Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
'Hanimadhoo' is the airport built in which of the following countries using the line of credit extended by India?

ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച 'ഹാനിമധു' വിമാനത്താവളം ഏത് രാജ്യത്തിൽ സ്ഥിതി ചെയ്യുന്നു?
Anonymous Quiz
31%
Maldives
33%
Bhutan
25%
Myanmar
11%
Nepal
👍1
നേരത്തെ തുടങ്ങാം !!

നേരത്തെ പറഞ്ഞത് പോലെ, ഞങ്ങൾക്ക് വളരെ special ആയ ഒരു course ആണ് University Assistant എന്നത്. ചിട്ടയായി പഠിച്ച് പോയാൽ മാത്രം നേടാൻ കഴിയുന്ന ഒരു post കൂടി ആണ് ഇത് എന്ന് മനസിലാക്കുക. പക്ഷേ Study Plan & Model Tests ചേർത്ത്, നമ്മൾ എല്ലാം പഠിച്ച് അവസാനിപ്പിച്ചിരിക്കും!!

🔠🔠 ഈ വർഷം അവസാനിക്കുമ്പോഴേക്കും, നമ്മൾ ഒരു തവണ പഠിച്ച്, REVISION നടത്തി, പരീക്ഷ എഴുതി വന്നിരിക്കും. താഴെ ഉള്ള ലിങ്ക് വഴി Free/model classes കാണുക, നിലവാരം ഉറപ്പിക്കുക, പഠിച്ച് തുടങ്ങുക!

☀️ To join University Assistant Course (app) : https://pxwds.on-app.in/app/oc/744892/pxwds?

☀️ To join University Assistant Course (web) : https://pxwds.courses.store/744892

👉 Contact us on : 8891489498, 9495155105
👉 Please whatsapp us for more details: https://wa.me/918891489498?text=Hai

NB : നിലവിൽ Preliminary പഠനഭാഗങ്ങൾ ആണ് കോഴ്സിൽ ഉള്ളത്. Mains Syllabus വരുന്നത് അനുസരിച്ച്, special topics ഉൾപ്പെടെ ഉള്ള ഭാഗങ്ങൾ കൂടി നമ്മൾ course ലേക്ക് ചേർക്കുന്നതാണ്.
Please open Telegram to view this post
VIEW IN TELEGRAM
🗓🗓 Important Days !!

പ്രധാനപ്പെട്ട ദിവസങ്ങളും, പ്രത്യേകതകളും ഇടയ്ക്കിടക്ക് വരുന്ന ചോദ്യങ്ങൾ ആണ് PSC പരീക്ഷകളിൽ. അതിനാൽ ഈ മാസത്തിലെ പ്രധാന ദിവസങ്ങൾ ഓർത്തിരിക്കുക.

🔥🔥 All the best !!

NB : Page 08 കാണാതെ പോകരുത് കേട്ടോ!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍4🔥4
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 4️⃣9️⃣

✅ Kerala Geography: Wayanad, Kannur, Kasaragod (Class 12)

✅ World Geography: Insolation & Temperature, Heat Budget, Atmospheric Pressure and Wind formation (Class 14&15)

✅ Indian Geography: Peninsular Rivers (Class 35&36)

✅ REVISION : S&T – Importance, Daily Life, Important Institutions (Class 1-3)

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍5
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 5️⃣0️⃣

✏️ EXAM DAY ✏️

TEST 05 നിങ്ങളുടെ Company Board & University Assistant കോഴ്സുകളിൽ publish ചെയ്തിട്ടുണ്ട്. Exam ആയി തന്നെ എഴുതുക. pdf നു വേണ്ടി കാത്തിരിക്കരുത്. നമുക്ക് Time management കൃത്യമായി പഠിയ്ക്കേണ്ടതുണ്ട്.

✔️ 50 Questions

✔️ Try to avoid Negatives

✔️ Write it as Exam

✔️ pdf with key & solution will be shared in the Course

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍1
🔥🔥 50 DAYS !!!

വരാൻ പോകുന്ന DEGREE PRELIMINARY പരീക്ഷ ലക്ഷ്യം വെച്ച് നമ്മൾ ആരംഭിച്ച STUDY PLAN ന്റെ അൻപതാം ദിവസം ആണ് ഇന്ന്. ഇപ്പോൾ നമ്മുടെ കുട്ടികൾ TEST 05 എഴുതിക്കൊണ്ട് ഇരിക്കുകയാണ്.

നമ്മളുടെ ഈ അർധസെഞ്ചുറി ഒരു ചെറിയ കാര്യം അല്ല എന്ന് പ്രത്യേകം പറയട്ടെ!! ഓരോ ദിവസവും പഠിച്ച്, REVISE ചെയ്തു, പരീക്ഷ എഴുതി ഇവിടെ വരെ എത്തിയ ഓരോ ആളുകൾക്കും പഠനത്തിലെ മാറ്റം മനസ്സിലായിട്ടുണ്ട്. ഞങ്ങൾക്ക് ലഭിക്കുന്ന messages തന്നെ ആണ് അതിന് സാക്ഷ്യം.

ബാക്കിയുള്ള ദിവസങ്ങൾ കൂടി നമ്മൾ പൂർത്തിയാക്കും. ഈ വർഷം അവസാനിക്കുന്നത് ദിനം - DECEMBER 31 നു, നമ്മൾ STUDY PLAN വിജയകരമായി പൂർത്തിയാക്കി പരീക്ഷ എഴുതും.

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
✏️✏️ 15 Facts : 3 Minutes

🗓🗓 OCTOBER - PART 01

OCTOBER മാസത്തിൽ നിങ്ങൾ അറിയണ്ട 15 ആനുകാലിക വിഷയങ്ങൾ 3 മിനിറ്റ് കൊണ്ട് മനസ്സിലാക്കാം. വരാൻ പോകുന്ന Degree പരീക്ഷകളിൽ ഏറ്റവും പ്രയോജനം ചെയ്തേക്കാവുന്ന points ആവാം ഇവ. 3 മിനിറ്റ് ചിലവഴിക്കുക. പഠിച്ച് തീർക്കുക!!

https://youtube.com/shorts/d9bL8QG4H6A

☀️☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
👍1
✏️✏️ ഇന്ന് നടന്ന 75 DAYS STUDY PLAN - TEST 05 ന്റെ Key & Detailed Explanations & Extra Points അടങ്ങുന്ന pdf രണ്ട് courses ലും (Company Board Assistant & University Assistant) ചേർത്തിട്ടുണ്ട്.

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

🔠 To join University Assistant Course (app) : https://pxwds.on-app.in/app/oc/744892/pxwds?

കൃത്യമായി വായിക്കുക, മനസിലാക്കുക. Detailed Discussion Video പുറകെ വരുന്നതാണ്.

☀️☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 5️⃣1️⃣

✅ Kerala History: Temple Entry Movements, Women Leaders of Kerala (Class 18&19)

✅ Indian History: 1906-1916, Arrival of Gandhi, Non-Cooperation Movement, Revolutionary Terrorist Movement (Class 26-30)

✅ Simple Arithmetic: Laws of Exponents (Final 4 Classes)

✅ REVISION: Mental Ability - Sense of Direction

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
👍3
🔥🔥 സമയം ആയി !!!

നമ്മുടെ Study Plan ലേ ഏറ്റവും പ്രധാനപ്പെട്ട, അവസാനത്തെ ഭാഗത്തിലേക്ക് നമ്മൾ ഇതാ എത്തിയിരിക്കുന്നു!! നമ്മൾ അങ്ങനെ LIVE REVISION SERIES ആരംഭിക്കാൻ പോവുകയാണ്. നിങ്ങൾ ഇത്ര ദിവസം ആയി പഠിച്ചു കൊണ്ടിരുന്ന ഭാഗങ്ങൾ ചോദ്യങ്ങൾ ആയി കേട്ട്, ഉത്തരം പറഞ്ഞ്, സംശയങ്ങൾ തീർത്ത് പഠിച്ച് തീർക്കാം!!

ഓരോ ദിവസവും 1 Hour നീളുന്ന Live Revision class ആണ് നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. DEGREE LEVEL EXAMS നു PSC സ്ഥിരമായി തിരഞ്ഞെടുക്കുന്ന ഇടങ്ങൾ പ്രത്യേകം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഗംഭീര Revision Series ആണ് നിങ്ങൾക്കായി വരാൻ പോകുന്നത്. തയ്യാറാവുക. നമുക്കൊന്നിച്ച് പഠിച്ച് തീർക്കാം!!

https://youtu.be/En_6ZMzJSh0

☀️☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔤🔤🔤🔤🔤

🔤🔤🔤🔤

🔠🔠 Common Degree Prelims Exam

🔠🔠🔠 5️⃣2️⃣

✅ Science & Tech : Energy Sources 02, Energy Requirements (Class 8&9)

✅ Computer : Computer Networks (Class 11-14)

✅ Economics: Development banks, Specialised banks, Co operative banks, NBFCs (Class 17&18)

✅ Current Affairs : 2025 February

✅ Revision : വാക്യശുദ്ധി (Class 4-6)

☀️☀️ All the best കുട്ടികളേ!!

#dp26
Please open Telegram to view this post
VIEW IN TELEGRAM
അങ്ങനെ നമ്മൾ Live Revision Classes ആരംഭിക്കുന്നു!!

08/12/2025 - Monday മുതൽ.
TIME : 07 30 PM

നിങ്ങളുടെ പഠനത്തിലെ ഒരു game changer ആക്കാൻ കഴിയുന്ന ഒരു മണിക്കൂർ ആയിരിക്കും നാളെ മുതൽ തുടങ്ങാൻ പോകുന്ന Live Revision ക്ലാസ്സുകൾ.

നമ്മൾ കഴിഞ്ഞ 50 ദിവസങ്ങൾ ആയി പഠിച്ചു കൊണ്ടിരിക്കുന്ന ഭാഗങ്ങളെ topics ആയി തിരിച്ച്, അവയിൽ നിന്നും ഉള്ള ചോദ്യങ്ങൾ നിങ്ങളോട് ചോദിച്ചും, ഉത്തരങ്ങൾ തന്നും, extra points discuss ചെയ്തും നാം പരീക്ഷക്ക് നേരത്തെ തയ്യാറാവുകയാണ്.

Live ആയി തന്നെ പങ്കെടുക്കുക. പെട്ടെന്ന് പെട്ടെന്ന് ഓർത്തെടുക്കാനുള്ള കഴിവും, മടിയും എല്ലാം നമുക്ക് മാറ്റിയെടുക്കാം. Degree Prelims Syllabus നമുക്ക് മനസ്സിലാക്കി പഠിക്കാം!!

☀️☀️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔥6