PSC TRICKS
929 subscribers
179 photos
1 video
37 files
310 links
This channel is for education purpose, all the information provided here is helpful for upcoming kerala psc

Follow us on youtube ::

https://www.youtube.com/channel/UCsp2eAmkYZw2VsK8sUKIcOg
Download Telegram
🔴 രക്തം- രക്തപര്യയനം🔴

🎓🔴1. ജീവന്‍റെ നദി എന്നറിയപ്പെടുന്നതാണ് _?

✅രക്തം👍
ശരീരത്തിലെ ഏറ്റവും വലിയ ദ്രാവകരൂപത്തിലുള്ള സംയോജക കലയാണ് രക്തം

🎓🔴2. ഏറ്റവും വലിയ രക്താണു?

✅ശ്വേതരക്താണു (WBC)👍

അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകള്‍ എന്നിങ്ങനെ മൂന്നു തരം രക്താണുക്കളാണുള്ളത്.

🎓🔴3. ഏറ്റവും വലിയ ശ്വേതരക്താണു?

✅മോണോസൈറ്റ്👍

🎓🔴4. എറിത്രോസൈറ്റുകള്‍ എന്നറിയപ്പെടുന്നത്?

✅അരുണ രക്താണുക്കൾ (RBC)👍

🎓🔴5. അരുണ രക്താണുക്കള്‍ക്ക് ആകൃതി വ്യത്യാസം വരുന്നത് ഏതു രോഗ ലക്ഷണമാണ്?

✅സിക്കിള്‍സെല്‍ അനീമിയ👍

🎓🔴6. അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് ?

✅പ്ലീഹ (spleen)👍
അരുണ രക്താണുക്കൾ നശിപ്പിക്കപ്പെടുന്നത് കരളിലും പ്ലീഹയിലുമാണ്.

🎓🔴7. ശരീരത്തിൽ രോഗപ്രതിരോധശേഷി നല്‍കുന്ന ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന രക്താണു?

✅ശ്വേതരക്താണു.👍

🎓🔴8. അരുണ രക്താണുക്കള്‍ക്ക് ചുവന്ന നിറം നല്‍കുന്ന ഘടകം ആണ്?

✅ഹീമോഗ്ലോബിൻ👍

🎓🔴9. ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?

✅ഇരുമ്പ്👍

🎓🔴10. ശ്വേത രക്താണുക്കൾ ക്രമാതീതമായി വര്‍ക്കുന്ന തരം രോഗം?

✅ രക്താര്‍ബുദം👍
(ലുക്കീമിയ)

🎓🔴11. ചുവന്ന രക്താണുക്കളുടെ ജീവിത ദൈർഘ്യം?

✅120 ദിവസം👍

🎓🔴12. ശ്വേത രക്താണുക്കൾ (wbc) ടെ ജീവിത ദൈർഘ്യം?

✅10-15 ദിവസം👍

🎓🔴13. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നത് _ ലാണ്?

✅അസ്ഥിമജ്ജയില്‍ (bone marrow)

🎓🔴14. ശരീരത്തിലെ പോരളികള്‍/ പട്ടാളക്കാർ എന്നിങ്ങനെ അറിയപ്പെടുന്ന രക്താണുക്കൾ?

✅WBC👍

🎓🔴15.രക്തത്തിന് ഓക്സിജൻ കൊണ്ടുപോകാനുള്ള കഴിവ് നല്‍കുന്ന ഘടകം?

✅ഹീമോഗ്ലോബിൻ👍

🎓🔴16. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന കോശങ്ങളാണ്_?

✅പ്ലേറ്റ്ലറ്റുകള്‍👍

🎓🔴17. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിൻ?

✅വൈറ്റമിന്‍ K👍

🎓🔴18. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൂലകം?

✅കാല്‍സ്യം👍

🎓🔴19. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍?

✅ഫാബ്രിനോജന്‍👍

🎓🔴 20. രക്തം കട്ടിയാകാന്‍ എടുക്കുന്ന സമയം?

✅ 6 മിനിറ്റ്👍

🎓🔴 21. രക്തം രക്തക്കുഴലുകളില്‍ കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?

✅ഹെപ്പാരിന്‍👍

🎓🔴22. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്ത ബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു?

✅സോഡിയം സിട്രേറ്റ്👍

🎓🔴23. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഫൈബ്രിനോജൻ, കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ഹെപ്പാരിന്‍ എന്നിവ നിര്‍മിക്കുന്നത് എവിടെയാണ്?

✅ കരളില്‍👍

🎓🔴24. രക്തം കട്ടപിടിച്ച ശേഷം ഊറി വരുന്ന ദ്രാവകം?

✅സീറം 👍

🎓🔴25. മുറിവുകളില്‍ രക്തം കട്ടപിടിക്കാത്ത ജനിതക രോഗമാണ് _?

✅ഹീമോഫീലിയ👍

🎓🔴26. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ്?

✅5-6 ലിറ്റർ

🎓🔴27. രക്തത്തിലെ ദ്രാവക ഭാഗമാണ് _?

✅പ്ലാസ്മ

🎓🔴28. രക്തത്തിൽ എത്ര ശതമാനമാണ് പ്ലാസ്മ?

✅55%👍

🎓🔴29. പ്ലാസ്മയുടെ നിറം?

✅ഇളം മഞ്ഞ (വൈക്കോൽ മഞ്ഞ)👍👍

🎓🔴30. രക്തത്തിൽ ആന്‍റിബോഡികള്‍ സ്ഥിതിചെയ്യുന്ന ഭാഗമാണ് ?

✅പ്ലാസ്മ.👍

🎓🔴31. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്‍റെ അളവ്?

✅5-6 ലിറ്റർ👍

🎓🔴32. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്?

✅300 മില്ലിലിറ്റര്‍👍

🎓🔴33. രക്തത്തിലെ പ്രധാന ലോഹം?

✅ഇരുമ്പ്👍

🎓🔴34. രക്തത്തിലെ pH മൂല്യം എത്ര?

✅7.4👍

🎓🔴35. മനുഷ്യ ശരീരത്തിലെ രക്തം ശുദ്ധമാക്കുന്ന അവയവം?

✅വൃക്ക👍

ഓക്സീകരണത്തിലൂടെ ശുദ്ധരക്തമാകുന്നത് ശ്വാസകോശവുമാണ്

🎓🔴36. ഏറ്റവും ചെറിയ രക്തക്കുഴലുകള്‍ അറിയപ്പെടുന്ന പേരാണ്_?

✅കാപ്പില്ലറികള്‍👍

🎓🔴37. ഏറ്റവും വലിയ രക്തക്കുഴല്‍?

✅അയോര്‍ട്ട (മഹാ ധമനി)👍

🎓🔴38. ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലുകളാണ്___?

✅ധമനികള്‍ (ആര്‍ട്ടറി)👍
അശുദ്ധരക്തം വഹിക്കുന്നവയാണ് സിരകൾ (വെയിന്‍സ്)

🎓🔴39. ഏറ്റവും വലിയ സിര?

✅ഇന്‍ഫീരിയര്‍ വീനെക്കാവ👍

🎓🔴40. തലയിൽ നിന്നും അശുദ്ധ രക്തം ഹൃദയത്തിൽ എത്തിക്കുന്ന രക്തക്കുഴലുകൾ?

✅ജൂഗുലാര്‍ വെയിന്‍

🎓🔴41. രക്ത ധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗം?

✅ രക്തസമ്മർദ്ദം

🎓🔴42. രക്തത്തിനും ശരീര കലകള്‍ക്കുമിടയിലെ ഇടനിലക്കാരന്‍ ആണ് _?

✅ലിംഫ്

🎓🔴 43. ചെറുകുടലില്‍ നിന്ന് പോഷകങ്ങള്‍ ശേഖരിച്ച് കോശങ്ങളിലെത്തിക്കുന്നത് _ ആണ്?

✅രക്തം👍

🎓🔴44. ഹോര്‍മോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത് _ആണ്?

✅രക്തം👍

🎓🔴45. മനുഷ്യ ശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്നത് _?

✅പ്ലീഹ.👍
(Spleen)
!!ശാസ്ത്രീയ നാമങ്ങൾ!!

❗️മനുഷ്യൻ👫
ഹോമോ സാപിയൻസ്

❗️മയിൽ🦚
പാവോ ക്രിസ്റ്റാറ്റസ്

❗️പൂച്ച🐈
ഫെലിസ് ഡൊമസ്റ്റിക്കസ്

❗️നായ🐕‍🦺
കാനിസ് ഫെമിലിയാരിസ്

❗️കടുവ🐅
പാന്തറാ ടൈഗ്രീസ്

❗️സിംഹം🦁
പാന്തറാ ലിയോ

❗️ പശു🐄
ബോസ് ഇൻഡിക്കസ്

❗️തവള🐸
റാണ ഹെക്സ ഡാക്ടൈല

❗️മലമുഴക്കി വേഴാമ്പൽ
ബ്യുസിറസ് ബൈകോർണിസ്

❗️ആന🐘
എലിഫസ് മാക്സിമസ്

❗️മൂർഖൻ പാമ്പ്🐍
നാജ നാജ

❗️പാറ്റ🦗
പെരിപ്ലാനേറ്റ അമേരിക്കാന

❗️സിംഹവാലൻ കുരങ്ങ്
മക്കാക സിലനസ്

❗️കാട്ടുപോത്ത്🦏
ബോസ് ഗാറസ്

❗️മുയൽ🐇
ലിപ്പസ് നൈഗ്രിക്കോളിസ്

❗️തേനീച്ച🐝
ഏപ്പിസ് ഇൻഡിക്ക

❗️നീലത്തിമിംഗലം🐳
ബലിനോപ്ടെറ മസ്കുലസ്

❗️കരിമീൻ
എട്രോപ്ലസ് സുരാറ്റൻസിസ്
Kerala psc ennu nadana preliminary exam
Answer key
കാർഷിക വിള ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ലകൾ

ഭാഗം 3

1). മരച്ചീനി :-
തിരുവനന്തപുരം

2). കൈതച്ചക്ക :-
എറണാകുളം

3). റബ്ബർ :-
കോട്ടയം

4). തേയില :-
ഇടുക്കി

5). വെളുത്തുള്ളി :-
ഇടുക്കി

6). നാളികേരം :-
കോഴിക്കോട്

7). എള്ള് :-
കൊല്ലം

8). പുകയില, അടയ്ക്ക :-
കാസർകോട്

9). ഇഞ്ചി,കാപ്പി :-
വയനാട്

10). അരി :-
പാലക്കാട്

11). കശുവണ്ടി
കണ്ണൂർ

★ ഇടുക്കി ജില്ലയിൽ കൃഷി ചെയ്യുന്ന പ്രധാന വിളകൾ ?
കുരുമുളക്, ഏലം, ഗ്രാമ്പു, കറുവപ്പട്ട, കൊക്കോ തുടങ്ങിയവ

★ പാലക്കാട് ജില്ലയിലെ പ്രധാന കാർഷിക വിളകൾ ?
നിലക്കടല, ഓറഞ്ച്, കരിമ്പ്, പരുത്തി, മാമ്പഴം, തുടങ്ങിയവ

★ മരച്ചീനി, ഇഞ്ചി, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ്
⛵ ഇന്ത്യൻ തുറമുഖങ്ങൾ⛵
..............................................
വിശേഷണങ്ങൾ.................⛵

🛳 ഇന്ത്യ വിഭജനത്തിന്റെ സന്തതി?

⚓🚢✅ കാണ്ട്ല തുറമുഖം

🛳 ഇന്ത്യയുടെ പരുത്തി തുറമുഖം?

⚓🚢✅ മുംബൈ തുറമുഖം

🛳 കർണ്ണാടകത്തിന്റെ കവാടം?

⚓🚢 ✅ന്യൂ മാംഗ്ലൂർ തുറമുഖം

🛳 ഇന്ത്യയുടെ മുത്ത്?

⚓🚢 ✅തൂത്തുകുടി തുറമുഖം

🛳 ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം?

⚓🚢✅ വിശാഖപട്ടണം

🛳 തെക്കേ ഇന്ത്യയിലേക്കുള്ള കവാടം?

⚓🚢✅ ചെന്നൈ തുറമുഖം

🛳 കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം.?

⚓🚢✅ കൊൽക്കത്ത തുറമുഖം
● ഇന്ത്യയിലെ മികച്ച കായിക താരത്തിന് ബിബിസി നൽകുന്ന ആജീവനാന്ത പുരസ്‌കാരം 2021 ഇൽ ലഭിച്ചത്

> അഞ്ജു ബോബി ജോർജ്

> ഈ വർഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് - കൊനേരു ഹംപി

> മികച്ച ഭാവിതാരമായി തെരഞ്ഞെടുത്തത് - മനു ഭേക്കർ

● അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച താരത്തിനുള്ള ഫെബ്രുവരിയിലെ പുരസ്കാരത്തിന് അർഹനായത്

> ആർ. അശ്വിൻ

● ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിൽ ഏറ്റു മുട്ടുന്ന ടീമുകൾ

> മുംബൈ സിറ്റി എഫ് സി , എ ടി കെ മോഹൻ ബഗാൻ

● കിഴക്കൻ ഹിമാലയത്തിൽ കണ്ടെത്തിയ പുതിയ ഇഞ്ചിയിനങ്ങൾ

> സിഞ്ചിബർ കോർണിജിറം, സിഞ്ചിബർ കംപാനുലേറ്റം
> കണ്ടെത്തിയത് - അരുണാചൽ പ്രദേശിലെ ലോവർ ഡിബാങ്ക് വാലി ജില്ല

#current_affairs #Daily_CA_10th_March
5_6170318500410688046.pdf
127.5 KB
5_6170318500410688046.pdf
Degree level exam syllabus
Forwarded from PSC Thriller
അറിയിപ്പ്..!!

പ്ലസ്ടു യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2021 ഏപ്രിൽ 10 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പൊതുപ്രാഥമിക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ 2021 മാർച്ച് 29 മുതൽ പ്രൊഫൈലിൽ ലഭിക്കും.
ഉദ്യോഗാർത്ഥികൾ അവരവരുടെ പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.

☝️☝️☝️☝️☝️☝️☝️☝️