ഇന്നലെ നടന്ന പരീക്ഷയിൽ നിങ്ങളുടെ മികച്ച പങ്കാളിത്തം ആണ് കണ്ടത്. പരീക്ഷ എഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ആദ്യ 10 Positions നേടിയ ആളുകളുടെ പേരുകൾ ഇതാ നൽകുന്നു. Congratulations!!
പരീക്ഷയിൽ mark കുറഞ്ഞ പോയി എന്നത് ഒരു പ്രശ്നം ആയി കാണരുത് എന്ന് പ്രത്യേകം പറയട്ടെ!! നിങ്ങൾ ഇനിയും 75 Days മുന്നോട്ട് പോകാനുണ്ട്, ഒരുപാട് പരീക്ഷകൾ എഴുതാൻ ഉണ്ട്. ഇതൊരു സ്വയം വിലയിരുത്തൽ ആണ്. തെറ്റുകൾ തിരുത്തുക. Exam Hall നമ്മൾ തെറ്റുകൾ തിരുത്തി നമ്മുടേതാക്കും!!
തുടരാം!!!
Please open Telegram to view this post
VIEW IN TELEGRAM
🔥1
🌶🌶 HOT TOPICS : Vaikkam,Guruvayur & Paliyam Sathyagraham, Important Leaders, INC - Important meetings and Presidents, Important Years related to Congress, Examples for different rocks, Structure of Lithosphere and Aesthenosphere, New coastal lengths of India
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
90 DAYS STUDY PLAN ആരംഭിച്ചിരിക്കുന്നു. The Last Bus has started !!
പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!
🔠 Click here to join University Assistant Course:
https://pxwds.courses.store/744892
App link: https://pxwds.on-app.in/app/oc/744892/pxwds?

NEW NCERT TEXT BOOK ലേ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ക്ലാസ് ഇതാ നിങ്ങൾക്കായി. വരാൻ പോകുന്ന എല്ലാ PSC പരീക്ഷകൾക്കും ഒരു മുതൽക്കൂട്ടാകാൻ പോകുന്ന ക്ലാസ് ആവും ഇത്. കാണുക, നല്ലതാണ് എങ്കിലും, മെച്ചപ്പെടുത്താൻ ആണെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുമല്ലോ.
00:00 Start
03:28 Impact of French Revolution
06:56 Suffragette Movement
07:50 Socialism in Europe
10:29 Rober Owen & Louis Blanc
14:47 Karl Marx & Friedrich Engels
20:20 Kulaks & Mir formation
21:58 Socialist Parties
24:12 Bolsheviks & Mensheviks
30:23 Bloody Sunday & Duma
34:05 February Revolution
38:06 October Revolution
41:26 Aftermath of the Revolution
46:06 Civil War
50:51 Stalinism and Collectivisation
54:25 Important thinkers and writers
56:10 Indian leaders and Revolution
Please open Telegram to view this post
VIEW IN TELEGRAM
YouTube
Russian Revolution - World History (New NCERT Data) || KERALA PSC #degreeprelims #ldc2026
Russian Revolution was a pivotal moment in the modern history of nations. The new ideology of Socialism spread through the world after the revolution including in our country. Understand the causes and aftermath of the Russian Revolution. The class includes…
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
INC.pdf
2.3 MB
ഇന്നലെ Study Plan ന്റെ ഭാഗം ആയി നിങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേ പറ്റി പഠിച്ചിരിക്കും. Competitive Examinations ൽ പ്രാധാന്യം അർഹിക്കുന്ന INC ആയി ബന്ധമുള്ള പ്രധാന വിവരങ്ങളുടെ pdf ആണിത്.
ഈ ഭാഗങ്ങൾ എല്ലാം നിങ്ങൾ മനസ്സിലാക്കിയോ എന്ന് പരിശോധിക്കുക. അധിക വിവരങ്ങൾ പഠിച്ച് അവസാനിപ്പിക്കുക.
Please open Telegram to view this post
VIEW IN TELEGRAM
🔥2
പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.
App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
90 DAYS STUDY PLAN ആരംഭിച്ചിരിക്കുന്നു. The Last Bus has started !!
പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!
🔠 Click here to join University Assistant Course:
https://pxwds.courses.store/744892
App link: https://pxwds.on-app.in/app/oc/744892/pxwds?
☀️ ☀️ All the best കുട്ടികളെ!!

നിങ്ങൾക്ക് പഠിക്കാൻ പറ്റാതെ പോയ topics പഠിച്ച് അവസാനിപ്പിക്കുക. എല്ലാം പഠിച്ച് എത്തിയവർ ആവശ്യമായ revision നടത്തുക!! വിശ്രമിക്കുക.
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
ഈ വർഷം വരാൻ പോകുന്ന എല്ലാ പരീക്ഷകൾക്കും ഒരു മുതൽക്കൂട്ടാകുന്ന രീതിയിൽ, ഏറ്റവും പ്രധാനപ്പെട്ട Budget Data Points ഉൾപ്പെടുത്തിയിട്ടുള്ള ക്ലാസ്. Economic Survey യിൽ തന്നിട്ടുള്ള പ്രധാന വിവരങ്ങൾ കൂടി നിങ്ങൾക്ക് മനസ്സിലാക്കാം.
Class കണ്ട് പഠിച്ച തീർത്താൽ പിന്നാലെ ഒരു UNION BUDGET 2026-27 : QUIZ കൂടി പുറകെ വരുന്നുണ്ട്. അതോടെ Budget നമുക്ക് അങ്ങ് പഠിച്ച് മാറ്റി വെക്കാം!! എന്നാൽ പിന്നെ വേഗം ക്ലാസ് കണ്ട് തീർക്കൂ. മുന്നോട്ട്!
https://youtu.be/QBzHIYAsK7A
Please open Telegram to view this post
VIEW IN TELEGRAM
YouTube
Union Budget 2026-27 & Economic Survey Analysis || KERALA PSC EXAMS #degreeprelims #ldc2026
Understand the important data points related to the Union Budget and the Economic Survey of 2026. This class is useful particularly for the upcoming Degree Preliminary Exam 2026 and all other competitive examinations. Note down the important points and learn…
😍1
ചോദ്യങ്ങൾ ഏറ്റവും അധികം വരുന്ന TOPICS തിരഞ്ഞ് പിടിച്ച് നിങ്ങളുടെ മുന്നിൽ എത്തിക്കുന്ന Series ലെ അടുത്ത ക്ലാസ് ഇതാ. Indian Economy ആയി ബന്ധപ്പെട്ട് ഇടക്കിടക്ക് ചോദ്യങ്ങൾ വരുന്ന ഒരു ഭാഗം ആണ് 5 YEAR PLANS എന്നത്. ഓരോ പ്ലാൻ ആയി ബന്ധപ്പെട്ട വർഷങ്ങൾ, വ്യക്തികൾ, പദ്ധതികൾ എന്നിങ്ങനെ ഏറ്റവും പ്രധാന areas ഒരൊറ്റ ക്ലാസ്സിൽ ചർച്ച ചെയ്യുന്നു. കാച്ചിക്കുറുക്കിയ ഈ ക്ലാസ് തീർച്ചയായും കാണുക, അവസാനം നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
https://youtu.be/prRkybVIbMw
Please open Telegram to view this post
VIEW IN TELEGRAM
YouTube
പഞ്ചവത്സര പദ്ധതികൾ ഒരൊറ്റ ക്ലാസ്സിൽ - FIVE YEAR PLANNING IN INDIA || INDIAN ECONOMY - KERALA PSC
Understand the most important facts related to the 5 Year Plans of India. Facts that most frequently come as questions in the competitive examinations are covered here. This class will be useful for all the Degree Level Kerala PSC examinations and LDC Examinations.…
5 Year Planning in India.pdf
2.3 MB
പഞ്ചവത്സര പദ്ധതികൾ എന്ന മുകളിലെ ക്ലാസിന്റെ pdf ആണ് ഇത്. ക്ലാസ് മുഴുവനായി കാണുക. Extra Points കൂടെ മനസിലാക്കുക.
☀️ ☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🔥2
EXAM DAY
പരീക്ഷയെ ഭയന്ന് നിൽക്കരുത്. മുഴുവൻ പഠിച്ച് കഴിഞ്ഞില്ല എന്ന് കരുതി Test എഴുതാതെ ഇരിക്കരുത്!! എല്ലാം പഠിച്ച് മാത്രം ആരും പരീക്ഷ എഴുതില്ല!! സ്വയം അറിയുക. അത് നിങ്ങളുടെ ഊർജ്ജം ആയി മാറും!!
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👍1
NEW NCERT TEXT BOOK ലേ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ക്ലാസ് ഇതാ നിങ്ങൾക്കായി. വരാൻ പോകുന്ന എല്ലാ PSC പരീക്ഷകൾക്കും ഒരു മുതൽക്കൂട്ടാകാൻ പോകുന്ന ക്ലാസ് ആവും ഇത്. കാണുക, നല്ലതാണ് എങ്കിലും, മെച്ചപ്പെടുത്താൻ ആണെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുമല്ലോ.
00:00 Start
03:28 Impact of French Revolution
06:56 Suffragette Movement
07:50 Socialism in Europe
10:29 Rober Owen & Louis Blanc
14:47 Karl Marx & Friedrich Engels
20:20 Kulaks & Mir formation
21:58 Socialist Parties
24:12 Bolsheviks & Mensheviks
30:23 Bloody Sunday & Duma
34:05 February Revolution
38:06 October Revolution
41:26 Aftermath of the Revolution
46:06 Civil War
50:51 Stalinism and Collectivisation
54:25 Important thinkers and writers
56:10 Indian leaders and Revolution
Please open Telegram to view this post
VIEW IN TELEGRAM
YouTube
Russian Revolution - World History (New NCERT Data) || KERALA PSC #degreeprelims #ldc2026
Russian Revolution was a pivotal moment in the modern history of nations. The new ideology of Socialism spread through the world after the revolution including in our country. Understand the causes and aftermath of the Russian Revolution. The class includes…
പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.
App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
Indian Economy ആയി ബന്ധപ്പെട്ട് ഇടക്കിടക്ക് ചോദ്യങ്ങൾ വരുന്ന ഒരു ഭാഗം ആണ് 5 YEAR PLANS എന്നത്. ഓരോ പ്ലാൻ ആയി ബന്ധപ്പെട്ട വർഷങ്ങൾ, വ്യക്തികൾ, പദ്ധതികൾ എന്നിങ്ങനെ ഏറ്റവും പ്രധാന areas ഒരൊറ്റ ക്ലാസ്സിൽ ചർച്ച ചെയ്യുന്നു. കാച്ചിക്കുറുക്കിയ ഈ ക്ലാസ് തീർച്ചയായും കാണുക, അവസാനം നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. നിങ്ങളുടെ സൗകര്യത്തിന് Time Stamps ഉൾപ്പെടുത്തി വിവിധ ഭാഗങ്ങൾ നൽകിയിരിക്കുന്നു.
00:00:00 Start
00:02:16 Basic about Planning
00:04:21 M.Visveswarayya
00:08:14 Congress Plan
00:09:46 Bombay & Gandhian Plans
00:12:51 Peoples & Sarvodaya Plans
00:15:00 Planning Commission
00:17:52 First 5 Year Plan
00:26:16 Second 5 Year Plan
00:31:36 Third 5 Year Plan
00:37:50 Plan Holiday
00:39:14 Fourth 5 Year Plan
00:44:16 Fifth 5 Year Plan
00:47:00 Rolling Plan
00:47:23 Sixth 5 Year Plan
00:50:56 Seventh 5 Year Plan
00:54:20 BOP Crisis and Annual Plans
00:55:17 Eighth 5 Year Plan
00:57:25 Ninth 5 Year Plan
01:00:47 Tenth 5 Year Plan
01:04:27 Eleventh 5 Year Plan
01:06:16 Twelfth 5 Year Plan
Please open Telegram to view this post
VIEW IN TELEGRAM
YouTube
പഞ്ചവത്സര പദ്ധതികൾ ഒരൊറ്റ ക്ലാസ്സിൽ - FIVE YEAR PLANNING IN INDIA || INDIAN ECONOMY - KERALA PSC
Understand the most important facts related to the 5 Year Plans of India. Facts that most frequently come as questions in the competitive examinations are covered here. This class will be useful for all the Degree Level Kerala PSC examinations and LDC Examinations.…
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
Subject : VAIKKAM SATHYAGRAHA
#shortnoteAcademisPsc
Please open Telegram to view this post
VIEW IN TELEGRAM
👍4🔥1
നമ്മൾ നാലാം അധ്യായം ആരംഭിച്ചിരിക്കുന്നു!!
DAY 31 - 40❗️ ❗️
🔠 എല്ലാ വിഷയങ്ങളും Syllabus പ്രകാരം നമ്മൾ പഠിച്ചു പോവുകയാണ്.
🔠 പഠിച്ച കാര്യങ്ങൾ Tests എഴുതി ഉറപ്പിച്ചിട്ടുണ്ട്
🔠 Extra information ഉള്ള pdf വായിച്ചു മനസിലാക്കി Revision നടത്തുന്നുണ്ട്
🔠 നിങ്ങളിൽ കുറെ ആളുകൾ, ഇടക്ക് ഒന്ന് തളർന്നാൽ പോലും, തിരിച്ച് പഠനത്തിലേക്ക് വന്നിട്ടുണ്ട്!!
🔥 🔥 അഭിനന്ദനങ്ങൾ!! ഈ പ്രയത്നം വെറുതെ അല്ല എന്ന് അറിയുക. NOTHING REPLACES HARDWORK AND CONSISTENCY !!
☀️ ☀️ All the best കുട്ടികളെ!!
DAY 31 - 40