1). ഇന്ത്യയിലെ ധാതുപര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനം ?
(എ) സര്‍വേ ഓഫ് ഇന്ത്യ
(ബി) ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
(സി) മിനറല്‍ ഡവലെപ്പ്‌മെന്റ് കോര്‍പറേഷന്‍
(ഡി) ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ്
ഉത്തരം :- ബി
2). കൊതുക് മനുഷ്യ സാമീപ്യം അറിയുന്നതെങ്ങനെ ?
(എ) മനുഷ്യരക്തത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞ്
(ബി) മനുഷ്യശരീര ഗന്ധം മണത്തറിഞ്ഞ്
(സി) വിയര്‍പ്പിലെ ലാക്ടിക് അമ്ലം മണത്തറിഞ്ഞ്
(ഡി) പറക്കുമ്പോള്‍ കണ്ടുമുട്ടുന്നത്
ഉത്തരം :- സി
3). സ്ത്രീകള്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി കൊടുത്തത് ഏത് വര്‍ഷം ?
(എ) 1900
(ബി) 1898
(സി) 1970
(ഡി) 1894
ഉത്തരം :- എ
4). ഇന്ത്യയിലെ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പിതാവ് ?
(എ) ആര്‍.കെ. ലക്ഷ്മണ്‍
(ബി) ശങ്കര്‍
(സി) യേശുദാസന്‍
(ഡി) പി.കെ. മന്ത്രി
ഉത്തരം :- ബി
5). നാഷണല്‍ ഫിലിം ആര്‍ക്കവൈസിന്റെ ആസ്ഥാനം ?
(എ) ബാംഗ്ലൂര്‍
(ബി) കല്‍ക്കട്ട
(സി) മുംബൈ
(ഡി) പൂന
ഉത്തരം :- ഡി
(6) ഇന്ത്യന്‍ ശിക്ഷാ നിയമം നടപ്പിലാക്കിയ വര്‍ഷം
(എ) 1861
(ബി) 1947
(സി) 1950
(ഡി) 1905
ഉത്തരം- എ
(7) ലോകസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ എത്ര അംഗങ്ങളുടെ പിന്തുണ വേണം
(എ) 40
(ബി) 55
(സി) 50
(ഡി) 60
ഉത്തരം- സി
(8) കേരളത്തിലെ താലൂക്കുകളുടെ എണ്ണം
(എ) 65
(ബി) 68
(സി) 77
(ഡി) 63
ഉത്തരം-സി
(9) തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിച്ചത് എവിടെ
(എ) തിരുവനന്തപുരം
(ബി) ആലപ്പുഴ
(സി) കൊല്ലം
(ഡി) വര്‍ക്കല
ഉത്തരം- ബി
(10) ജനസാന്ദ്രതയുടെ കാര്യത്തില്‍ കേരളത്തിന് ഇന്ത്യയില്‍ എത്രാം സ്ഥാനമാണുള്ളത്
(എ) ഒന്നാം
(ബി) രണ്ടാം
(സി) മൂന്നാം
(ഡി) നാലാം
ഉത്തരം- മൂന്നാം
(11) മൈ സ്ട്രഗിള്‍സ് എന്ന കൃതിയുടെ കര്‍ത്താവ്
(എ) മലയാറ്റൂര്‍ രാമകൃഷ്ണന്‍
(ബി) ഇഎംഎസ് നമ്പൂതിരിപ്പാട്
(സി) ഇകെ നായനാര്‍
(ഡി) സി അച്യുതമേനോന്‍
ഉത്തരം- സി
(12) കേരളത്തിലെ പ്രഥമ വന്യമൃഗ സങ്കേതം സ്ഥാപിക്കപ്പെട്ടത് എന്നാണ്
(എ) 1899
(ബി) 1950
(സി) 1956
(ഡി) 1947
ഉത്തരം- ബി
(13) കൊച്ചിയിലെ ഡച്ച് പാലസ് പണികഴിപ്പിച്ചത് ആരായിരുന്നു
(എ) ഡച്ചുകാര്‍
(ബി) പോര്‍ച്ചുഗീസുകാര്‍
(സി) ബ്രിട്ടീഷുകാര്‍
(ഡി) കൊച്ചി രാജാവ്
ഉത്തരം- ബി
(14) കാക്കേ കാക്കേ കൂടെവിടെ എന്ന കവിത എഴുതിയ മഹാകവി
(എ) ജി ശങ്കരക്കുറുപ്പ്
(ബി) കുമാരനാശാന്‍
(സി) വള്ളത്തോള്‍
(ഡി) ഉള്ളൂര്‍
ഉത്തരം- ഡി
(15) വനമില്ലാത്ത കേരളത്തിലെ ജില്ല
(എ) തിരുവനന്തപുരം
(ബി) ആലപ്പുഴ
(സി) കൊല്ലം
(ഡി) കോട്ടയം

CA ഭാഗത്ത് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും
+2 LEVEL #PRELIMS
❓️ സ്വാതന്ത്ര്യ ഇന്ത്യയിലെ എത്രാമത് സെൻസസാണ് 2021 ൽ നടത്താനിരുന്നത്
✅️ 8
❓️ 2020 വർഷത്തിലെ അന്താരാഷ്ട്ര പ്രാധാന്യം
✅️ സസ്യാരോഗ്യ വർഷം
❓️ പ്രഥമ ഒ. എൻ. വി പുരസ്‌കാരം നേടിയ വ്യക്തി
✅️ സുഗതകുമാരി
❓️ ബാങ്കിങ് നിയമനങ്ങൾക്ക് നിർമ്മിതബുദ്ധി ഉപയോഗപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ബാങ്ക്
✅️ ഫെഡറൽ ബാങ്ക്
❓️ 43 വർഷത്തിന് ശേഷം പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം
✅️ ക്യൂബ

ഇതൊരു ഷോട്ട് വീഡിയോ ആണ്, വെറും 1 മിനിറ്റ് കൊണ്ട് നിങ്ങൾക്ക് 15 വെള്ളച്ചാട്ടങ്ങൾ മനസ്സിലാക്കാം
കാസ്റ്റിക് സോഡാ എന്നറിയപ്പെടുന്ന പദാർത്ഥം
Anonymous Quiz
61%
സോഡിയം ഹൈഡ്രോക്സൈഡ്
30%
സോഡിയം കാർബണേറ്റ്
7%
സോഡിയം നൈട്രേറ്റ്
1%
ഇവയൊന്നുമല്ല
2020 ഡിസംബർ ആദ്യം കേരളത്തിൽ ആഞ്ഞടിക്കും എന്നുകരുതിയ കൊടുങ്കാറ്റ്
Anonymous Quiz
14%
ഹെലൻ
18%
ഗതി
62%
ബുറവി
6%
ഭോല
ഇന്നു നടന്ന പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു
Anonymous Poll
13%
എളുപ്പം
26%
ബുദ്ധിമുട്ട്
42%
ആവറേജ്
20%
എഴുതിയില്ല
പണ്ഡിറ്റ് കെ പി കറുപ്പൻ രൂപവൽക്കരിച്ച സംഘത്തിന്റെ പേര്
Anonymous Quiz
80%
അരയ സമാജം
11%
ആര്യസമാജം
6%
ബ്രഹ്മസമാജം
3%
ഇവയൊന്നുമല്ല
പത്താംക്ലാസ് പ്രിലിംസ് രണ്ടാം ഘട്ടം പരീക്ഷയുടെ ഫൈനൽ ആൻസർ കീ പ്രസിദ്ധീകരിച്ചു.
ദേശീയ ഊർജ്ജ സംരക്ഷണ പുരസ്കാരം ലഭിച്ച സംസ്ഥാനം
Anonymous Quiz
21%
മഹാരാഷ്ട്ര
49%
കേരളം
21%
തമിഴ്നാട്
9%
ആന്ധ്ര പ്രദേശ്