Academis PSC
13.9K subscribers
1.16K photos
2 videos
232 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 0️⃣4️⃣

✅ English : Nouns (3 classes)

✅ Computer : Generations & Types of Computer (Class 1&2)

✅ Mental Ability : Alphabet Series

✅ Current Affairs : 2024 (January – March)

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍12❤‍🔥2🔥1
☀️☀️ എല്ലാവരിലും വിദ്യയുടെ വെളിച്ചം നിറയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ പ്രിയപ്പെട്ടവർക്കും Academis PSC യുടെ ദീപാവലി ആശംസകൾ !!
Please open Telegram to view this post
VIEW IN TELEGRAM
😍26🎉5
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 0️⃣5️⃣

✅ Civics : Public Administration (Class 1)

✅ Constitution : Features of the Constitution (Class 6&7)

✅ Science & Technology : Nature, Scope, Relevance and National Policy on S&T (Class 1)

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍12🔥1
⚠️⚠️⚠️⚠️⚠️⚠️

ഇന്നത്തെ Study Plan - Time Table ൽ നിങ്ങൾ വളരെ ശ്രദ്ധിച്ച് പഠിയ്ക്കേണ്ട ഒരു ഭാഗം ഉണ്ട്. അത് Indian Constitution ലേ FEATURES OF THE CONSTITUTION എന്ന ഇടം ആണ്. എന്ത് കൊണ്ടാണ് ഈ ഭാഗം important ആകുന്നത്??

ഭരണഘടനയുമായി ബന്ധപ്പെട്ട് നമ്മൾ പഠിക്കുന്ന പ്രധാനപ്പെട്ട മിക്ക കാര്യങ്ങളും ഈ features ആയി നമ്മൾ ഈ ക്ലാസ്സുകളിൽ ചർച്ച ചെയ്യുന്നുണ്ട്. അതായത്, ഭരണഘടനയിലൂടെ ഉള്ള ഒരു quick revision ആയി ഈ topic നെ കാണാൻ എന്ന് സാരം. അതിനാൽ ക്ലാസിന്റെ തുടക്കത്തിൽ പറയുന്നത് പോലെ ഏറ്റവും പ്രാധാന്യത്തോടെ ഈ ക്ലാസുകൾ കാണുക. രണ്ട് ഭാഗങ്ങളുടെയും link ചുവടെ തരുന്നു.

Part 01 : https://youtu.be/rluz1pW-KFQ

Part 02 : https://youtu.be/Gh4dDcN14lk

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

🔠 Click here to join University Assistant Course: https://pxwds.courses.store/744892

Contact us on : 8891489498, 9495155105

☄️☄️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
👑👑 ഏറ്റവും അധികം appointments നടക്കുന്ന ഈ DEGREE LEVEL പരീക്ഷക്ക് ഞങ്ങൾ ഒരുക്കുന്ന ഒരു ഗംഭീര STUDY PLAN ഒപ്പം ഉണ്ട്!! നമുക്ക് പഠിച്ച് നേടാം!!

സംശയങ്ങൾ തീർക്കാൻ, ചർച്ചകൾ നടത്താൻ ഒരു Paid Telegram Group ഉൾപ്പെടെ, പരീക്ഷ തീരുന്നത് വരെ നിങ്ങളോടൊപ്പം ഞങ്ങൾ ഉണ്ടാകും.

December 31 നു പഠിച്ചു തീരുന്ന ആദ്യ ഘട്ട Study Plan തുടങ്ങിക്കഴിഞ്ഞു. മറ്റുള്ളവർ പഠിച്ച് പരീക്ഷ എഴുതി മുന്നോട്ട് പോകുന്നത് കണ്ട് നിൽക്കാതെ ഒരുമിച്ച് തുടങ്ങാം!!

Free Model Classes കാണുക, നിങ്ങൾക്ക് തൃപ്തി ആകുന്ന quality ഉണ്ട് എന്ന് തോന്നിയാൽ നമുക്ക് ഈ യാത്ര ഒരുമിച്ച് തുടങ്ങി അവസാനിപ്പിക്കാം!!

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

App link: https://pxwds.on-app.in/app/oc/740286/pxwds?

Contact us on : 8891489498, 9495155105

👉 Please whatsapp us for more details: https://wa.me/918891489498?text=Hai

☀️☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔠🔤🔤🔤🔤

2️⃣0️⃣2️⃣5️⃣

2025 ലേ നോബേൽ പുരസ്കാരങ്ങൾ കൃത്യമായി അറിയാം. ആർക്കെല്ലാം ലഭിച്ചു, എന്ത് പഠനത്തിന് ആണ് ലഭിച്ചത് എന്നിങ്ങനെ കൃത്യമായി വിവരങ്ങൾ പറഞ്ഞ് തരുന്ന ഒരു വീഡിയോ. കാണുക, മനസിലാക്കുക!! നിങ്ങളുടെ സൗകര്യത്തിനായി ക്ലാസ് Time Stamp വെച്ച് തിരിച്ചിട്ടുണ്ട്. ആവശ്യമുള്ള ഭാഗങ്ങൾ കണ്ട് മനസിലാക്കുക.

00:00 Introduction
02:00 General Facts
08:12 Who selects ??
10:10 Physics Nobel
18:40 Chemistry Nobel
32:24 Economic Nobel
40:23 Medicine Nobel
45:24 Nobel Peace Prize
48:44 Literature Nobel

https://youtu.be/N3AgX9QJ1dU

☀️☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 0️⃣6️⃣

✅ Kerala History: Literary Sources - Greek, Arabic & Malayalam (Class 3)

✅ Indian History : Mughal Rule (Class 6-10)

✅ World History : Great Revolution in England (Class 1)

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍12🔥1
☄️☄️ ഇന്ന് പഠിയ്ക്കാൻ ആയി തന്നിരുന്ന topics ൽ Mughal Rule ഉണ്ടല്ലോ. ആ ഭാഗവുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ ഇതാ.
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍10🔥1
Nobel 2025 Quiz.pdf
233 KB
❓❓ NOBEL PRIZE 2025 ആയി ബന്ധപ്പെട്ട വിഷയങ്ങൾ സമ്പൂർണമായി തന്നെ ചർച്ച ചെയ്യുന്ന ഒരു ക്ലാസ് കഴിഞ്ഞ ദിവസം നിങ്ങൾക്ക് നൽകിയിരുന്നല്ലോ!! ഇതാ നിങ്ങൾക്ക് ആ കാര്യങ്ങൾ മനസ്സിലായോ എന്ന് സ്വയം അറിയാൻ ഒരു Nobel Quiz കൂടി.

ചോദ്യങ്ങൾ ചെയ്യുന്നതിനു മുൻപ് ആ ക്ലാസ് കാണാൻ ശ്രമിക്കുക. ഇതാ link.

Class link 🔗 : https://youtu.be/N3AgX9QJ1dU

ക്ലാസ് കണ്ട് കഴിഞ്ഞവർ pdf നോക്കി quiz ചെയ്തു നോക്കുക. ശേഷം, key പരിശോധിച്ച് അവസാനം ഉള്ള extra information കൂടെ വായിച്ച് അവസാനിപ്പിക്കുക.

☀️☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 0️⃣7️⃣

✅ World Geography: Solar System (Class 4-6)

✅ Indian Geography: Northern Mountains (Class 25&26)

✅ Kerala Geography: Rivers in Kerala (Class 2&3)

✅ Current Affairs: 2024 (April – June)

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍8🔥2
🗓🗓 SEPTEMBER CURRENT AFFAIRS

⚠️⚠️ PART 01

15 POINTS within 3 Minutes !! വരാൻ പോകുന്ന നിരവധി Preliminary പരീക്ഷയുടെ തലവിധി മാറ്റി എഴുതുന്നത് Current Affairs കൂടി ചേർന്നാണ്. കൃത്യമായി കണ്ട് പോവുക. Current Affairs നു വേണ്ടി മാത്രം ഒരു പ്രത്യേക notebook മാറ്റി വെക്കുക.

https://youtube.com/shorts/4Jt2fzFyuf4

🌈🌈 All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 0️⃣8️⃣


🔠TODAY - NO TOPICS 🔠

🧠 REVISION DAY !!

നിങ്ങൾക്ക് പഠിക്കാൻ പറ്റാതെ പോയ topics നാളെ പഠിച്ച് അവസാനിപ്പിക്കുക. എല്ലാം പഠിച്ച് എത്തിയവർ ആവശ്യമായ revision നടത്തുക!!

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍21
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 0️⃣9️⃣

✅ Simple Arithmetic: Numbers & basic operations (Class 5-8)

✅ Mental Ability: Number Series (2 Classes)

✅ English: Pronouns (2 Classes)

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍7😁1
ആദ്യത്തെ പരീക്ഷ ഇതാ ഇങ്ങ് എത്തി !! വേഗം പഠിച്ച് അവസാനിപ്പിക്കൂ !!

അങ്ങനെ നമ്മുടെ STUDY PLAN ന്റെ ആദ്യത്തെ 10 ദിവസങ്ങൾ കഴിയുന്നു. കഴിഞ്ഞ 9 ദിവസങ്ങളിൽ ആയി നിങ്ങൾ പഠിച്ച ഭാഗങ്ങൾ ഉള്ളിൽ ഉറച്ചോ എന്ന് ഒന്ന് പരിശോധിക്കണ്ടേ?? വേണം. പഠിച്ച് പരീക്ഷ എഴുതുമ്പോൾ ആണ് നാം പഠിച്ചത് ഉള്ളിൽ ഉറക്കുന്നത്. നാളെ നിങ്ങളുടെ ആദ്യത്തെ 10 DAY TEST നിങ്ങൾക്ക് ലഭിക്കുന്നതാണ്.

എന്താണ് STUDY PLAN എന്നും, എങ്ങിനെ പഠിക്കണം എന്നും ഇപ്പോഴും സംശയം ആയി നിൽക്കുന്ന കുറച്ച് പേര് എങ്കിലും ഉണ്ട്. അതിനാൽ തന്നെ, ഈ First Test എല്ലാവർക്കും ഞങ്ങൾ open ആക്കി തരുന്നു. ഇനി ഉള്ള പരീക്ഷകൾ, course എടുത്ത കുട്ടികൾക്ക് ആയിരിക്കും ലഭ്യമാക്കുക.

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

🔠 Click here to join University Assistant Course:
https://pxwds.courses.store/744892

എല്ലാ ചോദ്യങ്ങളും ചെയ്യാൻ ശ്രമിക്കുക, Time Management ശ്രദ്ധിക്കുക. അവസാനം തരുന്ന Extra Informations & Explanation വായിച്ചു പഠിക്കുക.

NB: നമ്മുടെ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം ആണ് ഈ 10 DAY TESTS എന്നത്. അത് നിങ്ങൾക്ക് അവസാനം മനസ്സിലാകും കേട്ടോ!!

☀️☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
👍6🔥2