PSC SCERT RARE FACTS
541 subscribers
143 photos
2 files
14 links
Download Telegram
📯💯📯'കുന്നല കോനാതിരി 'എന്നറിയപ്പെട്ടിരുന്ന കേരളീയ രാജാവ് ?
Anonymous Quiz
16%
കോലത്തിരി
14%
കൊച്ചിരാജാവ്
34%
വള്ളുവ കോനാതിരി
36%
സാമൂതിരി
❤️🙌❤️ഐക്യ കേരള പ്രതിജ്ഞ എഴുതിയത്
എൻ. വി. കൃഷ്ണവാരിയർ
company board KSRTC (1).pdf
448.1 KB
Company Board Rank List KSRTC
📯💎📯"കോൺഗ്രസ്സിന്റെ ഷോ ബോയി "എന്ന് മൗലാനാ അബുൾകലാം ആസാദിനെ വിശേഷിപ്പിച്ച വ്യക്തി ആരാണ് ?

🔔🔔🔔Poll Question ഉത്തരം നൽകു 📯📯📯
💯💯💯Join This Group
KERALA PSC GK GROUP
https://t.me/PSCSCERT
🔔💎🔔കേരളത്തിൽ ആദ്യമായി ഡയസ്നോൺ (Principle of no-work-no-pay) നിയമം കൊണ്ടു വന്ന മുഖ്യമന്ത്രി ?
Anonymous Quiz
50%
സി. അച്യുതമേനോൻ
22%
കെ. കരുണാകരൻ
22%
ഇ. കെ. നയനാർ
6%
ഉമ്മൻ ചാണ്ടി
മധ്യശിലായുഗം
നവീനശിലായുഗം
🎎🏅🥇🏆🥈🥉ഡച്ചുകാർ ലത്തീൻ ഭാഷയിൽ രചിച്ച സസ്യശാസ്ത്രഗ്രന്ഥമായ ' ഹോർത്തുസ് മലബാറിക്കസ് ' ഇംഗ്ലീഷിലേക്കും തുടർന്ന് മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയ സസ്യശാസ്ത്രജ്ഞന് 2020 -ൽ പത്മശ്രീ ലഭിച്ചു, ആരാണ് ആ വ്യക്തി ?
Anonymous Quiz
11%
സത്യനാരായണൻ മുണ്ടയൂർ
73%
കെ. സുബ്രഹ്മണ്യം മണിലാൽ
8%
പ്രദീപ് തലപ്പിൽ
8%
എൻ. ചന്ദ്രശേഖരൻ നായർ