SONYLIV
641 subscribers
15.4K photos
11.9K videos
44 files
28.2K links
Download Telegram
SonyLIV (Twitter)

ഫ്രീഡം ഫൈറ്റ് ആന്തോളജി ചിത്രത്തിന്റെ ഭാഗമായ, അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പോരാട്ടത്തിന്റെ കഥ പറയുന്ന അസംഘടിതർ എന്ന ചെറുചിത്രം ഈ ലോക തൊഴിലാളി ദിനത്തിൽ തികച്ചും സൗജന്യമായി SonyLIV ആപ്പിൽ മാത്രം.

#FreedomFightOnSonyLIV #LabourDay
This media is not supported in your browser
VIEW IN TELEGRAM
SonyLIV (Twitter)

മിഠായി തെരുവിലെ സ്ത്രീ തൊഴിലാളികൾ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി നടത്തിയ സ്വാതന്ത്യ്ര സമരത്തിന്റെ കഥ പറയുന്ന അസംഘടിതർ ഈ ലോക തൊഴിലാളി ദിനത്തിൽ സൗജന്യമായി SonyLIV ആപ്പിൽ കാണാം.

അസംഘടിതർ ഉൾപ്പെടുന്ന ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ് ഇപ്പോൾ SonyLIVൽ.

#FreedomFight #LabourDay
This media is not supported in your browser
VIEW IN TELEGRAM
SonyLIV (Twitter)

വ്യവസ്ഥിതികൾക്കെതിരെ
ശബ്ദമുയര്‍ത്തുന്ന സ്ത്രീ തൊഴിലാളികളുടെ
പോരാട്ടത്തിന്റെ കഥ! ഫ്രീഡം ഫൈറ്റ് ആന്തോളജി ചിത്രത്തിന്റെ ഭാഗമായ അസംഘടിതർ ഈ തൊഴിലാളി ദിനത്തിൽ ഫ്രീ ആയി കാണാം SonyLIVൽ.

#FreedomFight #LabourDay