Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
Azhvar Saints were the devotees of

ആഴ്വാർ സന്യാസികൾ ആരുടെ ഭക്തർ ആയിരുന്നു?
Anonymous Quiz
32%
Vishnu
52%
Shiva
7%
Devi
9%
Muruka
👍4
Aandaal - a famous Bhakthi Saint was the devotee of ?

പ്രശസ്ത സന്യാസിനി ആയ ആണ്ടാൾ ആരുടെ ഭക്ത ആയിരുന്നു?
Anonymous Quiz
30%
Shiva
35%
Vishnu
28%
Muruka
7%
Mariyamma
👍2
Who established the Veerashaiva Movement?

വീരശൈവ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
Anonymous Quiz
13%
കാരയ്ക്കൽ അമ്മയാർ
5%
അപ്പർ
69%
ബസവണ്ണ
12%
സിദ്ധരാമ
👍2
പ്രശസ്ത കൃഷ്ണഭക്ത ആയിരുന്ന മീരാഭായ് ഇത് നാട്ടുകാരി ആയിരുന്നു?

Famous Krishna devotee Meerbhai belonged to which region?
Anonymous Quiz
25%
Maharashtra
34%
Gujarat
25%
Awadh
16%
Rajasthan
👍4
🔠🔠🔠 0️⃣1️⃣

⛔️ 🔠🔠🔠🔠

DATE : 19/05/2026, Tuesday
TIME : 07 30 PM

❗️INDIAN HISTORY ❗️

ഇന്ന് വൈകീട്ട്, നമ്മുടെ STAGE 03 - STUDY PLAN ന്റെ ഭാഗം ആയിട്ടുള്ള ആദ്യ REVISION CLASS നിങ്ങൾക്ക് LIVE ആയി തരികയാണ്. Q&A MODEL ക്ലാസ് ആണ് തരുന്നത്. നമ്മൾ ശ്രദ്ധിക്കാതെ വിടുന്ന ഭാഗങ്ങൾ നമുക്കൊന്ന് ചോദ്യരൂപത്തിൽ പഠിക്കാം. നിങ്ങളുടെ സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കുക, ധൈര്യത്തോടെ പഠിച്ചു മുന്നോട്ട് പോവുക.

https://youtube.com/live/9RLiy4M1buU

NB : Class Link തുറന്ന് ഇപ്പോൾ തന്നെ like ചെയ്തിടുക. മറക്കാതെ പഠിച്ച് തീർക്കുക.

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍13👎1
INDIAN HISTORY - STAGE 03 REVISION.pdf
1.4 MB
💎💎 ഇന്നത്തെ INDIAN HISTORY ക്ലാസിന്റെ pdf.

ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക, extra points നിങ്ങൾക്ക് എഴുതാൻ pdf ൽ തന്നെ ഒരു ഭാഗം കൊടുത്തിട്ടുണ്ട്.

ഇനിയുള്ള ക്ലാസ്സുകളിലും ഇന്നത്തെ ആവേശത്തോടെ തന്നെ പങ്കു കൊള്ളുക. Mains കൂടെ പഠിച്ചിട്ട്, നമുക്ക് ഇത്തവണ ഒരു കസേര വലിച്ചിട്ട് ഇരിക്കാനുള്ളതാണ്!!

🎖🎖 തുടരും!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
😍26🔥9👍1
World Geography Nutshell .pdf
497.6 KB
🔠🔠🔠 0️⃣2️⃣

DATE : 20/05/2026, Wednesday

❗️WORLD GEOGRAPHY❗️

ലോകഭൂമിശാസ്ത്രത്തിലെ പഠനവുമായി ബന്ധപ്പെട്ട, നിങ്ങൾ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ അടങ്ങുന്ന ഒരു pdf ആണിത്.

ശ്രദ്ധിക്കുക - ഈ ഭാഗങ്ങളും, അനുബന്ധമായി ഇടങ്ങളും വേഗത്തിൽ വായിച്ചു പോവുകയാണ് നിങ്ങൾ വേണ്ടത്. ഈ PDF മാത്രം വായിക്കുകയല്ല!! ഈ PDF നിങ്ങൾക്ക് ഒരു വഴികാട്ടി ആണ്.

📱 📱 വൈകുന്നേരത്തെ ക്ലാസിന് തയ്യാറാവുക.

🔥🔥 തുടരാം!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
🔥12👍7
Which part of the earth is known as Cryosphere?

ക്രയോസ്ഫിയർ എന്ന് അറിയപ്പെടുന്നത് ഭൂമിയിലെ ഏത് ഭാഗം ആണ്?
Anonymous Quiz
25%
Frozen water areas
47%
Crystalline Rock areas
21%
High Coriolis force areas
7%
Highly Humid areas
As per Koppen's climate classification , Et - refers to which type of Climate?
Anonymous Quiz
16%
Monsoon type
29%
Polar Type
38%
Steppe Type
18%
Tundr Type
Which of the following Koeppen's classification in India is wrongly matched?

കോയിപ്പൻ കാലാവസ്ഥ വിഭജനങ്ങളിൽ ഇന്ത്യയിലെ പട്ടികയിൽ തെറ്റായ ജോഡി കണ്ടെത്തുക.
Anonymous Quiz
17%
Aw - Tropical Savannah
27%
BWhw - Hot Desert
23%
Et- Tundra Type
33%
E - Monsoon type with short dry season
Which of the following statements about Cirrus clouds is wrong?

സിറസ് മേഘങ്ങളെ പറ്റിയുള്ള പ്രസ്താവനകളിൽ തെറ്റായത് തിരിച്ചറിയുക.
Anonymous Quiz
14%
Form at a high altitude of about 8000-12000km
21%
Look likes feathers in appearance
25%
They are mostly made of ice crystals
40%
They generally bring rain in the afternoons
ഈയിടെ രാജ്യസുരക്ഷ കണക്കിലാക്കി ഇന്ത്യൻ ഗവൺമെന്റ് ഏറ്റെടുക്കുന്ന ദ്വീപാണ് ബിത്ര. ഇത് എവിടെ സ്ഥിതി ചെയ്യുന്നു?
Anonymous Quiz
30%
ലക്ഷദ്വീപ്
41%
ആൻഡമാൻ
21%
നിക്കോബാർ
8%
ധനുഷ്കോടി
Europe's largest and one of the world's most active volcanoes - Mount Etna is situated in which country?

ഈയിടെ പൊട്ടിത്തെറിക്കാൻ ആരംഭിച്ച യൂറോപ്പിലെ ഏറ്റവും വലിയ അഗ്നിപർവ്വതം - മോണ്ട് എറ്റ്ന ഏത് രാജ്യത്തിൽ ആണ്?
Anonymous Quiz
7%
France
30%
Croatia
55%
Italy
9%
Greece
👍1
Delhi's Central Ridge has been declared as reserved forest recently. This ridge is an extension of which mountain range?

ഡൽഹി സെൻട്രൽ റിഡ്ജ് ഒരു റിസർവ് വനം ആയി പ്രഖ്യാപിക്കപ്പെട്ടു. ഈ ഭാഗം ഏത് പർവതനിരയുടെ തുടർച്ച ആണ്?
Anonymous Quiz
14%
Shiwalik
23%
Pir Panjal
12%
Dehradun
51%
Aravali
🔥4
Which of the following is not an example for Igneous rocks?

ചുവടെ തരുന്നവയിൽ ആഗ്നേയ ശിലകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
Anonymous Quiz
20%
Dolerite
35%
Breccia
29%
Basalt
17%
Gabbro
Bora caves (limestone caves) of Anantagiri Hills is located in which Indian State?

ലൈംസ്റ്റോൺ ഗുഹകൾ ആയ ബോറ ഗുഹകൾ ഉള്ള അനന്തഗിരി മലനിരകൾ ഏത് സംസ്ഥാനത്തിൽ ആണ്?
Anonymous Quiz
39%
Madhya Pradesh
20%
Odisha
18%
Rajasthan
22%
Andhra Pradesh
Which of the following affects the Indian Monsoon's arrival and distribution?

ഇന്ത്യൻ മൺസൂണിന്റെ വരവും വ്യാപ്തിയും നിയന്ത്രിക്കുന്ന ഘടകങ്ങൾ ഏതാണ്?
Anonymous Quiz
7%
Jet streams
19%
ITCZ above North India
7%
ENSO
67%
All the above
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔠🔠 0️⃣2️⃣

⛔️ 🔠🔠🔠🔠

DATE : 20/05/2026, Wednesday
TIME : 07 30 PM

❗️WORLD GEOGRAPHY ❗️

ഇന്നലെ ഉണ്ടായിരുന്ന അതേ ആവേശത്തോടെ എത്തുക. നമുക്ക് ഇന്ന് WORLD GEOGRAPHY യിലെ പ്രധാന ഭാഗങ്ങൾ effective ആയി പഠിക്കാം. Q&A MODEL ക്ലാസ് ആണ് തരുന്നത്. ശ്രദ്ധിക്കാതെ വിടുന്ന ഭാഗങ്ങൾ നമുക്കൊന്ന് ചോദ്യരൂപത്തിൽ പഠിക്കാം. നിങ്ങളുടെ സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കുക, ധൈര്യത്തോടെ പഠിച്ചു മുന്നോട്ട് പോവുക.

https://youtube.com/live/O3W-WOOTPRc

NB : Class Link തുറന്ന് ഇപ്പോൾ തന്നെ like ചെയ്തിടുക. മറക്കാതെ പഠിച്ച് തീർക്കാം.

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍4