Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 3️⃣2️⃣

✅ Kerala History : Women Leaders (Class 19)
✅ Indian History : Partition of Bengal and aftermath (Class 25&26)
✅ World Geography : Atmosphere & Features (Class 13&14)
✅ Indian Geography : Himalayan & Peninsular Rivers (Class 31)

☀️☀️ All the best കുട്ടികളെ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
🔠 🔠 ഇപ്പോഴും കേൾക്കുന്ന ഒരു സംശയം!!

✔️ Should I make notes ?

✔️ How should I make notes ?

✔️ Is there a structure for note making ?

നിങ്ങളിൽ ഒരുപാട് പേര് ചോദിക്കുന്ന ഈ ഒരു സംശയം തീർക്കാൻ ശ്രമിച്ച ഒരു വീഡിയോ ആണിത്. പഠനത്തിന് note making സഹായകരമാണോ എന്ന് ഈ വീഡിയോ കണ്ടതിന് ശേഷം നിങ്ങൾ തന്നെ തീരുമാനിക്കുക.

https://youtu.be/XPL3gEu2hfk
Please open Telegram to view this post
VIEW IN TELEGRAM
📈 📈 ഏറ്റവും കൂടുതൽ appointments നടക്കുന്ന Company - Corporation - Board Assistant Exam ന്റെ Preliminary & Mains തീയതികൾ വന്നിരിക്കുന്നു. 75 DAYS STUDY PLAN ഞങ്ങൾ പറഞ്ഞത് പോലെ തന്നെ അവസാനിച്ചു. 90 DAYS ന്റെ അടുത്ത STUDY PLAN നമ്മൾ ആരംഭിച്ചിരിക്കുന്നു.

പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

App link: https://pxwds.on-app.in/app/oc/740286/pxwds?

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 3️⃣3️⃣

✅ Kerala Geography : Districts of Kerala – Trivandrum, Kollam (Class 7)
✅ Constitution : Fundamental Rights – Article 12 to 18 (Class 15&16)
✅ Civics : Consumer Protection Act (Class 7)
✅ Economics : Financial Institutions , Evolution of Banking (Class 14&15)
✅ S&T : Issues and Concerns related to Environment (Class 08)

☀️☀️ All the best കുട്ടികളെ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
As per Kerala State Revenue and Survey Awards, which is selected as the best Collectorate in the state?
Anonymous Quiz
16%
Ernakulam
53%
Thiruvananthapuram
14%
Palakkad
17%
Thrissur
🔥1
As per Kerala State Revenue and Survey Awards, who was selected as the best District Collector ?
Anonymous Quiz
12%
Snehil Kumar Singh (Kozhikode)
46%
Anu Kumari (Thiruvananthapuram)
39%
Arjun Pandian (Thrissur)
3%
Madhavikkutti (Palakkad)
പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം ലക്ഷ്യമിട്ട് ആരംഭിച്ച വായ്പാ പദ്ധതി?
Anonymous Quiz
23%
വാഴ്ക കേരളം
33%
സമൃദ്ധി കേരളം
25%
സുരക്ഷാ കേരളം
19%
സുശക്തം കേരളം
🔥1
ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം നേടിയത് ആര്?
Anonymous Quiz
17%
സുഭാഷ് ചന്ദ്രൻ
41%
കെ.വി.മോഹൻകുമാർ
18%
വി.ജെ.ജയിംസ്
23%
ജി.ആർ.ഇന്ദുഗോപൻ
👍2
Pax Silica initiative is strategic initiative to build a secure, resilient, and innovation-driven silicon supply chain in which India joined recently. Which country spearheads this initiative?
Anonymous Quiz
37%
USA
22%
China
32%
European Union
9%
Russia
📆 NEWS PAPER ലേ പ്രധാന വാർത്തകൾ ഇനി നമുക്ക് Quiz ആയി ചെയ്തു ഉറപ്പിക്കാം.

ഒരു ദിവസത്തെ പ്രധാനപ്പെട്ട പത്രവാർത്തകൾ ചോദ്യങ്ങൾ ആയി കണ്ടാൽ, അതിന് നിങ്ങൾ ഉത്തരങ്ങൾ കൊടുത്താൽ, തെറ്റിയാൽ പോലും അത് പിന്നെ മറക്കില്ല!!

ഇന്നത്തെ ചോദ്യങ്ങൾ ഇതാ!!

DAILY NEWS QUIZ ❗️❗️
Please open Telegram to view this post
VIEW IN TELEGRAM
🚨🚨 UPSC PRELIMS - LAST DATE

Last date of application for UPSC Preliminary Exam 2026 is on 24th February 2026. Registrations can be done till 06 PM of that day.

യു പി എസ് സി - സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്ക് വേണ്ടി അപേക്ഷിക്കേണ്ട അവസാന തീയതി നാളെ (24/02/2026) ആണ്. വൈകുന്നേരം 06 മണി വരേയും രജിസ്റ്റർ ചെയ്യാൻ കഴിയുന്നതാണ്. മറക്കാതിരിക്കുക.

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🦕 🦕 Spinosaurus mirabilis

ഫോസിലുകളുടെ കണ്ടെത്തലുകൾ Current Affairs ന്റെ ഭാഗമായി ശ്രദ്ധിക്കുക. ഇന്നത്തെ മനോരമ പത്രത്തിലെ വാർത്ത.

🌸🌸🌸🌸🌸🌸🌸
Please open Telegram to view this post
VIEW IN TELEGRAM
👍4❤‍🔥1
✏️✏️ SHORT NOTE SERIES - 02

TOPIC : Thiruvananthapuram (The Capital City)

🌳🌳"Evergreen City of India" (by Mahatma Gandhi).

📌📌 STATISTICAL & GEOGRAPHICAL FEATURES

🟡 Southernmost District
🟡 Highest population density in Kerala.
🟡 Receives the least amount of rainfall in the state.
🟡 The southernmost river - Neyyar.
🟡 Vellayani Lake - Southernmost freshwater lake in Kerala.
🟡 Agasthyarkoodam (Agastya Mala) is the highest peak in the district.
🟡 Peppara & Neyyar Wildlife Sanctuaries

📌📌 HISTORICAL & POLITICAL SIGNIFICANCE

🟡Formation: Created on July 1, 1949.
🟡Ancient Name: Syandandurapuram, Srilokavaikundam
🟡Attingal Revolt (1721): The first organized revolt against the British
🟡Padmanabhaswamy Temple: Mural Pagoda architecture; The "Bhakthi Manjari" was composed here.
🟡University of Kerala: Established in 1937 as the University of Travancore.
🟡First Public Library in Kerala (1829)
🟡First Engineering College in Kerala (1939)

📌📌 CULTURAL & SCIENTIFIC LANDMARKS

🟡City of Statues                                       
🟡First IT Park: Technopark (India’s first) is located here.
🟡Space Research: Home to Vikram Sarabhai Space Centre (VSSC) at Thumba.
🟡Manchester of South Kerala - Balaramapuram
🟡Museums: Napier Museum and the Kuthiramalika Palace Museum.
🟡Travancore Dynasty known as - Thripapur Swaroopam
🟡Balaramapuram built by - Umminithambi
🟡Varkala Town - Ayyappan Marthandapillai
🟡 Dakshina Nalanda - Kanthallur Shala

🧠🧠🧠🧠🧠🧠🧠

#shortnoteAcademisPsc
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 MONTHLY LIVE REVISION SERIES

🔤🔤🔤🔤🔤🔤🔤

🔤🔤🔤🔤🔤🔤🔤

🗓🗓 JANUARY 2026

Date & Time : 24-02-2026, 07 30 PM

ഓരോ മാസവും, വിവിധ മേഖലകളിൽ നടന്ന പ്രധാന സംഭവങ്ങൾ നമുക്ക് ഇനി എല്ലാ മാസവും 🤩🤩🤩 🤩 ആയി ചർച്ച ചെയ്യാം. മാസത്തിൽ 2 ക്ലാസ്സുകളിൽ ആയി നിങ്ങൾക്ക് World, India & Kerala എന്നിങ്ങനെ മൂന്ന് തട്ടുകളിൽ ഉള്ള Current Facts പഠിച്ച് തീർക്കാം. കഴിഞ്ഞ പരീക്ഷകളിൽ നമ്മുടെ CA ചോദ്യങ്ങൾ - Extra Points എന്നിവ കുട്ടികൾക്ക് ഏറ്റവും അധികം ഉപയോഗം വന്നിരുന്നത് മറക്കാതിരിക്കുക. നാളെ ആരംഭിക്കുന്ന CURRENT ARRAIRS LIVE ക്ലാസ്സുകളിൽ ഉത്തരങ്ങൾ പറഞ്ഞു കൊണ്ട് ഓടിയെത്തുക!!

https://youtube.com/live/Pmab7zGp5XM

🔖🔖 അപ്പോൾ നാളെ കാണാം!!
Please open Telegram to view this post
VIEW IN TELEGRAM
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 3️⃣4️⃣

✅ Simple Arithmetic : Average (Class 4&5)
✅ Mental Ability : Clock Problems (3 Classes)
✅ English : Tenses (2 Classes)
✅ Malayalam : വിപരീതം (Class 16&17)

☀️☀️ All the best കുട്ടികളെ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👑👑 NEW SERIES BEGINS !!

എല്ലാ പരീക്ഷകളിലും ചോദ്യങ്ങൾ വരുന്ന ചില TOPICS ഉണ്ട് അല്ലേ?! ഒഴിച്ചു കൂടാനാകാത്ത ചില പഠന ഭാഗങ്ങൾ. ഞങ്ങൾ അത്തരം ചില ഭാഗങ്ങൾ 15 MINUTE സമയത്തിനുള്ളിൽ നിങ്ങൾക്ക് പഠിപ്പിച്ച് തരുന്നു!! Class ന്റെ pdf പുറകെ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. ഇന്ന് മുതൽ നമ്മൾ ആരംഭിക്കുന്ന പുതിയ SERIES -

❗️❗️ ഇത്തിരി നേരം - ഒത്തിരി കാര്യം ❗️❗️

🔤🔤🔤🔤🔤 0️⃣1️⃣

കേരളത്തിന്റെ അടിസ്ഥാനപരമായ ചില വിവരങ്ങൾ മനസിലാക്കിക്കൊണ്ട് നമുക്ക് ആരംഭിക്കാം!! ആദ്യ ക്ലാസ് ഇതാ -

📌📌 BASIC FACTS OF KERALA

https://youtu.be/oAif5-yE9gg

🔥🔥 തുടരാം !!

#15MinutesFacts
Please open Telegram to view this post
VIEW IN TELEGRAM
Kerala Basic Facts.pdf
3.4 MB
📌 ഇത്തിരി നേരം - ഒത്തിരി കാര്യം

15 MINUTES CLASS - 01

നമ്മൾ ആരംഭിച്ച പുതിയ Series ലേ ആദ്യ ക്ലാസ് ആയി KERALA - BASIC FACTS ന്റെ pdf.

ക്ലാസ് കണ്ട്, pdf വായിച്ചു മനസ്സിൽ ഉറപ്പിക്കുക. ഇനി വരുന്ന ക്ലാസുകൾ കൂടുതൽ complicated & important topics നു വേണ്ടി ഉള്ളവ ആയിരിക്കും.

തുടരാം!!
Please open Telegram to view this post
VIEW IN TELEGRAM
❤‍🔥4
🚩🚩 RANK MAKER SERIES

🤩 🤩🤩🤩🤩

🤩🤩🤩🤩🤩

Indian Economy ആയി ബന്ധപ്പെട്ട് ഇടക്കിടക്ക് ചോദ്യങ്ങൾ വരുന്ന ഒരു ഭാഗം ആണ് 5 YEAR PLANS എന്നത്. ഓരോ പ്ലാൻ ആയി ബന്ധപ്പെട്ട വർഷങ്ങൾ, വ്യക്തികൾ, പദ്ധതികൾ എന്നിങ്ങനെ ഏറ്റവും പ്രധാന areas ഒരൊറ്റ ക്ലാസ്സിൽ ചർച്ച ചെയ്യുന്നു. കാച്ചിക്കുറുക്കിയ ഈ ക്ലാസ് തീർച്ചയായും കാണുക, അവസാനം നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. നിങ്ങളുടെ സൗകര്യത്തിന് Time Stamps ഉൾപ്പെടുത്തി വിവിധ ഭാഗങ്ങൾ നൽകിയിരിക്കുന്നു.

00:00:00 Start
00:02:16 Basic about Planning
00:04:21 M.Visveswarayya
00:08:14 Congress Plan
00:09:46 Bombay & Gandhian Plans
00:12:51 Peoples & Sarvodaya Plans
00:15:00 Planning Commission
00:17:52 First 5 Year Plan
00:26:16 Second 5 Year Plan
00:31:36 Third 5 Year Plan
00:37:50 Plan Holiday
00:39:14 Fourth 5 Year Plan
00:44:16 Fifth 5 Year Plan
00:47:00 Rolling Plan
00:47:23 Sixth 5 Year Plan
00:50:56 Seventh 5 Year Plan
00:54:20 BOP Crisis and Annual Plans
00:55:17 Eighth 5 Year Plan
00:57:25 Ninth 5 Year Plan
01:00:47 Tenth 5 Year Plan
01:04:27 Eleventh 5 Year Plan
01:06:16 Twelfth 5 Year Plan

📱 Class Link : https://youtu.be/prRkybVIbMw

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 MONTHLY LIVE REVISION SERIES

BEGINS TODAY !!

🔤🔤🔤🔤🔤🔤🔤

🔤🔤🔤🔤🔤🔤🔤

🗓🗓 JANUARY 2026

Date & Time : 24-02-2026, 07 30 PM

ഓരോ മാസവും, വിവിധ മേഖലകളിൽ നടന്ന പ്രധാന സംഭവങ്ങൾ നമുക്ക് ഇനി എല്ലാ മാസവും 🤩🤩🤩 🤩 ആയി ചർച്ച ചെയ്യാം. മാസത്തിൽ 2 ക്ലാസ്സുകളിൽ ആയി നിങ്ങൾക്ക് World, India & Kerala എന്നിങ്ങനെ മൂന്ന് തട്ടുകളിൽ ഉള്ള Current Facts പഠിച്ച് തീർക്കാം. കഴിഞ്ഞ പരീക്ഷകളിൽ നമ്മുടെ CA ചോദ്യങ്ങൾ - Extra Points എന്നിവ കുട്ടികൾക്ക് ഏറ്റവും അധികം ഉപയോഗം വന്നിരുന്നത് മറക്കാതിരിക്കുക. CURRENT ARRAIRS LIVE ക്ലാസ്സുകളിൽ ഉത്തരങ്ങൾ പറഞ്ഞു കൊണ്ട് ഓടിയെത്തുക!!

https://youtube.com/live/Pmab7zGp5XM
Please open Telegram to view this post
VIEW IN TELEGRAM
☀️ Name of the State changed to KERALAM - from KERALA !!

ഇനി ഔദ്യോഗികമായി നമ്മുടെ സംസ്ഥാനത്തിന്റെ പേര് - കേരളം

🧠🧠🧠🧠🧠
Please open Telegram to view this post
VIEW IN TELEGRAM
🔥5🎉1