്കായി സഞ്ജീവനി വാഹനസംവിധാനം ആരംഭിച്ച സംസ്ഥാനം?
🌹 മധ്യപ്രദേശ്

25. കോവിഡ് ബാധ കണ്ടെത്തുന്നതിന് ആൻറിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യം?
🌹.സിങ്കപ്പൂർ

26. ഇന്ത്യയിൽ ജനതാ കർഫ്യൂ ആയി ആചരിച്ചതെന്ന്?
🌹. 2020 മാർച്ച് 22

27. ഇന്ത്യയിൽ കൊറോണ പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിച്ച മരുന്ന്?
🌹 ഹൈഡ്രോക്സി ക്ലോറോക്വിൻ(മലേറിയ മരുന്ന്)

28. ഇന്ത്യയിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി എത്ര ഘട്ട ലോക് ഡൗൺ ആചരിച്ചു?
🌹 4

29. ഇന്ത്യയിലാദ്യമായി കോവിഡ് പരിശോധന എണ്ണം വർദ്ധിപ്പിക്കാൻ പൂൾ ടെസ്റ്റിങ്ങ് സംവിധാനം ആരംദിച്ച സംസ്ഥാനം?
🌹 ഉത്തർപ്രദേശ്

30. കോവിഡ് നേരിടാൻ ഹോസ്പിറ്റൽ ഐസോലേഷൻ കോച്ച് തയ്യാറാക്കിയ റെയിൽവേ?
🌹 നോർത്തേൺ റെയിൽവേ
🧿 മുഗൾവംശത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് ആര് ?

✔️ബാബർ

🧿 1526 - ൽ നടന്ന ഏത് യുദ്ധമാണ് മുഗൾ സാമ്രാജ്യത്തിന് അടിത്തറപാകിയത് ?

✔️ഒന്നാം പാനിപ്പത്ത് യുദ്ധം
|| ഉദ്ധരണികൾ ||

🔰 'നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കുമെന്നതാണ് ' :-

✔️പ്ലേറ്റോ

🔰 'ഒരു രാഷ്ട്രത്തിന്റെ നിയമനിർമ്മാണ നടപടികളിലും നീതി നിർവഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏതു വ്യക്തിയേയും ആ രാഷ്ട്രത്തിലെ പൗരൻ എന്ന് വിളിക്കാം' :-

✔️അരിസ്റ്റോട്ടിൽ

🔰 'രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്' :-

✔️ജെർമി ബന്താ

🔰 'വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്' :-

✔️വീരേശലിംഗം പന്തലു


🔰 'രാഷ്ട്രത്തെകുറിച്ചും ഗവൺമെന്റിനെക്കുറിച്ചുള്ള പഠനമാണ് രാഷ്ട്രതന്ത്രശാസ്ത്രം' :

✔️ അരിസ്റ്റോട്ടിൽ

🔰 'ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിന് പാത്രമാകും' :-

✔️ രാജാറാം മോഹൻ റോയ്

🔰 'ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു' :-

✔️ വില്യം ബെന്റിക് പ്രഭു

🔰 'പാവപ്പെട്ടവനും പണക്കാരനും വിദ്യാഭ്യാസം നേടിയാൽ തങ്ങൾക്കെതിരെയുള്ള കടന്നാക്രമണവും ക്രൂരതയും അടിച്ചമർത്തലും
ചെറുക്കാൻ അവർക്ക് കഴിയും' :-

✔️ കേശവ ചന്ദ്രൻ

🔰 'ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യൂറോപ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല' :-

✔️ ഡി.ജി. ടെൻഡുൽക്കർ
#science_pq
അറിവിന്റെ പാലരുവി
📚📚📚📚

ബയോളജി
മുൻവർഷ ചോദ്യങ്ങൾ
ഉത്തരങ്ങൾ

🎋LD ക്ലാർക്ക് 2014 തിരുവനന്തപുരം🎋

1⃣പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ?

✅വിറ്റാമിൻ E

✔ഹോർമോൺ ആയി കണക്കാക്കുന്ന ജീവകം

✔മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം

✔ഒരു നീരോക്സീകാരി കൂടിയായ ജീവകം

✔ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം

✔ആന്റിസ്റ്ററിലിറ്റി വൈറ്റമിൻ

✔ബ്യൂട്ടി വൈറ്റമിൻ

✔വൈറ്റമിൻ E യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ്

വന്ധ്യത

2⃣കാനിസ് ഫെമിലിയാരിസ് ഏതു ജീവിയുടെ ശാസ്ത്രീയ നാമമാണ്?

✅നായ

✔നായയെ കുറിച്ചുള്ള

പഠനമാണ് സൈനോളജി

✔ഏറ്റവും ചെറിയ ഇനം നായ-ചിഹു വഹുവ

✔മണം പിടിക്കുവാൻ ഉപയോഗിക്കുന്ന പ്രധാന ഇനം നായ്ക്കൾ(sniffer dogs)-ബീഗിൾ, ബ്ലഡ് ഹൗണ്ട്, ജർമ്മൻ ഷെപ്പേർഡ്,ലാബ്രെഡ്ഡ്ർ,റിട്രീവർ,ഗോൾഡൻ റിട്രീവർ

✔വേട്ടയ്ക്ക് ഉപയോഗിക്കുന്ന പ്രധാന ഇനം നായ്ക്കൾ(ambush dogs)-ബീഗിൾ, ബ്ലഡ് ഹൗണ്ട്,ബോക്സർ,ഡോബർ മാൻ, പിൻഷെർ,ജർമ്മൻ ഷെപ്പേർഡ്,ജയന്റ് ഷ്നോസർ,രോട്ട് വീലർ

✔വിവിധ ഇനം നായ്ക്കൾ-രാജപാളയം,ചിപ്പി പറായ്,കൊമ്പയ്,കന്നി,റോട്ട് വീലർ,ലബ്രെഡ്ഡ്ർ റിട്രീവർ,പോമാറെനിയൻ,ജർമ്മൻ ഷെപ്പേർഡ്,റാംപൂർ ഹൗണ്ട്

3⃣കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലമോ

സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ്?

✅പാർക്കിന്സൺ രോഗം

✔ശരീരത്തിലെ പ്രേരക ന്യൂറോണുകൾക്കു നാശം സംഭവിക്കുന്നതുമൂലം പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് പാർക്കിൻസൺസ് രോഗം

✔ലോക പാർക്കിൻസൺസ് ദിനം-ഏപ്രിൽ 11

🎋LD ക്ലാർക്ക് 2014 കൊല്ലം🎋

1⃣സസ്യങ്ങൾക്കും ജന്തുക്കളെ പോലെ പ്രതികരണശേഷി ഉണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ?

✅ജെ.സി.ബോസ്

✔ജെ.സി.ബോസ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്-കൊൽക്കത്ത

✔ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ

✔പലാതക് തൂഫാൻ എന്ന സയൻസ് ഫിക്ഷൻ രചിച്ചത്

✔ടാഗോറിന്റെ ഗീതാജ്ഞലിയിൽ പരാമർശിക്കപ്പെടുന്ന സസ്യ ശാസ്ത്രജ്ഞന്

✔സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ

2⃣അസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം?

✅ജീവകം C

✔കൃത്രിമമായി നിർമിച്ച ആദ്യ ജീവകം

✔ആഹാര പദാർത്ഥങ്ങൾ ചൂടാകുമ്പോൾ നഷ്ടപെടുന്ന ജീവകം

✔ഓറേഞ്ച്,നെല്ലിക്ക,നാരങ്ങാ എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം

✔മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം

✔മുറിവ് ഉണങ്ങാൻ കാലതമാസമെടുക്കുന്നത് ജീവകം C യുടെ അഭാവം മൂലമാണ്

✔

ജലദോഷത്തിനു ഒരു ഉത്തമ ഔഷധമായ ജീവകം

✔രോഗപ്രതിരോധശക്തിക്കു ആവശ്യമായ ജീവകം

✔മോണയിലെ രക്തസ്രാവത്തിനു കാരണമാകുന്നത് ജീവകം C യുടെ അഭാവമാണ്

✔ജീവകംC യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗമാണ്-സ്‌കർവി

✔ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം

✔ഫ്രഷ് ഫുഡ് വൈറ്റമിൻ

3⃣ചുവന്ന ചീരയ്ക്കു ആ നിറം ലഭിക്കുന്നതിന് കാരണമായ പദാർത്ഥം?

✅സന്തോഫിൽ

✔ഇലകൾ,പൂക്കൾ,ഫലങ്ങൾ എന്നിവയുടെ മഞ്ഞ നിറത്തിന് കാരണം.

4⃣ബാക്ടിരിയകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗമാണ്?

(a)ഡിഫ്തീരിയ (b)ടൈഫോയ്ട്

(c)ന്യൂമോണിയ

(d)ചിക്കൻ പോക്സ്

✅ചിക്കൻ പോക്സ്

🎋LD ക്ലാർക്ക് 2014പത്തനം തിട്ട🎋

1⃣അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ?

✅അഡ്രിനാലിൻ

✔അഡിയന്തര ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ

✔ഒരാൾ ഭയപ്പെടുമ്പോൾ ഉല്പാദിപ്പിക്കപെടുന്ന ഹോർമോൺ

2⃣ഡെങ്കിപനി പരത്തുന്ന കൊതുക്?

✅

ഈഡിസ് ഈജിപ്റ്റി

✔ബ്രേക്ക് ബോൺ ഫീവർ എന്നറിയപ്പെടുന്നത് ഡെങ്കി പനി ആണ്.

🎋LD ക്ലാർക്ക് 2014 ആലപ്പുഴ🎋

1⃣താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്.

(a)ന്യൂമോണിയ

(b)മന്ത്

(c)ഡിഫ്തീരിയ

(d)ഹെപ്പറ്ററ്റിസ്

✅ഹെപ്പറ്ററ്റിസ്

2⃣മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

✅കടൽ മൽസ്യ കൃഷി

3⃣വിറ്റാമിൻ B1ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?

(a)പെല്ലഗ്ര

(b)ബെറി ബെറി

(c)സ്കർവി

(d)അനീമിയ

✅ബെറി ബെറി

✔തവിടിൽ ധാരാളമായി അട്‌ങ്ങിയിരിക്കുന്ന ജീവകമാണ് ജീവകം B1

✔വൈറ്റമിൻ B1ന്റെ രാസനാമമാണ് തയാമിൻ

4⃣തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

✅ഓക്സലിക് ആസിഡ്

✔നേന്ത്ര പഴം,ചുവന്നുള്ളി,ചോക്ലേറ്റ് ഇവയിലും ഓക്സാലിക് ആസിഡ് ആണ്.

5⃣ഡോട്ട് ചികിത്സ ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്?

✅ക്ഷയം

✔DOTS-ന്റെ പൂർണ രൂപം-

Directly Observed Treatment Short Course

✔ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് ക്ഷയം.

✔ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം ഇന്ത്യ

✔ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്-സ്‌ട്രേപ്റ്റോ മൈസിൻ

✔ക്ഷയ രോഗാണുവിനെ കണ്ടെത്തിയത്-റോബർട്ട് കോക്

✔ക്ഷയ രോഗത്തിനെതിരെ നൽകുന്ന വാക്‌സിൻ-ബി.സി.ജി( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)

✔ലോക ക്ഷയ രോഗ ദിനം-മാർച്ച് 24

✔ക്ഷയരോഗം പകരുന്നത്-വായുവിലൂടെ

✔ക്ഷയത്തിനു കാരണമാകുന്ന രോഗാണു-മൈക്കോ ബാക്ടിറിയം ട്യൂബിർ ക്യൂലോസിസ്‌

✔വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്

✔കോക് ഡിസീസ് എന്നറിയപ്പെടുന്നത്.

6
🌶 കേരളം നാളികേര വർഷമായി ആചരിച്ചത്..?

✅2008

🌶 കർണ്ണികാരം എന്നറിയപ്പെടുന്നത്...?

✅ കണിക്കൊന്ന

🌶 ഗജദിനം...?

✅ ഒക്ടോബർ 4

🌶 കരിമീനിന്റെ ശാസ്ത്രീയനാമം..?

✅ എട്രോപ്ലസ് സുരടൻസിസ്

🌶 കരിമീൻ വർഷമായി ആചരിച്ചത്...?

✅ 2010-2011

🌶 മലയാളം ഭാഷക്ക് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചത്..?

✅ 2013 മെയ് 23

🌶 കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകളുടെ എണ്ണം..?

✅ 3 (കാസർഗോഡ്, കണ്ണൂർ, വയനാട്)

🌶 ജയ ജയ കോമള കേരള ധരണി... കേരളത്തിന്റെ സാംസ്കാരിക ഗാനമായി അംഗീകരിച്ച വർഷം..?

✅ 2014

🌶 കേരളത്തിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല..?

✅ തൃശൂർ (16)

🌶 കേരളത്തിലെ ആകെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം..?

✅941
#Gk
LDC Exam Orientation

Malayalam
_____________________________

കേവലക്രിയ, പ്രയോജകക്രിയ

================================

1) താഴെ തന്നിരിക്കുന്നവയിൽ കേവലക്രിയ ഏത് ?

(LDC Kollam, 2013)

A] നടത്തുന്നു
B] ഉറക്കുന്നു
C] കാട്ടുന്നു
D] എഴുതുന്നു

Answer : - D, എഴുതുന്നു


▪ സ്വഭാവത്തെ കുറിക്കുന്ന ക്രിയകൾ പ്രധാനമായി രണ്ടു വിധം :-
കേവലക്രിയ, പ്രയോജക ക്രിയ

▪ സ്വന്തമായി ചെയ്യുന്ന ക്രിയയാണ് കേവലക്രിയ

▪ മറ്റൊരാളുടെ അഥവാ പരപ്രേരണയാൽ ചെയ്യുന്ന പ്രക്രിയയാണ് പ്രയോജക ക്രിയ

കേവലക്രിയ

പഠിക്കുന്നു
ഉറങ്ങുന്നു
കുളിക്കുന്നു
നടക്കുന്നു
എഴുതുന്നു
വീഴുന്നു
എടുക്കുന്നു
വരയ്ക്കുന്നു
പറക്കുന്നു
ഓടുന്നു
ചാടുന്നു

പ്രയോജകക്രിയ

പഠിപ്പിക്കുന്നു
ഉറക്കുന്നു
കുളിപ്പിക്കുന്നു
നടത്തിക്കുന്നു
എഴുതിക്കുന്നു
ഓടിപ്പിക്കുന്നു
എടുപ്പിക്കുന്നു
ഊട്ടുന്നു
ചിരിപ്പിക്കുന്നു
പര്യായങ്ങൾ : ഭൂമി

ധര
ധരണി
ധരിdhri
ക്ഷിതി
ഊഴി
ക്ഷോണി
ഇള
പര്യായങ്ങൾ :

ആകാശം

മാനം
വാനം
ഗഗനം
വ്യോമം
വിഹായസ്സ്
അഭ്രം
ദ്യോവ്
നഭസ്സ്
|| പ്രകാശം ||


🔦 പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പഠനം ?
ഒപ്ടിക്‌സ്

🔦 പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ ?
സുതാര്യ വസ്തുക്കൾ (ഉദാ: ഗ്ലാസ്, ജലം)

🔦 പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ ?
അതാര്യ വസ്തുക്കൾ (ഉദാ: തടി, കല്ല്)

🔦 പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന പദാർത്ഥങ്ങൾ ?
അർദ്ധതാര്യ വസ്തുക്കൾ (ഉദാ:ഓയിൽപേപ്പർ)
|| പ്രകാശം ||

🔦പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല.

🔦പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ?
ശൂന്യതയിൽ

🔦പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം ?
വജ്രം
1). 'ഗോൾഡൻ ഗ്ലോബ്' അവാർഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(a) ചലച്ചിത്രം✔️
(b) ടെലി കമ്മ്യൂണിക്കേഷൻ
(c) സംഗീതം
(d) നൃത്തം

2). 'ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ' രൂപവത്കൃതമായ വർഷം ?
(a) 1870
(b) 1867
(c) 1600
(d) 1866✔️

3). 'തരിസാപ്പള്ളി ശാസനം' പുറപ്പെടുവിച്ച ചേര രാജാവ് ആര് ?
(a) വിക്രമാദിത്യ വരഗുണൻ
(b) ഭാസ്കര രവി വർമൻ
(c) ഗോദ രവി വർമൻ
(d) സ്ഥാണുരവി കുലശേഖരൻ✔️

4). ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് ?
(a) വത്തിക്കാൻ സിറ്റി
(b) മൊണോക്കോ
(c) നൗറു✔️
(d) ഡൊമനിക്ക

5).ശിവജിയുടെ ആത്മീയഗുരു ?
(a) തുളസീദാസ്
(b) സൂർദാസ്
(c) കബീർദാസ്
(d) രാംദാസ്✔️

6). വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേർന്നാണ് ?
(a) ഹരിഹരനും ബുക്കനും✔️
(b) ഹരിഹരനും ഗവാനും
(c) ബുക്കനും ശിവരായനും
(d) ഹരിഹരനും ദേവരായനും

7). ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക
വിള ?
(a) തക്കാളി
(b) കാബേജ്
(c) കൂർക്ക്✔️
(d) ബീറ്റ്റൂട്ട്

8). 1921 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ്സ് സമ്മേളനം നടന്നത് എവിടെ ?
(a) കോഴിക്കോട്
(b) ഒറ്റപ്പാലം✔️
(c) പയ്യന്നൂർ
(d) മഞ്ചേരി

9). 'ചീയ്യപ്പാറ' വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് ?
(a) കോഴിക്കോട്
(b) വയനാട്
(c) ഇടുക്കി✔️
(d) പാലക്കാട്

10). 'ചാരിറ്റി ഇൻ വാർ' ഏത് അന്താരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമാണ് ?
(a) ആംനെസ്റ്റി ഇൻറർനാഷണൽ
(b) റെഡ്ക്രോസ്✔️
(c) ഗ്രീൻപീസ്
(d) ഐക്യരാഷ്ട്ര സംഘടന

11). 'നാഗനന്ദ’ രചിച്ചതാര് ?
(a) ഹർഷവർധൻ✔️
(b) ചാണക്യൻ
(c) ഭവഭൂതി
(d) ദാസൻ

12). രാത്രിയും പകലും ഉണ്ടാകാനുള്ള കാരണം ?
(a) ഭ്രമണം✔️
(b) പരിക്രമണം
(c) ഗുരുത്വാകർഷണബലം
(d) കൊറിയോലിസ് ബലം

13). സസ്യങ്ങളുടെ വളർച്ച രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ?
(a) ഫൈറോ മീറ്റർ
(b) ക്രൈസ്കോഗ്രാഫ്✔️
(c) ഹൈഡ്രോഫോൺ
(d) മാനോമീറ്റർ

14). ലോക അധ്യാപകദിനം ?
(a) സെപ്റ്റംബർ 9
(b) ഒക്ടോബർ 5✔️
(c) സെപ്റ്റംബർ 21
(d) മെയ് 22

15). കക്കയുടെ രാസനാമം ?
(a) കാത്സ്യം കാർബണേറ്റ്✔️
(b) കാത്സ്യം ഓക്സലേറ്റ്
(C) കാത്സ്യം ഓക്സൈറ്റ്
(d) കാർബൺ ഡൈ ഓക്സൈഡ്

16). ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമാവാൻ വേണ്ട കുറഞ്ഞ പ്രായം ?
(a) 25
(b) 35
(c) 30✔️
(d) 21

17). ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം ?
(a) 1905
(b) 1911✔️
(c) 1916
(d) 1909

18). പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ ?
(a) അഭിലാഷ് ടോമി✔️
(b) സെബാസ്റ്റ്യൻ സേവ്യർ
(c) മിഹിർസെൻ
(d) ഇവരാരുമല്ല