PSC TRICKS
929 subscribers
179 photos
1 video
37 files
310 links
This channel is for education purpose, all the information provided here is helpful for upcoming kerala psc

Follow us on youtube ::

https://www.youtube.com/channel/UCsp2eAmkYZw2VsK8sUKIcOg
Download Telegram
📚 മലയാള സാഹിത്യം 📚

✍ എഴുത്തുകാരുടെ നാമവിശേഷണങ്ങൾ 


📩 ആദികവി - വാല്‌മീകി

📩അരക്കവി - പുനം നമ്പൂതിരി 

📩ഋതുക്കളുടെ  കവി - ചെറുശ്ശേരി നമ്പൂതിരി 

📩ജനകീയ കവി - കുഞ്ചൻ നമ്പ്യാർ 

📩ഫലിതസമ്രാട്ട് - കുഞ്ചൻ നമ്പ്യാർ 

📩കവിത ചാട്ടവാറാക്കിയ  കവി - കുഞ്ചൻ നമ്പ്യാർ 

📩വാക്ദേവിയുടെ വീരഭടൻ - സി .വി. രാമൻപിള്ള 

📩 സാഹിത്യപഞ്ചാനൻ - പി.കെ. നാരായണപിള്ള

📩സരസകവി മൂലൂർ - എസ്. പദ്മനാഭപ്പണിക്കർ

📩ഭക്തകവി - പി. കുഞ്ഞിരാമൻനായർ

📩ശക്തിയുടെ കവി - ഇടശ്ശേരി ഗോവിന്ദൻനായർ

📩തൊഴിലാളി കവി - കെടാമംഗലം പപ്പുക്കുട്ടി 

📩മാതൃത്വത്തിന്റെ കവി - ബാലാമണിയമ്മ 

📩ഗീതകങ്ങളുടെ കവി - എം.പി. അപ്പൻ

📩ദ്രുത കവി കീരിടമണി -കുഞ്ഞിക്കുട്ടൻ തമ്പുരാൻ 

📩സരസ ഗായകൻ - കെ.സി. കേശവപിള്ള

📩വിപ്ലവത്തിന്റെ   ശുക്രനക്ഷത്രം - കുമാരനാശാൻ 

📩സ്നേഹഗായകൻ - കുമാരനാശാൻ

📩ആശയഗംഭീരൻ - കുമാരനാശാൻ 

📩ശബ്ദസുന്ദരൻ - കുമാരനാശാൻ 

📩 ഉജ്ജ്വല ശബ്ദാഢ്യൻ - ഉള്ളൂർ

📩ഗാന ഗന്ധർവൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള

📩 വാക്കുകളുടെ മഹബലി - പി.കുഞ്ഞിരാമൻ നായർ 

 📩പ്രകൃതിഗായകൻ - ജി. ശങ്കരക്കുറുപ്പ്

📩നക്ഷത്രങ്ങളുടെ സ്നേഹഭാജനം - ചങ്ങമ്പുഴ കൃഷ്ണപിള്ള

📩തുലിക പടവാളാക്കിയ  കവി - വയലാർ രാമവർമ 

📩കാച്ചിക്കുറുക്കിയ കവിതകളുടെ  കവി - വൈലോപ്പിള്ളി ശ്രീധര മേനോൻ 

📩സ്പർശിച്ചാസ്വദിക്കാവുന്ന കവിതകളുടെ കവി - സുഗതകുമാരി

📩 ദ്രാവിഡപാരമ്പര്യത്തിന്റെ കവി - കടമ്മനിട്ട രാമകൃഷ്ണൻ

📩ബേപ്പൂർ സുൽത്താൻ - വൈക്കം മുഹമ്മദ്ബഷീർ

📩കുട്ടനാടിന്റെ ഇതിഹാസകാരൻ - തകഴി 

📩കുടല്ലൂരിന്റ്റെ കഥാകാരൻ - എം.ടി.വാസുദേവൻനായർ

📩തൃക്കോട്ടൂരിന്റെ കഥാകാരൻ - യു .എ . ഖാദർ 

📩 മയ്യഴിയുടെ കഥാകാരൻ - എം. മുകുന്ദൻ
💎ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്സ്ഥാപിതമായ പട്ടണം ഏതാണ്?
കൽക്കട്ട

💎ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം?
വിജയവാഡ

💎ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
റാഡ് ക്ലിഫ് രേഖ

💎ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
മക്മോഹൻ രേഖ

💎ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?
Operation വിജയ്

💎ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?
Operation പോളോ

💎ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?
പെരിഹീലിയൻ

💎ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?
അപ് ഹീലിയൻ

💎ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ്സിറ്റി?
ആന്ധ്രാപ്രദേശ് യൂണിവേഴ്സിറ്റി (ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ്സിറ്റി)

💎ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ( യൂണിവേഴ് സിറ്റി (IGNOU))

💎അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?
പോളിസൈത്തീമിയ (Polycythemia)

💎അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
അനീമിയ

💎സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?
കുരുമുളക്

💎സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?
ഏലം

💎സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
ജോർജ് ബർണാർഡ് ഷാ

💎ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
വില്യം ഷേക്സ് പിയർ

💎ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം?
മധ്യപ്രദേശ്

💎ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?
മിസോറം

💎പഴങ്ങളുടെ രാജാവ്?
മാമ്പഴം

💎പഴങ്ങളുടെ റാണി ?
മങ്കോസ്റ്റീൻ
#gk #qp #LDC NOTES

💎ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്സ്ഥാപിതമായ പട്ടണം ഏതാണ്?
കൽക്കട്ട

💎ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം?
വിജയവാഡ

💎ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
റാഡ് ക്ലിഫ് രേഖ

💎ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
മക്മോഹൻ രേഖ

💎ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?
Operation വിജയ്

💎ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?
Operation പോളോ

💎ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?
പെരിഹീലിയൻ

💎ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?
അപ് ഹീലിയൻ

💎ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ്സിറ്റി?
ആന്ധ്രാപ്രദേശ് യൂണിവേഴ്സിറ്റി (ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ്സിറ്റി)

💎ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ( യൂണിവേഴ് സിറ്റി (IGNOU))

💎അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?
പോളിസൈത്തീമിയ (Polycythemia)

💎അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
അനീമിയ

💎സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?
കുരുമുളക്

💎സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?
ഏലം

💎സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
ജോർജ് ബർണാർഡ് ഷാ

💎ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
വില്യം ഷേക്സ് പിയർ

💎ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം?
മധ്യപ്രദേശ്

💎ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?
മിസോറം

💎പഴങ്ങളുടെ രാജാവ്?
മാമ്പഴം

💎പഴങ്ങളുടെ റാണി ?
മങ്കോസ്റ്റീൻ
1). സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ?
Ans: നെപ്റ്റ്യൂൺ

2). ഒരു ഹെക്ടർ ?
Ans: 2.47 ഏക്കർ

3). ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ?
Ans: കാമിനി (കൽപ്പാക്കം)

4). ഹൈഡ്രജൻ ബോംബിന്റെ പിതാവ് ?
Ans: എഡ്വേർഡ് ടെല്ലർ

5). നാറോറ ആണവനിലയം സ്ഥിതിചെയ്യുന്നത് ?
Ans: ഉത്തർപ്രദേശ്

6). ശബ്ദത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം ?
Ans: ശൂന്യത

7). വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം ?
Ans: ജലം

8). നിർബാധം പതിക്കുന്ന ഒരു വസ്തുവിൻറെ ഭാരം ?
Ans: പൂജ്യം

9). ഭൂമിയുടെ ഭാരവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വസ്തുവിന്റെ ചന്ദ്രനിലെ ഭാരം ?
Ans: 1\6

10). ജലത്തുള്ളികളെ ഗ്ലാസിൽ ഒട്ടിച്ചു നിർത്തുന്ന ബലം ?
Ans: അഡ്ഹിഷൻ

11). ആവൃത്തി ശബ്ദത്തിന്റെ ഏതു സവിശേഷതയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Ans: കൂർമത (Pitch)

12). ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉണ്ടാകുന്ന ആന്തരിക ബലം ?
Ans: ഇലാസ്തികത

13). ആദ്യമായി നിയന്ത്രിത ന്യൂക്ലിയർ ഫിഷൻ നടത്തിയത് ?
Ans: എന്റിക്കോ ഫെർമി

14). ബുധന്റെ പരിക്രമണ കാലം ?
Ans: 88 ദിവസം (ഭ്രമണകാലം : 58 ദിവസങ്ങൾ)

15). ഒരു വാൽനക്ഷത്രത്തിന്റെ വാലിൽ പ്രവേശിച്ച് പഠനം നടത്തിയ പേടകം ?
Ans: സ്റ്റാർഡസ്റ്റ്
⭕️കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി:
മൃതസഞ്ജീവനി

⭕️'മൃതസഞ്ജീവനി' പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ:
മോഹൻലാൽ

⭕️റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി:
ശുഭയാത്ര

⭕️'ശുഭയാത്ര' പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ:
മോഹൻലാൽ
🖌സാക്ഷരതാ നിരക്ക് കൂടിയ ജില്ല?
പത്തനംതിട്ട

🖌സാക്ഷരതാ നിരക്ക് കുറഞ്ഞ ജില്ല?
പാലക്കാട്

🚸 ഹൈഡ്രജൻ 🚸


🏀 ഹൈഡ്രജന്റെ അറ്റോമിക സംഖ്യ❓
1

🏀 ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം❓
ഹൈഡ്രജൻ

🏀 ഹൈഡ്രജൻ എന്ന പേര് നൽകിയത്❓
ലാവോസിയ

🏀 ഒരു ഇലക്ട്രോൺ മാത്രമുള്ള ആറ്റം❓
ഹൈഡ്രജൻ ആറ്റം

🏀 എല്ലാ അസിഡുകളിലുമുള്ള പെതുഘടകം❓
ഹൈഡ്രജൻ

🏀 പ്രപഞ്ചത്തിന്റെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം❓ഹൈഡ്രജൻ

🏀 ഏറ്റവും കൂടുതൽ കലോറി മൂല്യമുള്ള ഇന്ധനം❓ഹൈഡ്രജൻ

🏀 ഹൈഡ്രജൻ ഐസോടോപ്പുകൾ❓
പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം

🏀 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം❓
ഹൈഡ്രജൻ

🏀 ഏറ്റവും ലഘുവായ ആറ്റം❓
ഹൈഡ്രജൻ

🏀 ഏറ്റവും ഭാരം കുറഞ്ഞ മൂലകം❓
ഹൈഡ്രജൻ

🏀 ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം❓
ഹൈഡ്രജൻ
1⃣ ശബ്ദം – അക്വസ്റ്റിക്സ്

2⃣ തലമുടി – ട്രൈക്കോളജി

3⃣ പർവ്വതം – ഓറോളജി

4⃣ തടാകം – ലിംനോളജി

5⃣ പതാക – വെക്സിലോളജി

6⃣ ഉറുമ്പ് – മെർമിക്കോളജി

7⃣ രോഗം – പാതോളജി

8⃣ ചിലന്തി – അരാക്നോളജി

9⃣ പാമ്പ് – ഒഫിയോളജി

1⃣0⃣ തലച്ചോറ് – ഫ്രിനോളജി

1⃣1⃣ പഴം – പോമോളജി

1⃣2⃣ അസ്ഥി – ഓസ്റ്റിയോളജി

1⃣3⃣ രക്തം – ഹെമറ്റോളജി

1⃣4⃣ ഗുഹ – സ്പീലിയോളജി

1⃣5⃣ കണ്ണ് – ഒഫ്താല്മോളജി

1⃣6⃣ ഉറക്കം – ഹൈപ്നോളജി

1⃣7⃣ സ്വപ്നം – ഒനീരിയോളജി

1⃣8⃣ ഉരഗങ്ങൾ- ഹെർപ്പറ്റോളജി

1⃣9⃣ മനുഷ്യ വർഗ്ഗം – അന്ത്രോപോളജി

2⃣0⃣ മൂക്ക് – റൈനോളജി

2⃣1⃣ മഞ്ഞ് – നിഫോളജി

2⃣2⃣ മേഘം – നെഫോളജി

2⃣3⃣ വൃക്ക – നെഫ്രോളജി

2⃣4⃣ ജനസംഖ്യ – ഡെമോഗ്രാഫി

2⃣5⃣ കൈയക്ഷരം – കാലിയോഗ്രാഫി

2⃣6⃣ പക്ഷികൂട് – കാലിയോളജി

2⃣7⃣ ചിരി – ജിലാട്ടോളജി

2⃣8⃣ കൈ – ചിറോളജി

2⃣9⃣ ഫംഗസ് – മൈക്കോളജി

3⃣0⃣ ഇലക്ഷൻ –
സെഫോളജി
🔺 *ത്രികോണ ചോദ്യങ്ങൾ* 🔺

1) ഒരു ത്രികോണത്തിലെ അളവുകൾ 1:3:5
എന്ന അനുപാതത്തിലാണ്. ഏറ്റവും ചെറിയകോണിന്റെ അളവെത്ര?
a)60 b)20
Ans= b
ത്രികോണത്തിന്റെ ആകെ അളവ്: 180°.
ചെറിയകോൺ = 180x1
9 = 20 C.M.✅

2) ഒരു ത്രികോണത്തിന്റെ വശങ്ങളാകാൻ സാധ്യത ഉള്ളത്തേ?
a)6,4,10
b)6, 5, 8
Answer B✅
ചെറിയ രണ്ട് വശങ്ങൾ കൂട്ടിയാൽ, അത് വലിയവശത്തേക്കാൾ കൂടുതലെങ്കിൽ അതൊരു ത്രികോണം ആണ്.
6+4=10 ✘
6+5=11 ✓

3) ഒരു മട്ടത്രികോണത്തിന്റെ വശങ്ങളാകാൻ സാധ്യതയുള്ളത്തേ?
a)10,8,6
b)12,10,8
Answer A✅
ചെറിയ വശങ്ങളുടെ സ്ക്വയറിന്റെ തുക വലിയവശത്തിന്റെ സ്ക്വയറിന് തുല്യമെങ്കിൽ അത് മട്ടത്രികോണം.
8²+6²=100, 10²=100✓
10²+8²=164, 12²= 144 ✘

🤹🏻‍♀️ *എളുപ്പ വഴിയിലൂടെ വലുതും, ചെറുതും കണ്ടത്താം*🤹🏻‍♀️
1). 32,48,80 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ 2, 3, 5 ഇങ്ങനെ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും വലിയ സംഖ്യ ഏത്?
സംഖ്യകളും ശിഷ്ടങ്ങളും തമ്മിൽ കുറയ്ക്കുക;
32-2=30, 48-3=45, 80-5=75
30,45,75 ഇവയുടെ ഉസാഘയാണ് Answer
= 15.✅

2). 8,9,12,16 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ 3,4,7,11 ഇങ്ങനെ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
8,9,12,16 എന്നിവയുടെ ലസാഗു കാണുക
= 144.
സംഖ്യകളെ ശിഷ്ടങ്ങളിൽ നിന്ന് കുറയ്ക്കുക.
ചെറിയസംഖ്യ ചോദിച്ചതിനാൽ, മേൽപറഞ്ഞ പോലെകുറച്ചു കിട്ടിയ ഫലം പൊതുവായി ഒരു സംഖ്യ ആണ്.
8-3=5, 9-4=5, 12-7=5, 16-11=5
144-5 = 139.
🤹🏻‍♀️ *നേർവഴിയും കുറുക്ക് വഴിയും*🤹🏻‍♀️

📚10 മീറ്റർ വശമുള്ള സമചതുരാകൃതിയിലുള്ള മുറിയിൽ പതിക്കാൻ 25x25 സെമീ വലുപ്പമുള്ള എത്ര ടൈൽസ് വേണം?
♦എത്ര ടൈൽ വേണം എന്നതാണ് ചോദ്യം;
Then equation = മുറിയുടെ വിസ്തീ'ണ്ണം
ടൈൽസിന്റെ വിസ്.
സമചതുരം വരച്ച് ഇതുപോലെ അളവുകൾ എഴുതാം;
1000 25
┌─────────┐ ┌─────────┐
│ │ │ │
1000 1000 25 25
│ │ │ │
│ │ │ │
└─────────┘ └─────────┘
1000 25
♦ (10മീ. എന്നത് 1000 cm ആണ്)
♦ Squire ന്റെ വിസ്. = a².
Then equation = മുറിയുടെ വിസ്തീ'ണ്ണം
ടൈൽസിന്റെ വിസ്.
= 1000²
25² = 1600 Tiles.

🏃 *എളുപ്പ വഴി*
♦ ചോദ്യത്തിൽ 25x25cm അളവുള്ള ടൈൽസ് എന്നാണ് പറയുന്നത്.
♦ Then, 10 മീറ്ററിനെ 1000x1000cm എന്നാക്കി ക്രിയ ചെയ്യാം;
= 1000x1000
25x25 = 1600
Tiles

📚 *എളുപ്പവഴിയിൽ ഗണിതം*📚
🤹🏻‍♀️വ്യത്യാസം കാണുക?
242² ─ 243²
☞ വർഗ്ഗവും, വ്യത്യാസവും കാണാതെ Ans കാണാം;
☞ "തുടരെയുള്ള 2 സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം അവയുടെ തുകയ്ക്ക് തുല്യമാണ്"
Then, 242+243 =
Ans=485.✅
🤹🏻‍♀️രണ്ട് സംഖ്യകളുടെ തുക12.
ഗുണനഫലം 4.അവയുടെ വ്യുൽക്രമങ്ങളുടെ തുക കാണുക?
☞ വ്യുൽക്രമങ്ങളുടെ തുക=
"സംഖ്യകളുടെ തുക ÷ സംഖ്യകളുടെ ഗുണനഫലം"
☞ = 12÷4
Ans = 3.✅

🤹🏻‍♀️രണ്ട് സംഖ്യകളുടെ തുക16. ഗുണനഫലം 39. അവയുടെ വ്യുൽക്രമങ്ങളുടെ തുക എന്ത്?
☞ വ്യുൽക്രമങ്ങളുടെ തുക=
"സംഖ്യകളുടെ തുക ÷ സംഖ്യകളുടെ ഗുണനഫലം"
☞ ഇവിടെ ഹരണം കൃത്യമായി കാണാൻ അസാധ്യമായതിനാൽ മുകളിലെ Equation മോഡലിൽ സംഖ്യകൾ എഴുതിയാൽ മതി.
☞ Ans= 16✅
1). ഗുപ്തവർഷം ആരംഭിച്ച രാജാവ് ?
Ans: ചന്ദ്രഗുപ്തൻ ഒന്നാമൻ

2). ടിപ്പുവിന്റെ മലബാറിലെ തലസ്ഥാനമായി കണക്കാക്കപ്പെടുന്നത് ?
Ans: ഫറൂഖ് പട്ടണം

3). 'വലിയ കപ്പിത്താൻ' എന്നറിയപ്പെടുന്നത് ?
Ans: ഡിലനോയി

4). കാളിദാസന്റെ മഹാകാവ്യം ?
Ans: രഘുവംശം, കുമാരസംഭവം

5). ആദ്യമായി സ്ഥിരം സൈന്യത്തെ നിലനിർത്തിയ ഭരണാധികാരി ?
Ans: അലാവുദ്ദീൻ ഖിൽജി

6). സാരാനാഥിലെ സ്തംഭം സ്ഥാപിച്ചത് ?
Ans: അശോകൻ

7). ബിന്ദുസാരന്റെ യഥാർത്ഥ നാമം ?
Ans: സിംഹസേന

8). രണ്ടാം അശോകൻ ?
Ans: കനിഷ്കൻ

9). നിർഭാഗ്യവാനായ മുഗൾ ചക്രവർത്തി ?
Ans: ഹുമയൂൺ

10). മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചതാരുടെ കാലഘട്ടത്തിൽ ?
Ans: ജഹാംഗീർ

11). 'നിർഭാഗ്യവാനായ ആദർശവാദിയെന്ന്' തുഗ്ലക്കിനെ വിശേഷിപ്പിച്ചതാര് ?
Ans: ഇബൻബത്തൂത്ത

12). മെഗസ്തനീസ് രചിച്ച പ്രധാന കൃതി ?
Ans: ഇൻഡിക്ക

13). അശോകൻ ഭരണത്തിൽ വന്ന വർഷം ?
Ans: 273 BC

14). കേരളത്തിൽ ഫ്രഞ്ചുകാരുടെ ആസ്ഥാനം ?
Ans: മാഹി

15). മുഹമ്മദ് ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ ?
Ans: അൽബറൂണി



1). ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻറെ ശില്പി ?
Ans: ജവഹർലാൽ നെഹ്‌റു

2). ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ ഭാഗങ്ങൾക്ക് കടപ്പെട്ടിരിക്കുന്നത് ?
Ans: ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935

3). ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് ?
Ans: 1949 നവംബർ 26

4). ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയെ നിയമിച്ചതെന്ന് ?
Ans: 1947 ആഗസ്റ്റ് 29

5). ആറ് മൗലിക സ്വാതന്ത്ര്യത്തെ കുറിച്ചും, പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അനുച്ഛേദം ?
Ans: അനുച്ഛേദം 19

6). ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ ?
Ans: ബ്യൂറോക്രസി (Bureaucracy)

7). പിന്തുടർച്ച വഴി (By Descend) ?
Ans: രജിസ്‌ട്രേഷൻ മുഖേന

8). അംബേദ്‌കർ ജയന്തി ?
Ans: ഏപ്രിൽ 14

9). ഏതു രാജ്യത്തു നിന്നുമാണ് ഇന്ത്യ ആമുഖത്തിന്റെ ആശയം കടം കൊണ്ടിരിക്കുന്നത് ?
Ans: യു എസ് എ

10). ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം ?
Ans: 389 (പാക്കിസ്ഥാൻ പിരിഞ്ഞ ശേഷം 299)

11). ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥ ?
Ans: പ്ലൂട്ടോക്രസി (Plutocracy)

12). പാർലമെന്ററി ജനാധിപത്യം, ഏക പൗരത്വം, നിയമവാഴ്ച, ക്യാബിനറ്റ് സമ്പ്രദായം, റിട്ടുകൾ, ദ്വിമണ്ഡല സഭ, തിരഞ്ഞെടുപ്പ്, സ്പീക്കർ, സി.എ.ജി, രാഷ്ട്രത്തലവന് നാമ മാത്രമായ അധികാരം, കൂട്ടുത്തരവാദിത്വം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ?
Ans: ബ്രിട്ടൻ

13). ഭരണഘടനയുടെ ഒന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ?
Ans: യൂണിയനും ഭൂപ്രദേശവും (ആർട്ടിക്കിൾ 1- 4)

14). സ്റ്റീയറിംഗ് കമ്മറ്റി ചെയർമാൻ ?
Ans: രാജേന്ദ്ര പ്രസാദ്

15). ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം ?
Ans: അമേരിക്ക



1). ചട്ടമ്പി സ്വാമിയെ 'ഷൺമുഖദാസൻ' എന്ന് വിളിച്ചത് ?
Ans: തൈക്കാട് അയ്യ

2). SNDP യോഗത്തിന്റെ മുൻഗാമി ?
Ans: വാവൂട്ടുയോഗം

3). കുഞ്ഞൻ അഥവാ കുഞ്ഞൻപിള്ള എന്ന പേരിൽ വിളിക്കപ്പെട്ടിരുന്നത് ?
Ans: ചട്ടമ്പി സ്വാമി

4). ഈഴവ മെമ്മോറിയലിൽ ഒപ്പുവെച്ച ആൾക്കാരുടെ എണ്ണം ?
Ans: 13176

5). ശ്രീ നാരായണഗുരുവിനെ 'രണ്ടാം ബുദ്ധൻ' എന്ന് വിശേഷിപ്പിച്ചത് ?
Ans: ജി ശങ്കരക്കുറുപ്പ്

6). തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി ?
Ans: കുമാരനാശാൻ

7). ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം ?
Ans: 1925

8). കുമാരനാശാനെ 'ചിന്നസ്വാമി' എന്ന് വിളിച്ചത് ?
Ans: ഡോ. പൽപ്പു

9). കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിളിച്ചത് ?
Ans: ജോസഫ് മുണ്ടശ്ശേരി

10). 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന് കവിതയിലൂടെ ഉദ്ബോധിപ്പിച്ച കവി ?
Ans: കുമാരനാശാൻ

11). ഗുരു അവസാനമായി പ്രതിഷ്ഠ കർമ്മം നിർവഹിച്ച ക്ഷേത്രം ?
Ans: ഉല്ലല, വെച്ചൂർ

12). SNDP യോഗം ആരംഭിച്ചതെന്ന് ?
Ans: 1903 മേയ് 15

13). 'നാരായണീയം' എന്ന നോവൽ എഴുതിയത് ?
Ans: പെരുമ്പടവം ശ്രീധരൻ

14). ഗുരുവിനെ ടാഗോർ സന്ദർശിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന വ്യക്തി ?
Ans: സി.എഫ്. ആൻഡ്രൂസ്

15). 1900 -ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ?
Ans: കഴ്‌സൺ പ്രഭുവിന്
1). 'സത്യാർത്ഥപ്രകാശം' ആരുടെ പുസ്തകമാണ് ?
✔️സ്വാമി ദയാനന്ദ സരസ്വതി

2). ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ?
✔️Clement Atlee

3). അന്താരാഷ്ട്ര സോളാർ അലൈൻസ് ആസ്ഥാനം ?
✔️ഗുരുഗ്രാമം

4). കേരളത്തിലെ ആദ്യ വനിത ജയിൽ എവിടെ സ്ഥിതിചെയ്യുന്നത് ?
✔️നെയ്യാറ്റിൻകര

5). കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ ?
✔️നെട്ടുകാൽത്തേരി

6). കേരളത്തിലെ ഏറ്റവും വലിയ ജില്ല ?
✔️പാലക്കാട്

7). കേരളത്തിലെ ഏറ്റവും വലിയ ജയിൽ ?
✔️പൂജപ്പുര

8). കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ എവിടെ സ്ഥിതി ചെയ്യുന്നു ?
✔️പൂജപ്പുര

9). കേരളത്തിൽ ജയിൽ മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?
✔️കണ്ണൂർ

10). ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരി ?
✔️അനോഷ അൻസാരി

11). ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ?
✔️Valentina Tereshkova

12). ഭീമനെ കഥാപാത്രമാക്കി എം.ടി. വാസുദേവൻ നായർ രചിച്ച നോവൽ ?
✔️രണ്ടാമൂഴം

13). കർണനെ കഥാപാത്രമാക്കി വി.കെ ബാലകൃഷ്ണൻ രചിച്ച നോവൽ ?
✔️ഇനി ഞാൻ ഉറങ്ങട്ടെ

14). കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് ?
✔️വെങ്ങാനൂർ

15). കേരളത്തിലെ ആദ്യ ശിശു സൗഹൃദ ജില്ല ?
✔️എറണാകുളം

16). കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് ?
✔️നെടുമ്പാശ്ശേരി

17). ഓഹരി സൂചികയിലെ ഇടിവിനെ സൂചിപ്പിക്കുന്ന മൃഗം ?
✔️കരടി

18). ഓഹരിവിപണിയിലെ ഉയർച്ച സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന മൃഗം ?
✔️Bull

19). ദർപ്പണ അക്കാദമി എന്ന നൃത്ത വിദ്യാലയത്തന്റെ സ്ഥാപക ?
✔️മൃണാളിനി സാരാഭായ്

20). സംസ്ഥാനത്ത് ഭിന്നലിംഗക്കാർക്ക് തൊഴിൽ നൽകിയ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ സ്ഥാപനം ?
✔️കൊച്ചി മെട്രോ
❓ *‘കാക്കപ്പൊന്ന്’ എന്ന നാടകം രചിച്ചത്?*
✅ എസ്.എൽ പുരം സദാനന്ദൻ

❓ *1924 ല്‍ ബൽഗാമില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?*
✅ മഹാത്മാഗാന്ധി

❓ *വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം?*
✅ Silver

❓ *27 -മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് നടന്നത്?*
✅ ആലപ്പുഴ

❓ *വിജയവാഡ ഏതു നദിക്കു തീരത്താണ്?*
✅ കൃഷ്ണ



❓ *ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത്?*
✅ 1925

❓ *ജിന്ന ഹൗസ് സ്ഥിതി ചെയ്യുന്നത്?*
✅ മുംബൈ

❓ *ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം?*
✅ അലൂമിനിയം; രണ്ടാം സ്ഥാനം : സിലിക്കണ്‍.

❓ *മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ് കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ചായം?*
✅ ഇവാൻസ് ബ്ലൂ

❓ *ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജൻസി?*
✅ ഐ.ബി - ഇന്റലിജൻസ് ബ്യൂറോ
കണ്ടെത്തിയ 118 മൂലകങ്ങളിൽ എത്ര എണ്ണം
പ്രകൃത്യാ ഉള്ള മൂലകങ്ങൾ ആണ്
✅92
പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുംതോറും ആറ്റത്തിന്റെ വലിപ്പം കൂടി വരുന്നു
ശരി , തെറ്റ്
✅തെറ്റ് – കുറഞ്ഞു വരുന്നു
എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം
✅ഹൈഡ്രജൻ
ഹൈഡ്രജന്റെ വ്യാവസായിക നിർമാണ പ്രക്രിയ
✅ബോഷ്‌ പ്രക്രിയ
ഓക്സിജന്റെ അറ്റോമിക നമ്പർ
✅8
ഓസോൺ പാളിയുടെ കനം പ്രസ്താവിക്കുന്ന യൂണിറ്റ്
✅ഡോപ്സൺ
ഏറ്റവും കുറഞ്ഞ തിള നിലയുള്ള മൂലകം
✅ഹീലിയം
അന്തരീക്ഷ വായുവിൽ രണ്ടാം സ്ഥാനത്തുള്ള മൂലകം
✅ഓക്സിജൻ
ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം
✅നൈട്രജൻ (N)
ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള അലോഹ മൂലകം
✅അയഡിൻ ( ഐ )
IC ചിപ്പുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന മൂലകം
✅സിലിക്കൺ ( Si )
ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതൽ ഉള്ള മൂലകം
✅ഫ്ലൂറിൻ ( F )
ഭൂമിയുടെ പേരിൽ അറിയപ്പെടുന്ന മൂലകം
✅ടെലൂറിയം( Te )
അൽഷിമേഴ്‌സ് ഏതു മൂലകവുമായി ബന്ധപ്പെട്ട രോഗമാണ്
✅അലുമിനിയം ( Al )
ദ്രാവക രൂപത്തിലുള്ള അലോഹം
✅ബ്രോമിൻ ( Br )
ആവർത്തന പട്ടികയിലെ ഏറ്റവും അസ്ഥിരമായ മൂലകം
✅ഫ്രാൻസിയം (Fr )
കുമ്മായത്തിന്റെ ശാസ്ട്രീയ നാമം എന്താണ്
✅ കാൽസ്യം ഹൈഡ്രോക്‌സൈഡ് ( Ca OH2)
അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്
✅0 . 03
കാർബൺ ഡൈ ഓക്‌സൈഡ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ
✅ജോസെഫ് ബ്ലാക്
ഐസ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന വാതകം
✅അമോണിയ ( NH3)
ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം
✅ആലം ( അലൂമിനിയം സൾഫേറ്റ് )
മണ്ണിന്റെ അമ്ല വീര്യം കുറയ്ക്കുന്ന പദാർത്ഥം
✅ കുമ്മായം ( സ്ലെകെട് ലൈം )
ജലത്തിന്റെ തന്മാത്ര ഭാരം
✅18
അന്തരീക്ഷത്തിലെ നീരാവിയുടെ ( ആർദ്രത ) അളക്കാനുള്ള ഉപകരണം
✅ഹൈഗ്രോമീറ്റർ
ശുദ്ധ ജലത്തിൽ എത്ര ശതമാനം ഓക്സിജൻ അടങ്ങിയിരിക്കുന്നു
✅89 %
സമുദ്ര ജലത്തിൽ നിന്നും ജലം ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രിയ
✅ഡിസ്റ്റിലേഷൻ ( സ്വേദനം )
പ്രകൃതി ജലത്തിൽ ഏറ്റവും ശുദ്ധമായതു
✅മഴവെള്ളം
ലോഹങ്ങൾ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ
✅മെറ്റലർജി
പ്ലാറ്റിനം , സ്വർണം എന്നിവയെ ലയിപ്പിക്കാൻ കഴിവുള്ള ദ്രാവകം
✅അക്വറീജിയ
കാഠിന്യം ഏറ്റവും കൂടിയ ലോഹം
✅ക്രോമിയം (Cr)
ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം
✅മെർക്കുറി ( Hg)
ഇന്സുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം
✅സിങ്ക് ( Zn)
ലോകത്തിൽ ഏറ്റവും കൂടുതൽ മെർക്കുറി ഉല്പാദിപ്പിക്കുന്ന രാജ്യം
✅ചൈന
വിമാന എൻജിനുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം
✅ടൈറ്റാനിയം (Ti)
രക്ത സമ്മർദ്ദത്തിന് കാരണമായ ലോഹം
✅സോഡിയം ( Na)
അന്തരീക്ഷവുമായി ഏറ്റവും കുറച്ചു മാത്രം പ്രതി പ്രവർത്തിക്കുന്ന ലോഹം
✅ടിൻ( Sn)
പ്ലാച്ചിമട കോള സംഭവുമായി ബന്ധപ്പെട്ട പ്രധാന ലോഹ മാലിന്യം
✅കാഡ്മിയം ( Cd)
ഏറ്റവും വില കൂടിയ ലോഹം
✅റോഡിയം (Rh)
ലോകത്തിൽ ആദ്യമായി ഉണ്ടാക്കിയ ലോഹ സങ്കരം
✅ഓട് ( bronze )
ശിലാതൈലം എന്നറിയപ്പെടുന്നത് എന്താണ്
✅പെട്രോൾ
പ്രബഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള ആറാമത്തെ മൂലകം
✅ഇരുമ്പ് ( iron )
ഇരുമ്പു തുരുമ്പിക്കുമ്പോൾ അതിന്റെ ഭാരം വർധിക്കുന്നു
ശരി , തെറ്റ്
✅ശരി
1️⃣ ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ വില്ലേജ് ❓

2️⃣ തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ❓

3️⃣ കോളേജ് ഓഫ് വെറ്റിനറി ആൻഡ് അനിമൽ സയൻസ് ചെയ്യുന്നത് എവിടെ❓

4️⃣ ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ ഗിരിവർഗ്ഗ കലാപം❓

5️⃣ പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം❓

6️⃣ ദക്ഷിണ ഗയ എന്നറിയപ്പെടുന്ന ക്ഷേത്രം❓

7️⃣ കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം❓

8️⃣ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം❓

9️⃣ തിരുനെല്ലി ക്ഷേത്രം ഏത് താഴ് വരയിലാണ് ❓

🔟 ഏതു നൂറ്റാണ്ടിലാണ് രണ്ടാം പഴശ്ശി വിപ്ലവം നടന്നത്❓
Answers:

1.മീനങ്ങാടി
2.പനമരം
3.മണ്ണുത്തി
4.കുറിച്യ കലാപം
5.നെല്ലിയാമ്പതി
6.തിരുനെല്ലി ക്ഷേത്രം
7.പുൽപള്ളി
8.നേര്യമംഗലം
9.ബ്രഹ്മഗിരി
10.19
1️⃣ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്❓

2️⃣ ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയം❓

3️⃣ സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം❓

4️⃣ ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റയിൽ ടണൽ നിർമ്മിച്ചിരിക്കുന്ന നദി❓

5️⃣ അലഹബാദ് ബാങ്കിന്റെ ആസ്ഥാനം❓

6️⃣ ഇന്ത്യയിലെ ആദ്യത്തെ കോളേജ്❓

7️⃣ ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി❓

8️⃣ ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല മ്യൂസിയം❓

9️⃣ ഇന്ത്യയിലെ ആദ്യ വനിതാ സ്കൂൾ❓

🔟 ഇന്ത്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന ഫുട്ബോൾ സ്റ്റേഡിയം❓
Answers

1.മോഹൻ ബഗാൻ
2.ഇന്ത്യൻ മ്യൂസിയം
3.കൊൽക്കത്ത
4.ഹുഗ്ലി
5.കൊൽക്കത്ത
6.ഫോർട്ട്‌ വില്യം കോളേജ്
7.ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി
8.അഷുതോഷ് മ്യൂസിയം
9. st. തോമസ് ഗേൾസ്‌ സ്കൂൾ
10.ഈഡൻ ഗാർഡൻ
​വായുവിലൂടെ പകരുന്ന രോഗങ്ങൾ​​
🕊 ക്ഷയം
🕊 വസൂരി
🕊 ചിക്കന്പോക്സ്
🕊 അഞ്ചാംപനി(മീസില്സ്)
🕊 ആന്ത്രാക്സ്
🕊 ഇൻഫ്ളുവൻസ
🕊 സാർസ്
🕊 ജലദോഷം
🕊 മുണ്ടുനീര്
🕊 ഡിഫ്ത്തീരിയ
🕊 വില്ലൻചുമ


​​ജലത്തിലൂടെ പകരുന്ന രോഗങ്ങൾ​​
🕊 കോളറ
🕊 ടൈഫോയിഡ്
🕊 എലിപ്പനി
🕊 ഹൈപ്പറ്റൈറ്റിസ്
🕊 വയറുകടി
🕊 പോളിയോ മൈലറ്റിസ്


​​ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ
🕊 ഗോണോറിയ
🕊 സിഫിലിസ്
🕊 എയ്ഡ്സ്


​​രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ​​

🕊 ഹൈപ്പറ്റൈറ്റിസ്
🕊 എയ്ഡ്സ്

​​ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ​​


🔻 കൊതുക് 🔻
—————————
🕊 മന്ത്—–ക്യൂലക്സ് പെണ്കൊതുകുകള്
🕊 മലേറിയ—-അനോഫിലസ് പെണ്കൊതുകുകള്
🕊 ഡെങ്കിപ്പനി—-ഈഡിസ് ഈജിപ്റ്റി
🕊 മഞ്ഞപ്പനി—–ഈഡിസ് ഈജിപ്റ്റി
🕊 ജപ്പാന് ജ്വരം—–രോഗാണ
ുവാഹകരായ പലതരം കൊതുകുകള്
🕊 ചിക്കന്ഗുനിയ—-ഈഡിസ് ഈജിപ്റ്റി


​മറ്റു ഷഡ്പദങ്ങൾ​

🕊 പ്ലേഗ്——എലിച്ചെള്ള
🕊 ടൈഫസ്—പേന്,ചെള്ള്
🕊 കാലാ അസര്—സാന്ഡ് ഫ്ള്ളൈ
🕊സ്ലീപ്പിങ്ങ് സിക്ക്നസ്സ്—-സെ സെ ഫ്ളൈ
ദേശീയ നേതാക്കൾ (
ഗോപാല കൃഷണ ഗോഖലെ)

🥕ഇന്ത്യയുടെ ‘വജ്രം’ എന്നു വിശേഷിപ്പിക്കപ്പെട്ട ദേശിയ നേതാവാര്?
Ans:ഗോപാല കൃഷണ ഗോഖലെ.

🥕കോൺഗ്രസ്സിലെ മിതവാദികളുടെ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെടുന്നതാര്?
Ans:ഗോപാല കൃഷണ ഗോഖലെ.

🥕ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ടീയ ഗുരു ആരായിരുന്നു?
Ans:എം.ജി. റാനഡെ.

🥕ഗോപാലകൃഷ്ണ ഗോഖലെ കോൺഗ്രസ് പ്രസിഡന്ററായ അവസരം ഏത്?
Ans:ബനാറസ് സമ്മേളനം (1905).

🥕1905-ൽ ഗോപാലകൃഷ്ണ ഗോഖലെ രൂപംനൽകിയ സംഘടന ഏത്? 
Ans:സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി.

🥕വേഷംമാറിയ രാജ്യദ്രോഹി' എന്നു ബ്രിട്ടീഷുകാർ വിളിച്ച ദേശീയ നേതാവാര്? 
Ans:ഗോപാല കൃഷണ ഗോഖലെ.

🥕സെർവൻറ്സ് ഓഫ് ഇന്ത്യ സൊഹൈസ്റ്റിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു? 
Ans:വിദ്യാഭ്യാസപ്രചാരണം.

🥕ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്നതാര്? 
Ans:ഗോപാലകൃഷ്ണ ഗോഖലെ. 

🥕'രാഷ്ട്രീയരംഗത്തെ ഏറ്റവും പൂർണനായ വ്യക്തി' എന്നു ഗാന്ധിജി വിശേഷിപ്പിച്ചതാരെ? 
Ans:ഗോപാലകൃഷ്ണ ഗോഖലയെ.

🥕ഗോപാലകൃഷ്ണ ഗോഖലയെ 'മഹാരാഷ്ട്രയുടെ രത്നം,അധ്വാനിക്കുന്നവരുടെ രാജകുമാരൻ' എന്നിങ്ങനെ വിശേഷിപ്പിച്ചതാര്?
Ans:ബാലഗംഗാധര തിലക്.

🥕'മഹാരാഷ്ട്രാ സോക്രട്ടീസ് എന്നു വിളിക്കപ്പെട്ടത് ആരാണ്?
Ans:ഗോപാലകൃഷ്ണ ഗോഖലയെ.
!മത്സരപരീക്ഷകളിൽ നിങ്ങളുടെ റാങ്ക് നിർണ്ണയിക്കുന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും!

1). ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യ കടം കൊണ്ടത് ?
ദക്ഷിണാഫ്രിക്ക

2). ഉപ്പു സത്യാഗ്രഹം നടന്ന കാലത്ത് ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു ?
ഇർവിൻ പ്രഭു

3). 'നീലം ഗ്രഹം' (Blue Planet) എന്നറിയപ്പെടുന്നത് ?
ഭൂമി

4). 'ചുവന്നമണൽക്കല്ലിൽ തീർത്ത ഇതിഹാസം' എന്ന് വിശേഷിപ്പിക്കപ്പെട്ടത് ?
ഫത്തേപ്പുർസിക്രി

5). അയ്യങ്കാളി ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശനം നേടിക്കൊടുത്ത താഴ്ന്ന ജാതിക്കാരിയായ പെൺകുട്ടിയുടെ പേരെന്താണ് ?
പഞ്ചമി

6). 'എന്റെ കുതിപ്പും കിതപ്പും' ആരുടെ ആത്മകഥയാണ് ?
ഫാദർ ജോസഫ് വടക്കൻ

7). ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ വ്യക്തി ?
മിഖായേൽ ഗോർബച്ചേവ്

8). എസ്കിമോകൾ മഞ്ഞുകൊണ്ട് നിർമിക്കുന്ന വീടുകൾ അറിയപ്പെടുന്നത് ?
ഇഗ്ലു

9). ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് നിയമസഭ നിലവിൽവന്ന സംസ്ഥാനം ?
ഹിമാചൽ പ്രദേശ്

10). 'അമരജീവി' എന്നറിയപ്പെടുന്നത് ?
പോറ്റി ശ്രീരാമലു