SKFND( Save Kerala From Natural Disasters )
6 subscribers
40 photos
2 files
18 links
Download Telegram
Photo from നെൽസൺ പ്രകൃതി
*70 TMC വെള്ളം(ഇടുക്കി ഡാം)എന്ന് പറഞ്ഞാൽ എത്രയാണ് ഏകദെശം ?*
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ചെയ്യുക
http://skfnd.com/?page_id=332


*മുല്ലപെരിയാർ വിഷയത്തിൽ യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ പരാതി* നടപടിക്രമം എങ്ങിനെ എന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ചെയ്യുക
http://skfnd.com/?page_id=303

*മുല്ലപെരിയാർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് നേരിട്ട് എങ്ങിനെ പരാതി നൽകാം* എന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://skfnd.com/?page_id=317

മുല്ലപെരിയാർ വിഷയത്തിൽ *change.org എന്ന ഇന്റർനാഷണൽ പ്ലാറ്റഫോമിൽ പരാതി നൽകാൻ*
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
*6,87,773 പരാതികൾ( 25-10-2021)ഇതുവരെ ലഭിച്ചു കഴിഞ്ഞു*
http://skfnd.com/?page_id=30

join *SKFND.com* Team
To Save Kerala Project

Click Below Link :
http://skfnd.com/?page_id=161
Photo from നെൽസൺ പ്രകൃതി
Photo from നെൽസൺ പ്രകൃതി
2007 ൽ അന്നത്തെ മാതൃഭൂമി ഫോട്ടോഗ്രാഫർ ആയിരുന്ന തൃശൂർ സ്വദേശി ഫൈസൽ മുഹമ്മദ് എന്ന പാച്ചു , മുല്ലപ്പെരിയാറിലെ വെള്ളം 115 അടിയിലേക്ക് താഴ്ന്നപ്പോൾ എടുത്ത ചിത്രങ്ങളും വിവരണവും . എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ...

https://www.nammudebhoolokam.com/2009/11/blog-post_1094.html
Photo from നെൽസൺ പ്രകൃതി
Photo from നെൽസൺ പ്രകൃതി
Forwarded from Deleted Account
Forwarded from Deleted Account
35 ലക്ഷം കേരള ജനതയുടെ ജീവന് ഭീഷണി ഉയർത്തുന്ന ഒരു വിഷയത്തിന് പരിഹാരം ഉണ്ടാക്കാൻ സമരം ചെയ്യാനോ, പ്ലക് കാർഡ് പിടിക്കാനോ, കരയാനോ, ഡാൻസ് കളിക്കാനോ ഇവിടെ ആരും തന്നെ ഇല്ലാ...
കേരള സമൂഹമേ തിരിച്ചറിയുക ഇവരെ, ഇനിയെങ്കിലും....കാലാവധി കഴിഞ്ഞിട്ടും 76 വർഷമായി ഒരു
ഡാം ഡീകമ്മീഷൻ ചെയ്യണോ വേണ്ടയോ എന്ന് പോലും തീരുമാനിക്കാൻ നമുക്കായിട്ടില്ല..
ചിന്തിക്കുക.....35 ലക്ഷം ജനങ്ങൾക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ SKFND കൂട്ടായ്മയുടെ ഭാഗമാക്കുക
www.SKFND.com
#SaveKerala #SKFND #SaveKeralaBrigade
Photo from നെൽസൺ പ്രകൃതി
മുല്ലപ്പെരിയാറിന്റെ ചരിത്രം പറയാൻ മലയാളം ഭാഷ അറിയുന്ന ഒരുത്തനും ഇല്ലെടാ.....

ആയിരവും രണ്ടായിരവും വർഷത്തെ മതങ്ങളുടെ ചരിത്രം പറയാൻ ആയിരക്കണക്കിന് നാവുകൾ ഇവിടെയുണ്ട്..

എന്റെ ദൈവം ആണോ വലുത് നിന്റെ ദൈവം ആണോ വലുത് എന്ന് തർക്കിക്കാൻ 10000 പേരുണ്ട്....

പക്ഷേ മൂക്കിനു താഴെ 35 ലക്ഷം ജനങ്ങൾ മരിച്ചു വീണേക്കാവുന്ന ഒരു ദുരന്തം നടക്കാൻ സാധ്യതയുണ്ട് എന്നുള്ളതിനെ കുറിച്ച് "ക മ" എന്നൊരക്ഷരം പറയാൻ ഇവിടത്തെ ഒരു സാംസ്കാരിക നായകരും നായികമാരും ഇല്ലേടാ....

അവാർഡ് കിട്ടാൻ വേണ്ടി മാത്രം വായ തുറക്കുന്ന ഇവരെ മലയാളി സമൂഹം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....

അങ്ങനെ ചെയ്താൽ നിങ്ങളുടെ അടുത്ത തലമുറ നിങ്ങളെ വീരന്മാരായി പ്രഖ്യാപിക്കും.... അല്ലെങ്കിൽ നിങ്ങളുടെ ശവം അറബിക്കടലിൽ അഭയം പ്രാപിക്കും....

നമ്മെ കൊല്ലാൻ വരുന്നവരോട് ഒന്ന് ഒച്ച എടുക്കാൻ പോലും നമുക്ക് അവകാശമില്ലേ.... അതിനും നിയമ നടപടി ഉണ്ടാകുമോ??

സ്വന്തം വീട്ടുകാരെ ഭയപ്പെടുത്തി കാര്യം സാധിപ്പിക്കുന്ന പോലെ എക്കാലവും നാട്ടുകാരെ എല്ലാവരെയും പേടിപ്പിച്ചു നിർത്താം എന്ന് ആരും കരുതേണ്ട ????


പ്രകൃതിയാടാ കാണപ്പെട്ട ദൈവം....എന്നാടാ നീയൊക്കെ അതു മനസിലാക്കുന്നത്....

പ്രകൃതിയെ ഉപയോഗിക്കാം, പക്ഷെ കൂട്ട ബലാൽ സംഘം ചെയ്യണോ നമ്മുടെ സുഖത്തിനു വേണ്ടി.... ഉറപ്പായും അവൾ പ്രതികരിക്കും....

ഈ അനീതിക്കെതിരെ നമുക്ക് ഒരുമിച്ചു പോരാടാം....മരണം വരെ സമയമുണ്ട്.....

രാഷ്ട്രീയ വിധേയത്വം അടിമത്തത്തേക്കാൾ ഖേദകരം.. ഓർക്കുക ...

Join www.SKFND.com കൂട്ടായ്മ.
കേരളത്തെ രക്ഷിക്കൂ...
മലയാള ഭാഷയെ സംരക്ഷിക്കുക.....

#SaveKerala #SKFND #SaveKeralaBrigade
വിഷമമായി കണ്ടപ്പോൾ