PSC SCERT RARE FACTS
541 subscribers
143 photos
2 files
14 links
Download Telegram
📯💎📯GPS സംവിധാനം പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയ വർഷം ?

🔔🔔🔔Poll Question ഉത്തരം
നൽകു 📯📯📯
💯💯💯Join This Group
KERALA PSC GK GROUP
https://t.me/PSCSCERT
⏳️💰⌛️കേരളത്തിൽ 140 നിയമസഭാ മണ്ഡലത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത് ?

⏳️❤️⌛️ എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായത് ?

🔔🔔🔔Poll Question ഉത്തരം നൽകു 📯📯📯
💯💯💯Join This Group
KERALA PSC GK GROUP
https://t.me/PSCSCERT
❤️🎎🥇POWER YOUR BRAIN🥈🥉

💎സ്വന്തമായി ജല നിയമം ആരംഭിച്ച ആദ്യ സംസ്ഥാനം
- 💍മേഘാലയ💍

💎ആദ്യത്തെ ആഫ്രോ ഏഷ്യൻ ഗെയിംസ് നടന്ന നഗരം
-💍ഹൈദരാബാദ്💍

💎ഇന്ത്യയിലെ ആദ്യ ചാണക വിമുക്ത നഗരം
-💍ജംഷഡ്പൂർ💍

💎പശുക്കൾക്ക് ആധാർ കാർഡ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
-💍ജാർഖണ്ഡ്💍

💎മഹാത്മാഗാന്ധി ഡിജിറ്റൽ മ്യൂസിയം ആരംഭിച്ച നഗരം
-💍ഹൈദരാബാദ്💍
🔔🔔🔔 കോൺഗ്രസ് - സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിൽ നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തി ?
Anonymous Quiz
19%
ഇ. എം. എസ്സ്‌
24%
ജവഹർലാൽ നെഹ്റു
31%
പട്ടാഭി സീതാരാമയ്യ
26%
ആചാര്യ നരേന്ദ്ര ദേവ്
💎" Guthi Bill " ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

💎അതിഥി തൊഴിലാളികൾക്കുള്ള പ്രത്യേക കുടുംബശ്രീ പദ്ധതിയായ "ഹമാരാ ഭായ് ഔർ ബഹൻ " ആരംഭിച്ച ജില്ല ?

💎 നിലവിലെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം എത്ര ?

🔔🔔🔔Poll Question ഉത്തരം നൽകു 📯📯📯
💯💯💯Join This Group
KERALA PSC GK GROUP
https://t.me/PSCSCERT
❤️🏆❤️ ഇന്ത്യയുടെ സഹായത്തോടെ Mahatma Gandhi IT & Biotech Park(MGIT-BP) നിലവിൽ വന്ന ആഫ്രിക്കൻ രാജ്യം ?
Anonymous Quiz
11%
Cote d'Ivoire
30%
Burkino Faso
42%
South Africa
19%
Ghana