Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
TARGET GK Kerala History Part 01 & 02.pdf
1.5 MB
TARGET GK - CLASS 05 & 06 pdf

❗️KERALA HISTORY

🟥 Watch the Classes here

Kerala History Part 01 : https://youtu.be/T-_-sNBsjwg

Kerala History Part 02 : https://youtu.be/IAy4HMz40Vs

നിങ്ങളുടെ GK പഠനം എളുപ്പമാക്കാൻ വേണ്ടി ഉള്ള ഞങ്ങളുടെ ശ്രമം ആണിത്. ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ Data നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്. കൃത്യമായി കാണുക, നിങ്ങളുടെ ചിന്തകൾ videos ന്റെ കീഴെ രേഖപ്പെടുത്തുക.

☀️☀️ All the best കുട്ടികളെ!!

#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
🔥4
🎖🎖 KERALA LITERATURE AWARDS

🏆 KERALASAHITHYA ACADEMY AWARD 2024

🔴 Poetry - Anitha Thampi - Muringa Vazha Kariveppu
🔴 Novel - G.R.Indugopan - Aano
🔴 Story - V.Shinilal - Garisappa Aruvi Adhava Oru Jalayatra
🔴 Drama - Sasidharan Naduvil - Pithalashalabham
🔴 Literary Criticism - G.Dileepan - Ramayanathinte Charithrasanchaarangal
🔴 Biography&Autobiography - K.Rajasekharan Nair - Njan Enna Bhavam
🔴 Travelogue - K.R.Ajayan - Arohanam Himalayam
🔴 Humour - Niranjan - Keralathinte Maidhathmakatha
🔴 Children's Literature - E.N.Sheeja - Ammamanamulla Kanivukal
🔴 Scholarly Literature - Deepak.P. - Nirmithabudhikalathe samoohika Rashtreeya Jeevitham
🔴 Translation - Chinju Prakash - Ente Rajyam Ente Shareeram

🏆 KENDRASAHITHYA ACADEMY AWARD

🟡 2025 - Novel - N.Prabhakaran - Mayamanushyar
🟡 2024 - Poetry - K.Jayakumar - Pingalakeshini
🟡 2023 - Study - E.V.Ramakrishnan - Malayala Novalinte Deshakaalangal
🟡 2022 - Criticism - M.Thomas Mathew - Ashante Seethayanam

🏆 EZHUTHACHAN AWARD

✅ 2025 - K.G.Sanakara Pilla
✅ 2024 - N.S.Madhavan
✅ 2023 - S.K.Vasanthan

🏆 ODAKKUZHAL AWARD

🔸 2025 - E.P.Rajagopalan - Ukatha
🔸 2024 - K.Aravindakshan - Gopa
🔸 2023 - P.N.Gopikrishnan - Kavitha Mamsabhojiyanu

🏆 VAYALAR AWARD

🔹 2025 - E.Santhosh Kumar - Thapomayiyude Achan
🔹 2024 - Ashokan Charuvil - Kattoor Kadavu
🔹 2023 - Sreekumaran Thampi - Jeevitham Oru Pendulum

🏆 PATHMAPRABHA AWARD

🔘 2026 - R.Rajashree
🔘 2025 - Alankode Leelakrishnan
🔘 2024 - Rafeek Ahamed

🏆 HARIVARASANAM AWARD

♦️ 2026 - Thiruvizha Jayashankar
♦️ 2025 - Kaithapram Damodaran Namboothiri
♦️ 2024 - Veeramanidaasan

NB: There are more awards - Try to go through them also. Thank you.

#AcademisPSCshortnotes
Please open Telegram to view this post
VIEW IN TELEGRAM
🔥9👍1
Academis PSC
TARGET GK Kerala History Part 01 & 02.pdf
മുകളിലെ pdf ൽ - ശ്രീനാരായണഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ഇടം ആണ് കളവങ്കോട് ക്ഷേത്രം എന്ന് തിരുത്തി വായിക്കണം കേട്ടോ. 1927 നു ആണ് ഗുരു ഈ കണ്ണാടി പ്രതിഷ്ഠ നടത്തുന്നത്.
👍7
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
നമ്മുടെ TARGET GK Series നു കീഴെ വന്ന ഒരു comment ആണിത്. ഇത്തരം നല്ല വാക്കുകൾ തന്നെ ആണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. കൂടുതൽ മികച്ച ക്ലാസുകളുമായി നമുക്ക് Mains കൂടി പഠിച്ച് തീർക്കാം!

🌈 Degree Prelims ന്റെ വരാൻ പോകുന്ന രണ്ട് ഘട്ടങ്ങൾ ലക്ഷ്യമാക്കി നമ്മൾ നിങ്ങൾക്ക് തന്ന free classes ആയിരുന്നു ഇവ. നിങ്ങളിൽ ഒരുപാട് പേര് അവ കാണുകയും, ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തിരുന്നു.

Playlist Link : https://www.youtube.com/playlist?list=PL7gF2nT9vDcJyLKM4tSB24imy3zmMK2Wq

ഇനിയും കാണാത്തവർ കാണാൻ ശ്രമിക്കുക. ഇന്നും ക്ലാസ് ഉണ്ടായിരിക്കും. ആശംസകൾ.
Please open Telegram to view this post
VIEW IN TELEGRAM
😍6❤‍🔥1💯1
🔠🔤🔤🔤🔤🔤

🔠🔤

10 ദിവസങ്ങൾ - 10 ക്ലാസ്സുകൾ

🔠CLASS 07 - ECONOMICS

GK ആണ് എല്ലാവരെയും കുഴപ്പിക്കുന്നത്. നിങ്ങൾ പഠിയ്ക്കേണ്ട, എന്നാൽ പലപ്പോഴും വിട്ട് പോകുന്ന ചില ഇടങ്ങൾ തിരഞ്ഞെടുത്ത്, നമുക്ക് പഠിച്ച് തീർക്കാം. നിങ്ങൾക്കായി നൽകുന്ന ഒരു അവസാന വട്ട Targeted GK Revision ഇതാ. കാണുക - ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രേഖപ്പെടുത്തുക. ഇന്ന് നമുക്ക് INDIAN ECONOMY പഠിക്കാം!

Class Link : https://youtu.be/9MoL72Q35ow

✅ National Income
✅ Planning
✅ RBI & Monetary Policies
✅ Fiscal Policy
✅ Consumer Rights
✅ NITI AAYOG

🔥🔥 മുന്നോട്ട്!!

#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
🎉1
ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ !!

🔥 ഭയം അനാവശ്യമാണ് - പരീക്ഷ tough ആയാലും easy ആയാലും, മനസ്സിനെ നിയന്ത്രിക്കുക. ഒരൊറ്റ അറിയുന്ന ചോദ്യം പോലും ഇന്ന് തെറ്റരുത്.

🔥 3R FORMULA ഓർക്കുക - ഉറപ്പുള്ള ചോദ്യങ്ങൾ ആദ്യ റൗണ്ടിൽ തന്നെ കണ്ടെത്തി ആ marks ഉറപ്പിക്കുക.

🔥 നിങ്ങൾക്ക് 100 MARKS ആവശ്യം ഇല്ല. അതിനാൽ കുറച്ച് Tough Questions കണ്ട് ഭയപ്പെടേണ്ട.


🌈 🌈 അപ്പോൾ നമുക്ക് ഇനി MAINS പഠനത്തിൽ കാണാം!!
Please open Telegram to view this post
VIEW IN TELEGRAM
❤‍🔥18👍8
ബാലൻ സിനിമയുടെ തിരക്കഥ - ഗാനങ്ങൾ എന്നിവ രചിച്ചത് ആര്?

Who wrote the script for the first sound movie in Malayalam , Balan?
Anonymous Quiz
13%
J.C.Daniel
19%
S.Nottani
17%
C.V.Raman Pillai
51%
Muthukulam Raghavan Pilla
❤‍🔥5
'ദ കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ ' എന്ന ഫ്രഞ്ച് നോവൽ അടിസ്ഥാനം ആക്കി നിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രം?
Anonymous Quiz
14%
തച്ചോളി അമ്പു
50%
പടയോട്ടം
31%
കളിയാട്ടം
6%
സ്വയംവരം
👍3
മീനമാസത്തിലെ സൂര്യൻ - എന്ന ചലച്ചിത്രം ഏത് ചരിത്രസംഭവത്തിന്റെ അടിസ്ഥാനം ആക്കിയുള്ളതാണ്?
Anonymous Quiz
11%
മൊറാഴ സമരം
68%
കയ്യൂർ സമരം
15%
വൈദ്യുതി സമരം
5%
തോൽവിറക് സമരം
🔥5👌1
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിലവിൽ വന്ന വർഷം ഏത്?
Anonymous Quiz
21%
1998
31%
1996
35%
1995
12%
1994
👍2
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി കൊടുത്ത വർഷം ഏത്?
Anonymous Quiz
12%
1956
25%
1957
41%
1965
23%
1969
👍2
മികച്ച ചലച്ചിത്രത്തിനുള്ള ആദ്യത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സിനിമ ഏത്?
Anonymous Quiz
9%
കൂട്ടുകുടുംബം
19%
അടിമകൾ
42%
കുമാരസംഭവം
30%
കള്ളിച്ചെല്ലമ്മ
❤‍🔥2
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤 0️⃣3️⃣

🤩🤩🤩🤩🤩🤩🤩

🤩🤩🤩🤩🤩

DEGREE PRELIMINARY പരീക്ഷയിലെ കഴിഞ്ഞ 2 Stages ൽ വന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കി STAGE 03 നു തയ്യാറാക്കാം.

✔️ Daily Subjects to study
✔️ Important Points pdf
✔️ Related Facts Discussion Classes

കൂടുതൽ വിവരങ്ങൾ video കണ്ട് മനസിലാക്കുക.

https://youtu.be/hPJ5cU_LqY4

NB: MAINS EXAM നു നമ്മൾ നടത്താൻ പോകുന്ന പഠനത്തിന്റെ ഒരു Sample ആയി കണക്കാക്കിയാൽ മതി.

🔥🔥 തുടരാം!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
🔥5
STAGE 03 - STUDY PLAN.pdf
108.1 KB
🏆🏆 STAGE 03 - STUDY PLAN

🔠 17 DAYS
🔠 ONE SUBJECT / DAY
🔠 DAILY EVENING CLASS
🔠 FINAL FULL TEST

വരാൻ പോകുന്ന Stage 03 പരീക്ഷയ്ക്കായി ഞങ്ങൾ നൽകുന്ന ഒരു Compact & Effective TIme Table ഇതാ. ഓരോ ദിവസവും പഠിയ്ക്കാനുള്ള വിഷയങ്ങൾ ആണ് ഈ പട്ടികയിൽ ഉള്ളത്.

📣 ഓരോ topics ലെയും നിങ്ങൾ പഠിയ്ക്കേണ്ട Important Areas തലേ ദിവസം രാത്രി മറ്റൊരു pdf ആയി ഈ ചാനലിൽ (ACADEMIS PSC) നിങ്ങൾക്ക് ലഭിക്കും.

📣 എല്ലാ ദിവസവും വൈകീട്ട് അന്നു പഠിച്ച subject ന്റെ ഒരു revision class നിങ്ങൾക്ക് YouTube Channel ൽ ലഭിക്കും (Recorded/ Live)

NB : നാം DEGREE MAINS നു വേണ്ടി കൂടി ആണ് ഈ ഒരു തയ്യാറെടുപ്പ് തുടങ്ങുന്നത്. നിങ്ങൾക്ക് ഓരോരുത്തർക്കും ഏറ്റവും നല്ല രീതിയിൽ പരീക്ഷ എഴുതാൻ കഴിയുന്നതിനായി ആണ് ഇവ ഓരോന്നും ഞങ്ങൾ നൽകുന്നത്. ഉപയോഗപ്പെടുത്തുക, ക്ലാസ്സുകൾ കാണുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. നിങ്ങളുടെ പങ്കാളിത്തം ആണ് ഞങ്ങളുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ ആയി മാറുന്നത്.

🔥🔥 തുടരാം!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
🔥66👍7👏3
🚨🚨 Hello Everyone !!

The enthusiasm you people showing should continue till the final day of the Study Plan. We are preparing a detailed but crisp pdf of INDIAN HISTORY. The pdf will be uploaded tonight itself, so that you people can start studying from tomorrow morning.

Please remember - ഇന്ത്യൻ ചരിത്രം മുഴുവൻ വായിച്ച് തീർക്കാൻ നാളെ ഒരു ദിവസം മതിയാവില്ല. ഏറ്റവും പ്രധാനപ്പെട്ട points പഠിക്കുക. നാളെ വൈകീട്ട് തരുന്ന ക്ലാസ് കാണുക. കുറച്ച് ചോദ്യങ്ങൾ ചെയ്യുക. ഇതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ - അത് കണിശതയോടെ ചെയ്യുക.

⭐️⭐️ ഓരോ ദിവസവും നമുക്ക് ഉപയോഗപ്പെടുത്താം.
Please open Telegram to view this post
VIEW IN TELEGRAM
🔥34💯12👍5
INDIAN HISOTRY - NUTSHELL .pdf
411.3 KB
🔠🔠🔠 0️⃣1️⃣

DATE : 19/05/2026, Tuesday

❗️INDIAN HISTORY ❗️

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രധാന ഭാഗങ്ങളിലൂടെ നിങ്ങളെ കൊണ്ട് പോകുന്ന ഒരു PDF ആണിത്.

ശ്രദ്ധിക്കുക - ഈ ഭാഗങ്ങളും, അനുബന്ധമായി ഇടങ്ങളും വേഗത്തിൽ വായിച്ചു പോവുകയാണ് നിങ്ങൾ വേണ്ടത്. ഈ PDF മാത്രം വായിക്കുകയല്ല!! ഈ PDF നിങ്ങൾക്ക് ഒരു വഴികാട്ടി ആണ്.

📱 📱 വൈകുന്നേരത്തെ ക്ലാസിന് തയ്യാറാവുക.

🔥🔥 തുടരാം!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
😍26👍14👏5
Living space of Sufi Saints were known as ?

സൂഫി സന്യാസിമാരുടെ താമസസ്ഥലം അറിയപ്പെട്ടിരുന്ന പേര്?
Anonymous Quiz
38%
Khawalis
18%
Mureed
21%
Auliya
23%
Khanqah
👍5