Please open Telegram to view this post
VIEW IN TELEGRAM
മനുഷ്യനും ആനയും തമ്മിൽ ഉള്ള സംഘർഷം കുറയ്ക്കുന്നതിന് 'ഗജമിത്ര' പദ്ധതി ആരംഭിച്ച സംസ്ഥാനം?
Anonymous Quiz
27%
ആസാം
52%
കർണാടക
18%
മധ്യപ്രദേശ്
4%
മഹാരാഷ്ട്ര
👍2👌1
ഈ വർഷത്തെ ഭരത് ഗോപി പുരസ്കാരം നേടിയ നടൻ?
Anonymous Quiz
9%
സിദ്ദിഖ്
23%
സായികുമാർ
59%
ഇന്ദ്രൻസ്
9%
പൃഥ്വിരാജ്
👍2
First Indian to win Women's Chess World Cup?
വനിതാ ലോക ചെസ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി?
വനിതാ ലോക ചെസ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി?
Anonymous Quiz
8%
Harika Drounavalli
11%
Bhakti Kulkarni
34%
Koneru Hampi
48%
Divya Deshmukh
👍2🔥1
'Yudh Abhyas 2025' was the Military Exercise between India and which country?
ഇന്ത്യയും മറ്റ് ഏത് രാജ്യവും ചേർന്ന് നടത്തിയ സൈനികാഭ്യാസം ആണ് 'യുദ്ധ് അഭ്യാസ് 2025'?
ഇന്ത്യയും മറ്റ് ഏത് രാജ്യവും ചേർന്ന് നടത്തിയ സൈനികാഭ്യാസം ആണ് 'യുദ്ധ് അഭ്യാസ് 2025'?
Anonymous Quiz
26%
USA
32%
Russia
27%
France
14%
Israel
👍2
സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2023 പ്രകാരം വലിയ സംസ്ഥാനങ്ങളിൽ ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ ആണ്. എത്രയാണ് ഈ നിരക്ക്?
Anonymous Quiz
11%
11/1000
36%
9/1000
25%
7/1000
28%
5/1000
👍2
Hello Everyone!!
അങ്ങനെ Academis PSC അടുത്ത Course ലേക്ക് കടക്കുകയാണ്. Company/Corporation/Board Assistant പരീക്ഷ ലക്ഷ്യം വെച്ചുള്ള കോഴ്സ് ആണ് നമ്മൾ ഇന്ന് ഇവിടെ തുടങ്ങുന്നത്. ഇത് PRELIMINARY + MAINS (Special Topic included) ഉൾപ്പെടെ ഉള്ള Complete Course ആണ് എന്ന് ആദ്യം തന്നെ പറയട്ടെ! ഒപ്പം ഒരു കാര്യം കൂടി. ആദ്യ ഘട്ടത്തിൽ Preliminary തലത്തിന്റെ പഠനഭാഗങ്ങൾ ആണ് നിങ്ങൾക്ക് ലഭിക്കുന്നത്. Mains Syllabus വരുന്നതോടു കൂടി നമ്മൾ ആ ക്ലാസുകളും കോഴ്സിലേക്ക് ചേർത്തു തുടങ്ങുന്നതാണ്.
SCERT/NCERT Text Books, Previous Exams, Special Topic നു വേണ്ടി അരച്ച് കലക്കി ഉള്ള ക്ലാസ്സുകൾ, എണ്ണമില്ലാത്ത അത്രയും Sectional & Full Tests എന്നിവ കൂടാതെ ഒരു ഗംഭീര STUDY PLAN കൂടി നിങ്ങൾക്കായി ലഭ്യമാക്കുന്നതാണ്. Study Plan കുറച്ച് മുന്നോട്ട് പോയതിന് ശേഷം നിങ്ങൾ പഠിച്ച് തീർത്ത ഭാഗങ്ങളുടെ Live Revision Classes നമ്മൾ ആരംഭിയ്ക്കുന്നതുമാണ്. ചുരുക്കത്തിൽ , നിങ്ങൾ മറ്റെല്ലാം മാറ്റി വെച്ച്, പഠിയ്ക്കാൻ കൂടെ കൂടുകയാണ് എങ്കിൽ, ഈ പരീക്ഷ മറികടക്കാൻ വേണ്ട എല്ലാം നിങ്ങളുടെ മുന്നിൽ ഞങ്ങൾ തയ്യാറാക്കി തന്നിരിക്കും!!
Course ൽ ചേർന്നവരെ ചേർത്തു കൊണ്ട് Faculties എല്ലാം ഉള്ള ഒരു Paid Telegram Group ആരംഭിക്കുന്നതാണ്. പരീക്ഷകൾ എല്ലാം അവസാനിക്കുന്നത് വരെയും നിങ്ങളുടെ സംശയങ്ങൾ തീർക്കുന്നതിനും മറ്റുമായി നിങ്ങൾക്ക് ആ group ഉപയോഗപ്പെടുത്താം. സംശയങ്ങൾ ബാക്കി വെച്ച് നിങ്ങൾ ആരും പരീക്ഷ ഹാളിലേക്ക് പോവില്ല!
NB: ഇനി എല്ലാ തവണത്തെയും പോലെ ഉള്ള വിശേഷം - ഞങ്ങളെ വിശ്വസിച്ച് ആദ്യം തന്നെ ഒപ്പം കൂടുന്നവർക്കായി ഒരു FEE ഇളവ് തുടക്കത്തിലെ കുറച്ച് ദിവസങ്ങളിൽ ഉണ്ടായിരിക്കും. Mains & Special Topic ഉൾപ്പെടെ വളരെ ചുരുങ്ങിയ ഫീസിൽ ആണ് നിങ്ങൾക്ക് ഞങ്ങൾ തരുന്നത്. അതിനാൽ തന്നെ വളരെ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ offer ഞങ്ങൾ അവസാനിപ്പിക്കും എന്ന് സ്നേഹത്തോട് കൂടി അറിയിക്കട്ടെ!!
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 Hello Everyone !!
ഒരാഴ്ചത്തെ നമ്മുടെ MINI STUDY PLAN ന്റെ പഠനം അങ്ങനെ അവസാനിച്ചിരിക്കുന്നു !! ഇനി പഠിച്ചതൊക്കെ ഓർമയുണ്ടോ എന്ന് ഒന്ന് നമുക്ക് ഉറപ്പിക്കണം. അതിനുള്ള FINAL TEST നിങ്ങൾക്ക് നാളെ രാവിലെ ലഭിക്കുന്നതാണ്. ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക!
✔️ KERALA HISTORY Topic മുഴുവനായി വരുന്ന Test ആണ് നൽകുന്നത്
✔️ Test is OPEN TO ALL!! Course ന്റെ ഭാഗം അല്ലാത്തവർക്കും ഈ ഒരു test ഞങ്ങൾ open ആക്കി തരുന്നുണ്ട്. എങ്ങനെ ആണ് MAIN STUDY PLAN & TESTS ഞങ്ങൾ നടത്തുക എന്ന് നിങ്ങൾക്ക് നേരിട്ട് കണ്ടറിയാം.
✔️ Please Note!! പരീക്ഷ ആയി തന്നെ എഴുതുക. Time Management ശീലമാക്കുക. Detailed Solutions pdf പുറകെ വരും. പക്ഷേ അതിന് കാത്തിരിക്കാതെ പരീക്ഷ എഴുതുക.
☀️☀️ Click here to join our Company/Corporation/Board Assistant course : https://pxwds.courses.store/740286
☀️☀️ അപ്പോൾ നാളെ പരീക്ഷക്ക് തയ്യാറാവുക. Kerala History പഠിച്ച് റെഡി ആയി ഇരിക്കുക.

👍3💯1
50 ചോദ്യങ്ങൾ അടങ്ങുന്ന ഒരു Comprehensive ആയ Test ആണ് നിങ്ങൾക്ക് വേണ്ടി തരുന്നത്. സമയം വെച്ച് Test ചെയ്തു നോക്കുക. Details solution അടങ്ങുന്ന pdf ഉച്ചയോടെ ലഭിക്കും. ഒരു ഗംഭീര discussion video പുറകെ വരുന്നുണ്ട്!
Click here to attend the Kerala History Full Test : https://online-test.classplusapp.com/?testId=68ea06cc615819e3553e39b0&defaultLanguage=en
NB: നേരത്തെ പറഞ്ഞത് പോലെ, ഈ mini study plan എന്നത്, എന്താണ് ഞങ്ങൾ ഈ ആഴ്ച തുടങ്ങാൻ പോകുന്ന STUDY PLAN എന്നത് മനസിലാക്കി തരാൻ ഉള്ള ഒരു ഉദാഹരണം ആയിരുന്നു. ഓർക്കുക, നിങ്ങൾ ഇപ്പോൾ എവിടെ നിൽക്കുന്നു എന്ന് അറിയൽ ആണ് മുന്നോട്ട് പോക്കിന്റെ ആദ്യ പടി.
Please open Telegram to view this post
VIEW IN TELEGRAM
❤🔥1
പല ഇടങ്ങളിൽ ആയി കേട്ടിട്ടുണ്ട് എങ്കിലും, പലർക്കും അറിയാത്ത ഒരു topic ആണ് Tribunals എന്നത്. നമുക്ക് അത് അങ്ങ് പഠിച്ച് തീർക്കാം!
ശ്രദ്ധയോടെ കാണുക, കേൾക്കുക. ഏറ്റവും പ്രധാനം ആയി, സ്വയം notes എഴുതി തയ്യാറാക്കുക.
https://youtu.be/qcU2i6CZhHE
Please open Telegram to view this post
VIEW IN TELEGRAM
👍4
Forwarded from Academis
Mini Study Plan - Kerala History Full Test .pdf
486.9 KB
ഇന്ന് നടന്ന MINI STUDY PLAN - FINAL TEST ന്റെ Key & Detailed Solution ആണ് ഇത്.
കൃത്യമായി നോക്കി, തെറ്റുകൾ മനസിലാക്കുക. ശരി ആയ ചോദ്യങ്ങളുടെ explanation ഭാഗം നോക്കി അധിക വിവരങ്ങൾ പഠിയ്ക്കുക.
കൃത്യമായി നോക്കി, തെറ്റുകൾ മനസിലാക്കുക. ശരി ആയ ചോദ്യങ്ങളുടെ explanation ഭാഗം നോക്കി അധിക വിവരങ്ങൾ പഠിയ്ക്കുക.
🔥1
MINI STUDY PLAN TEST
https://youtu.be/7-gYy_WKrSE
Please open Telegram to view this post
VIEW IN TELEGRAM
അങ്ങനെ നിങ്ങൾ എല്ലാവരും അന്വേഷിച്ചു കൊണ്ടിരുന്ന നമ്മുടെ DEGREE LEVEL STUDY PLAN ആരംഭിക്കുകയാണ്!! OCTOBER 17 നു തുടങ്ങി, DECEMBER 31 നു അവസാനിക്കുന്ന രീതിയിൽ 75 DAYS അടങ്ങുന്ന ഒരു പഠനരീതി ആണ് നിങ്ങൾക്ക് വേണ്ടി നമ്മൾ നൽകുന്നത്!!
വീഡിയോയിൽ പറയുന്നത് പോലെ, ഈ വർഷം അവസാനിക്കുമ്പോൾ, December 31 നു നിങ്ങൾക്ക് അഭിമാനത്തോട് കൂടി പറയാൻ കഴിയും - 'ഞാൻ DEGREE PRELIMS SYLLABUS പഠിച്ച് തീർത്തു' എന്ന്. അതിന് നിങ്ങളോടൊപ്പം, daily topics, 10 DAY Tests, Full Tests, pdfs with detailed solutions എല്ലാം ആയി Academis PSC ഉണ്ടാകും.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം - ഞങ്ങൾ തരുന്ന Time Table ഒരു കാരണവും കണ്ടെത്താതെ, ഉഴപ്പാതെ പഠിച്ച് ഒപ്പം വരിക. 75 ദിവസങ്ങൾ നിങ്ങളുടെ ഭാവിയെ തന്നെ മാറ്റുന്നത് കാണാം!!
Click and watch the details here: https://youtu.be/1hqeECIjoRA
Please open Telegram to view this post
VIEW IN TELEGRAM
👍11👎1
STUDY PLAN തുടങ്ങാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ആണുള്ളത്. ജോലി സാധ്യത കൂടുതൽ ആയ Company/Corporation/Board Assistant course ൽ ചേർന്നു പഠിയ്ക്കാൻ ആഗ്രഹിക്കുന്നവർ, മടിച്ച് നിൽക്കുന്നവർ എന്നിവരോടാണ് - സമയം നമുക്ക് അമൂല്യമാണ്!!
സ്ഥിരം കേൾക്കുന്ന ഒരു കാര്യം ആയത് കൊണ്ട് പറയുകയാണ് - Study Plan കുറച്ച് മുന്നോട്ട് പോകുമ്പോൾ, മറ്റുള്ളവർ Tests എല്ലാം എടുത്ത് തുടങ്ങുമ്പോൾ, YouTube Discussion Videos വന്നു തുടങ്ങുമ്പോൾ - ഇനി ചേർന്നിട്ട് കാര്യമുണ്ടോ എന്ന് ചോദിച്ചു വരാൻ നിൽക്കണ്ടല്ലോ!!
താഴെ ഉള്ള ലിങ്ക് വഴി Course പരിശോധിക്കാം. Free Model Classes കാണുക, അവയ്ക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന quality ഉണ്ടോ എന്ന് സ്വയം മനസിലാക്കുക. ഉണ്ട് എന്ന് തോന്നുകയാണ് എങ്കിൽ, ഒപ്പം കൂടാം!!
Contact us on : 8891489498, 9495155105
👉 Please whatsapp us for more details: https://wa.me/918891489498?text=Hai
Please open Telegram to view this post
VIEW IN TELEGRAM
INDIAN CONSTITUTION
പരീക്ഷയ്ക്ക് ഇനി DPSP ഒരു പ്രശ്നം അല്ല കേട്ടോ !!
https://youtu.be/9LW51ANvuKE
Please open Telegram to view this post
VIEW IN TELEGRAM
YouTube
Directive Principles of State Policy - DPSPs | INDIAN CONSTITUTION | ACADEMIS PSC #keralapsc
We are learning everything about DPSPs in this class. Important features, classification of DPSPs, comparison with Fundamental Rights, amendments to DPSPs etc. are discussed in this class. Do not forget to note down the important points. Comment your doubts…
🔥4
പ്രിയപ്പെട്ടവരെ,
Company-Board Assistant Course തുടങ്ങിയപ്പോൾ ഞങ്ങൾ ഒരു ഓഫർ നിങ്ങൾക്കായി തന്നിരുന്നു. ആദ്യം തന്നെ കൂടെ ചേരുന്നവർക്ക്, Prelims + Mains (including Special Topic) + Test Series എല്ലാം ചേർന്ന ഈ course ഒരു ഓഫറോടു കൂടി ആണ് ഞങ്ങൾ നൽകിയിരുന്നത്. ഈ offer, 17-10-2025, Friday വരെ മാത്രമേ ഉണ്ടാവുകയുള്ളു. നമ്മുടെ Study Plan ആരംഭിക്കുന്ന ആദ്യ ദിനത്തോടെ നമ്മുടെ Course ന്റെ ഓഫർ അവസാനിക്കും. പിന്നീട് ചേരുന്നവർക്ക് മുഴുവൻ FEE നൽകിക്കൊണ്ട് നമ്മളോടൊപ്പം കൂടാവുന്നതാണ്.
🔠 Click here to join Compnay/Corporation/Board Assistant Course : https://pxwds.courses.store/740286
👉 Contact us on : 8891489498, 9495155105
👉 Please whatsapp us for more details: https://wa.me/918891489498?text=Hai
NB: കുറച്ച് അധികം ദിവസം നമ്മൾ ഈ OFFER നിലനിർത്തി എന്നത് മനസ്സിലാക്കും എന്ന് കരുതുന്നു. 3 ഘട്ടങ്ങൾ ആയി FEE അടയ്ക്കാൻ ഉള്ള option ഇപ്പോഴും നിങ്ങൾക്കായി നിലനിർത്തിയിട്ടുണ്ട്.
☀️ ☀️ Thank you !!
Company-Board Assistant Course തുടങ്ങിയപ്പോൾ ഞങ്ങൾ ഒരു ഓഫർ നിങ്ങൾക്കായി തന്നിരുന്നു. ആദ്യം തന്നെ കൂടെ ചേരുന്നവർക്ക്, Prelims + Mains (including Special Topic) + Test Series എല്ലാം ചേർന്ന ഈ course ഒരു ഓഫറോടു കൂടി ആണ് ഞങ്ങൾ നൽകിയിരുന്നത്. ഈ offer, 17-10-2025, Friday വരെ മാത്രമേ ഉണ്ടാവുകയുള്ളു. നമ്മുടെ Study Plan ആരംഭിക്കുന്ന ആദ്യ ദിനത്തോടെ നമ്മുടെ Course ന്റെ ഓഫർ അവസാനിക്കും. പിന്നീട് ചേരുന്നവർക്ക് മുഴുവൻ FEE നൽകിക്കൊണ്ട് നമ്മളോടൊപ്പം കൂടാവുന്നതാണ്.
👉 Contact us on : 8891489498, 9495155105
👉 Please whatsapp us for more details: https://wa.me/918891489498?text=Hai
NB: കുറച്ച് അധികം ദിവസം നമ്മൾ ഈ OFFER നിലനിർത്തി എന്നത് മനസ്സിലാക്കും എന്ന് കരുതുന്നു. 3 ഘട്ടങ്ങൾ ആയി FEE അടയ്ക്കാൻ ഉള്ള option ഇപ്പോഴും നിങ്ങൾക്കായി നിലനിർത്തിയിട്ടുണ്ട്.
Please open Telegram to view this post
VIEW IN TELEGRAM
അങ്ങനെ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു course നിങ്ങൾക്ക് വേണ്ടി ഇതാ നൽകുന്നു!! എന്ത് കൊണ്ട് ഈ course പ്രിയപ്പെട്ടത് ആകുന്നു എന്നല്ലേ!! അത് മാത്രം അല്ല ,
കാണുക, ഞങ്ങൾ നിങ്ങൾക്കായി മറ്റൊരു ഗംഭീര course ആരംഭിക്കുകയാണ്. കളയാൻ സമയം ഇല്ല, ഒട്ടും വൈകാതെ പഠിച്ച് തുടങ്ങുക!!
To join University Assistant Course (app) : https://pxwds.on-app.in/app/oc/744892/pxwds?
To join University Assistant Course (web) : https://pxwds.courses.store/744892
Watch the video here : https://youtu.be/5BuOTKWeUqA
Please open Telegram to view this post
VIEW IN TELEGRAM
നേരത്തെ തുടങ്ങാം ഒരു Special Course !!
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ഞങ്ങൾക്ക് ലഭിച്ചിരുന്ന messages ൽ സ്ഥിരം ആയി വന്നിരുന്ന ഒരു ചോദ്യം ആയിരുന്നു University Assistant Course തുടങ്ങുന്നില്ലേ എന്നത്!! ഇതാ തുടങ്ങിയിരിക്കുന്നു!!
Personally, ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരു course കൂടി ആണ് ഇത്. 2 വർഷങ്ങൾക്ക് മുൻപ്, ഒരു separate channel ആയി PSC പഠനം നമ്മൾ തുടങ്ങുന്നതിനു മുൻപ്, ആദ്യമായി ACADEMIS ആരംഭിച്ച PSC Course ആയിരുന്നു University Assistant Course. അവിടെ നിന്നും ലഭിച്ച ഊർജം ആണ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഇങ്ങനെ ഒരു exclusive PSC ചാനൽ ആയി വന്നു നിൽക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസം നൽകിയത്. ഇത്തവണ അതിലും ഗംഭീരമായി നിങ്ങളെ തയ്യാറാക്കുക എന്നതാണ് ഞങ്ങൾ നിശ്ചയിച്ചിരുന്നത്!!
🔠 🔠 ഈ വർഷം അവസാനിക്കുമ്പോഴേക്കും, നമ്മൾ ഒരു തവണ പഠിച്ച്, REVISION നടത്തി, പരീക്ഷ എഴുതി വന്നിരിക്കും. താഴെ ഉള്ള ലിങ്ക് വഴി Free/model classes കാണുക, നിലവാരം ഉറപ്പിക്കുക, പഠിച്ച് തുടങ്ങുക!
☀️ To join University Assistant Course (app) : https://pxwds.on-app.in/app/oc/744892/pxwds?
☀️ To join University Assistant Course (web) : https://pxwds.courses.store/744892
👉 Contact us on : 8891489498, 9495155105
👉 Please whatsapp us for more details: https://wa.me/918891489498?text=Hai
NB : നിലവിൽ Preliminary പഠനഭാഗങ്ങൾ ആണ് കോഴ്സിൽ ഉള്ളത്. Mains Syllabus വരുന്നത് അനുസരിച്ച്, special topics ഉൾപ്പെടെ ഉള്ള ഭാഗങ്ങൾ കൂടി നമ്മൾ course ലേക്ക് ചേർക്കുന്നതാണ്.

❤🔥3