Academis PSC
13.9K subscribers
1.16K photos
2 videos
233 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
☀️☀️ അഞ്ച് തിണകൾ ഇനി മറക്കില്ല!!

കേരള ചരിത്രത്തിലെ പ്രധാന അധ്യായം ആണ് സംഘകാലഘട്ടം! ഈ കാലത്തിൽ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ നാടിനെ പല തിണകൾ ആയി വിഭജിച്ചിരുന്നു. PSC പരീക്ഷകളിൽ നമുക്ക് ഇവിടെ നിന്ന് ചോദ്യങ്ങൾ വരാറുണ്ട്. 3 Minute കൊണ്ട് ഈ ഭാഗം അങ്ങ് പഠിച്ച് തീർത്താലോ??

https://youtube.com/shorts/vn4GoOb5kQs
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 5 Hours മാത്രം ഉള്ള ഒരു കുഞ്ഞ് ക്ലാസ് ഇതാ!! എളുപ്പത്തിൽ നിങ്ങൾക്ക് ആവശ്യമുള്ള Topic ലഭിക്കാൻ ആയി മുഴുവൻ ക്ലാസ്സും Time Stamp ചെയ്തു നിങ്ങൾക്ക് വേണ്ടി തന്നിരിക്കുന്നു. വിദേശികളുടെ ആഗമനം, അവർ കേരളത്തിന്റെ ചരിത്രത്തിൽ വരുത്തിയ മാറ്റങ്ങൾ, ഇവിടെ ബ്രിട്ടീഷുകാർ വിജയിച്ചത് എങ്ങിനെ!! എല്ലാം അറിയാം, പരീക്ഷയിൽ എഴുതാം!!

✏️ ARRIVAL OF EUROPEANS

✏️ CONTRIBUTIONS

✏️ BRITISH & INITIAL RESISTANCES

00:00:00 introduction
00:12:30 Portuguese expeditions
00:21:58 Vasco da-gama at Kappad Calicut
00:28:20 Issues with Arabs and Zamorin
00:38:30 Pedro Álvares Cabral
00:43:20 Second arrival of Vasco da Gama
00:53:00 Kochi - Calicut War
00:57:13 Manual Fort - Aay Fort - Pallippuram Fort - Vypin Fort
01:04:30 Dom Francisco de Almeida - St. Angelo Fort
01:10:00 Blue Water Policy
01:15:10 Afonso de Albuquerque
01:20:00 Kannur treaty of 1513
01:38:00 Third arrival and death of Vasco da Gama
01:49:35 Zamorins of Calicut
01:57:35 Revathi Pattathanam
02:05:40 Mamangam
02:13:40 Kunjalimarakkar - 4 Kunjalis
02:23:30 Chaliyam Fort construction
02:27:40 Ponnai Treaty of 1540
02:38:46 Contributions by Portuguese in Kerala
02:45:20 Religious policies - Synod of Diamper or Udayamperoor Synod
02:48:30 Coonan Cross Oath (Koonan Kurishu Sathyam)
02:53:02 Dutch power in Kerala
03:01:05 Places and old names
03:26:30 Battle of Kolachal (Kolachal Yudham)
03:24:26 Hortus Malabaricus - Contributions of Dutch
03:56:16 French power in Kerala
03:58:10 British arrival in Kerala - Intro
04:08:40 Master Ralph Fitch
04:15:30 Anjuthengu Kalaapam
04:17:40 Aattingal Kalaapam
04:22:20 Treaty between EIC and Travancore
04:33:00 Mysore attacks
04:45:15 Malabar Part of Madras
04:47:34 Kochi under the influence of Madras
04:49:25 Travancore completely under British

🔠 Click here to join our Company/Corporation/Board Assistant course : https://pxwds.courses.store/740286

🔠 Click here to watch it in YouTube : https://www.youtube.com/watch?v=4E4J-iokLH0

☀️☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
👍9👌1
യു എസ് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗത്തിൽ ജേതാവായത് ആര്?

Who won the 2025 US Open Tennis Men's Title?
Anonymous Quiz
45%
Carlos Alcaraz
30%
Janik Sinner
14%
Alexander Zverev
10%
Novac Djocovic
👌1
യു എസ് ഓപ്പൺ ടെന്നീസ് വനിതാവിഭാഗത്തിൽ ജേതാവായത് ആര്?

Who won the 2025 US Open Tennis Women's Title?
Anonymous Quiz
11%
Amanda Anisimova
56%
Aryna Sabalenka
21%
Iga Swiatek
11%
Coco Gauff
👍1
Who won the Durand Cup trophy of 2025?

2025 ലേ ഡ്യൂറാൻഡ് കപ്പ് ഫുട്ബോൾ വിജയികൾ ആര്?
Anonymous Quiz
10%
Diamond Harbour
47%
Mohun Bagan
36%
North-East United
7%
East Bengal
👍1
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസേഴ്സ് ആയി ഈയിടെ മാറിയത്

Who became the lead sponsors of Indian Cricket Team?
Anonymous Quiz
11%
Oppo
17%
Star India
49%
Apollo Tyres
23%
Dream 11
👍1
ഈ വർഷത്തെ വയലാർ അവാർഡ് , 'തപോമയിയുടെ അച്ഛൻ' എന്ന നോവലിന് സ്വന്തമാക്കിയത് ആര്?

Who won this year's Vayalar Award for the novel 'Thapomayiyude Achan'?
Anonymous Quiz
8%
Subhash Chandran
18%
Perumbadavam Shridharan
72%
E.Santhosh Kumar
2%
K R Meera
🔥2👍1
🔥🔥 ഉറച്ച് നിൽക്കാൻ തീരുമാനിച്ചവരോട്!!

പ്രിയപ്പെട്ടവരെ!! Please read completely!!

ഒരാഴ്ച മാത്രം ഉള്ള MINI STUDY PLAN ന്റെ രണ്ടാം ദിവസം ആണ്. ഒരു വലിയ യാത്ര, അതായത് MAIN STUDY PLAN നു മുമ്പായി എങ്ങനെ ഒരു Study Plan പഠിച്ച് അവസാനിപ്പിക്കാം എന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ ആണ് ഞങ്ങൾ ഈ extra effort ഇടുന്നത്. ഈ ഒരു ആഴ്ച നിങ്ങൾ സ്വയം test ചെയ്തു നിങ്ങളുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കുക.

നാളെ, 08-10-2025, Wednesday നിങ്ങൾക്ക് അത് വരെ തന്ന ഭാഗങ്ങളിൽ നിന്നും ഒരു Mini Test ലഭിക്കുന്നതാണ്. ചെയ്തു നോക്കുക, പഠിച്ചത് ഓർക്കാൻ കഴിയുന്നുണ്ടോ എന്ന് സ്വയം തിരിച്ചറിയുക.

ഓരോ ദിവസം കഴിയുമ്പോഴും തളർന്ന് പോകുന്ന ഒരാൾ ആയി മാറണോ, അതോ പരീക്ഷ കഴിഞ്ഞതിനു ശേഷം, " I DID IT !! " എന്ന ആ മനോഹരമായ വികാരം സ്വയം അറിയണോ എന്ന് തീരുമാനിക്കുക. നിങ്ങളുടെ ആവേശം ആണ് ഞങ്ങളുടെയും ഊർജ്ജം. Syllabus പൂർണമായി പഠിച്ചു തീർക്കാൻ സഹായിക്കുന്ന, പരീക്ഷകൾ എഴുതി സ്വയം വിലയിരുത്താൻ സഹായിക്കുന്ന ഈ രീതി Academis PSC യോട് ചേർന്ന് ശീലമാക്കുക.

🔠 Click here to join Compnay/Corporation/Board Assistant Course : https://pxwds.courses.store/740286

🔥🔥 സ്വയം motivate ആവുക, മറ്റാർക്ക് വേണ്ടിയും കാത്തു നിൽക്കാതിരിക്കുക!!
Please open Telegram to view this post
VIEW IN TELEGRAM
👍12🔥8
☀️☀️ MINI STUDY PLAN

🔠🔠🔠 0️⃣3️⃣

🔠🔤🔤🔤🔤🔤

🔠🔤🔤🔤🔤🔤🔤


✏️ History of Travancore - Marthanda Varma to Sri Chithirathirunal (Class 11-14)

✔️ Timeline of Kings & Queens
✔️ Important Diwan - Policies
✔️ Popular movements
✔️ Administrative Reforms
✔️ Relation with British


💡💡 All the best !!
Please open Telegram to view this post
VIEW IN TELEGRAM
👍8
Wednesday Mini Test .pdf
299.8 KB
🔥MINI STUDY PLAN TEST🔥

നമ്മുടെ study plan ലേ അടുത്ത ഘട്ടം ഇതാ ഇവിടെ. നിങ്ങൾ കഴിഞ്ഞ 3 ദിവസം ആയി പഠിച്ച ഭാഗങ്ങൾ ഓർമ്മിച്ചെടുക്കാൻ കഴിയുന്നുണ്ടോ എന്ന് ഒന്ന് അറിയണ്ടേ??

✔️ 15 Questions
✔️ 15 Minutes
✔️ Key
✔️ Detailed Explanations

Secretariat Assistant പരീക്ഷക്ക് പറഞ്ഞു കൊണ്ടിരുന്ന കാര്യം ഇവടെയും പറയുന്നു!! pdf വായിച്ചു നോക്കാതെ, സമയം വെച്ച് പരീക്ഷ ആയി തന്നെ എഴുതുക. Recalling ability & Time Management ആണ് ഇവിടെ നമ്മൾ പരിശോധിക്കുന്നത്. സ്വയം തിരിച്ചറിയുക, improve ചെയ്യുക. You will thank me later!

☀️☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
👍16
☀️☀️ MINI STUDY PLAN

🔠🔠🔠 0️⃣4️⃣

🔠🔤🔤🔤🔤🔤

🔠🔤🔤🔤🔤🔤🔤

✏️ Social & Religious Movements (Class 15-19)

✔️ Important Reformers
✔️ Literature Works of Reformers
✔️ Important Organisations
✔️ Women Leaders

💡💡 All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 രസതന്ത്ര നൊബേൽ 2025

💡💡 നൊബേൽ സമ്മാനം ലഭിക്കുന്ന ആളുകളുടെ പേര്, അവർക്ക് എന്ത് പഠനത്തിന് സമ്മാനം ലഭിച്ചു എന്നീ കാര്യങ്ങൾ പ്രത്യേകം നോട്ട് ചെയ്യുക. 2025 ലേ അവാർഡുകൾ ഒരു single page ൽ എഴുതി സൂക്ഷിക്കുക.

ALL THE BEST !!
Please open Telegram to view this post
VIEW IN TELEGRAM
☀️☀️ Company/Corporation/Board Assistant Course

Hello Everyone!!

അങ്ങനെ Academis PSC അടുത്ത Course ലേക്ക് കടക്കുകയാണ്. Company/Corporation/Board Assistant പരീക്ഷ ലക്ഷ്യം വെച്ചുള്ള കോഴ്സ് ആണ് നമ്മൾ ഇന്ന് ഇവിടെ തുടങ്ങുന്നത്. ഇത് PRELIMINARY + MAINS (Special Topic included) ഉൾപ്പെടെ ഉള്ള Complete Course ആണ് എന്ന് ആദ്യം തന്നെ പറയട്ടെ! ഒപ്പം ഒരു കാര്യം കൂടി. ആദ്യ ഘട്ടത്തിൽ Preliminary തലത്തിന്റെ പഠനഭാഗങ്ങൾ ആണ് നിങ്ങൾക്ക് ലഭിക്കുന്നത്. Mains Syllabus വരുന്നതോടു കൂടി നമ്മൾ ആ ക്ലാസുകളും കോഴ്സിലേക്ക് ചേർത്തു തുടങ്ങുന്നതാണ്.

SCERT/NCERT Text Books, Previous Exams, Special Topic നു വേണ്ടി അരച്ച് കലക്കി ഉള്ള ക്ലാസ്സുകൾ, എണ്ണമില്ലാത്ത അത്രയും Sectional & Full Tests എന്നിവ കൂടാതെ ഒരു ഗംഭീര STUDY PLAN കൂടി നിങ്ങൾക്കായി ലഭ്യമാക്കുന്നതാണ്. Study Plan കുറച്ച് മുന്നോട്ട് പോയതിന് ശേഷം നിങ്ങൾ പഠിച്ച് തീർത്ത ഭാഗങ്ങളുടെ Live Revision Classes നമ്മൾ ആരംഭിയ്ക്കുന്നതുമാണ്. ചുരുക്കത്തിൽ , നിങ്ങൾ മറ്റെല്ലാം മാറ്റി വെച്ച്, പഠിയ്ക്കാൻ കൂടെ കൂടുകയാണ് എങ്കിൽ, ഈ പരീക്ഷ മറികടക്കാൻ വേണ്ട എല്ലാം നിങ്ങളുടെ മുന്നിൽ ഞങ്ങൾ തയ്യാറാക്കി തന്നിരിക്കും!!

Course ൽ ചേർന്നവരെ ചേർത്തു കൊണ്ട് Faculties എല്ലാം ഉള്ള ഒരു Paid Telegram Group ആരംഭിക്കുന്നതാണ്. പരീക്ഷകൾ എല്ലാം അവസാനിക്കുന്നത് വരെയും നിങ്ങളുടെ സംശയങ്ങൾ തീർക്കുന്നതിനും മറ്റുമായി നിങ്ങൾക്ക് ആ group ഉപയോഗപ്പെടുത്താം. സംശയങ്ങൾ ബാക്കി വെച്ച് നിങ്ങൾ ആരും പരീക്ഷ ഹാളിലേക്ക് പോവില്ല!

☀️☀️ Click here to join our Company/Corporation/Board Assistant course : https://pxwds.courses.store/740286

NB: ഇനി എല്ലാ തവണത്തെയും പോലെ ഉള്ള വിശേഷം - ഞങ്ങളെ വിശ്വസിച്ച് ആദ്യം തന്നെ ഒപ്പം കൂടുന്നവർക്കായി ഒരു FEE ഇളവ് തുടക്കത്തിലെ കുറച്ച് ദിവസങ്ങളിൽ ഉണ്ടായിരിക്കും. Mains & Special Topic ഉൾപ്പെടെ വളരെ ചുരുങ്ങിയ ഫീസിൽ ആണ് നിങ്ങൾക്ക് ഞങ്ങൾ തരുന്നത്. അതിനാൽ തന്നെ വളരെ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ offer ഞങ്ങൾ അവസാനിപ്പിക്കും എന്ന് സ്നേഹത്തോട് കൂടി അറിയിക്കട്ടെ!!

🔥🔥 ഒന്നിച്ച് തുടങ്ങാം, തുടരാം!!
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 ഭൗതികശാസ്ത്ര നൊബേൽ 2025
Please open Telegram to view this post
VIEW IN TELEGRAM
☀️☀️ MINI STUDY PLAN

🔠🔠🔠 0️⃣5️⃣

🔠🔤🔤🔤🔤🔤

🔠🔤🔤🔤🔤🔤🔤

✏️ National Movement (Class 20&21)

✏️ United Kerala Movement (Class 22)

💡💡 All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔥 MINI STUDY PLAN 🔥

കേരള ചരിത്രം പഠിച്ചു തീർക്കാൻ ഉള്ള Mini Study Plan ആരംഭിച്ചതിന് ശേഷം പല വിധ സംശയങ്ങളും, ഒപ്പം പിന്തുണയും ആണ് ലഭിക്കുന്നത്. പലരും പഠിച്ച്, കഴിഞ്ഞ ദിവസത്തെ പരീക്ഷയും എഴുതി കഴിഞ്ഞു. സന്തോഷം!!

ഈ ഒരു video ഉദ്ദേശിക്കുന്നത്, ചിലർക്ക് എങ്കിലും ഉള്ള സംശയങ്ങൾ ദൂരീകരിക്കൽ ആണ്. എങ്ങനെ study plan അനുസരിച്ച് പഠിക്കാം? എവിടെ നിന്ന് പഠിക്കണം? Tests എങ്ങനെ ചെയ്തു നോക്കണം? ഇതെല്ലാം ആണ് ഈ വീഡിയോയിൽ പറയുന്നത്. കാണുക, മനസിലാക്കുക.

https://youtu.be/1GUFSuqWaJY
🔥6
ArrivalOfEuropeans.pdf
1.4 MB
💡💡 SCERT Data Points on the Arrival of Europeans

PSC പരീക്ഷകളിൽ സ്ഥിരം ചോദ്യങ്ങൾ ആയി വരുന്ന SCERT പുസ്തകങ്ങളിലെ ഭാഗങ്ങൾ നമുക്ക് പഠിച്ച് തുടങ്ങാം!!

☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
❤‍🔥3
🔥🔥 Nobel Prize 2025 for Literature !!
Please open Telegram to view this post
VIEW IN TELEGRAM
🕊🕊 Nobel Peace Prize 2025