Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
TARGET GK 03 - Geography of India & World Part 02.pdf
1.5 MB
TARGET GK - CLASS 02 & 03 pdf

❗️GEOGRAPHY - INDIA & WORLD

🟥 Class Links -

PART 01: https://youtu.be/7-s-p_---4o

PART 02: https://youtu.be/coZaoTTaBP0

നിങ്ങളുടെ GK പഠനം എളുപ്പമാക്കാൻ വേണ്ടി ഉള്ള ഞങ്ങളുടെ ശ്രമം ആണിത്. ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ Data നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്. കൃത്യമായി കാണുക, നിങ്ങളുടെ ചിന്തകൾ videos ന്റെ കീഴെ രേഖപ്പെടുത്തുക.

☀️☀️ All the best കുട്ടികളെ!!

#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
❤‍🔥8
🔠🔤🔤🔤🔤🔤🔤

🔠🔤🔤🔤🔤

പരീക്ഷകളിലെ special topics എങ്ങനെ ആണ് കൈകാര്യം ചെയ്യേണ്ടത്? ഇതാ നമ്മുടെ മുന്നിൽ ഉള്ള ഒരു special topic ഉദാഹരണം ആയി എടുത്ത് നമുക്ക് ഒന്ന് മനസ്സിലാക്കാം. എന്തെല്ലാം ആണ് University Assistant ന്റെ special topic ആയി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ വായിച്ച് തുടങ്ങാൻ കഴിയുന്നത്? നമുക്ക് ഒന്ന് നോക്കാം.

https://youtu.be/WdzT89SRk6s

🌈 🌈 അടുത്ത ഘട്ടം ആരംഭം!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤🔤

🔠🔤

10 ദിവസങ്ങൾ - 10 ക്ലാസ്സുകൾ

🔠CLASS 04 - INDIAN CONSTITUTION

GK ആണ് എല്ലാവരെയും കുഴപ്പിക്കുന്നത്. നിങ്ങൾ പഠിയ്ക്കേണ്ട, എന്നാൽ പലപ്പോഴും വിട്ട് പോകുന്ന ചില ഇടങ്ങൾ തിരഞ്ഞെടുത്ത്, നമുക്ക് പഠിച്ച് തീർക്കാം. നിങ്ങൾക്കായി നൽകുന്ന ഒരു അവസാന വട്ട Targeted GK Revision ഇതാ. കാണുക - ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രേഖപ്പെടുത്തുക. ഇന്ന് നമുക്ക് ഇന്ത്യൻ ഭരണഘടന അറിയാം. പഠിച്ച് അവസാനിപ്പിക്കുക.

https://youtu.be/xr06UHgAr-g

🔥🔥 മുന്നോട്ട്!!

#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
TARGET GK 04 - Indian Constitution.pdf
1.3 MB
TARGET GK - CLASS 04 pdf

❗️INDIAN CONSTITUTION

🟥 Class Link : https://youtu.be/xr06UHgAr-g

നിങ്ങളുടെ GK പഠനം എളുപ്പമാക്കാൻ വേണ്ടി ഉള്ള ഞങ്ങളുടെ ശ്രമം ആണിത്. ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ Data നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്. കൃത്യമായി കാണുക, നിങ്ങളുടെ ചിന്തകൾ videos ന്റെ കീഴെ രേഖപ്പെടുത്തുക.

☀️☀️ All the best കുട്ടികളെ!!

#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
💥 5-Level Smart REVISION Tests:

🤩 Mini Mocks (10 Marks) – ഒരു Topic പഠിച്ച ഉടൻ test → Instant revision
🤩 Focus Tests (20 Marks) – ചെറിയ topics combine ചെയ്ത് strong revision
🤩 Subject Mastery Tests (30 Marks) – മുഴുവൻ subject cover ചെയ്യുന്ന powerful revision
🤩 Full Mock (100 Marks) – Real Exam Experience 💯
🤩 Full GK Tests – GK repeated revision = Marks secured

🎯 BONUS: Study Plan Tests
✔️ 75 Day Plan
✔️ 90 Day Plan
👉 പരീക്ഷയിലൂടെ മുഴുവൻ syllabus വീണ്ടും complete!

🖥 Click here to join the Degree Prelims TEST SERIES:

📱 App Link: https://pxwds.on-app.in/app/oc/322419/pxwds?

💻 Web Link: https://pxwds.courses.store/322419

എന്നാൽ തുടങ്ങുക അല്ലെ, പഠിച്ചും പരീക്ഷ എഴുതിയും തന്നെ നമുക്ക് പരീക്ഷക്ക് തയ്യാറെടുക്കാം. ⌚️
തെറ്റുകൾ കുറയുമ്പോൾ marks താനെ കൂടും. അങ്ങനെ മാർക്ക് കൂടുമ്പോഴാണ് നമ്മുടെ പേര് റാങ്ക്ലിസ്റ്റിൽ വരുന്നത്.

⤴️ Practice → Analyse → Improve → RANKLIST
Please open Telegram to view this post
VIEW IN TELEGRAM
🤩🤩🤩🤩 🤩🤩

👑 SECRETARIAT ASSISTANT EXAM 👑

വിജയിച്ചവർക്ക് പറയാൻ ഉള്ള കഥകളിൽ നമുക്കുള്ള ഒരുപാട് പാഠങ്ങൾ ഉങ്ങാകും. ഇതാ ജിഷ്ണുവിന് പറയാനുള്ള കാര്യങ്ങൾ നമുക്ക് കേൾക്കാം. വരാൻ പോകുന്ന DEGREE പരീക്ഷകൾ എഴുതാൻ പോകുന്നവർ തീർച്ചയായും കേൾക്കേണ്ട 20 Minutes ആണ് ഇത്. മോശം ദിവസങ്ങളും, മാർക്ക് കുറയുന്ന പരീക്ഷകളും സ്വാഭാവികം മാത്രം ആണ്. പഠിക്കുക, മുന്നോട്ട് തന്നെ പോവുക.

https://youtu.be/JoqrLM21z3Q

#academistestimonials
Please open Telegram to view this post
VIEW IN TELEGRAM
👍1
🔠🔤🔤🔤🔤

🔠🔤🔤🔤🔤

🅱️🔤🔤🔤🔤

🫴🫴 UNIVERSITY ASSISTANT + COMPANY CORPORATION BOARD ASSISTANT

നമ്മൾ അങ്ങനെ നമ്മുടെ DEGREE MAINS BATCH നു തുടക്കം കുറിക്കുകയാണ്. ആദ്യ ഘട്ടം കഴിഞ്ഞ കുട്ടികൾക്ക് സമയം കളയാതെ പഠനം ആരംഭിക്കാം. അടുത്ത രണ്ട് Stages ലേ കുട്ടികൾ tension അടിക്കണ്ട - നമ്മൾ ഒരുമിച്ച് തന്നെ ആണ് പഠിച്ച് മുന്നോട്ട് പോവുക. കൂടുതൽ വിവരങ്ങൾക്ക് video കാണുക.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

https://youtu.be/BmKQCpeW_e8

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATACH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATACH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
👎1
Which of the following tags defines a Hyperlink to connect to other webpages?
Anonymous Quiz
3%
<ca>
39%
<a>
54%
<Hyp>
5%
<c>
👍3
What is the last tag in HTML document?

HTML ൽ ഒരു ഡോക്യുമെന്റിന്റെ അവസാനം ഉള്ള ടാഗ് ഏതാണ്?
Anonymous Quiz
3%
<del>
8%
<final>
62%
</html>
27%
<end>
👍3
Which tag is used to define/open a document in HTML?
Anonymous Quiz
41%
<html>
34%
<open>
19%
<start>
6%
<begin>
👍2
Which of the following is not an example for a High Level Language?
Anonymous Quiz
15%
Machine language
15%
Assembly Language
26%
C++
43%
Both Machine & Assembly language
👍4
🤩🤩🤩🤩 🤩🤩

👑 SECRETARIAT ASSISTANT EXAM 👑

കുറെ അധികം പഠിച്ചിട്ടും വിജയിക്കാൻ കഴിയുന്നില്ല എന്നൊരു പ്രശ്നം ഒരുപാട് പേര് പറയാറുണ്ട്. ഇതാ പഠിക്കുന്നതിനൊപ്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ - എല്ലാവരും വരുത്തുന്ന ചില പ്രധാന mistakes. Rank Holder ൽ നിന്ന് തന്നെ കേൾക്കാം. ഇത്തിരി നേരം ഉള്ള ഒരു സംസാരം ആണ്. പരീക്ഷകൾക്ക് തയ്യാറാകുന്നവർ കേൾക്കാൻ ശ്രമിക്കുക. ശക്തിയോടെ മുന്നോട്ട് പോകാം!!

https://youtu.be/JoqrLM21z3Q

#academistestimonials
Please open Telegram to view this post
VIEW IN TELEGRAM
👏1
🔠🔤🔤🔤🔤

🔠🔤🔤🔤🔤

🅱️🔤🔤🔤🔤

🫴🫴 UNIVERSITY ASSISTANT + COMPANY CORPORATION BOARD ASSISTANT

നമ്മൾ അങ്ങനെ നമ്മുടെ DEGREE MAINS BATCH നു തുടക്കം കുറിക്കുകയാണ്. ആദ്യ ഘട്ടം കഴിഞ്ഞ കുട്ടികൾക്ക് സമയം കളയാതെ പഠനം ആരംഭിക്കാം. അടുത്ത രണ്ട് Stages ലേ കുട്ടികൾ tension അടിക്കണ്ട - നമ്മൾ ഒരുമിച്ച് തന്നെ ആണ് പഠിച്ച് മുന്നോട്ട് പോവുക. കൂടുതൽ വിവരങ്ങൾക്ക് video കാണുക.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

https://youtu.be/BmKQCpeW_e8

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤🔤

🔠🔤

10 ദിവസങ്ങൾ - 10 ക്ലാസ്സുകൾ

🔠CLASS 05 - KERALA HISTORY

GK ആണ് എല്ലാവരെയും കുഴപ്പിക്കുന്നത്. നിങ്ങൾ പഠിയ്ക്കേണ്ട, എന്നാൽ പലപ്പോഴും വിട്ട് പോകുന്ന ചില ഇടങ്ങൾ തിരഞ്ഞെടുത്ത്, നമുക്ക് പഠിച്ച് തീർക്കാം. നിങ്ങൾക്കായി നൽകുന്ന ഒരു അവസാന വട്ട Targeted GK Revision ഇതാ. കാണുക - ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രേഖപ്പെടുത്തുക. ഇന്ന് നമുക്ക് KERALA HISTORY അറിയാം. പഠിച്ച് അവസാനിപ്പിക്കുക.

https://youtu.be/T-_-sNBsjwg

🔥🔥 മുന്നോട്ട്!!

#targetgkAcademispsc
Please open Telegram to view this post
VIEW IN TELEGRAM
❤‍🔥3
✉️✉️ മുകളിലെ TARGET GK - KERALA HISTORY ക്ലാസിന്റെ രണ്ടാം ഭാഗം കൂടി വരുന്നുണ്ട്. ആദ്യ ഭാഗം കണ്ട്, പഠിച്ച് തീർക്കുക. രണ്ടാം ഭാഗം കൂടി ലഭ്യമാക്കിയതിന് ശേഷം ഇവിടെ തന്നെ രണ്ട് ക്ലാസുകളുടേയും pdfs നിങ്ങൾക്ക് ലഭിക്കും. Classes കാണുക, നിങ്ങളുടെ അഭിപ്രായങ്ങൾ , വിമർശനങ്ങൾ എന്നിവ രേഖപ്പെടുത്തുക.

🌈 Thank you!!
Please open Telegram to view this post
VIEW IN TELEGRAM
👍9
PSC_പ്രായപരിധി_40_വയസ്_ഉത്തരവ്.pdf
198.3 KB
KERALA PSC EXAMS - അപേക്ഷിക്കാനുള്ള പ്രായപരിധി 4 വർഷം കൂടി ഉയർത്തി ഉള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നു!!
👍2
🔥🔥 ആത്മവിശ്വാസത്തിന്റെ കളി

പലപ്പോഴും എല്ലാം പഠിച്ച് പോകുന്നതല്ല, പഠിച്ചത് ഏറ്റവും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുക എന്നതാണ് നമ്മളെ വിജയത്തിലേക്ക് നയിക്കുന്ന ഘടകം ആവുക. വരാൻ പോകുന്ന രണ്ട് ഘട്ടങ്ങളിൽ ഡിഗ്രി പരീക്ഷ എഴുതാൻ പോകുന്നവർ തീർച്ചയായും കണ്ട് പോകേണ്ട ഒരു വീഡിയോ ആണിത്. നിങ്ങൾ ആലോചിക്കുന്ന 5 tension points നമുക്ക് ഒന്ന് പരിശോധിക്കാം.

പ്രശ്നങ്ങളെ പറ്റി ആലോചിച്ച് ഇരിക്കൽ അല്ല, അവയ്ക്കുള്ള പരിഹാരം കാണൽ ആണ് മുന്നോട്ടുള്ള വഴി - നമുക്ക് മുന്നോട്ട് തന്നെ പോകാം!!

https://youtu.be/5wXCPyYztwE

👑👑 തുടരാം!!
Please open Telegram to view this post
VIEW IN TELEGRAM
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤🔤

🔠🔤

10 ദിവസങ്ങൾ - 10 ക്ലാസ്സുകൾ

🔠CLASS 06 - KERALA HISTORY : PART 02

GK ആണ് എല്ലാവരെയും കുഴപ്പിക്കുന്നത്. നിങ്ങൾ പഠിയ്ക്കേണ്ട, എന്നാൽ പലപ്പോഴും വിട്ട് പോകുന്ന ചില ഇടങ്ങൾ തിരഞ്ഞെടുത്ത്, നമുക്ക് പഠിച്ച് തീർക്കാം. നിങ്ങൾക്കായി നൽകുന്ന ഒരു അവസാന വട്ട Targeted GK Revision ഇതാ. കാണുക - ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രേഖപ്പെടുത്തുക. ഇന്ന് നമുക്ക് KERALA HISTORY യിലെ നവോത്ഥാന കാലഘട്ടം, പത്രങ്ങൾ, ഐക്യകേരള പ്രസ്ഥാനങ്ങൾ, ഒന്നാം മന്ത്രിസഭ എന്നിവ അറിയാം. പഠിച്ച് അവസാനിപ്പിക്കുക.

🔥🔥 മുന്നോട്ട്!!

#targetgkAcademispsc

Class Link : https://youtu.be/IAy4HMz40Vs
Please open Telegram to view this post
VIEW IN TELEGRAM