നാളെ രാത്രി 8 മണി മുതൽ നമ്മൾ നമ്മുടെ Company/Corporation/Board Assistant & University assistant പരീക്ഷകൾക്കുള്ള സ്റ്റഡി പ്ലാൻ ആരംഭിക്കുകയാണ്. കൂടെ കൂടിയാൽ കൃത്യമായി systematic ആയി with revision നമുക്ക് മുഴുവൻ സില്ലബസ്സും പഠിച്ചു തീർക്കാം.
https://pxwds.courses.store/744892
നമ്മൾ എപ്പോഴും ചെയ്യാറുള്ളത് പോലെ സ്റ്റഡി പ്ലാൻ തുടങ്ങുന്നത് പ്രമാണിച്ച് നാളെ വൈകീട്ട് 8 മണി വരെ ഈ കോഴ്സുകളിൽ join ചെയ്യാൻ 500 രൂപ ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്.
👉 Please whatsapp us for more details: https://wa.me/918891489498?text=Hai
📞 Please call us on 08891489498/9495155105 for more details
Please open Telegram to view this post
VIEW IN TELEGRAM
🔥3👍2👏1
നാളെ മുതൽ നമ്മളുടെ 75 DAYS STUDY PLAN ആരംഭിക്കുകയാണ്. Company Board Assistant & University Assistant Exams നെ ലക്ഷ്യം വെച്ച് കൊണ്ട് നമ്മൾ തുടങ്ങുന്ന ഈ ഗംഭീര study plan nu മുമ്പായി നിങ്ങൾക്ക് ഈ ഒരു പ്ലാനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും നേരിട്ട് തീർക്കാം. ഇന്ന് വൈകീട്ട് (16/10/2025) 08:00 PM നു നമ്മൾ LIVE SESSION ൽ കണ്ടു മുട്ടുന്നു. പഠനവുമായി ബന്ധപ്പെട്ട, നിങ്ങളുടെ സംശയങ്ങൾ നമുക്ക് ചർച്ച ചെയ്യാം. ഒരു തെളിഞ്ഞ മനസ്സുമായി നമുക്ക് നാളെ മുതൽ പഠിച്ച് തുടങ്ങാം!!
https://youtube.com/live/bN-p4iVO_FY
Please open Telegram to view this post
VIEW IN TELEGRAM
YouTube
75 DAYS STUDY PLAN - Company Board / University Assistant - അറിയേണ്ട കാര്യങ്ങൾ #keralapsc
As we begin our Study Plan for Company Board & University Assistant Exams, here we discuss the structure and path, forward for the Study Plan. Let us see how we all can go forward and finish the Preliminary Exam Syllabus completely.
🗞️Click here to join…
🗞️Click here to join…
👍4
Our new Instagram page is here!! Let us widen our wings. Let us reach new heights!!
🅰️ 🔤 🔤 🔤 🔤 🔤 🔤 🔤
🔠 🔤 🔤
✨ ✨ എല്ലാവരും ACADEMIS PSC യുടെ insta പേജിലേക്ക് കൂടി വരിക.
⭐️ ⭐️ Join the Insta family : https://www.instagram.com/academispsc/
🎆 🎆 🎆 🎆 🎆
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
YouTube
75 DAYS STUDY PLAN - Company Board / University Assistant - അറിയേണ്ട കാര്യങ്ങൾ #keralapsc
As we begin our Study Plan for Company Board & University Assistant Exams, here we discuss the structure and path, forward for the Study Plan. Let us see how we all can go forward and finish the Preliminary Exam Syllabus completely.
🗞️Click here to join…
🗞️Click here to join…
Please open Telegram to view this post
VIEW IN TELEGRAM
YouTube
75 DAYS STUDY PLAN - Company Board / University Assistant - അറിയേണ്ട കാര്യങ്ങൾ #keralapsc
As we begin our Study Plan for Company Board & University Assistant Exams, here we discuss the structure and path, forward for the Study Plan. Let us see how we all can go forward and finish the Preliminary Exam Syllabus completely.
🗞️Click here to join…
🗞️Click here to join…
അപ്പോൾ നമ്മൾ തുടങ്ങുന്നു!! Here we Start !! December 31 നു കിടന്നുറങ്ങാൻ പോകുമ്പോൾ Preliminary Syllabus പഠിച്ചു തീർത്ത് നമുക്ക് ഉറങ്ങാം അല്ലേ??
"A journey of a thousand miles begins with a single step"
#dp26
Please open Telegram to view this post
VIEW IN TELEGRAM
🔥75👍34❤🔥7🍾1
Mark this day !! October 17, 2025 !!
നമ്മൾ ഇന്ന് പഠിച്ച് തുടങ്ങുകയാണ്! ഭയം വേണ്ട, overthinking വേണ്ട. നമുക്ക് ഒന്നിച്ച് പഠിച്ച് മുന്നോട്ട് പോവാം!! പഠിയ്ക്കാൻ ഏറെയുണ്ട്, ഒട്ടും എളുപ്പം ആവില്ല, എന്നാലും നമ്മൾ ചെയ്യും!
ആദ്യ ദിവസങ്ങളിൽ മാത്രം ഉള്ള ആവേശം ആവരുത്! ഇത് ഒരു sprint അല്ല, marathon ആണ് എന്ന് മനസ്സിലാക്കുക. അടുത്ത 75 ദിവസങ്ങൾ നിങ്ങൾക്ക് Prelims clear ചെയ്യാനും, Mains പരീക്ഷയുടെ ഒരു പേപ്പർ പഠിക്കാനും ഉള്ള അവസരം ആണ്. ഇടയ്ക്കൊക്കെ ഒരു തളർച്ച സ്വാഭാവികം ആണ് എന്ന് അറിയുക. എല്ലാ ദിവസവും ഒരു പോലെ ആയിരിക്കില്ല.
തളരുന്ന ദിവസങ്ങളിൽ ഞങ്ങൾ ഒപ്പം ഉണ്ട്. നമ്മൾ ഇത് പഠിച്ച് അവസാനിപ്പിക്കും!! ആ RANK LIST ൽ നിങ്ങളുടെ പേരും ഉണ്ടാകും. അങ്ങനെ അല്ലേ???
Please open Telegram to view this post
VIEW IN TELEGRAM
👍46❤🔥20🔥3😁1🏆1
നമ്മൾ നമ്മുടെ Company/Corporation/Board Assistant & University assistant പരീക്ഷകൾക്കുള്ള സ്റ്റഡി പ്ലാൻ ആരംഭിച്ചു കഴിഞ്ഞു. കൂടെ കൂടിയാൽ കൃത്യമായി systematic ആയി with revision നമുക്ക് മുഴുവൻ സില്ലബസ്സും പഠിച്ചു തീർക്കാം. ✅
❤️ Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286
⭐️ App link: https://pxwds.on-app.in/app/oc/740286/pxwds?
❤️ Click here to join University Assistant Course:
https://pxwds.courses.store/744892
⭐️ App link: https://pxwds.on-app.in/app/oc/744892/pxwds?
നമ്മൾ എപ്പോഴും ചെയ്യാറുള്ളത് പോലെ സ്റ്റഡി പ്ലാൻ തുടങ്ങുന്നത് പ്രമാണിച്ച് ഇന്ന് വൈകീട്ട് 8 മണി വരെ ഈ കോഴ്സുകളിൽ join ചെയ്യാൻ 500 രൂപ ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്.✅
👉 Please whatsapp us for more details: https://wa.me/918891489498?text=ഹായ്
📞 Please call us on 08891489498/9495155105 for more details
https://pxwds.courses.store/744892
നമ്മൾ എപ്പോഴും ചെയ്യാറുള്ളത് പോലെ സ്റ്റഡി പ്ലാൻ തുടങ്ങുന്നത് പ്രമാണിച്ച് ഇന്ന് വൈകീട്ട് 8 മണി വരെ ഈ കോഴ്സുകളിൽ join ചെയ്യാൻ 500 രൂപ ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്.
👉 Please whatsapp us for more details: https://wa.me/918891489498?text=ഹായ്
📞 Please call us on 08891489498/9495155105 for more details
Please open Telegram to view this post
VIEW IN TELEGRAM
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടുന്ന രണ്ടാമത് മലയാളി ആണ് ശ്രീ. മോഹൻലാൽ. ഇത് നേടിയ ആദ്യ മലയാളി ശ്രീ. അടൂർ ഗോപാലകൃഷ്ണൻ ആയിരുന്നു. ഏത് വർഷം ആണ് അദ്ദേഹത്തിന് ഈ അവാർഡ് ലഭിച്ചത്?
The year in which Adoor Gopalakrishnan received Dadasaheb Phalke Award?
The year in which Adoor Gopalakrishnan received Dadasaheb Phalke Award?
Anonymous Quiz
21%
2001
54%
2004
16%
2007
9%
2009
👍2
India's first full length feature film was directed by Dadasaheb Phalke in the year 1913. Which was this movie?
Anonymous Quiz
19%
Satyavan Savitri
65%
Raja Harishchandra
11%
Lanka Dahan
4%
Kaliya Mardan
👍1🎉1
The year in which first Dadasaheb Phalke award was presented ?
ഏത് വർഷം ആണ് ആദ്യ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നൽകി തുടങ്ങിയത്?
ഏത് വർഷം ആണ് ആദ്യ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നൽകി തുടങ്ങിയത്?
Anonymous Quiz
14%
1956
37%
1961
39%
1969
10%
1971
👍1
ഉപരാഷ്ട്രപതി ആയി ചുമതല ഏറ്റ ശ്രീ. സി.പി. രാധാകൃഷ്ണൻ ചുവടെ തരുന്ന ഏത് സംസ്ഥാനത്തിന്റെ ഗവർണർ ചുമതലയിൽ ഉണ്ടായിരുന്നില്ല?
C.P.Radhakrishnan who took office as the Vice President of India was never the Governor of which of the following Indian States?
C.P.Radhakrishnan who took office as the Vice President of India was never the Governor of which of the following Indian States?
Anonymous Quiz
16%
Jharkhand
28%
Gujarat
29%
Maharashtra
28%
Telangana
👏3
Who was the first recipient of the Dadasaheb Phalke Award?
ആദ്യ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയത് ആര്?
ആദ്യ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയത് ആര്?
Anonymous Quiz
3%
V.Shantaram
63%
Satyajit Ray
8%
Prithviraj Kapoor
26%
Devika Rani
🔥3👌1
നേരത്തെ തുടങ്ങാം ഒരു Special Course !!
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ഞങ്ങൾക്ക് ലഭിച്ചിരുന്ന messages ൽ സ്ഥിരം ആയി വന്നിരുന്ന ഒരു ചോദ്യം ആയിരുന്നു University Assistant Course തുടങ്ങുന്നില്ലേ എന്നത്!! ഇതാ തുടങ്ങിയിരിക്കുന്നു!!
Personally, ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരു course കൂടി ആണ് ഇത്. 2 വർഷങ്ങൾക്ക് മുൻപ്, ഒരു separate channel ആയി PSC പഠനം നമ്മൾ തുടങ്ങുന്നതിനു മുൻപ്, ആദ്യമായി ACADEMIS ആരംഭിച്ച PSC Course ആയിരുന്നു University Assistant Course. അവിടെ നിന്നും ലഭിച്ച ഊർജം ആണ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഇങ്ങനെ ഒരു exclusive PSC ചാനൽ ആയി വന്നു നിൽക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസം നൽകിയത്. ഇത്തവണ അതിലും ഗംഭീരമായി നിങ്ങളെ തയ്യാറാക്കുക എന്നതാണ് ഞങ്ങൾ നിശ്ചയിച്ചിരുന്നത്!!
🔠 🔠 ഈ വർഷം അവസാനിക്കുമ്പോഴേക്കും, നമ്മൾ ഒരു തവണ പഠിച്ച്, REVISION നടത്തി, പരീക്ഷ എഴുതി വന്നിരിക്കും. താഴെ ഉള്ള ലിങ്ക് വഴി Free/model classes കാണുക, നിലവാരം ഉറപ്പിക്കുക, പഠിച്ച് തുടങ്ങുക!
☀️ To join University Assistant Course (app) : https://pxwds.on-app.in/app/oc/744892/pxwds?
☀️ To join University Assistant Course (web) : https://pxwds.courses.store/744892
👉 Contact us on : 8891489498, 9495155105
👉 Please whatsapp us for more details: https://wa.me/918891489498?text=Hai
NB : നിലവിൽ Preliminary പഠനഭാഗങ്ങൾ ആണ് കോഴ്സിൽ ഉള്ളത്. Mains Syllabus വരുന്നത് അനുസരിച്ച്, special topics ഉൾപ്പെടെ ഉള്ള ഭാഗങ്ങൾ കൂടി നമ്മൾ course ലേക്ക് ചേർക്കുന്നതാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ഞങ്ങൾക്ക് ലഭിച്ചിരുന്ന messages ൽ സ്ഥിരം ആയി വന്നിരുന്ന ഒരു ചോദ്യം ആയിരുന്നു University Assistant Course തുടങ്ങുന്നില്ലേ എന്നത്!! ഇതാ തുടങ്ങിയിരിക്കുന്നു!!
Personally, ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരു course കൂടി ആണ് ഇത്. 2 വർഷങ്ങൾക്ക് മുൻപ്, ഒരു separate channel ആയി PSC പഠനം നമ്മൾ തുടങ്ങുന്നതിനു മുൻപ്, ആദ്യമായി ACADEMIS ആരംഭിച്ച PSC Course ആയിരുന്നു University Assistant Course. അവിടെ നിന്നും ലഭിച്ച ഊർജം ആണ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഇങ്ങനെ ഒരു exclusive PSC ചാനൽ ആയി വന്നു നിൽക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസം നൽകിയത്. ഇത്തവണ അതിലും ഗംഭീരമായി നിങ്ങളെ തയ്യാറാക്കുക എന്നതാണ് ഞങ്ങൾ നിശ്ചയിച്ചിരുന്നത്!!
👉 Contact us on : 8891489498, 9495155105
👉 Please whatsapp us for more details: https://wa.me/918891489498?text=Hai
NB : നിലവിൽ Preliminary പഠനഭാഗങ്ങൾ ആണ് കോഴ്സിൽ ഉള്ളത്. Mains Syllabus വരുന്നത് അനുസരിച്ച്, special topics ഉൾപ്പെടെ ഉള്ള ഭാഗങ്ങൾ കൂടി നമ്മൾ course ലേക്ക് ചേർക്കുന്നതാണ്.
Please open Telegram to view this post
VIEW IN TELEGRAM
Arithmetic portions ചെയ്തു തന്നെ പഠിക്കുക. പരീക്ഷക്ക് വേഗത്തിൽ ചെയ്തു തീർക്കാനും, സംശയങ്ങൾ ഇല്ലാതിരിക്കാനും അത് സഹായിക്കും. Malayalam portions കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.
#dp26
Please open Telegram to view this post
VIEW IN TELEGRAM
❤🔥15👍8🔥1
മടി പിടിച്ച് ഇരിക്കാത്ത, ഇത്തവണ നേടും എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോകുന്ന ഒരാളല്ലേ നിങ്ങളും?? നമുക്ക് പാതി വഴിക്കുള്ള പണികൾ ഇല്ല, Rank List ൽ സ്വന്തം പേര് ചേർത്തിട്ട് നമുക്ക് വിശ്രമിക്കാം, അല്ലേ??
Please open Telegram to view this post
VIEW IN TELEGRAM
🔥40👍6👏4❤🔥3
സ്ഥിരമായി കേൾക്കുന്ന ഒരു സംശയം ആണിത്. ഒരു കാര്യം മനസിലാക്കുക. അടുത്ത degree prelims exam ആകാൻ സമയം ഉണ്ട്. നിങ്ങൾ സ്വന്തമായി എഴുതി തയ്യാറാക്കുന്ന notes പോലെ പരീക്ഷക്ക് തൊട്ട് മുൻപ് സഹായിക്കുന്ന മറ്റൊരു സുഹൃത്തും നിങ്ങൾക്ക് ഇല്ല.
Note making ആയി ബന്ധപ്പെട്ട് ഞങ്ങൾക്ക് കിട്ടിയ സംശയങ്ങൾ എല്ലാം ചേർത്ത് ഒരു മറുപടി! തീർച്ചയായും കാണുക!! ഒരുപക്ഷേ ഇത് നിങ്ങളുടെ preparation നെ തന്നെ മാറ്റിയേക്കാം!!
https://youtu.be/XPL3gEu2hfk
Please open Telegram to view this post
VIEW IN TELEGRAM
YouTube
Notes എഴുതണോ ?? - Should I write Lecture notes?? || KERALA PSC - ACADEMIS PSC #psc #notemaking
One of the most asked questions in the academic circle is this - Should I write my own notes? Are the pdf documents necessary? So, in this video, we are trying to provide the facts about note making. How to create an efficient and effective note by yourself…
🎉1
Attention Everyone !!
ഇന്നലെ മുതൽ (October 17) നമ്മൾ നമ്മുടെ Company/Corporation/Board Assistant & University assistant പരീക്ഷകൾക്കുള്ള 75 Days സ്റ്റഡി പ്ലാൻ ആരംഭിച്ചിരിക്കുകയാണ്. ഇന്നലെയോടെ നമ്മൾ നൽകിയിരുന്ന Course Fee Reduction അവസാനിക്കും എന്ന് അറിയിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ Study Plan & Discount വിവരങ്ങൾ അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞ് messages വരുന്നുണ്ട്. അതിനാൽ, ഇന്ന് ഒരു ദിവസം കൂടി (October 18 - രാത്രി 12 മണി) ഈ Discount ഞങ്ങൾ നിങ്ങൾക്ക് തരുന്നതാണ്. നാളെ മുതൽ മുഴുവൻ fees ആയ Rs.3999/- ആയിരിക്കും Prelims + Mains (Special Topic included) ഉൾപ്പെടുന്ന ഈ കോഴ്സ് ന്റെ fees. നിങ്ങൾ മനസ്സിലാക്കും എന്ന് കരുതുന്നു. Thank you!!
https://pxwds.courses.store/744892
👉 Please whatsapp us for more details: https://wa.me/918891489498?text=Hai
📞 Please call us on 08891489498/9495155105 for more details
Please open Telegram to view this post
VIEW IN TELEGRAM
👍4
#dp26
Please open Telegram to view this post
VIEW IN TELEGRAM
❤🔥19👍6🔥5
Physiography of Kerala എന്ന ഇന്നത്തെ പഠനഭാഗം ഈ വീഡിയോ കൂടി കണ്ട് മനസിലാക്കാം. ഭൂമിശാസ്ത്രപരമായ വിഭജനം ഉൾപ്പെടെ ഉള്ള പ്രധാന പ്രത്യേകതകൾ തിരിച്ചറിയുക. Kerala Geography പഠനം ആരംഭിക്കുക. കൂടുതൽ ക്ലാസുകൾ നമ്മുടെ course ൽ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്!
https://youtu.be/4CwR3qoKdJ8
App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
YouTube
Physiography of Kerala - Kerala Geography | KERALA PSC #psc #degreeprelims #secretariatassistant
Degree Level യോഗ്യത വേണ്ടതും, മറ്റുള്ളതും ആയ PSC യുടെ പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന Kerala Geography ആയി ബന്ധപ്പെട്ട Topic ആണ് ഈ ക്ലാസ്സിൽ പഠിക്കാൻ ഉള്ളത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ നാം ഇവിടെ പഠിച്ചു പോവുകയാണ്. അടിസ്ഥാനപരമായ കാര്യങ്ങൾ ആയതിനാൽ…
❤🔥2