Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
🌊🌊 New Coastal lengths !!

ഈയിടെ പുതുക്കിയ തീരദേശതിന്റെ അളവുകൾ നൽകുന്നു. ഓർത്ത് വെയ്ക്കുമല്ലോ!!

National Hydrographic Organisation ആണ് പുതിയ അളവുകൾ സമർപ്പിച്ചത്.

🏄‍♂️🏄‍♂️🏄‍♂️🏄‍♂️🏄‍♂️🏄‍♂️
👍17
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 4️⃣3️⃣

✅ Constitution: Citizenship (Class 14)

✅ Civics: Human Rights & Human Rights Organizations (Class 5&6)

✅ Economics: Planning commission, NDC, Niti Aayog, Five Year Plans (Class 8-11)

✅ REVISION : Great Revolution in England (New & old)

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍3🔥1
🔥🔥 നമ്മുടെ Youtube channel ലേ Nobel Prize 2025 ക്ലാസിന് കീഴിൽ വന്ന ഒരു കമന്റ് ആണിത്. Thank you Aghila!

മാറുന്ന പരീക്ഷകൾക്ക് അനുസരിച്ച് നിങ്ങളുടെ പഠനരീതി മാത്രം അല്ല, ഞങ്ങൾ പഠിപ്പിക്കുന്ന രീതിയും മാറേണ്ടതുണ്ട്. അതിനാൽ തന്നെ ആണ് ഓരോ ക്ലാസും സമയം എടുത്ത്, related facts കൂട്ടിച്ചേർത്തു തന്നെ പഠിപ്പിച്ചു പോകുന്നത്. അതിന് വേണ്ടി എടുക്കുന്ന efforts തിരിച്ചറിയപ്പെടുന്നത് പോലെ സന്തോഷം ഉള്ള ഒരു കാര്യം ഇല്ല!!

ഇതിൽ പറയുന്നത് പോലെ, വേണ്ട അത്ര ആളുകൾ കണ്ട് തുടങ്ങിയിട്ടില്ല, പക്ഷേ അത് quality യിലെ compromise നു കാരണം ആകില്ല!! നിങ്ങളുടെ ഇത്തരം അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും തന്നെ ആണ് ഞങ്ങളുടെ മുന്നോട്ടുള്ള യാത്രക്ക് പ്രചോദനം. ഇനിയും ഒരുപാട് ഗംഭീര ക്ലാസുകൾ തിരിച്ച് തന്നു കൊണ്ട് സന്തോഷവും, നന്ദിയും പ്രകാശിപ്പിക്കുന്നതാണ് 😁

Nobel 2025 class link : https://youtu.be/N3AgX9QJ1dU

✨✨ All the best !!
Please open Telegram to view this post
VIEW IN TELEGRAM
❤‍🔥15👍2🔥2😁1
🔥🔥 പകുതി ദൂരം ഒരു ചില്ലറ കാര്യം അല്ല!!

DEGREE PRELIMS STUDY PLAN

നമ്മൾ അങ്ങനെ 40 DAYS പൂർത്തിയാക്കുകയാണ്. 75 DAYS ലേക്ക് ഇനി ഏതാണ്ട് ഇത്ര തന്നെ ദൂരം ഇല്ല. DECEMBER 31 നു ലോകം പുതിയ വർഷത്തെ വരവേൽക്കുമ്പോൾ, നമ്മൾ സന്തോഷത്തോടെ DEGREE PRELIMS SYLLABUS പഠിച്ച് തീർത്ത് കൊണ്ട് ആഘോഷങ്ങൾ തുടങ്ങും, അല്ലേ?? STRONG ആയി തന്നെ മുന്നോട്ട്!!

ഒപ്പം കൂടാൻ വൈകിപ്പോയവർ, ഇടയ്ക്ക് വെച്ച് കിതച്ച് പോയവർ, അങ്ങനെ പലരുടെയും messages കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ലഭിക്കുന്നുണ്ട്. അവരോടുള്ള ഒരു കൊച്ചു വർത്തമാനം കൂടി ഇതിലുണ്ട്. കാണുക.

https://youtu.be/MDlD7oZb4M4

🏆🏆 All the best !!
Please open Telegram to view this post
VIEW IN TELEGRAM
❤️‍🔥❤️‍🔥 UNIVERSITY ASSISTANT NOTIFICATION OUT !!

Detailed Video പുറകേ!!
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 4️⃣4️⃣

✅ Economics: New Economic Reforms (Class 12&13)

✅ Sports : Asian Games (Class 4)

✅ Literature : ജ്ഞാനപീഠം നേടിയ മലയാളികൾ

✅ Art : Sound Art - ശ്രവ്യകലകൾ

✅ REVISION : Culture - Festivals & Important Institutions

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍3
☀️☀️ DEGREE PRELIMS STUDY PLAN

🏆🏆 DAY 40 - TEST 04 - DISCUSSION

പഠിച്ചു, പരീക്ഷ എഴുതി, pdf കണ്ടു!! ഇനി discussion video കൂടി കണ്ട് അവസാനിപ്പിക്കാം!!

EXTRA POINTS ചർച്ച ചെയ്തു കൊണ്ട് ഒരു DETAILED DISCUSSION. കാണുക, പുതിയ അറിവുകൾ ഉണ്ടെങ്കിൽ അവ എഴുതി എടുക്കുക. നേരത്തെ പറഞ്ഞത് പോലെ, TEST SERIES നു വേണ്ടി ഒരു പ്രത്യേക പുസ്തകം കയ്യിൽ കരുതുക. പഠിച്ചതും, അറിയാത്തതും എല്ലാം ചേർന്ന് പരീക്ഷയുടെ സമയത്ത് ഏറ്റവും ഉപകാരം വരുന്ന ഒരു DATA REPOSITORY ആവും അത്!!

https://youtu.be/AvF38DeWWqU

🔥🔥 All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 4️⃣5️⃣

✅ Science & Tech : Energy Sources - Renewable & Non-renewable, Energy Security (Class 6&7)

✅ Computer : Programming Languages (Class 10)

✅ Current Affairs : 2025 January

✅ REVISION : Indian Physiography, Northern Mountains (Class 24-26)

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍3
കുറച്ച് സംശയങ്ങൾ - കുറച്ച് മറുപടികൾ.

University Assistant പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വന്ന ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും ആണ് ഈ വീഡിയോ. Degree പരീക്ഷകൾക്ക് നോക്കേണ്ട ഭാഗങ്ങൾ, Special Topic പഠനം എന്നിങ്ങനെ പരീക്ഷക്ക് തയ്യാറാകുമ്പോൾ നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. കാണുക. മനസിലാക്കുക.

https://youtu.be/oby5tae_SSg

🔣 Click here to join University Assistant Course:
https://pxwds.courses.store/744892

🔣 App link: https://pxwds.on-app.in/app/oc/744892/pxwds?

☀️☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 4️⃣6️⃣

🔠TOMORROW - NO TOPICS 🔠

🧠 REVISION DAY !!

നിങ്ങൾക്ക് പഠിക്കാൻ പറ്റാതെ പോയ topics നാളെ പഠിച്ച് അവസാനിപ്പിക്കുക. എല്ലാം പഠിച്ച് എത്തിയവർ ആവശ്യമായ revision നടത്തുക!! വിശ്രമിക്കുക.

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍1🔥1
❤️‍🔥❤️‍🔥 ഒരുപാട് സന്തോഷം!!

ഞാൻ live revision classes നടത്തുമ്പോൾ പറയുന്ന ഒരു പ്രധാന കാര്യം ആണിത്. നിങ്ങൾ പഠിക്കുന്ന ഒന്നും വെറുതെ ആവില്ല. Academis നൽകുന്ന ഒരു course ന്റെ പരീക്ഷ ആയിരുന്നില്ല ഈ കുട്ടി എഴുതിയത്. എന്നിരുന്നാൽ പോലും, ആ കുട്ടിയുടെ പഠനം അവിടെ സഹായം ആയി വന്നത് കണ്ടില്ലേ!!

ആസ്വദിച്ച് പഠിക്കുക. നിങ്ങൾക്ക് ഓർത്തിരിക്കാൻ എപ്പോഴും സാധിക്കണം എന്ന ആഗ്രഹത്തിൽ, ഏറ്റവും ആത്മാർത്ഥമായി മാത്രം ആണ് ഓരോ ക്ലാസ്സും നൽകാൻ ഞങ്ങൾ ശ്രമിക്കുന്നത്. ഇത് പോലെ ഉള്ള നല്ല വാക്കുകൾ തന്നെ ആണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഒരുപാട് സ്നേഹം!!

NB: എപ്പോഴും പറയുന്നത് പോലെ, കൂടുതൽ നല്ല ക്ലാസുകളിലൂടെ ഇതിനുള്ള നന്ദിയും സ്നേഹവും തിരിച്ച് തരുന്നതാണ്!! അപ്പോ, ഉഷാർ ആവട്ടെ കാര്യങ്ങൾ!!
👍21❤‍🔥10👏2🎉2🔥1😍1
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 4️⃣7️⃣

✅ Kerala History: Kerala Renaissance (Class 15-17)

✅ Indian History: INC, Moderates & Extremists, Partition of Bengal (Class 23-25)

✅ Simple Arithmetic: Laws of Exponents (4 Class)

✅ REVISION: English - Adjectives

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍3
🔠🔠 FRENCH REVOLUTION

കഴിഞ്ഞ psc പരീക്ഷകളിൽ വിപ്ലവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ സ്ഥിരം ചോദ്യങ്ങൾ അല്ലാതെ ചില കാര്യങ്ങൾ വന്നിരുന്നു അല്ലേ?? NEW NCERT TEXT ൽ നിന്നും ആണ് ഇവയിൽ ചിലത് വന്നത്. പുതിയ NCERT പുസ്തകം ഉൾപ്പെടെ, പഴയതും പുതിയതും എല്ലാം കോർത്തിണക്കിയ ഒരു ഗംഭീര FRENCH REVOLUTION ക്ലാസ് ഇതാ. 1 Hour ൽ കൂടുതൽ ഉള്ള ഈ ക്ലാസിന് പുറകിൽ നിങ്ങൾക്ക് ഒരു മാർക്ക് പോലും നഷ്ടപ്പെടരുത് എന്ന ആഗ്രഹവും അധ്വാനവും തന്നെ ആണ് ഉള്ളത്. കാണുക. അഭിപ്രായങ്ങൾ അറിയിക്കുക.

നിങ്ങളുടെ സൗകരത്തിനായി ഇതാ time stamps ഉൾപ്പെടുത്തി തന്നെ ക്ലാസ് നൽകുന്നു.

00:00:00 Introduction
00:01:19 Mother of Revolutions
00:03:41 Kings & Queens
00:08:40 Louis XVI
00:12:36 Three Estates of Society
00:13:45 Middle Class
00:20:55 Food Riots
00:23:23 Rise of Middle Class
00:27:00 Important Thinkers
00:36:16 Estate General
00:39:14 Tennis Court Pledge
00:43:06 Fall of Bastille Fort
00:47:51 National Assembly
00:50:26 Political Symbols
00:56:21 Jacobian Club & Robespierre
00:59:40 Abolition of Monarchy – Republic
01:02:04 Reign of Terror
01:06:41 Napoleon Bonaparte
01:12:18 Olympe de Gouges

https://youtu.be/toYT5ZLkHDI

☀️☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
👍4🔥1
☀️ BEAT FOREST OFFICER ☀️

MODEL QUESTION DISCUSSION

🔤🔤🔤🔤 0️⃣3️⃣

🔣🔣 നിങ്ങളിൽ ചിലർ BFO പരീക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട points ഒന്ന് revise ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. നമ്മൾ എടുക്കുന്ന ഒരു course അല്ലാതിരുന്നിട്ട് പോലും നിങ്ങൾക്ക് വേണ്ടി ആണ് ഈ ഒരു ഉദ്യമം. ഏറ്റവും പ്രധാനപ്പെട്ട points ഇവിടെ നമ്മൾ Q&A Model ൽ ചർച്ച ചെയ്യുകയാണ്. കാണുക. മനസിലാക്കുക. പഠിച്ച് അവസാനിപ്പിക്കുക.

https://youtu.be/56O2rzCmKbE

PART 02 : https://youtu.be/AioPX2UrhmQ

PART 01 : https://youtu.be/qNfxsEKQQkA

🔥🔥 All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔥1
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 4️⃣8️⃣

✅ Constitution: Fundamental Rights (Class 15-17)

✅ Civics: Consumer Protection Act, Watershed Management (Class 7&8)

✅ Economics: Financial Institutions-Evolution of Banking-Commercial Banks in India (Class 14-16)

✅ REVISION : Mental Ability: Number Series (2 Classes)

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍2
ഒരേ സമയം മൂന്ന് പ്രധാന അവയവങ്ങൾ മാറ്റി വെച്ച രാജ്യത്തെ ഏക സർക്കാർ ആശുപത്രി എന്ന നേട്ടം സ്വന്തമാക്കിയത്?
Anonymous Quiz
34%
കോഴിക്കോട് മെഡിക്കൽ കോളേജ്
10%
തൃശൂർ മെഡിക്കൽ കോളേജ്
10%
കൊച്ചി മെഡിക്കൽ കോളേജ്
45%
കോട്ടയം മെഡിക്കൽ കോളേജ്
2025 ലേ ലോക കാലാവസ്ഥ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

What is India's rank in the Climate Risk Index 2025?
Anonymous Quiz
15%
15
41%
13
25%
11
20%
9
Garuda 25 was an 8th edition bilateral air exercise between the Indian Air Force and which country?

ഗരുഡ 25 വ്യോമാഭ്യാസ പ്രകടനം ഇന്ത്യയും മറ്റ് ഏത് രാഷ്ട്രവും ചേർന്ന് ആണ് നടത്തിയത്?
Anonymous Quiz
47%
France
23%
USA
23%
Japan
8%
Britain
👍1
കിടപ്പ് രോഗികളുടെ പരിചരണത്തിനായി കുടുംബശ്രീ രൂപവത്കരിക്കുന്ന സാമൂഹികാധിഷ്ഠിത പരിചരണ സേവകരുടെ സേന?
Anonymous Quiz
11%
ശരണശ്രീ
24%
അമൃതവർഷിണി
21%
സുഖദായനി
44%
സാന്ത്വനമിത്ര
🔥1